"ജി.യു.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 185 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| G.U.P.S.Klari}}
{{PSchoolFrame/Header}}
{{Infobox UPSchool|
{{Infobox School
സ്ഥലപ്പേര്= എടരിക്കോട് |
|സ്ഥലപ്പേര്=എടരിക്കോട്  
വിദ്യാഭ്യാസ ജില്ല=തിരൂര്‍ |
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
റവന്യൂ ജില്ല= മലപ്പുറം |
|റവന്യൂ ജില്ല=മലപ്പുറം
സ്കൂള്‍ കോഡ്=19866  |
|സ്കൂൾ കോഡ്=19866
സ്ഥാപിതദിവസം=01  |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=ജൂണ്‍  |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1911 |
|വിക്കിഡാറ്റ ക്യു ഐഡി=Q64563992
സ്കൂള്‍ വിലാസം= എടരിക്കോട് പി.ഒ, <br/>മലപ്പുറം |
|യുഡൈസ് കോഡ്=32051300616
പിന്‍ കോഡ്= 676501 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍= 0483 2751431 |
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍= gupsklari@gmail.com |
|സ്ഥാപിതവർഷം=1911
സ്കൂള്‍ വെബ് സൈറ്റ്= http:// |
|സ്കൂൾ വിലാസം=ജി. യു. പി. എസ് ക്ലാരി
ഉപ ജില്ല= വേങ്ങര |
|പോസ്റ്റോഫീസ്=എടരിക്കോട്
ഭരണം വിഭാഗം=സര്‍ക്കാര്‍ |
|പിൻ കോഡ്=676301
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഫോൺ=0483 2751431
പഠന വിഭാഗങ്ങള്‍=എല്‍പി, യു പി വിഭാഗം |
|സ്കൂൾ ഇമെയിൽ=gupsklari@gmail.com
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ വെബ് സൈറ്റ്=
ആൺകുട്ടികളുടെ എണ്ണം= 407 |
|ഉപജില്ല=വേങ്ങര
പെൺകുട്ടികളുടെ എണ്ണം= 459 |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടരിക്കോട്,
വിദ്യാര്‍ത്ഥികളുടെ എണ്ണം= 866|
|വാർഡ്=13
അദ്ധ്യാപകരുടെ എണ്ണം= 26 |
|ലോകസഭാമണ്ഡലം=പൊന്നാനി
പ്രിന്‍സിപ്പല്‍= |
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
പ്രധാന അദ്ധ്യാപകന്‍= റോയ് മാത്യു |
|താലൂക്ക്=തിരൂരങ്ങാടി
പി.ടി.. പ്രസിഡണ്ട്= പന്തക്കന്‍ അബ്ദുല്‍ ഖാദര്‍ |
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
സ്കൂള്‍ ചിത്രം= P1130050.JPG ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1022
|പെൺകുട്ടികളുടെ എണ്ണം 1-10=989
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2011
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ സലാം. ഇ
|പി.ടി.. പ്രസിഡണ്ട്=സനീർ പി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹറീന
|സ്കൂൾ ചിത്രം=SchoolFrontklari.png
|size=350px
|caption=
|ലോഗോ=19866-logo.jpg
|logo_size=50px
}}
}}
[[Category:dietschool]]
[[വർഗ്ഗം:Dietschool]]
==<big style="color:rgb(204,102,0);"><big><big><span  style="font-family;Rachana;">[[ചിത്രം:flag2.gif]]  [[ചിത്രം:hummingbirds.gif]]==[[ചിത്രം:wel.gif]]
{{prettyurl|GUPS Klari}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് '''ജി. യു. പി. എസ്. ക്ലാരി.'''
<font color=blue  size=3>
 
=='''ചരിത്രം'''==
=='''ചരിത്രം'''==
<font color=blue  size=3>''1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട്  ടൗണില്‍ നിന്ന്  നൂറ് മീറ്റര്‍ ദൂരത്തില്‍ തിരൂര്‍ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ''<br/>
ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട്  ടൗണിൽ നിന്ന്  നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്. [[ജി.യു.പി.എസ് ക്ലാരി/ചരിത്രം|കൂടുതൽ അറിയുവാൻ]]
'''


== '''അധ്യാപകര്‍''' ==
=='''ഭൗതികസൗകര്യങ്ങൾ''' ==
[[ചിത്രം:190866_1.jpg|left|thumb|റോയ് മാത്യു,ഹെഡ്മാസ്റ്റര്‍]]
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. സ്വന്തമായ കെട്ടിടം, സ്മാർട്ട് ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, ടോയ്‌ലറ്റുകൾ, ഡൈനിങ് ഹാൾ, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.    [[ജി.യു.പി.എസ് ക്ലാരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/അധ്യാപകര്‍|'''Photo Gallery/Teachers''']]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[{{PAGENAME}}/ഫുട്ബാൾ ക്ലബ്ബ് ടൂർണമെന്റ്|ഫുട്ബാൾ ക്ലബ്ബ് ടൂർണമെന്റ്]]


[[{{PAGENAME}}/യോഗ / കരാട്ടെ പരിശീലനം|യോഗ / കരാട്ടെ പരിശീലനം]]


[[{{PAGENAME}}/ടാലന്റ് ലാബ്|ടാലന്റ് ലാബ്]]


[[{{PAGENAME}}/യാത്രകൾ|വിനോദ യാത്രകൾ]]


[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


[[ഉപയോക്താവ്:19866|പരിസ്ഥിതി ദിനം]]


[https://schoolwiki.in/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:19866&oldid=1822349 സ്‌കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്]


ഗാന്ധി ദർശൻ


[[ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== '''ക്ലബ്ബുകൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ക്ലബ് പ്രവർത്തനങ്ങളും നടത്തിയിരുന്നു.


[[{{PAGENAME}}/സ്റ്റുഡൻസ് പോലീസ്|സ്റ്റുഡൻസ് പോലീസ്]]


[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്‌|സ്കൗട്ട്&ഗൈഡ്‌]]


<font color=blue size=2>
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
=='''ഭൗതിക സൗകര്യങ്ങള്‍''' ==
{| class="wikitable"
|+
!അബ്‍ദുൽ സലാം
!2021 -     
|}


<font color=blue  size=1>
== മുൻ സാരഥികൾ ==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
{| class="wikitable mw-collapsible"
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
|+
#[[{{PAGENAME}}‌/കമ്പ്യൂട്ടര്‍ ലാബ്|കമ്പ്യൂട്ടര്‍ ലാബ്]]
!ക്രമ
<font color=blue  size=1>
നമ്പർ
#'''എടരിക്കോട് ക്ലാരി ജി യു പി സ്കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കമ്പ്യൂട്ടര്‍ ലാബ് നവീകരണം ബഹുമാന്യനായ എം പി ശ്രീ ഇ. ടി. മുഹമ്മദ് ബശീര്‍ നിര്‍വഹിക്കുന്നു'''
!പ്രധാന അധ്യാപകരുടെ പേര്
[[ചിത്രം:comp1.jpg]]
! colspan="2" |കാലഘട്ടം
 
|-
<font color=blue  size=1>
|1
#[[{{PAGENAME}}/സ്മാര്‍ട്ട് ക്ലാസ്'|സ്മാര്‍ട്ട് ക്ലാസ്']]
|പി .രാധാകൃഷ്ണൻ
#വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
|
#[[{{PAGENAME}}/സൈക്കിള്‍ പരിശീലനം|സൈക്കിള്‍പരിശീലനം]]
|
#[[{{PAGENAME}}/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]]
|-
#[[{{PAGENAME}}/സ്കൂള്‍ ബസ്|സ്കൂള്‍ ബസ്]]
|2
<font color=blue  size=3>2011ല്‍  നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ക്ലാരി ജി യു പി സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ ഒരു ബസ്സ് വാങ്ങാന്‍ സാധിച്ചു,
|[[ജി.യു.പി.എസ് ക്ലാരി/പ്രധാനാദ്ധ്യാപകർ|റോയ് മാത്യു]]
[[ചിത്രം:gupbus.JPG]]
|
<font color=blue  size=1>
|
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
|-
#വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
|3
#[[{{PAGENAME}}/മോഡല്‍ പ്രിപ്രൈമറി|മോഡല്‍ പ്രിപ്രൈമറി]]
|അബ്‍ദുൽ സലാം
[[ചിത്രം:guppp1.JPG]]
|
 
|
 
|}
#പ്രിപൈമറി വിദ്യാര്‍ത്ഥികളുടെ ക്രിസ്മസ് ആഘോഷം
[[ചിത്രം:Ppgupklari1.jpg]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെര്‍മിനല്‍|എഡ്യുസാറ്റ് ടെര്‍മിനല്‍]]
#[[{{PAGENAME}}/സ്റ്റോര്‍|സഹകരണ സ്റ്റോര്‍]]
 
<font color=blue  size=3>


<font color=blue  size=3>
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
# മുഹമ്മദ് സലിം .ടി (പ്രിൻസിപ്പാൾ, ഫാറൂഖ് ട്രെയിനിങ് സെന്റർ)
#


== '''പഠനമികവുകള്‍''' ==
== '''ചിത്രശാല''' ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ജി.യു.പി.എസ് ക്ലാരി/ചിത്രശാല.| ഇവിടെ ക്ലിക്ക് ചെയ്യുക.]]


[[പച്ചക്കറിത്തോട്ടം/MorePhotos]][[ചിത്രം:181220103466.jpg|200px|left]][[ചിത്രം:19881(3).png|250px|center]]<br/>
=='''വഴികാട്ടി'''==
<font color=blue  size=2>
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
<font color=blue  size=1>
#[[{{PAGENAME}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]]
#[[{{PAGENAME}}/അറബി/മികവുകള്‍|അറബി/മികവുകള്‍]]
#[[{{PAGENAME}}/ഉറുദു /മികവുകള്‍|ഉറുദു /മികവുകള്‍]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]]
#[[ചിത്രം:enggupk.jpg]]
#ഇംഗ്ലീഷ് സ്കുള്‍ മാഗസിന്‍ പ്രകാശനം '''click arrow mark'''[http://youtu.be/FYKJwi6iJjI]
#[[{{PAGENAME}}/ഹിന്ദി/മികവുകള്‍|ഹിന്ദി/മികവുകള്‍]]
<font color=blue  size=2>
[http://youtu.be/FYKJwi6iJjI]embedded
ഹിന്ദി ക്ലബ് 20011-12 ഉദ്ഘാടനം ശ്രീ. ബാഷ്യം മാസ്റ്റര്‍ നിര്‍വഹിക്കുന്നു
#[[ചിത്രം:hindigup1.jpg]]
#[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/മികവുകള്‍|സാമൂഹ്യശാസ്ത്രം/മികവുകള്‍]]
#[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/മികവുകള്‍|അടിസ്ഥാനശാസ്ത്രം/മികവുകള്‍]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകള്‍|ഗണിതശാസ്ത്രം/മികവുകള്‍]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകള്‍|പ്രവൃത്തിപരിചയം/മികവുകള്‍]]
#[[ചിത്രം:Gupklariwe.jpg]]
#[[{{PAGENAME}}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]]
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]]
വിദ്യാരംഗം സാഹിത്യക്ലബ്  2011-2012


                      വര്‍‍ങ്ങളായ് എസ്.എസ്.എ കേരളത്തിലെ എല്ലാ സ്കൂളുകളുമായ് നടത്തികൊണ്ടു പോരുന്ന വിദ്യാരംഗം കലാസാഹിത്യ വേദി,പണ്ട് ഒരു ക്ലാസ്സ് റൂമില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു.എന്നാല്‍ ഇന്ന്  ഓരോ കുട്ടിയുടെയും സര്‍ഗാത്മകതെയെ
* എടരിക്കോട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ തിരൂർ റോഡിന് അഭിമുഖമായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
വളര്‍ത്തിയെടുക്കുന്ന നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാഹിത്യക്ലബ്ബാണ് വിദ്യാരംഗം.
* വേങ്ങരയിൽ നിന്ന് 12 കി.മി. അകലം.
                  വര്‍ഷം നമ്മുടെ സ്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഈ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്.
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12.5കി. മി. അകലം.
                       
* കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്നും 2.2 കി. മി. അകലം.
                            വിദ്യാരംഗം സ്കൂള്‍ സമിതി
----
   
{{Slippymap|lat=10°59'33.43"N|lon= 75°58'48.25"E|zoom=16|width=800|height=400|marker=yes}}
                     
----
              ശ്രീ റോയ് മാത്യു  (H.M)              - രക്ഷാധികാരി
              സരള കുമാരി      (Teacher)        - ചെയര്‍മാന്‍
              നിദ.പി            (വിദ്യാര്‍ത്ഥി)    -  കണ്‍വീനര്‍
              പ്രകാശ്  T.K        (അദ്ധ്യാപകന്‍)-  ജോയിന്റ് കണ്‍വീനര്‍
              ചന്ദ്രന്‍  K        (സ്റ്റാഫ് സെക്രട്ടറി)-  അംഗം
             
        എഡിറ്റോറില്‍ ബോര്‍ഡിലേക്ക്  9 വിദ്യാര്‍ത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുത്തു.
                  ജൂണ്‍ 19 വായനാദിനം വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ആചരിച്ചു.അനുസ്മരണക്കുറിപ്പ്,വായനാ കുറിപ്പ് മത്സരം,പുസ്തക  പരിചയം,വായനാമത്സരം തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
                          വിദ്യാരംഗം സാഹിത്യക്ലബ്ബിന്റെ 2011-12 ലെ ഔദ്യോഗിക ഉദ്ഘാടനം 7/711 ന് 3.00 pm ന് ശ്രീ ടോമി മാസ്റ്റര്‍ (ഗവ: രാജാസ് H.S.S ജില്ലാ കണ്‍വീനര്‍ മലപ്പുറം)നിര്‍വ്വഹിച്ചു.രാജാസ് ഹൈസ്കൂളിലെ ഹരിത സേനയുടെ 'മരവും കുട്ടികളും' എന്ന സംഗീത ശില്പം ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു.
                                    സ്കൂള്‍ തല വിദ്യാരംഗം സാഹിത്യോത്സവം 20/10/11 ന് സ്കൂള്‍
ഓ‍ഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.L.P, U.P തലങ്ങളില്‍ 10 ഇനങ്ങളിലായി  മത്സരങ്ങള്‍ നടത്തി.വിജയികളെ പഞ്ചായത്ത്,സബ്ജില്ല മേളകളില്‍ പങ്കെടുപ്പിച്ചു.പഞ്ചായത്ത് തലത്തില്‍ L.P വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടാന്‍ G.U.P.S ക്ലാരിക്ക് കഴിഞ്ഞു. സബ് ജില്ലാ,ജില്ലാ മേളകളിലും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞു. 
#[[{{PAGENAME}}/ഗാന്ധിദര്‍ശന്‍ | ഗാന്ധിദര്‍ശന്‍ക്ലബ് ]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[ചിത്രം:kappa.jpg]]
#[[{{PAGENAME}}/സൈക്കിള്‍ ക്ലബ്|സൈക്കിള്‍  ക്ലബ്]]
#[[{{PAGENAME}}/സ്റ്റുഡന്‍സ് പോലീസ് |സ്റ്റുഡന്‍സ് പോലീസ് ]]
#[[ചിത്രം:policegup.JPG]]
#[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്‌ |സ്കൗട്ട്&ഗൈഡ്‌]]
#[[ചിത്രം:Guide1.jpg]] [[ചിത്രം:Guide2.jpg]]
#[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]]


== '''വഴികാട്ടി''' ==
==<FONT COLOR=red size=2>''[[ഫലകത്തിന്റെ സംവാദം:കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]''</FONT>==
{{gupsklari}}


<googlemap version="0.9" lat="10.995541" lon="75.982518" zoom="16">
11.025763, 76.013237, വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം
11.005999, 75.983492
10.992392, 75.979994
Govt U P School Klari
</googlemap>


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<!--visbot verified-chils->-->
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
       
|----
* എടരിക്കോട് ജങ്‍ഷനില്‍ നിന്ന് 100 മീ അകലെ തിരൂര്‍ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
* വേങ്ങരയില്‍ നിന്ന്  12 കി.മി.  അകലം.
|}
|}

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് ക്ലാരി
വിലാസം
എടരിക്കോട്

ജി. യു. പി. എസ് ക്ലാരി
,
എടരിക്കോട് പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0483 2751431
ഇമെയിൽgupsklari@gmail.com
കോഡുകൾ
സ്കൂൾ കോഡ്19866 (സമേതം)
യുഡൈസ് കോഡ്32051300616
വിക്കിഡാറ്റQ64563992
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1022
പെൺകുട്ടികൾ989
ആകെ വിദ്യാർത്ഥികൾ2011
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സലാം. ഇ
പി.ടി.എ. പ്രസിഡണ്ട്സനീർ പി ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹറീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. ക്ലാരി.

ചരിത്രം

ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. സ്വന്തമായ കെട്ടിടം, സ്മാർട്ട് ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, ടോയ്‌ലറ്റുകൾ, ഡൈനിങ് ഹാൾ, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളെല്ലാം സ്‍കൂളിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഫുട്ബാൾ ക്ലബ്ബ് ടൂർണമെന്റ്

യോഗ / കരാട്ടെ പരിശീലനം

ടാലന്റ് ലാബ്

വിനോദ യാത്രകൾ

നേർക്കാഴ്ച

പരിസ്ഥിതി ദിനം

സ്‌കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

ഗാന്ധി ദർശൻ

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ക്ലബ് പ്രവർത്തനങ്ങളും നടത്തിയിരുന്നു.

സ്റ്റുഡൻസ് പോലീസ്

സ്കൗട്ട്&ഗൈഡ്‌

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

അബ്‍ദുൽ സലാം 2021 -

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1 പി .രാധാകൃഷ്ണൻ
2 റോയ് മാത്യു
3 അബ്‍ദുൽ സലാം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  1. മുഹമ്മദ് സലിം .ടി (പ്രിൻസിപ്പാൾ, ഫാറൂഖ് ട്രെയിനിങ് സെന്റർ)

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എടരിക്കോട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
  • വേങ്ങരയിൽ നിന്ന് 12 കി.മി. അകലം.
  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12.5കി. മി. അകലം.
  • കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്നും 2.2 കി. മി. അകലം.

Map

കൂടുതൽ അറിയാൻ


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ക്ലാരി&oldid=2533782" എന്ന താളിൽനിന്ന് ശേഖരിച്ചത്