"ഗവ. എൽ .പി. എസ്. കടയ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L.P.S kadakkad}}

{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L.P.S kadakkad}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പന്തളം
|ഗവ എൽ പി സ്കൂൾ കടയ്ക്കാട്
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| പേര്=ഗവ. എൽ .പി. എസ്. കടയ്കാട്
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥലപ്പേര്=കടയ്കാട്
|സ്കൂൾ കോഡ്=38320
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട  
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= പത്തനംതിട്ട
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 38320
|വിക്കിഡാറ്റ ക്യു ഐഡി=Q87597617
| സ്ഥാപിതദിവസം=01
|യുഡൈസ് കോഡ്=32120500805
| സ്ഥാപിതമാസം=01
|സ്ഥാപിതദിവസം=12
| സ്ഥാപിതവർഷം= 1912
|സ്ഥാപിതമാസം=12
| സ്കൂൾ വിലാസം= ഗവ. എൽ .പി. എസ്. കടയ്കാട്,പന്തളം  
|സ്ഥാപിതവർഷം=1912
| പിൻ കോഡ്= 689501
|സ്കൂൾ വിലാസം=  
| സ്കൂൾ ഫോൺ=04734256060
|പോസ്റ്റോഫീസ്=പന്തളം
| സ്കൂൾ ഇമെയിൽ=kadakkadglps@gmail.com
|പിൻ കോഡ്=689501
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0473 4292600
| ഉപജില്ല=പന്തളം  
|സ്കൂൾ ഇമെയിൽ=kadakkadglps@gmail.com
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം=  
|ഉപജില്ല=പന്തളം
| പഠന വിഭാഗങ്ങൾ1=എൽ .പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ2=  
|വാർഡ്=9
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=അടൂർ
| ആൺകുട്ടികളുടെ എണ്ണം= 33
|താലൂക്ക്=അടൂർ
| പെൺകുട്ടികളുടെ എണ്ണം= 31
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| വിദ്യാർത്ഥികളുടെ എണ്ണം=64
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=6
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=      
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ=നജീന വി എച്ച്    
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്=നൗഷാദ് എ      
|പഠന വിഭാഗങ്ങൾ3=
| സ്കൂൾ ചിത്രം=  
|പഠന വിഭാഗങ്ങൾ4=
|
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=1 മുതൽ 5 വരെ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം
 
|ആൺകുട്ടികളുടെ എണ്ണം 1-10=39
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നജീന വി.എച്ച്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നൗഷാദ് എ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ ബീവി
|സ്കൂൾ ചിത്രം=IMG-20220107-WA0021.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}






    
    
==ചരിത്രം=കടയ്ക്കാട് ഗവ.എൽ.പി സ്കൂൾ പന്തളം പത്തനംതിട്ട റോഡിൽ പന്തളത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്നു' കടയ്ക്കാട് പുത്തൻപള്ളി മൈതാനത്തിൽ മുസ്ലീം സമുദായം വക മാനേജ്മെൻ്റ് സ്ക്കൂളായിരുന്നു ഇതിനു് 108 വർഷത്തിലേറെ പഴക്കമുണ്ട്. അക്കാലത്ത് മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ കിഴക്കുപടിഞ്ഞാറായി ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു ഈ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂളിൻ്റെ പ്രവർത്തനം സുഗമമായി നടത്താൻ വേണ്ടി മുസ്ലിം സമുദായം പ്ലാന്തോട്ടത്തു കുടുംബത്തെ ഏൽപ്പിച്ചു.കാലക്രമേണ സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതു മൂലം ഈ സ്ക്കൂൾ ഗവൺമെൻ്റിന് വിട്ടുകൊടുത്തു ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണി കഴിപ്പിച്ചതാണ്.
==ചരിത്രം=കടയ്ക്കാട് ഗവ.എൽ.പി സ്കൂൾ പന്തളം പത്തനംതിട്ട റോഡിൽ പന്തളത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്നു' കടയ്ക്കാട് പുത്തൻപള്ളി മൈതാനത്തിൽ മുസ്ലീം സമുദായം വക മാനേജ്മെൻ്റ് സ്ക്കൂളായിരുന്നു ഇതിനു് 108 വർഷത്തിലേറെ പഴക്കമുണ്ട്. അക്കാലത്ത് മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ കിഴക്കുപടിഞ്ഞാറായി ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു ഈ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂളിൻ്റെ പ്രവർത്തനം സുഗമമായി നടത്താൻ വേണ്ടി മുസ്ലിം സമുദായം പ്ലാന്തോട്ടത്തു കുടുംബത്തെ ഏൽപ്പിച്ചു.കാലക്രമേണ സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതു മൂലം ഈ സ്ക്കൂൾ ഗവൺമെൻ്റിന് വിട്ടുകൊടുത്തു ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണി കഴിപ്പിച്ചതാണ്.ഈ സ്കൂളിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. സ്ഥലസൗകര്യം ഇല്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. ഓരോ ക്ലാസ്സും മൂന്ന് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഉന്നത സ്ഥാനങ്ങളിൽ വർത്തിക്കുന്നു.   സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തതോടു കൂടി സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.ഇന്ന് പഞ്ചായത്തു വക ഫണ്ടുപയോഗിച്ചും എസ്.എസ്.എ ഫണ്ടുപയോഗിച്ചും എം.എൽ.എ.ഫണ്ടുപയോഗിച്ചും കെട്ടിടം വിപുലീകരിച്ചു.
   
            ഈ സ്കൂളിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. സ്ഥലസൗകര്യം ഇല്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. ഓരോ ക്ലാസ്സും മൂന്ന് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഉന്നത സ്ഥാനങ്ങളിൽ വർത്തിക്കുന്നു.
        സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തതോടു കൂടി സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.ഇന്ന് പഞ്ചായത്തു വക ഫണ്ടുപയോഗിച്ചും എസ്.എസ്.എ ഫണ്ടുപയോഗിച്ചും എം.എൽ.എ.ഫണ്ടുപയോഗിച്ചും കെട്ടിടം വിപുലീകരിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 123: വരി 146:


==അധ്യാപകർ==
==അധ്യാപകർ==
നജീന വി.എച്ച്    (പ്രഥമാധ്യാപിക),
ഷീബബീവി . എസ്,
ഹനീഫ്  . പി,
റമീന .ബി,
ഷെറീന .എ,
മുംതാസ്. എം.
                       
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   
   
വരി 150: വരി 181:


==ക്ലബുകൾ==
==ക്ലബുകൾ==
==സ്കൂൾഫോട്ടോകൾ==   
 
==സ്കൂൾഫോട്ടോകൾ==  
   
==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=9.22417|lon=76.68456|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. കടയ്കാട്
വിലാസം
പന്തളം

പന്തളം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം12 - 12 - 1912
വിവരങ്ങൾ
ഫോൺ0473 4292600
ഇമെയിൽkadakkadglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38320 (സമേതം)
യുഡൈസ് കോഡ്32120500805
വിക്കിഡാറ്റQ87597617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനജീന വി.എച്ച്
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് എ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ബീവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





==ചരിത്രം=കടയ്ക്കാട് ഗവ.എൽ.പി സ്കൂൾ പന്തളം പത്തനംതിട്ട റോഡിൽ പന്തളത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്നു' കടയ്ക്കാട് പുത്തൻപള്ളി മൈതാനത്തിൽ മുസ്ലീം സമുദായം വക മാനേജ്മെൻ്റ് സ്ക്കൂളായിരുന്നു ഇതിനു് 108 വർഷത്തിലേറെ പഴക്കമുണ്ട്. അക്കാലത്ത് മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ കിഴക്കുപടിഞ്ഞാറായി ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു ഈ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂളിൻ്റെ പ്രവർത്തനം സുഗമമായി നടത്താൻ വേണ്ടി മുസ്ലിം സമുദായം പ്ലാന്തോട്ടത്തു കുടുംബത്തെ ഏൽപ്പിച്ചു.കാലക്രമേണ സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതു മൂലം ഈ സ്ക്കൂൾ ഗവൺമെൻ്റിന് വിട്ടുകൊടുത്തു ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണി കഴിപ്പിച്ചതാണ്.ഈ സ്കൂളിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. സ്ഥലസൗകര്യം ഇല്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. ഓരോ ക്ലാസ്സും മൂന്ന് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഉന്നത സ്ഥാനങ്ങളിൽ വർത്തിക്കുന്നു. സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തതോടു കൂടി സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.ഇന്ന് പഞ്ചായത്തു വക ഫണ്ടുപയോഗിച്ചും എസ്.എസ്.എ ഫണ്ടുപയോഗിച്ചും എം.എൽ.എ.ഫണ്ടുപയോഗിച്ചും കെട്ടിടം വിപുലീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

     1912ൽ സ്ഥാപിതമായ ഈ വിദ്യാലയം paadya -padyethara പ്രവർത്തനങ്ങളിൽ ഇന്നും മികവ് പുലർത്തുന്നതാണ്. പഠനപ്രവർത്തനങ്ങൾ എല്ലാം തന്നെ ICT യുടെ സഹായത്തോടെ നടക്കുന്നു. മാത്രമല്ല ഹലോ ഇംഗ്ലീഷ്, വിദ്യാരംഗം, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ സജീവമായി തന്നെ നടക്കുന്നുണ്ട്.`ശ്രദ്ധ´എന്ന പദ്ധതിയുടെ മോഡ്യുളിൽ നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലൂടെ കുട്ടികളെ പഠനത്തിൽ മുൻപന്തിയിൽ എത്തിക്കാൻ സാധിച്ചു. ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുകയും pre-പ്രൈമറി മുതലുള്ള കുട്ടികൾ അത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
  • മണ്ണറിഞ്ഞു വളരാനായി അടുക്കളത്തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം ഇവയുടെ പരിപാലനം എന്നിവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി. കാർഷികോത്സവം സംഘടിപ്പിച്ചു.
  • ശാസ്ത്രമേളയിലും യുവജനോത്സവത്തിലും പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല

വിജയം കൈവരിക്കുകയും ചെയ്തു.

  • 2006മുതൽ തുടർച്ചയായ 15വർഷം അറബി കലോത്സവത്തിൽ കിരീടം നിലനിർത്തുന്നത് എക്കാലത്തെയും സ്കൂൾ ചരിത്രത്തിലെ മികവ് തന്നെയാണ്
  • പ്രവൃത്തി പരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിച് കുട്ടികൾ സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.
  • പൊതുവിജ്ഞാനം വളർത്തുന്നതിനായി എന്നും സമയം കണ്ടെത്തുകയും കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും ചെയ്യുന്നു.
  • ടാലെന്റ് ലാബുകൾ സംഘടിപ്പിക്കുകയും വിവിധ കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ വിദഗ്ധരായ പ്രാദേശിക കലാകാരന്മാർ, രക്ഷകർത്താക്കൾ എന്നിവരുടെ മികച്ച പരിശീലനം നൽകുകയും ചെയ്യുന്നു.
  • നല്ല ഭക്ഷണസംസ്കാരം മനസ്സിലാക്കാനും, നല്ല ആഹാരശീലങ്ങൾ ബോധ്യപ്പെടാനുമായി ന്യൂട്രിഷൻ ഫുഡ്‌ ഫെസ്റ്റ് (NSS college pandalm)സഹായത്തോടെ നടത്തി.
  • പന്തളം ജനമൈത്രി പോലീസിന്റെ സഹായം ഉറപ്പാക്കി കൊണ്ട് കുട്ടികളിൽ വിവിധ വിഷയങ്ങളിൽ ബോധവത്കരണം നടത്തുന്നു. അവർക്ക് മാനസികമായി പിന്തുണ നൽകുന്നു.
  • പ്രവേശനോത്സവം
  • കാർഷികമേഖല
  • ശാസ്ത്രമേള
  • പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നം
  • ന്യൂട്രിഷൻ ഫുഡ്‌ ഫെസ്റ്റ്
  • കലാ കായികമേള
  • സ്കൂൾ കലോത്സവം
  • അറബി കലോത്സവം
  • Run kerala Run
  • മികവുത്സവം
  • പഠനയാത്ര
  • കാർഷികോത്സവം
  • പൂർവ വിദ്യാർത്ഥി സംഗമം
  • പഠനോത്സവം(കുട്ടിക്കൂട്ടം)
  • ഇംഗ്ലീഷ് ഫെസ്റ്റ്
  • ടാലെന്റ് ഡേ
  • LSS പരിശീലനം വളരെ നല്ലരീതിയിൽ നടത്തുകയും കുട്ടികളെ വിജയികളാക്കാനും സാധിച്ചു.

മുൻസാരഥികൾ

  • ശ്രീ.പോറ്റി സർ -(1940-44)
  • ശ്രീ.ശങ്കരൻ പിള്ളൈ (1951-52)
  • ശ്രീ. കെ. സി യോഹന്നാൻ (1966-72)
  • ശ്രീമതി എം കെ. ചിന്നമ്മ (1977-81)
  • ശ്രീമതി എൻ. കെ ഭവാനിയമ്മ (1981-85)
  • ശ്രീമതി.വി.കെ ഗൗരിയമ്മ (1985-86)
  • ശ്രീമതി.എം. ജമീലബീവി (1986-88)
  • ശ്രീ.ജി.കൃഷ്ണപിള്ള(1988-89)
  • ശ്രീമതി കെ.ഫാത്തിമബീവി(1989-92)
  • ശ്രീ. എൻ.എസ് അഹമ്മദ് കബീർ(1992-95)
  • ശ്രീ. മുഹമ്മദ്‌ ഹുസൈൻറാവുത്തർ (1995-97)
  • ശ്രീമതി. ടി. പി. മറിയാമ്മ (1997-2002)
  • ശ്രീമതി. കെ. ബി. മണിയമ്മ (2002-2005)
  • ശ്രീമതി. ഷാനവാസ്‌ ബീഗം.എസ് (2005-2006)
  • ശ്രീമതി. കെ. സരളദേവി(2006-2015)
  • ശ്രീമതി.സുകുമാരിയമ്മ(2015-2017)
  • ശ്രീമതി.ഡെയ്‌സി വർഗീസ്(2017-2020)

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായന ദിനം
  • യോഗ ദിനം
  • ബഷീർ ദിനം
  • ചാന്ദ്ര ദിനം
  • ഹിരോഷിമ, നാഗസാക്കി ദിനം
  • സ്വാതന്ത്ര്യദിനം
  • ഓസോൺദിനം
  • ഗാന്ധിജയന്തി
  • കേരളപ്പിറവി ദിനം
  • ശിശുദിനം
  • റിപബ്ലിക്ദിനം
  • ദേശീയശാസ്ത്ര ദിനം ഉൾപ്പെടെ എല്ലാ ദിനാചാരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു...

അധ്യാപകർ

നജീന വി.എച്ച് (പ്രഥമാധ്യാപിക), ഷീബബീവി . എസ്, ഹനീഫ് . പി, റമീന .ബി, ഷെറീന .എ, മുംതാസ്. എം.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതക്ലബ്‌
  • ശാസ്ത്രക്ലബ്‌
  • വിദ്യരംഗം-കലാ സാഹിത്യവേദി
  • ടാലന്റ് ലാബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്‌
  • ഹലോ ഇംഗ്ലീഷ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • ഉല്ലാസ ഗണിതം
  • ലഘു പരീക്ഷണങ്ങൾ
  • ഇംഗ്ലീഷ്, മലയാളം അസംബ്ലികൾ
  • കമ്പ്യൂട്ടർ പഠനം
  • കായിക വിദ്യാഭ്യാസം
  • വർക്ക്‌ എക്സ്പീരിയൻസ്
  • കലാ പരിശീലനം
  • ദിനാചരണങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • പതിപ്പുകൾ (കഥ, കവിത, കൃഷി,ഓണം, ദിനാചരണങ്ങൾ)
  • പ്രവൃത്തി പരിചയ ശില്പശാല
  • ഹെൽത്ത്‌ ക്ലബ്
  • ഇക്കോക്ലബ്(പൂന്തോട്ടം, കൃഷിത്തോട്ടം)
  • പഠനയാത്ര
  • ഇംഗ്ലീഷ് ഫെസ്റ്റ്

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._കടയ്കാട്&oldid=2537083" എന്ന താളിൽനിന്ന് ശേഖരിച്ചത്