"യു പി എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ചീരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''യു പി എസ് ചീരാൽ '''. ഇവിടെ 257 ആൺ കുട്ടികളും  269പെൺകുട്ടികളും അടക്കം 526 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ചീരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ''' '''യു പി എസ് ചീരാൽ '''. ഇവിടെ 263 ആൺ കുട്ടികളും  266 പെൺകുട്ടികളും അടക്കം 529 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ നെൻമേനി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് AUP സ്കൂൾ ചീരാൽ
[[വയനാട്]] ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ നെൻമേനി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് AUP സ്കൂൾ ചീരാൽ


      നെൻമേനി വില്ലേജിന്റെ അംഗം അധികാരിയായിരുന്ന പരേതനായ കോളിയാടി പുത്തലത്ത് ബാലകൃഷ്ണൻ നായർ, മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി എന്നയാളുടെ വസതിയിൽ ഔദ്യോഗിക ആവശ്യത്തിന് വരുകയുണ്ടായി. യാത്രാമധ്യേ വഴിക്ക് ധാരാളം കുട്ടികൾ പാടത്ത് കളിച്ചും, ആടുമാടുകളെ മേയ്ച്ചും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചീരാൽ കേന്ദ്രമാക്കി ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുഞ്ഞൻ ചെട്ടിയുമായി ചർച്ച ചെയ്തു. മുണ്ടക്കൊല്ലി കുഞ്ഞൻചെട്ടി ചീരാൽ പ്രദേശത്തെ ചെട്ടി സമുദായത്തിലെ പ്രമുഖരുമായി വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. തൊട്ടടുത്തുള്ള കോളിയാടിയിലെ കുട്ടിക്കൃഷ്ണൻ ആശാൻ എന്നയാളെ ചീരാലിലേക്ക് ക്ഷണിച്ചുവരുത്തി , മുളകൊണ്ട് ഭിത്തിയും മേൽക്കൂരയും നിർമ്മിച്ച വൈക്കോൽ മേഞ്ഞ രണ്ട് മുറി തോടുകൂടിയ ഒരു നാട്ടെഴുത്ത് വിദ്യാലയകേന്ദ്രം 1948 ൽ ആരംഭിച്ചു. 1952 ൽ മദ്രാസ് സംസ്ഥാന സർക്കാർ എലിമെന്ററി സ്കൂൾ ആയി അംഗീകാരം നൽകി. നൂൽപ്പുഴ, ചെട്ട്യാലത്തൂർ, നമ്പ്യാർകുന്ന്, കൊഴുവണ, കല്ലിൻകര, ചെറുമാട്, താഴത്തൂർ, കഴമ്പ്, കണ്ണം കോട്, നെൻമേനികുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ചേർന്നു പഠിച്ചിരു ന്നും വന്യമൃഗങ്ങൾ യഥേഷ്ടം വിരഹിച്ചിരുന്ന വനത്തിലൂടെ യാത്രചെയ്ത് വിദ്യാലയത്തിൽ എത്തിച്ചേരുക സാഹസികമായിരുന്നു. പ്രീപ്രൈമറി മുതൽ 7-ാം ക്ലാസുവരെയെത്തി നിൽക്കുന്ന ഈ സ്കൂളിൽ 21 അധ്യാപകർ ഇവിടെ ജോലി നോക്കുന്നു.
      നെൻമേനി വില്ലേജിന്റെ അംഗം അധികാരിയായിരുന്ന പരേതനായ കോളിയാടി പുത്തലത്ത് ബാലകൃഷ്ണൻ നായർ, മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി എന്നയാളുടെ വസതിയിൽ ഔദ്യോഗിക ആവശ്യത്തിന് വരുകയുണ്ടായി. സ്കൂളിൽ 21 അധ്യാപകർ ഇവിടെ ജോലി നോക്കുന്നു. [[യു പി എസ് ചീരാൽ/ചരിത്രം|കൂടുതൽ അറിയാം]].


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 70:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[യു പി എസ് ചീരാൽ / ഫുട്ബോൾ കോച്ചിങ്|ഫുട്ബോൾ കോച്ചിങ്]]  
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 94: വരി 94:
*ചീരാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*ചീരാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
{{#multimaps:11°36'29.27"N, 76°18'55.76"E |zoom=13}}
{{Slippymap|lat=11°36'29.27"N|lon= 76°18'55.76"E |zoom=16|width=full|height=400|marker=yes}}

20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് ചീരാൽ
വിലാസം
ചീരാൽ

ചീരാൽ പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04936 262622
ഇമെയിൽaupschoolcheeral@gmail.com
കോഡുകൾ
സ്കൂൾ കോഡ്15370 (സമേതം)
യുഡൈസ് കോഡ്32030200403
വിക്കിഡാറ്റQ64522526
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ529
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയകുമാരി പി എ
പി.ടി.എ. പ്രസിഡണ്ട്എം എ സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ആവണി ബി സുധാകരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീരാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് യു പി എസ് ചീരാൽ . ഇവിടെ 263 ആൺ കുട്ടികളും 266 പെൺകുട്ടികളും അടക്കം 529 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ നെൻമേനി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് AUP സ്കൂൾ ചീരാൽ

      നെൻമേനി വില്ലേജിന്റെ അംഗം അധികാരിയായിരുന്ന പരേതനായ കോളിയാടി പുത്തലത്ത് ബാലകൃഷ്ണൻ നായർ, മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി എന്നയാളുടെ വസതിയിൽ ഔദ്യോഗിക ആവശ്യത്തിന് വരുകയുണ്ടായി. സ്കൂളിൽ 21 അധ്യാപകർ ഇവിടെ ജോലി നോക്കുന്നു. കൂടുതൽ അറിയാം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചീരാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=യു_പി_എസ്_ചീരാൽ&oldid=2530149" എന്ന താളിൽനിന്ന് ശേഖരിച്ചത്