"സി. എം. എസ്. എൽ. പി. എസ്.പെരുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
|box_width=350px | |box_width=350px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം. എസ്. എൽ. പി. എസ്.പെരുവേലി | |||
== ചരിത്രം == | |||
1881 ൽ ജോൺ കെയ്‌ലി എന്ന സി എം എസ് മിഷണറിയാൽ സ്ഥാപിതമായ കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്തു 1915 മുതൽ സി എം എസ് എൽ പി എസ് പെരുവേലി എന്ന് അറിയപ്പെടുന്ന ഈ സ്ഥാപനം. ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ കേരള സിലബസ് അനുസരിചു അധ്യയനം നടന്നു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിദ്യാലയത്തിന് 50 സെന്റ് സ്ഥലമുണ്ട്. ഓടുമേഞ്ഞ കെട്ടിടവും, മൂന്ന് ക്ലാസ് മുറികളും ഓഫീസുമാന്നു ഉള്ളത്. കൂടാതെ 2018 ൽ പണികഴിപ്പിച്ച ഓഫീസ് റൂമും സ്മാർട്ടു ക്ലാസ് റൂമും ഉണ്ട്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പ്രവർത്തി പരിചയം | |||
കല കായിക പ്രവർത്തനം | |||
പൂന്തോട്ട നിർമ്മാണം | |||
പച്ചക്കറി തോട്ടം | |||
കൈയ്യെഴുത്തു മാസിക | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 78: | വരി 87: | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ഓരോ ദിനാചരണങ്ങളും വത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിനു പ്രത്യേക ശ്രദ്ധ പുലർത്തുന്നു. | |||
റിപ്പബ്ലിക്ക് ദിനം : റിപ്പബ്ലിക്ക് ദിനം സ്കൂളിൽ ആചരിച്ചു വരുന്നു | |||
പരിസ്ഥിതി ദിനം : ജൂൺ 16 പരിസ്ഥിതി ദിനത്തോടനുബന്ധിചു ഓരോ കുട്ടിക്കും വൃക്ഷത്തൈകൾ നൽകി വരുന്നു. കൂടാതെ സ്കൂളിൽ വൃക്ഷത്തൈകൾ, ചെടികൾ ,പച്ചക്കറികൾ തൈകൾ എന്നിവ നേടുകയും ചെയുന്നു . | |||
വായന ദിനം : രക്ഷകർത്തക്കൾക്കും കുട്ടികൾക്കും വായിക്കാൻ പുസ്തകങ്ങൾ നൽകുകയും കുട്ടികളെക്കൊണ്ട് വായനക്കുറിപ്പ് തയ്യാറാക്കിപ്പിക്കുകയും ചെയ്തു വരുന്നു. | |||
ചാന്ദ്ര ദിനം : ചാന്ദ്ര ദിനത്തോടനുബന്ധിചു ക്വിസ് മത്സരം, ചിത്ര രചന എന്നിവ നടത്തി വരുന്നു . | |||
ഹിരോഷിമ നാഗസാക്കി ദിനം : യുദ്ധ വിരുദ്ധ പ്രതിജ്ഞ, സുഡോക്കോ കൊക്ക് നിർമ്മാണം, ക്വിസ് | |||
സ്വാതന്ത്ര ദിനം : സ്വാതന്ത്രദിനാഘോഷങ്ങൾ സ്കൂളിൽ നടത്തി വരുന്നു. പതാക ഉയർത്തൽ, റാലി, പൊതു മീറ്റിംഗ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തി വരുന്നു. | |||
ഗാന്ധിജയന്തി : ഗാന്ധിജയന്തിദിനത്തോടനുബന്ധിച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു, ഗാന്ധി ക്വിസ്, ഗാന്ധി തൊപ്പി നിർമ്മാണം, ഗാന്ധി വേഷം. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
അനിത കെ വർഗീസ് (ഹെഡ്മിസസ് ) | |||
ജെസ്സി ചാക്കോ | |||
അന്നമ്മ ചാക്കോ | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
സുരക്ഷാ ക്ലബ് | |||
പരിസ്ഥിതി ക്ലബ് | |||
ഭാഷ ക്ലബ് | |||
സയൻസ് ക്ലബ് | |||
ഗണിത ക്ലബ് | |||
ഫോറസ്ട്രി ക്ലബ് | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.406460355423128|lon= 76.79900685344505|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. എം. എസ്. എൽ. പി. എസ്.പെരുവേലി | |
---|---|
വിലാസം | |
പെരുവേലി,റാന്നി ചെല്ലക്കാട് പി.ഒ. , 689677 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | cmslpsperuveli66@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38526 (സമേതം) |
യുഡൈസ് കോഡ് | 32120800506 |
വിക്കിഡാറ്റ | Q87598847 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത കെ. വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ജോർലി ലെജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഓമന മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം. എസ്. എൽ. പി. എസ്.പെരുവേലി
ചരിത്രം
1881 ൽ ജോൺ കെയ്‌ലി എന്ന സി എം എസ് മിഷണറിയാൽ സ്ഥാപിതമായ കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്തു 1915 മുതൽ സി എം എസ് എൽ പി എസ് പെരുവേലി എന്ന് അറിയപ്പെടുന്ന ഈ സ്ഥാപനം. ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ കേരള സിലബസ് അനുസരിചു അധ്യയനം നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് 50 സെന്റ് സ്ഥലമുണ്ട്. ഓടുമേഞ്ഞ കെട്ടിടവും, മൂന്ന് ക്ലാസ് മുറികളും ഓഫീസുമാന്നു ഉള്ളത്. കൂടാതെ 2018 ൽ പണികഴിപ്പിച്ച ഓഫീസ് റൂമും സ്മാർട്ടു ക്ലാസ് റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവർത്തി പരിചയം
കല കായിക പ്രവർത്തനം
പൂന്തോട്ട നിർമ്മാണം
പച്ചക്കറി തോട്ടം
കൈയ്യെഴുത്തു മാസിക
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
ഓരോ ദിനാചരണങ്ങളും വത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിനു പ്രത്യേക ശ്രദ്ധ പുലർത്തുന്നു.
റിപ്പബ്ലിക്ക് ദിനം : റിപ്പബ്ലിക്ക് ദിനം സ്കൂളിൽ ആചരിച്ചു വരുന്നു
പരിസ്ഥിതി ദിനം : ജൂൺ 16 പരിസ്ഥിതി ദിനത്തോടനുബന്ധിചു ഓരോ കുട്ടിക്കും വൃക്ഷത്തൈകൾ നൽകി വരുന്നു. കൂടാതെ സ്കൂളിൽ വൃക്ഷത്തൈകൾ, ചെടികൾ ,പച്ചക്കറികൾ തൈകൾ എന്നിവ നേടുകയും ചെയുന്നു .
വായന ദിനം : രക്ഷകർത്തക്കൾക്കും കുട്ടികൾക്കും വായിക്കാൻ പുസ്തകങ്ങൾ നൽകുകയും കുട്ടികളെക്കൊണ്ട് വായനക്കുറിപ്പ് തയ്യാറാക്കിപ്പിക്കുകയും ചെയ്തു വരുന്നു.
ചാന്ദ്ര ദിനം : ചാന്ദ്ര ദിനത്തോടനുബന്ധിചു ക്വിസ് മത്സരം, ചിത്ര രചന എന്നിവ നടത്തി വരുന്നു .
ഹിരോഷിമ നാഗസാക്കി ദിനം : യുദ്ധ വിരുദ്ധ പ്രതിജ്ഞ, സുഡോക്കോ കൊക്ക് നിർമ്മാണം, ക്വിസ്
സ്വാതന്ത്ര ദിനം : സ്വാതന്ത്രദിനാഘോഷങ്ങൾ സ്കൂളിൽ നടത്തി വരുന്നു. പതാക ഉയർത്തൽ, റാലി, പൊതു മീറ്റിംഗ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തി വരുന്നു.
ഗാന്ധിജയന്തി : ഗാന്ധിജയന്തിദിനത്തോടനുബന്ധിച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു, ഗാന്ധി ക്വിസ്, ഗാന്ധി തൊപ്പി നിർമ്മാണം, ഗാന്ധി വേഷം.
അധ്യാപകർ
അനിത കെ വർഗീസ് (ഹെഡ്മിസസ് )
ജെസ്സി ചാക്കോ
അന്നമ്മ ചാക്കോ
ക്ളബുകൾ
സുരക്ഷാ ക്ലബ്
പരിസ്ഥിതി ക്ലബ്
ഭാഷ ക്ലബ്
സയൻസ് ക്ലബ്
ഗണിത ക്ലബ്
ഫോറസ്ട്രി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38526
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ