"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മനോജ് കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുധ എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നാരായണൻകുട്ടി എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ഗണേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 21077_front_view.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |little kite അംഗങ്ങൾ=10th=71 | ||
9th=74 | |||
8th=40}} | |||
{{SSKSchool|year=2025-26}} | |||
പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു ഗ്രാമത്തിനൊപ്പം നിന്ന് ശ്രീ സുന്ദരവാരിയരും,ശ്രീ കണ്ണത്ത് അച്യുതൻ മാസ്റ്ററും ചേർന്നു തിരികൊളുത്തിയ ഈ അക്ഷരദീപം ഇന്നു അറുപത്തിയൊന്നിന്റെ ജ്വാലയിൽ എത്തിനിൽക്കുന്നു
== | ==ചരിത്രം == | ||
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്. ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു. | 1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്.<ref>മുണ്ടൂർപ്രാദേശിക ചരിത്രം | ||
</ref> ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു. | |||
1957 -ൽ ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന് രൂപം നൽകിയ പി ടി ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. | 1957 -ൽ ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന് രൂപം നൽകിയ പി ടി ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. | ||
1960 ഒക്ടോബർ 14 തിയ്യതി ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]] | 1960 ഒക്ടോബർ 14 തിയ്യതി ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]] | ||
| വരി 73: | വരി 78: | ||
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി. | 2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി. | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* IT Lab | |||
* സ്കൗട്ട് | |||
* സ്കൗട്ട് | |||
* ജൂനിയർ റെഡ്ക്രോസ്. | * ജൂനിയർ റെഡ്ക്രോസ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 86: | വരി 89: | ||
*എൻ എസ് എസ് | *എൻ എസ് എസ് | ||
== | == മാനേജ്മെന്റ് == | ||
2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു. | 2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:Rm.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Rm.png|ലഘുചിത്രം|നടുവിൽ]] | ||
== | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
[[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]] | [[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]] | ||
*കെ അച്ചുതൻ(1957) | *കെ അച്ചുതൻ(1957) | ||
| വരി 115: | വരി 107: | ||
*പി കൃഷ്ണദാസ്(2015) | *പി കൃഷ്ണദാസ്(2015) | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:21077 10.png|ലഘുചിത്രം|നടുവിൽ|പൂർവ്വവിദ്യാർത്ഥികളിൽ ചിലർ.................. ]] | [[പ്രമാണം:21077 10.png|ലഘുചിത്രം|നടുവിൽ|പൂർവ്വവിദ്യാർത്ഥികളിൽ ചിലർ.................. ]] | ||
* [https://www.madhyamam.com/literature/literature-news/mundoor-sethumadhavan/2016/dec/22/237807 മുണ്ടൂർ സേതുമാധവൻ]-കഥാകൃത്ത് | * [https://www.madhyamam.com/literature/literature-news/mundoor-sethumadhavan/2016/dec/22/237807 മുണ്ടൂർ സേതുമാധവൻ]-കഥാകൃത്ത് | ||
| വരി 138: | വരി 130: | ||
*[[2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]
*[[60-ാം വാർഷികാഘോഷങ്ങൾ]]
*[[2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]
*[[ലിറ്റിൽ കൈറ്റ്സ്(lk/2018/21077)]]
*[[കായികരംഗം -ഒരു തിരിഞ്ഞുനോട്ടം]]
*[[കലാരംഗം -ഒരു തിരിഞ്ഞുനോട്ടം]]
*[[കുട്ടികളുടെ ആർട്ട് ഗ്യാലറി]]
*[[അധ്യാപകരുടെ ആർട്ട് ഗ്യാലറി]]
*[[എൻ.എസ്.എസ്.പ്രവർത്തനങ്ങൾ]] | *[[2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]
*[[60-ാം വാർഷികാഘോഷങ്ങൾ]]
*[[2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]
*[[ലിറ്റിൽ കൈറ്റ്സ്(lk/2018/21077)]]
*[[കായികരംഗം -ഒരു തിരിഞ്ഞുനോട്ടം]]
*[[കലാരംഗം -ഒരു തിരിഞ്ഞുനോട്ടം]]
*[[കുട്ടികളുടെ ആർട്ട് ഗ്യാലറി]]
*[[അധ്യാപകരുടെ ആർട്ട് ഗ്യാലറി]]
*[[എൻ.എസ്.എസ്.പ്രവർത്തനങ്ങൾ]] | ||
== | == വഴികാട്ടി == | ||
* പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു | * പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat= 10.70879437415278|lon= 76.76032978115309 |zoom=16|width=800|height=400|marker=yes}} | ||
== അവലംബം == | |||