Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ. 1998 പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്നാട്ടിലെ നിരവധി കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകിക്കൊണ്ട് വിജയകരമായി മുന്നോട്ടു പോകുന്നു. പൂർണ്ണമായും ആദിവാസി മേഖലയിൽ ഉള്ള ഈ വിദ്യാലയം ഇവിടുത്തെ നിർധനരായ കുട്ടികൾക്ക് ഒരു ആശ്വാസ കേന്ദ്രം ആണ്. | | {{PSchoolFrame/Pages}} |
| | |
| സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ വനത്തോട് ചേർന്നുകിടക്കുന്നതും ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകൾ വസിക്കുന്നതുമായ ഒരു പ്രദേശമാണ്കക്കടം കുന്ന് .
| |
| | |
| ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വി'''ദ്യാഭ്യാസം എന്നത് ഒരു വിദൂര സ്വപ്നം ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിയ ഇവിടുത്തെ സാമൂഹ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും സംയുക്ത പരിശ്രമഫലമായാണ് 1998 ൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ഒരു അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ 31 വിദ്യാർഥികളുമായി ഇവിടുത്തെ ഒരു സാംസ്കാരിക ക്ലബ്ബിൽ പ്രവർത്തനമാരംഭിക്കുകയും 2000 ൽ ഡിപിഇപി മോഡലിലുള്ള ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരുകയും ചെയ്തു. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനങ്ങൾ ഇന്ന് പുരോഗമനപരമായ മാറ്റത്തിൻറെ പാതയിലാണ്.'''
| |
| | |
| '''സ്കൂളിൻറെ രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒരു ഹയർ സെക്കൻഡറി സ്കൂളും മറ്റൊരു എൽപി സ്കൂളും നിലനിൽക്കെത്തന്നെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളടക്കം ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു.'''
| |
| | |
| '''2021 -22 അക്കാദമിക് വർഷത്തിൽ വിവിധ ക്ലാസുകളിലായി 57 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ മികച്ച പഠനനിലവാരം പുലർത്തുന്നു. നാലാം തരത്തിൽ നിന്ന് പോകുന്ന എല്ലാ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നു. എൽ എസ് എസ് , വിജ്ഞാനോത്സവം,അയ്യങ്കാളി സ്കോളർഷിപ്പ് ,സബ്ജില്ലാതല ശാസ്ത്രമേള, അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം തുടങ്ങിയ വിവിധ മത്സര പരിപാടികളിൽ ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ച വിജയികൾ ആയിട്ടുണ്ട്. വളരെയധികം പിന്നോക്ക മേഖലയിൽ നിന്നും വരുന്ന ഈ വിദ്യാർത്ഥികൾക്ക് ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് ഇവിടുത്തെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമഫലമായാണ്. പല സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോഴും ഈ സ്കൂളിൽ 100% ഹാജർനില ഉറപ്പുവരുത്തുന്നു. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, കളിയുപകരണങ്ങൾ, പച്ചക്കറി തോട്ടം, ഔഷധോദ്യാനം, ശുദ്ധജല ലഭ്യത കലാകായിക പ്രവർത്തനങ്ങൾ, തുടങ്ങി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള ഒരു ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം ആണ് ഇവിടെ നിലനിൽക്കുന്നത്.'''
| |
14:10, 6 ജനുവരി 2022-നു നിലവിലുള്ള രൂപം