"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34034 snhs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt HSS Chandiroor}}{{prettyurl|Name of your school in English}}
{{prettyurl|S N H S S Sreekandeswaram}}
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 35: വരി 35:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=479
|ആൺകുട്ടികളുടെ എണ്ണം 1-10=478
|പെൺകുട്ടികളുടെ എണ്ണം 1-10=383
|പെൺകുട്ടികളുടെ എണ്ണം 1-10=383
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2122
|വിദ്യാർത്ഥികളുടെ എണ്ണം 1-10=861
|അദ്ധ്യാപകരുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=448
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=403
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=512
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=512
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=2122
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=858
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=93
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=187
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=2122
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=296
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=93
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23
|പ്രിൻസിപ്പൽ=എ.ഡി. വിശ്വനാഥൻ
|പ്രിൻസിപ്പൽ=ദിലീപ്കുമാർ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ചിത്ര കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിഷ ജോസഫ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്വപ്ന വത്സലൻ
|പ്രധാന അദ്ധ്യാപിക=സ്വപ്ന വത്സലൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജുദാസ്
|പി.ടി.എ. പ്രസിഡണ്ട്=വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ഷ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനിഷ
|സ്കൂൾ ചിത്രം=Folk_arts.jpg|  
|സ്കൂൾ ചിത്രം=34034_school.jpg|  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2024-25,2025-26}}

ചരിത്രം
ചേർത്തലയിലെ പൂച്ചാക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകണ്ടേശ്വരം സ്കൂൾ. ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച് എസ് സി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠനം നടത്തി വരുന്നു

വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻ
== ചരിത്രം ==
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി തീർന്ന പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം എസ് എൻ എച്ച് എസ് ശ്രീകണ്ഠേശ്വരം എന്ന പേരിൽ 1984 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഈ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം.
വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻവിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഈ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം.[[എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ചരിത്രം|കൂടുതൽ വായിക്കാൻ]]

സാധാരണക്കാരായ കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പകലന്തിയോളം അന്നത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ അവരുടെ മക്കളെ ദൂര ദേശത്ത് വിട്ട് വിദ്യ അഭ്യസിക്കുവാൻ നിർവാഹം ഇല്ലായിരുന്ന കാലത്ത് ശ്രീകണ്ഠേശ്വരം 544 നമ്പർ ശാഖാ യോഗത്തിന് കീഴിൽ ഒരു ഹൈസ്കൂൾ തുടങ്ങുവാൻ ശാഖായോഗം പ്രവർത്തകർക്ക് അതിയായ ആഗ്രഹം ഉണ്ടാവുകയും എന്നാൽ അതിനുവേണ്ട സ്ഥല സൗകര്യങ്ങൾ ശാഖ യോഗത്തിന് ഇല്ലാതെ വരികയും ചെയ്ത സാഹചര്യത്തിൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗം ( എസ് എൻ ഡി പി യോഗം ) ഒരേക്കർ 69 സെന്റ് സ്ഥലവും ശാഖായോഗം പ്രസിഡന്റ് ശ്രീ. കെ കെ രാജപ്പൻ ഒരേക്കർ 33 സെന്റ് സ്ഥലവും നൽകിയതുകൊണ്ടാണ് ഹൈസ്കൂൾ സ്ഥാപിക്കുവാൻ സാധിച്ചത്. മന്ത്രിയും ചേർത്തല എംഎൽഎയും ആയിരുന്ന യശശരീരനായ ശ്രീ പി എസ് ശ്രീനിവാസൻ മുൻകൈയ്യെടുത്ത് സ്ഥല നിർണയം നടത്തുകയും 1984-ൽ ശ്രീ.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്കൂൾ അനുവദിച്ചു ഉത്തരവിറക്കുകയും ചെയ്തു.
== നേട്ടങ്ങൾ ==
1995-1996 വർഷത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. എം. എൽ. റ്റി , ഒ എസ്സ് .എസ്സ്, ട്രാവൽ ആന്റ് ടൂറിസം, എം ആർ ഡി എ എന്നീ ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 150 കുട്ടികൾക്ക് എസ് എസ് എൽ സി ക്ക് ശേഷം പഠന സൗകര്യം നൽകുവാൻ സാധിക്കുന്നു. അക്കാദമിക്ക് കലാകായിക മേഖലകളിൽ ഈ സ്കൂൾ ചെങ്ങന്നൂർ റീജിയണിലെ ഒന്നാമത്തെ സ്കൂൾ ആണ്.തുറവൂർ ഉപജില്ലാ കലോൽസവത്തിൽ തുടർചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ നേടുന്നു. ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി.

1978 കുന്നേ പറമ്പിൽ ശ്രീ കെ രാജപ്പൻ പ്രസിഡന്റ് ആയുള്ള 544 നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് 11 അംഗ ഭരണസമിതി അധികാരമേൽക്കുമ്പോൾ ശാഖാ യോഗത്തിന്റെ ആസ്തി വെറും 77 രൂപ മാത്രമായിരുന്നു. സ്വന്തം പേരിൽ ഒരു സെന്റ് സ്ഥലം പോലുമില്ലാതിരുന്ന ശാഖ യോഗത്തിന് കീഴിൽ ഇന്ന് ഒരു ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി,ബിഎഡ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത് ശാഖായോഗം പ്രസിഡണ്ടായ ശ്രീ കെ കെ രാജപ്പന്റെ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ശാഖായോഗം പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണയും സർവ്വോപരി ഗുരുദേവന്റെ കാരുണ്യവും കൊണ്ട്  മാത്രമാണ്.
1998 - 1999 ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളിൽ എട്ട് ബാച്ചുകളിലായി 480 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കുന്നു. കലാകായിക മേഖലകളിൽ ഉപജില്ലാ, ജില്ല , ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മെഡിക്കൽ എൻജിനീയറിങ്ങ്, പാരാമെഡിക്കൽ തുടങ്ങി വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രതിഭകളെ വാർത്തെടുക്കുവാൻ സ്കൂളിന് സാധിച്ചു.

1984 -ൽ മൂന്ന് ഡിവിഷനുകളിലായി 103 വിദ്യാർത്ഥികളും, ശ്രീ ടി പി കുമാരൻ, ശ്രീമതിമാർ ബി ലൈല,പി ഇന്ദിരാദേവി,കെപി സുലേഖ, കെ വി കല,എൽ ലളിത എന്നീ അധ്യാപകരും ക്ലർക്ക് ജോർജ്ജ് തോമസും ഓഫീസ് സ്റ്റാഫ് ആർ സദാനന്ദനും ചേർന്ന് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. 1987-ൽ ആദ്യ ബാച്ച് എസ്എസ്എൽസി  പരീക്ഷയ്ക്ക് 96% വിജയത്തോടെ, എ വി വത്സൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ ജൈത്ര യാത്ര ആരംഭിച്ചു.
സ്റ്റേറ്റ്സിലബസിൽ ഇംഗ്ലീഷ്‌മീഡിയം ബാച്ചും പ്രവർത്തിക്കുന്നു. 37 വർഷകാലം കൊണ്ട് മൂന്ന് ഡിവിഷനിൽ നിന്നും 23 ഡിവിഷനുകളുമായി ഹൈസ്കുളിന് ഉയരാൻ കഴിഞ്ഞു.

2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക്‌ പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ

== ഭൗതിക സാഹചര്യം ==
കുട്ടികൾക്ക് കായിക പരിശീലനത്തിനായി മികച്ച കളിസ്ഥലം,ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ റൂം, മികച്ച ലൈബ്രറി,അടുക്കള, അസംബ്ലി ഹാൾ, കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണത്തിനായി ഇൻസുലേറ്റർ, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിലുണ്ട്

നേട്ടങ്ങൾ
മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും  ഈ  ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു

1995-1996 വർഷത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. എം. എൽ. റ്റി , ഒ എസ്സ് .എസ്സ്, ട്രാവൽ ആന്റ് ടൂറിസം, എം ആർ ഡി എ എന്നീ ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 150 കുട്ടികൾക്ക് എസ് എസ് എൽ സി ക്ക് ശേഷം പഠന സൗകര്യം നൽകുവാൻ സാധിക്കുന്നു. അക്കാദമിക്ക് കലാകായിക മേഖലകളിൽ ഈ സ്കൂൾ ചെങ്ങന്നൂർ റീജിയണിലെ ഒന്നാമത്തെ സ്കൂൾ ആണ്.തുറവൂർ ഉപജില്ലാ കലോൽസവത്തിൽ തുടർചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ നേടുന്നു. ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു.

1998 - 1999 ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളിൽ എട്ട് ബാച്ചുകളിലായി 480 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കുന്നു. കലാകായിക മേഖലകളിൽ ഉപജില്ലാ, ജില്ല , ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മെഡിക്കൽ എൻജിനീയറിങ്ങ്, പാരാമെഡിക്കൽ തുടങ്ങി വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രതിഭകളെ വാർത്തെടുക്കുവാൻ സ്കൂളിന് സാധിച്ചു.
== പ്രഗൽഭരായ പൂർവവിദ്യാർത്ഥികൾ :- ==
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായ അനേകം പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ  മുതൽക്കൂട്ടാണ്.

സ്റ്റേറ്റ്സിലബസിൽ ഇംഗ്ലീഷ്‌മീഡിയം ബാച്ചും പ്രവർത്തിക്കുന്നു. 37 വർഷകാലം കൊണ്ട് മൂന്ന് ഡിവിഷനിൽ നിന്നും 23 ഡിവിഷനുകളുമായി ഹൈസ്കുളിന് ഉയരാൻ കഴിഞ്ഞു.
1. ചോട്ടാ വിപിൻ :- സിനിമ മേഖലയിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകൻ

2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക്‌ പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ
2. അഡ്വക്കേറ്റ് രാജേഷ് :- രാഷ്ട്രീയ നേതാവ്,പഞ്ചായത്ത് മെമ്പർനേട്ടങ്ങൾ

3. ജോമോൻ :- ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച ജവാൻ

4. സുധർമ ദാസ് :- പ്രശസ്ത ഫോട്ടോഗ്രാഫർ

ഭൗതിക സാഹചര്യം
5. ലാസർ ഷൈൻ :- കോളിളക്കം സൃഷ്ടിച്ച ഏതാനും വാർത്തകൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന പത്രപ്രവർത്തകൻ

കുട്ടികൾക്ക് കായിക പരിശീലനത്തിനായി മികച്ച കളിസ്ഥലം,ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ റൂം, മികച്ച ലൈബ്രറി,അടുക്കള, അസംബ്ലി ഹാൾ, കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണത്തിനായി ഇൻസുലേറ്റർ, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിലുണ്ട്
6. ഷമീർ :- മികച്ച യുവ കർഷകനും അവാർഡ് ജേതാവും
 
മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും  ഈ  ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു

== മുൻ സാരഥികൾ ==
{| class="wikitable"
!1
!എ ബി വത്സലൻ
!1984-1994
!
|-
|2
|ബി ലൈല
|1994-2011
|
|-
|3
|പി ഇന്ദിരാദേവി
|2011-2014
|
|-
|4
|കെ പി സുലേഖ
|2014-2014
|
|-
|5
|ടി ശ്രീദേവി
|2014-2018
|
|-
|6
|എം ഡി ബിന്ദു
|2018-2020
|
|-
|7
|സ്വപ്ന വത്സലൻ
|2020-.....
|
|}

1991 പ്രവീൺ
1992 ശ്രീവിദ്യ. പി
1993 ശ്രീജിത്. ജി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==വഴികാട്ടി ==
==വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ  
| style="background: #ccf; text-align: center; font-size:99%;" |
*NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 45 km എറണാകുളത്തു നിന്നും 25 km
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 48 KM എറണാകുളത്ത് നിന്നും 12 KM

*ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം
*ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|----

|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{Slippymap|lat=9.80174|lon=76.35827|zoom=20|width=800|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.801296,76.353779|zoom=13}}
<!--visbot  verified-chils->
<!--visbot  verified-chils->
-->
-->
==അവലംബം ==
<references />
"https://schoolwiki.in/എസ്_എൻ_എച്ച്_എസ്_എസ്,_ശ്രീകണ്ഠേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്