"എ യു പി എസ് വാഴവറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (removed space)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' .  ഗോത്ര വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള വിദ്യാർത്ഥികൾ പഠിക്കുന്ന  ഒരു വിദ്യാലയം ആണ്.
{{PSchoolFrame/Pages}}[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വാഴവറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ. യു. പി .എസ്. വാഴവറ്റ''' .1947 ശ്രീ. രാധ ഗോപി മേനോന്റെ  നേതൃത്വത്തിൽ,കിടാവ് മാഷിന്റെ ശിക്ഷണത്തിൽ, ഏതാനും കുട്ടികളുമായി ഒരു  കുടിപ്പള്ളിക്കൂടം ആരംഭിച്ചു.
കോഴിക്കോട് രുപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് എ.യു.പി  സ്കൂൾ വാഴവറ്റ
 
1950 - ൽ എലമെന്ററി വിദ്യാലയമായി അംഗീകാരം നേടിയതോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന്, പാക്കത്ത്
 
കുഞ്ചു ചെട്ടിയുടെ കൈവശമുണ്ടായിരുന്ന3 ഏക്കർ സ്ഥലം, സൗജന്യമായി സ്കൂളിന് വിട്ടു നൽകി.ശ്രീ നാരായണൻ ചെട്ടിയാരെ മാനേജരായി സർക്കാർ അംഗീകരിക്കുകയും ചെയ്തു.1950 സെപ്തംബർ ഒന്നാം തീയതി 40 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രധാന അധ്യാപകനായി ശ്രീ ഗോപാലൻ നായരും, സഹ അദ്ധ്യാപകൻ ആയി ശ്രീ സി. വി രാഘവ മാരാരും ആയിരുന്നു അധ്യാപകർ.സ്കൂൾ ആരംഭകാലത്ത് മാനന്തവാടി എജുക്കേഷൻ ഇൻസ്പെക്ടറുടെ കീഴിലായിരുന്നു പിന്നീട് 1962 സുൽത്താൻ ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിൻറെ കീഴിലാവുകയും ചെയ്തു
 
1982 കോഴിക്കോട് രൂപത വൈദികനായ ഫാ. ജോസഫ് കിഴക്കേ  ഭാഗം ഈ വിദ്യാലയത്തെ അന്നത്തെ മാനേജരായിരുന്ന ശ്രീമതി അരിമുണ്ട നാരായണി അമ്മയിൽ നിന്നും വാങ്ങുകയും, കാലപ്പഴക്കം ചെന്ന ഓല ഷെഡ്ഡുകൾക്ക് പകരമായി പുതിയ ബഹുനില കെട്ടിടം പണിയുകയും വിശാലമായ മൈതാനവും മറ്റു സൗകര്യങ്ങളും ഒരുക്കി പ്രദേശത്തെ നാനാജാതി മതസ്ഥർക്കും വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സംഗമ ഭൂമിയാക്കി മാറ്റുകയും ചെയ്തു. 1982 പാക്കം  സെൻറ് ആൻറണീസ് ദേവാലയം വികാരിയായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് രൂപതാ മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന്റെ നിതാന്ത പരിശ്രമവും ഇടപെടലുകളും ഉന്നതമായ കാഴ്ചപ്പാടും നന്ദിയോടെ സ്മരിക്കുന്നു സ്കൂൾ മാനേജർ ആയിരുന്ന ഫാദർ ജോസഫ് കിഴക്കേ ഭാഗത്തിന്റെ നിര്യാണത്തെത്തുടർന്ന്  സ്കൂൾ രൂപതാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാവുകയും മോൺ. പാസ്ക്കൽ മെൺഡോൻസാ , റവ .ഫാ. ടോം അറയ്ക്കൽ, മോൺ. വിൻസൻറ് അറയ്ക്കൽ, മോൺ. തോമസ് പനയ്ക്കൽ എന്നിവർ മാനേജരായി സേവനം ചെയ്യുകയും ചെയ്തു.  ഇപ്പോഴത്തെ മാനേജരായ മോൺ.വർഗീസ് [ജെൻസൺ] പുത്തൻവീട്ടിലിന്റെ  നേതൃത്വത്തിൽ മികവുറ്റ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം അതിൻറെ വ്യക്തിത്വം നിലനിർത്തുന്നു.

13:18, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വാഴവറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ. യു. പി .എസ്. വാഴവറ്റ .1947 ശ്രീ. രാധ ഗോപി മേനോന്റെ  നേതൃത്വത്തിൽ,കിടാവ് മാഷിന്റെ ശിക്ഷണത്തിൽ, ഏതാനും കുട്ടികളുമായി ഒരു  കുടിപ്പള്ളിക്കൂടം ആരംഭിച്ചു.