"ജി എൽ പി എസ് എടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPS EDAKKAL (സംവാദം | സംഭാവനകൾ)
ജി .എൽ.പി.എസ് .എടക്കൽ -ചരിത്രം 41 വയനാട് ജില്ലയിൽ നെൻമേനി ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ ചരിത്ര പ്രസിദ്ധവും ലോക ടൂറിസം പൈതൃക പട്ടികയിൽ ഉൾപ്പെട്ടതുമായ എടക്കൽ ഗുഹയുടെ താഴ്വാരത്ത് 1998-ൽ ഡി പി ഇ പി പദ്ധതി പ്രകാരം എടക്കൽ ഗവ. എൽ. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. പ്രദേശവാസികളിൽ 90 ശതമാനത്തിലധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്. ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി വിദ്യാഭ്യാസവകുപ്
Febeena kp (സംവാദം | സംഭാവനകൾ)
(ചെ.) സ്കൂൾ ഇൻഫോ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Prettyurl|G L P S Edakkal}}
{{Prettyurl|G L P S Edakkal}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പികെ
|പ്രധാന അദ്ധ്യാപിക=ഷീജ  ഒ. ഐ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിത  കെജി
|പി.ടി.എ. പ്രസിഡണ്ട്=ദിനേശ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സനിത അനീഷ്
|സ്കൂൾ ചിത്രം=GLPS EDAKKAL.jpg
|സ്കൂൾ ചിത്രം=GLPS EDAKKAL.jpg
|size=350px
|size=350px
|caption=
|caption=നന്നായി പഠിക്കാൻ നന്മയുള്ളവരാവാൻ.........
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ എടക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് എടക്കൽ. ഇവിടെ 19 ആൺ കുട്ടികളും 18 പെൺകുട്ടികളും അടക്കം ആകെ 37 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ എടക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് എടക്കൽ. ഇവിടെ 14ആൺ കുട്ടികളും 18 പെൺകുട്ടികളും അടക്കം ആകെ [[32വിദ്യാർത്ഥികൾ]] പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==


=== സൗകര്യങ്ങൾ ===
'''''ജി .എൽ.പി.എസ് .എടക്കൽ -ചരിത്രം 41'''''
'''''ജി .എൽ.പി.എസ് .എടക്കൽ -ചരിത്രം 41'''''


വരി 72: വരി 71:
'''''ഗുഹയുടെ താഴ്വാരത്ത് 1998-ൽ ഡി പി ഇ പി പദ്ധതി പ്രകാരം എടക്കൽ ഗവ. എൽ.'''''
'''''ഗുഹയുടെ താഴ്വാരത്ത് 1998-ൽ ഡി പി ഇ പി പദ്ധതി പ്രകാരം എടക്കൽ ഗവ. എൽ.'''''


'''''പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.'''''
'''''പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.[[ജി എൽ പി എസ് എടക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]'''''


'''''പ്രദേശവാസികളിൽ 90 ശതമാനത്തിലധികം'''''


'''''ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല'''''


'''''ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്.'''''


'''''ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി'''''


'''''വിദ്യാഭ്യാസവകുപ്പിനു കൈമാറിയതാണ് ടി സ്ഥലം. കെട്ടിടം നിർമിച്ചത് ഡി പി ഇ'''''
== ഭൗതികസൗകര്യങ്ങൾ ==


'''''പി ഫണ്ട് ഉപയോഗിച്ചാണ്. ഡി പി ഇ പി പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച'''''


'''''സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എടക്കൽ ഗവ.എൽ.പി സ്കൂളാണ്.'''''


'''''1998 ൽ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.പാലൊളി മുഹമ്മദ്കുട്ടി തറക്കല്ലിട്ട്'''''
4 ക്ലാസ് മുറികളും ഓഫീസ് റൂമും നടുമുറ്റവും അടങ്ങുന്ന മനോഹരമായ വിദ്യാലയമാണ് ജി എൽ പി എസ് എടക്കൽ. ഡിപിഇപി മാതൃകയിൽ നിർമ്മിതി കേന്ദ്ര നിർമ്മിച്ച കെട്ടിടമാണ് സ്കൂളിനുള്ളത്. സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പിടിഎ യുടെ സഹായത്തോടെ പ്രീപ്രൈമറി പ്രവർത്തിച്ചുവരുന്നു . കുട്ടികൾക്കായി ശിശുസൗഹൃദ ഇരിപ്പിടങ്ങളും  കളിക്കുവാൻ ആയി കളിസ്ഥലവും ഉണ്ട്


'''''സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും 2003ലാണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. 1998-ൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ചെറിയ രണ്ട് മുറികളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചത്.'''''
ആവശ്യത്തിന് ശുചിമുറികളും പാചകപ്പുരയും കമ്പ്യൂട്ടർ റൂമും ഉൾകൊള്ളുന്നതാണ് വിദ്യാലയം.'''''.[[ജി എൽ പി എസ് എടക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''''  
 
{| class="wikitable"
'''''തുടക്കത്തിൽ ഒന്നാം ക്ലാസ്സാണ് പ്രവർത്തനമാരംഭിച്ചത്. ഹരിദാസ് ,ജയമോഹൻ'''''
|+
 
!
'''''എന്നിവർ ടീച്ചർ ഇൻ ചാർജായും, കെ. അജയകുമാർ, കെ. കെ. വത്സ, പി.ജെ.'''''
|-
 
|[[പ്രമാണം:WhatsApp Image 2022-01-05 at 7.35.26 PM(5).jpg|പകരം=school building|ലഘുചിത്രം|school building]][[പ്രമാണം:School building2.jpg|പകരം=school building|ലഘുചിത്രം|school building]][[പ്രമാണം:School building3.jpg|ലഘുചിത്രം|school building]][[പ്രമാണം:School building4.jpg|പകരം=school building|ലഘുചിത്രം|school building]][[പ്രമാണം:School building5.jpg|പകരം=school building|ലഘുചിത്രം|school building]]
'''''അന്നമ്മ, രമാദേവി, സി. ബാലൻ,എൻ.മണി എന്നിവർ യഥാക്രമം പ്രധാനാധ്യാപകരായും ഈ സ്കൂളിൽ'''''
|-
 
![[പ്രമാണം:School buildings.jpg|പകരം=school|ലഘുചിത്രം|school]]
'''''സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ബിന്ദു.പി.കെ പ്രധാനാധ്യാപികയായും തുടരുന്നു.'''''
|-
 
!
'''''പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 1 മുതൽ 4'''''
|}
 
'''''വരെ ക്ലാസുകളിലായി 4'''''
 
'''''അദ്ധ്യാപകരും പി ടി സി എം ഉം ജീവനക്കാരായുണ്ട്. സ്കൂൾ പ്രവർത്തനങ്ങളിൽ'''''
 
'''''ഗ്രാമപഞ്ചായത്ത്, എസ് എസ് എ എന്നിവരുടെ മേൽനോട്ടവും നിർദ്ദേശങ്ങളും'''''
 
'''''സഹായ സഹകരണങ്ങളും എപ്പോഴും സ്കൂളിന് ലഭ്യമാണ്. എസ് എം സി, പി ടി'''''
 
'''''എ, എം പി ടി എ യോഗം ചേർന്ന് വിശദമായ ചർച്ചകൾക്ക് ശേഷം തയ്യാറാക്കിയിട്ടു'''''
 
'''''ള്ളതാണ് സ്കൂൾ വികസന പദ്ധതി.'''''
 
'''''ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പലവിധ വെല്ലുവിളികളെ അതിജീ വിച്ചു കൊണ്ടാണ് പ്രവർത്തിച്ചു വരുന്നത്. വിവിധ മതസ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിച്ചു വരുന്നതും എടക്കൽ ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും 5 കിലോ മീറ്റർ ചുറ്റളവിനുള്ളിൽ സ്ഥാപിതമായിട്ടുള്ളതുമായ സ്കൂളുകളുടെ പ്രവർത്തനം ഈ വിദ്യാലയത്തിൽ ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം ക്രമാനുഗതമായി കുറ യുവാൻ കാരണമായിട്ടുണ്ട്. തികഞ്ഞ അച്ചടക്കത്തിലും ശാന്തമായ അന്തരീക്ഷ ത്തിലും പ്രവർത്തിച്ചു വരുന്ന ഈ സ്കൂൾ മറ്റു സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് പഠന നിലവാരത്തിൽ ബഹുദൂരം മുന്നിലാണ്. കായിക കലാ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധയും പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ഐ ടി പഠന ത്തിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്. അദ്ധ്യാപ കരുടെ കാര്യക്ഷമമായ പ്രവർത്തനം സ്കൂളിന്റെ പുരോഗതിയ്ക്ക് വളരെയധികം സഹായകരമായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയോടുള്ള ആളുകളുടെ ആഭിമുഖ്യം സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുവാൻ ഒരു പ്രധാനകാരണമാണ്. രക്ഷിതാക്കളും പ്രദേശവാസികളും ഭൂരിഭാഗവും കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ്. എങ്കിലും''''' '''''ഇവരുടെ പങ്കാളിത്തവും സഹകരണവും സ്കൂൾ പ്രവർത്തനങ്ങളിൽ പരമാവധി ലഭി ക്കാറുണ്ട്. ഈ അദ്ധ്യയന വർഷം മുതൽ ഇംഗ്ലീഷ് വിഷയത്തിന് പ്രത്യേക പ്രാധാ ന്യം നൽകിയാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.'''''
 
== ഭൗതികസൗകര്യങ്ങൾ ==




വരി 131: വരി 109:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പ്രധാനാദ്ധ്യാപകർ
!ജോലിചെയ്ത കാലഘട്ടം
!
|-
|1
|കെ ഗംഗാധരൻ നായർ
|1998
|
|-
|2
|ഹരിദാസ്
|1998-2000
|[[പ്രമാണം:ഹരിദാസൻ .jpg|പകരം=ഹരിദാസൻ |ലഘുചിത്രം|ഹരിദാസൻ ]]
|-
|3
|ജയമോഹൻ
|2000-2004
|[[പ്രമാണം:ജയമോഹൻ .jpg|പകരം=ജയമോഹൻ |ലഘുചിത്രം|ജയമോഹൻ ]]
|-
|4
|കെ.അജയകുമാർ
|2004
|
|-
|5
|കെ.കെ.വത്സ
|2004-2005
|[[പ്രമാണം:WhatsApp Image 2022-01-07 at 3.45.49 PM.jpg|പകരം=വത്സ|ലഘുചിത്രം|വത്സ]]
|-
|6
|പി.ജെ.അന്നമ്മ
|2005-2009
|[[പ്രമാണം:അന്നമ്മ .jpg|പകരം=അന്നമ്മ |ലഘുചിത്രം|അന്നമ്മ ]]
|-
|7
|രമാദേവി
|2009-2014
|[[പ്രമാണം:WhatsApp Image 2022-01-31 at 10.52.11 AM(1).jpeg|പകരം=രമ  ടീച്ചർ |ലഘുചിത്രം|രമ  ടീച്ചർ ]]
|-
|8
|സി.ബാലൻ
|2014-2015
|
|-
|9
|എൻ.മണി
|2015-2020
|[[പ്രമാണം:മണി .jpg|പകരം=മണി |ലഘുചിത്രം|മണി ]]
|}
 
 
#
#
#
#
വരി 142: വരി 173:
#
#
==വഴികാട്ടി==
==വഴികാട്ടി==
*എടക്കൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*അമ്പലവയൽ ബസ് സ്റ്റാൻഡിൽ നിന്നും  എടക്കൽ റോഡിനു വരുമ്പോൾ ശ്രീനാരായണ ഗുരു ഭജന മഠത്തിൽ നിന്നും 200 മീറ്റർ അകലെ എടക്കൽ ഹെൽത്ത് സെന്റർ സമീപം
{{#multimaps:11.64971,76.28586 |zoom=13}}
{{Slippymap|lat=11.62319|lon=76.22843|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി_എൽ_പി_എസ്_എടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്