"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|N S H S S Valoor}}
{{prettyurl|N S H S S Valoor}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വാളൂർ
|സ്ഥലപ്പേര്=വാളൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വരി 12: വരി 11:
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1929
|സ്ഥാപിതവർഷം=1929
|സ്കൂൾ വിലാസം=എൻഎസ്എച്ച്എസ്, ചെറുവാളൂർ (പിഒ), വാളൂർ- 680308
|സ്കൂൾ വിലാസം=എൻ എസ് എച്ച് എസ്, ചെറുവാളൂർ (പിഒ), വാളൂർ- 680308
|പോസ്റ്റോഫീസ്=ചെറുവാളൂർ
|പോസ്റ്റോഫീസ്=ചെറുവാളൂർ
|പിൻ കോഡ്=680308
|പിൻ കോഡ്=680308
വരി 31: വരി 30:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=113
|ആൺകുട്ടികളുടെ എണ്ണം 1-10=102
|പെൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=216
|വിദ്യാർത്ഥികളുടെ എണ്ണം 1-10=188
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രധാന അദ്ധ്യാപകൻ=ദീപു എൻ മംഗലം
|പ്രധാന അദ്ധ്യാപകൻ=ദീപു എൻ മംഗലം
|പി.ടി.എ. പ്രസിഡണ്ട്=സനീൽകുമാർ പി.ആർ
|പി.ടി.എ. പ്രസിഡണ്ട്=സനീൽകുമാർ പി.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ കെ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ കണ്ണൻ
|സ്കൂൾ ചിത്രം=23064 01.jpeg
|size=350px
|size=350px
|caption=
|caption=
വരി 54: വരി 50:


=='''ചരിത്രം '''==
=='''ചരിത്രം '''==
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് ,  
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , [[എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
വാളൂർ ഗ്രാമത്തിലോ സമീപപ്രദേശങ്ങളിലോ ഒരു വിദ്യാലയം ഇല്ലാതിരുന്ന സാഹചര്യത്തിൽ ചംക്രമത്ത് ശങ്കരമേനോൻ, ചംക്രമത്ത് നാരായണമേനോൻ എന്നീ മഹദ് വ്യക്തികളാണ് വിദ്യാലയം സ്ഥാപിതമാകുന്നതിനു വേണ്ടി പ്രവർത്തിച്ചത്. പ്രിപ്പറേറ്ററി വിദ്യാലയമായാണ് ഇതിൻറെ തുടക്കം. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുമുള്ള ഗ്രാമവാസികൾക്ക് പഠനത്തിന് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം.. 1945ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർന്നു. ഏതാനും വർഷം മുമ്പ് അന്നത്തെ മാനേജരായിരുന്ന ഗോവിന്ദമേനോൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മകൻ ശശി ചംക്രമത്ത് മാനേജരായി ചുമതലയേറ്റു.
സാധാരണവിദ്യാലയങ്ങളിൽനിന്ന് ഒട്ടേറെ സവിശേഷമായ വ്യത്യസ്തതകൾ ഉള്ള ഒരു വിദ്യാലയമാണ് വാളൂർ സ്കൂൾ. വിഷയങ്ങൾ പഠിക്കുക എന്ന പ്രാഥമികകൃത്യത്തിനപ്പുറം സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവും വിദ്യാലയത്തിനുണ്ട്. ഒപ്പം പരിസ്ഥിതിസൗഹൃദപരമായ ജീവിതകാഴ്ചപ്പാട് കുട്ടികളിൽ വളർത്താനുള്ള ഭഗീരഥപ്രയത്നങ്ങളിലാണ് വിദ്യാലയം ഏർപ്പെട്ടിരിക്കുന്നത്. ജൈവകൃഷിയും കൃഷിപാഠശാലയും പ്രാദേശിക പിടിഎയും സംസ്ഥാനതലത്തിൽതന്നെ മാതൃകയായ പ്രവർത്തനങ്ങളായി. പഞ്ചവാദ്യമുൾപ്പടെയുള്ള കലകൾ പാഠ്യപദ്ധതിയേക്ക് കൊണ്ടുവന്നും  കഥക് ,ഒഡീസി, ഹിന്ദുസ്ഥാനി സംഗീതം, കഥകളി, കൂടിയാട്ടം എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയും ഭാരതീയസംസ്കൃതിയിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.സമ്പന്നമായ രക്ഷാകർതൃ, പൂർവവിദ്യാർത്ഥി പിൻബലവും പൊതുസമൂഹത്തിന്റെ കൈത്താങ്ങും വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിന് ചാലകശക്തിയാകുന്നു.
പഴയതെങ്കിലും പ്രൗഢമായ ഭൗതികസാഹചര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വൃക്ഷനിബിഡമായ അന്തരീക്ഷം ഏതെ കൊടുംവേനലിന്റെ കാഠിന്യംപോലും അറിയാതെ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സഹായകമാകുന്നു. മികവുറ്റ ലാബ്, ഐ.ടി ലാബ് സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കലാകായിക ശാസ്ത്രരംഗങ്ങളിൽ മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു. രണ്ടുവർഷം മുമ്പ് ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടാൻ ഇവിടത്തെ പ്രതിഭകൾക്ക് കഴിഞ്ഞു.
 
ഭൗതികമികവുകൾ


== ഭൗതികമികവുകൾ ==
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സ്പോർട്സ് റൂം
* സ്മാർട്ട് ക്ലാസ്റൂമുകൾ
* സയൻസ് ലാബ്.
* സയൻസ് ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
വിദ്യാലയത്തിന്റെ മികവുകൾ
 
പ്രൗഢമായ വിദ്യാലയാന്തരീക്ഷം
=== വിദ്യാലയത്തിന്റെ മികവുകൾ : ===
പരിസ്ഥിതി സൗഹൃദപരം
* പ്രൗഢമായ വിദ്യാലയാന്തരീക്ഷം
കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
* പരിസ്ഥിതി സൗഹൃദപരം- കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.
* പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.
ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ
* ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
** പഞ്ചവാദ്യസംഘം.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
* വിവിധ ക്ലബ്ബ് യൂണിറ്റുക
* ആരോഗ്യ ക്ലബ്ബ്
��
* Mathrubhumi SEED
<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none">
* ഗണിത ക്ലബ്
http://
* സീസൺ വാച്ച്
(G) 10.667878, 76.107268
* ക്രാഫ്റ്റ് ക്ലബ്
വാളൂർ നായർ സമാജം ഹൈസ്കൂൾ
* സോഷ്യൽ സയൻസ് ക്ലബ്ബ്
</googlem
* ഇംഗ്ലീഷ് ക്ലബ്ബ്
<!--visbot  verified-chils->-->
* ഗൈഡ്സ് യൂണിറ്റ്
* Little Kites
* Sports Club
* [[പ്രമാണം:23064 7.jpeg|ലഘുചിത്രം|പഞ്ചവാദ്യം]]പഞ്ചവാദ്യം
 
= മുൻ സാരഥികൾ =
{| class="wikitable sortable mw-collapsible"
|+
!Sl. No.
!Name
!Period
|-
|1.
|ശ്രീ ദീപു എം മംഗളം മാസ്റ്റർ
|2011-
|-
|2.
|ശ്രീമതി ടി സുജാത ടീച്ചർ
|2006-2011
|-
|3.
|ശ്രീമതി ടി പി പാർവ്വതി ടീച്ചർ
|1995-2006
|-
|4.
|ശ്രീ ഗോദവർമ്മൻ മാസ്റ്റർ
|1993-1995
|-
|5.
|ശ്രീ പ്രഭാകരൻ മാസ്റ്റർ
|1991-1993
|-
|6.
|ശ്രീമതി ഗോമതി ടീച്ചർ
|1987-1991
|-
|7.
|ശ്രീ എസ് കൃഷ്ണൻ കുട്ടി മാസ്റ്റർ
|1986-1987
|-
|8.
|ശ്രീ സി പീതാംബര മേനോൻ മാസ്റ്റർ
|1985-1986
|-
|8.
|ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർ
|19  -1985
|-
|9.
|ശ്രീ കുഞ്ഞനുജൻ തമ്പുരാൻ മാസ്റ്റർ
|
|-
|10.
|ശ്രീ അച്യുതൻ പിള്ള മാസ്റ്റർ
|1962-
|-
|11.
|ശ്രീ ശങ്കരൻ നായർ മാസ്റ്റർ
|1960-1962
|}
 
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
 
=== സാഹിത്യം ===
ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.
 
=== അക്കാദമികം ===
പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)
 
ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)
 
ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)
 
ശ്രീ നന്ദൻ മാസ്റ്റർ ( ദേശിയ അദ്ധ്യാപക ജേതാവു )
 
=== കല ===
വാളൂർ മുകുന്ദൻ (ഗായകൻ)
 
ശശി വാളൂർ (നാടകം,സീരിയൽ)
 
=== കായികം ===
ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)
 
ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )
 
ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)
 
=== ആരോഗ്യരംഗം ===
ഡോ. പി.എസ് ജയരാജ് (അലോപ്പതി)
 
ഡോ.ഹരിദാസൻ (അലോപ്പതി)
 
ഡോ. ദിനേശ് (അലോപ്പതി)
 
ഡോ. ശരണ്യ (ആയുർവ്വേദം)
 
 
== വഴികാട്ടി ==
 
* അന്നമനടയിൽ നിന്ന് കൊരട്ടി വഴി ചാലക്കുടിയിലേക്ക് ബസിൽ കയറി വാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക
* കൊരട്ടിയിൽ നിന്ന് ബസിൽ കൊരട്ടി പള്ളി വഴി അന്നമനടയിലേക്ക് പോകുക, തുടർന്ന് ചെറുവാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക.
* കൊരട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് സ്കൂൾ
{{Slippymap|lat=10.24748|lon=76.33282|zoom=16|width=full|height=400|marker=yes}}<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ
വിലാസം
വാളൂർ

എൻ എസ് എച്ച് എസ്, ചെറുവാളൂർ (പിഒ), വാളൂർ- 680308
,
ചെറുവാളൂർ പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 01 - 1929
വിവരങ്ങൾ
ഫോൺ0480 2730557
ഇമെയിൽnshsvaloor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23064 (സമേതം)
യുഡൈസ് കോഡ്32070200901
വിക്കിഡാറ്റQ64088673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ188
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദീപു എൻ മംഗലം
പി.ടി.എ. പ്രസിഡണ്ട്സനീൽകുമാർ പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ കണ്ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





'തൃശ്ശൂർ ജില്ലയിലെ ;ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർ വടക്കുംമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽനിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി വാളൂർ നായർസമാജം: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , കൂടുതൽ വായിക്കുക

ഭൗതികമികവുകൾ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സ്പോർട്സ് റൂം
  • സ്മാർട്ട് ക്ലാസ്റൂമുകൾ
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വിദ്യാലയത്തിന്റെ മികവുകൾ :

  • പ്രൗഢമായ വിദ്യാലയാന്തരീക്ഷം
  • പരിസ്ഥിതി സൗഹൃദപരം- കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
  • പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.
  • ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • Mathrubhumi SEED
  • ഗണിത ക്ലബ്
  • സീസൺ വാച്ച്
  • ക്രാഫ്റ്റ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഗൈഡ്സ് യൂണിറ്റ്
  • Little Kites
  • Sports Club
  • പഞ്ചവാദ്യം
    പഞ്ചവാദ്യം

മുൻ സാരഥികൾ

Sl. No. Name Period
1. ശ്രീ ദീപു എം മംഗളം മാസ്റ്റർ 2011-
2. ശ്രീമതി ടി സുജാത ടീച്ചർ 2006-2011
3. ശ്രീമതി ടി പി പാർവ്വതി ടീച്ചർ 1995-2006
4. ശ്രീ ഗോദവർമ്മൻ മാസ്റ്റർ 1993-1995
5. ശ്രീ പ്രഭാകരൻ മാസ്റ്റർ 1991-1993
6. ശ്രീമതി ഗോമതി ടീച്ചർ 1987-1991
7. ശ്രീ എസ് കൃഷ്ണൻ കുട്ടി മാസ്റ്റർ 1986-1987
8. ശ്രീ സി പീതാംബര മേനോൻ മാസ്റ്റർ 1985-1986
8. ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർ 19 -1985
9. ശ്രീ കുഞ്ഞനുജൻ തമ്പുരാൻ മാസ്റ്റർ
10. ശ്രീ അച്യുതൻ പിള്ള മാസ്റ്റർ 1962-
11. ശ്രീ ശങ്കരൻ നായർ മാസ്റ്റർ 1960-1962

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യം

ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.

അക്കാദമികം

പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)

ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)

ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)

ശ്രീ നന്ദൻ മാസ്റ്റർ ( ദേശിയ അദ്ധ്യാപക ജേതാവു )

കല

വാളൂർ മുകുന്ദൻ (ഗായകൻ)

ശശി വാളൂർ (നാടകം,സീരിയൽ)

കായികം

ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)

ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )

ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)

ആരോഗ്യരംഗം

ഡോ. പി.എസ് ജയരാജ് (അലോപ്പതി)

ഡോ.ഹരിദാസൻ (അലോപ്പതി)

ഡോ. ദിനേശ് (അലോപ്പതി)

ഡോ. ശരണ്യ (ആയുർവ്വേദം)


വഴികാട്ടി

  • അന്നമനടയിൽ നിന്ന് കൊരട്ടി വഴി ചാലക്കുടിയിലേക്ക് ബസിൽ കയറി വാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക
  • കൊരട്ടിയിൽ നിന്ന് ബസിൽ കൊരട്ടി പള്ളി വഴി അന്നമനടയിലേക്ക് പോകുക, തുടർന്ന് ചെറുവാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക.
  • കൊരട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് സ്കൂൾ
Map