"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/ഹൈസ്കൂൾ (മൂലരൂപം കാണുക)
23:32, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}1897-ൽ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു. ആർ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയിൽ 26.07.1922ൽ പറവൂർ വടക്കേക്കര എച്ച് എം ഡി പി സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തിൽ വച്ചു എസ് എൻ എം ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ ആയി ഉയർന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവർത്തനങ്ങൾ വന്നു. മലയാളം പ്രഥമഭാഷയായി അതോടെ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ എസ് എൻ എം ഹൈസ്‌കൂളായി. |