"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25068 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളാണ് പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ.
 
ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും ഏറ്റവും കൂടുതൽ കുട്ടികൾ എസ്.  എസ്. എൽ. സി. പരീക്ഷ എഴുതുന്നതും ഈ  വിദ്യാലയത്തിലാണ്.
 
A+ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു. ഉപജില്ലാ കലോത്സവം, കലാ,കായിക,പ്രവൃത്തി പരിചയ മേളകളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു.
 
'''സ്കൂളിന് ലഭിച്ച പ്രധാന അംഗീകാരങ്ങൾ'''
 
* 2006---മികച്ച പി ടി എ ക്കുള്ള അവാർഡ്.
 
* 2006,2007,2008 - ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന സ്കൂളിന് പറവൂർ മുനിസിപ്പാലിറ്റി നൽകുന്ന സമ്മാനം.
 
* 2020-21,2022-23,2023-24,2024-25 വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം, പറവൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്ക് ഇരുത്തി മികച്ച വിജയം.
 
* 2019-20 വർഷം YIP  സെലെക്ഷൻ
 
* 2021-22 വർഷത്തിൽ പത്താം ക്ലാസ്സിലെ ജെ ചിത്രജ, ഫാത്തിമ നെജാറിൻ എന്നീ കുട്ടികൾ ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുത്ത് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 
* 2024-25 ൽ  ഭഗത്ത്‌ എസ് വയലിൽ, കൃഷ്ണതേജസ് എന്നിവർക്ക് NMMS സ്കോളർഷിപ്.
 
* 2024-25 വർഷം എറണാകുളം ജില്ലയിലെ 318 സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി 100% വിജയം നേടിയ രണ്ടാമത്തെ സ്കൂൾ.
 
* 2024-25 വർഷം ആലുവ വിദ്യാഭ്യാസ ജില്ലയിലെ 115 ഹൈസ്കൂളുകളിൽ  ഏറ്റവും  കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി 100% വിജയം നേടിയ ഒന്നാമത്തെ സ്കൂൾ.
<gallery>
പ്രമാണം:25068 2024-25 SSLC result news.png
</gallery>
 
* 2024-25 ൽ പറവൂർ ഉപജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഏർപ്പെടുത്തിയ അവാർഡ്.
<gallery>
പ്രമാണം:25068 2024-25 best school award news.png
പ്രമാണം:25068 2025-26 AKSTU best school award.png
</gallery>
 
* 2024-25 ൽ സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം എൽ എ യുടെ സ്പെഷ്യൽ മെറിറ്റ് അവാർഡ്.
<gallery>
പ്രമാണം:25068 2025-26 sadgamaya samagra vidyabhyasa puraskaram.png
</gallery>
 
* 2024-25, 25-26 വർഷങ്ങളിൽ  പറവൂർ ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും ഒന്നാം സ്ഥാനം.
<gallery>
പ്രമാണം:25068 2025-26 upajilla kalolsavam news 4.png
പ്രമാണം:25068 2025-26 upajilla sasthramela overol champions 1.png
പ്രമാണം:25068 2025-26 upajilla kalolsavam overall trophy 1.png
</gallery>
 
* '''ലിറ്റിൽ കൈറ്റ്സ് അവാർഡ്'''
 
2024-25 വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡ് -  പറവൂർ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് പുല്ലംകുളം ശ്രീ നാരായണ സ്കൂളിന് ലഭിച്ചു