"ജി എൽ പി എസ് മീനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smitharani1976 (സംവാദം | സംഭാവനകൾ)
ചരിത്രം തിരുത്തി
15316 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 13: വരി 13:
ക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ് മുറികൾ തികയാതെ വന്നു. അങ്ങനെ ഇന്നത്തെ വില്ലജാഫിസിനു സമീപം ഓല ഷെഡ്ഡ് നിർമ്മിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി .1961 ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൌൺ ൽ നിന്നും അല്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ചു.ഈ സ്ഥലത്താണ് ഇപ്പോൾ എൽ പി സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .

1956 ൽ ഡിസ്ട്രിക്ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പേര് മാറ്റി തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ചുകൊണ്ട് നമ്മുടെ നാടിൻറെ ദീപസ്തംഭമായി മീനങ്ങാടി ഗവ .എൽ പി സ്കൂൾ നാടിന്നഭിമാനമായി 101 വർഷങ്ങൾ പിന്നിടുന്നു .
1956 ൽ ഡിസ്ട്രിക്ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പേര് മാറ്റി തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ചുകൊണ്ട് നമ്മുടെ നാടിൻറെ ദീപസ്തംഭമായി മീനങ്ങാടി ഗവ .എൽ പി സ്കൂൾ നാടിന്നഭിമാനമായി 105 വർഷങ്ങൾ പിന്നിടുന്നു .
"https://schoolwiki.in/ജി_എൽ_പി_എസ്_മീനങ്ങാടി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്