"ജി എൽ എസ് പി പാനൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: 1 |
Manjusha U (സംവാദം | സംഭാവനകൾ) No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{prettyurl| G U. P. S. Panoorakara}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87478310 | |വിക്കിഡാറ്റ ക്യു ഐഡി=Q87478310 | ||
|യുഡൈസ് കോഡ്=32110200906 | |യുഡൈസ് കോഡ്=32110200906 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01/06/2023 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1950 | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= പാനൂർ | |സ്കൂൾ വിലാസം= പാനൂർ | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=335 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=322 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=657 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=എ ഷാജഹാൻ | |പി.ടി.എ. പ്രസിഡണ്ട്=എ ഷാജഹാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജീന മുസ്തഫ | ||
|സ്കൂൾ ചിത്രം=35312.jpeg| | |സ്കൂൾ ചിത്രം=35312.jpeg| | ||
|സ്കൂൾ ലോഗോ=35312 LOGOjpeg}} | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്നഅപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യൂ പി എസ്.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്..ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്തിൽ പതിനാലാം വാർഡിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. | ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്തിൽ പതിനാലാം വാർഡിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2023-24അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ 657 കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു.സമൂഹത്തിന്റെ നാനതുറകളിലേക്കും ധാരാളം പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്കു കഴിഞ്ഞിട്ടുണ്ട്. [[ജി എൽ പി എസ് പാനൂർക്കര/ചരിത്രം|തുടർന്ന് വായിക്കു]]... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അതിവേഗ ഇന്റർനെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്.25 ലാപ്ടോപ് 5 ഡസ്ക് ടോപ് എന്നിവയോട് കുടി നല്ല ഒരു ലാബ് സ്കൂളിന് ഉണ്ട്. | |||
[[പ്രമാണം:വർണ്ണ കൂടാരം.jpg|thumb|വർണ്ണ കൂടാരം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[വിദ്യാരംഗം കോർഡിനേറ്റർ ആയി മഞ്ജുഷ ടീച്ചർ വർക്ക് ചെയ്യുന്നു|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 93: | വരി 92: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 11 km ) | |||
* നാഷണൽ ഹൈവെയിൽ തോട്ടപ്പള്ളിയിൽ നിന്നും '''.....4km...ബസ്''' / ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{| | {{Slippymap|lat=9.28341539498474|lon= 76.39859239467263|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
=അവലംബം= | |||
<references /> | |||