ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
S
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 217 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. CHUNAKKARA}}
{{prettyurl|G.V.H.S.S. CHUNAKKARA}}


<!--div style="background:#l; border:2px solid #9F000F; padding:1em; margin:auto;"-->
<!--div style="background:#l; border:2px solid #9F000F; padding:1em; margin:auto;"--><div align=center>
<div align=center>


</div>{{Schoolwiki award applicant}}{{PVHSSchoolFrame/Header}}
<!-- ''GVHSS , CHUNAKARA'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<div align=left>
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പ്രകൃതിരമണീയമായ ചുനക്കര ഗ്രാമത്തിലെ തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ.കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.
</div>
</div>
{{Infobox School
{{Infobox School
|സ്ഥലപ്പേര്= ചുനക്കര
|സ്ഥലപ്പേര്= ചുനക്കര
വരി 13: വരി 18:
|എച്ച് എസ് എസ് കോഡ്=04018
|എച്ച് എസ് എസ് കോഡ്=04018
|വി എച്ച് എസ് എസ് കോഡ്=903005
|വി എച്ച് എസ് എസ് കോഡ്=903005
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87478563
|യുഡൈസ് കോഡ്=32110700504
|യുഡൈസ് കോഡ്=32110700504
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 40: വരി 45:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=332
|ആൺകുട്ടികളുടെ എണ്ണം 1-10=267
|പെൺകുട്ടികളുടെ എണ്ണം 1-10=302
|പെൺകുട്ടികളുടെ എണ്ണം 1-10=220
|വിദ്യാർത്ഥികളുടെ എണ്ണം 1-10=634
|വിദ്യാർത്ഥികളുടെ എണ്ണം 1-10=487
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=220
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=225
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1189
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=402
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=49
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=104
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=പൊന്നമ്മ കെ
|പ്രിൻസിപ്പൽ=സജി ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ്
|വൈസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ്  
|പ്രധാന അദ്ധ്യാപിക=അജിത ആർ
|പ്രധാന അദ്ധ്യാപിക=അനിത ഡോമിനിക്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌ കമ്പനിവിള
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ പി
|എം.പി.ടി.എ. പ്രസിഡണ്ട്=കീർത്തി കെ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ഷിബുരാജ്
|സ്കൂൾ ചിത്രം=smr.jpg
|സ്കൂൾ ചിത്രം=36013 11.png
|size=350px
|size=350px
|caption=
|caption=ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><div align="justify">
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
== <big>ചരിത്രം</big> ==
 
ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചുനക്കര. ഈ ഗ്രാമത്തിലെ കിഴക്കേ അറ്റത്തായി തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ .കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു .1950 ൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ഘട്ടംഘട്ടമായി മൂന്നുവർഷംകൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിൽ തുടങ്ങി.
== ചരിത്രം ==
കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.
 
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം|<big>കൂടുതൽ വായിക്കുക</big>]]


== അംഗീകാരങ്ങൾ ==
<div align="justify">
<div align="justify">
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
<div align="justify">
* കമ്പ്യൂട്ടർ ലാബ്
* കമ്പ്യൂട്ടർ ലാബ്
* സയൻസ് ലാബ്
* സയൻസ് ലാബ്
വരി 79: വരി 88:
* കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
* കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
* ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
* ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
[[ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/സൗകര്യങ്ങൾ|<big>കൂടുതൽ വായിക്കുക</big>]]
== അംഗീകാരങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/വിദ്യാരംഗം‌|വിദ്യാരംഗം]]
* എൻ സി സി
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]]
* ലിറ്റിൽ കൈറ്റ്സ്
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* എൻ എസ്എസ്
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/നാഷണൽ സർവ്വീസ് സ്കീം|എൻ എസ്എസ്]]
* സ്കൗട്ട് ആൻഡ് ഗൈഡ്സ്
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്സ്]]
* ജൂനിയർ റെഡ് ക്രോസ്
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]]
* ക്ലാസ് മാഗസിൻ
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
* സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,സ്പോർട്സ് ശാസ്ത്രരംഗം,ടൂറിസം,നേച്ചർ ക്ലബ്ബ് മുതലായവ)
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ|സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* സ്പോർട്സ്
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ്  ക്ലബ്ബ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]
 
== സ്കൂൾ മാനേജ്‍മെന്റ് ==
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ  മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തു ണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് '''ശ്രീമതി അജിത ആർ''' , ഹയർ  സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ '''ശ്രീ സജി ജെ ,''' വൊക്കേഷണൽ ഹയർ  സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ '''ശ്രീമതി.അന്നമ്മ ജോർജ്ജ്'''  എന്നിവരാണ്.
 
== സാരഥികൾ ==
 
=== നിലവിലെ സാരഥികൾ ===
<gallery mode="nolines" widths="150" heights="150">
പ്രമാണം:36013.annamma.jpeg|'''VHSE പ്രിൻസിപ്പൾ-അന്നമ്മ ജോർജ്ജ്'''
പ്രമാണം:36013@Hss.png|'''HSE പ്രിൻസിപ്പാൾ''' '''സജി ജോൺ'''
പ്രമാണം:36013 HM.jpg|'''HS-ഹെഡ്മിസ്ട്രസ് - അജിത ആർ'''
</gallery>
 
=== മുൻ സാരഥികൾ-ഹയർസെക്കൻഡറി ===
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
 
നമ്പർ
!പേര്
!കാലയളവ്
|-
|1
|രാധാകൃഷ്ണൻ
|2003-2011
|-
|2
|പൊന്നമ്മ കെ
|2011-2022
|-
|3
|വിജയലക്ഷ്മി എം
|2022-2023
|}
 
=== മുൻ സാരഥികൾ-വൊക്കേഷണൽ ഹയർസെക്കൻഡറി ===
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
 
നമ്പർ
!പേര്
!കാലയളവ്
|-
|1
|അന്നമ്മ കെ
|2003-
|}


[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]
=== മുൻ സാരഥികൾ-ഹൈസ്കൂൾ ===
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ ബഷീർ
|1998-1999
|-
|2
|ശ്രീ ഉണ്ണിക്കൃഷ്ണൻ
|1999-2000
|-
|3
|ശ്രീമതി സുശീലാ ദേവി
|2000-2001
|-
|4
|ശ്രീമതി ജാനമ്മ
|2001-2003
|-
|5
|ശ്രീമതി സുബൈദ
|2003-2004
|-
|6
|ശ്രീമതി റോസമ്മ
|2004-2005
|-
|7
|ശ്രീമതി സാവിത്രി അമ്മ
|2005-2006
|-
|8
|ശ്രീമതി പത്മജ
|2007-2008
|-
|9
|ശ്രീ വിഷ്ണു നമ്പൂതിരി
|2008-2009
|-
|10
|ശ്രീമതി രമാദേവി
|2009-2010
|-
|11
|ശ്രീമതി പ്രസന്ന കുമാരി
|2010-2011
|-
|12
|ശ്രീമതി ഷീലാ മണി
|2011-2016
|-
|13
|ശ്രീമതി ഷീല
|2016-2017
|-
|14
|ശ്രീമതി വിജയകുമാരി
|2017-2021
|-
|15
|ശ്രീമതി അനിത ഡൊമിനിക്
|2021-2024
|}


== മുൻ സാരഥികൾ ==
==<big><small>പി റ്റി എ</small></big>==
'''<big>ഹൈസ്കൂൾ വിഭാഗം</big>'''
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കരയുടെ മുതൽക്കൂട്ടാണ്. ശ്രീ.പ്രവീൺ പി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'
* ശ്രീ കരുണാകരൻ
* ശ്രീ ബഷീർ
* ശ്രീ ഉണ്ണിക്കൃഷ്ണൻ
* ശ്രീമതി സുശീലാ ദേവി
* ശ്രീമതി സുബൈദ
* ശ്രീമതി റോസമ്മ
* ശ്രീമതി തെരേസ
* ശ്രീമതി ജാനമ്മ
* ശ്രീമതി സാവിത്രി അമ്മ
* ശ്രീമതി പത്മജ
* ശ്രീമതി വിമലാ ദേവി
* ശ്രീ വിഷ്ണു നമ്പൂതിരി
* ശ്രീമതി രമാദേവി
* ശ്രീമതി പ്രസന്ന കുമാരി
* ശ്രീമതി ഷീലാ മണി
* ശ്രീമതി ഷീല
* ശ്രീമതി വിജയകുമാരി


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 119: വരി 233:
* ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
* ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
* ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
* ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
* ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
* ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോവൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
* സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
* സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
* ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
* ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
വരി 129: വരി 243:
* എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
* എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
* ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)
* ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)
<gallery widths="175" heights="175">
പ്രമാണം:36013.RAMAN.jpg|'''<big>ചുനക്കര രാമൻ കുട്ടി</big>'''
പ്രമാണം:36013.DR S.jpeg|'''<big>ഡോ.കെ എം ചന്ദ്രശേഖരൻ പിള്ള</big>'''
പ്രമാണം:36013.SATHYAN.jpg|'''<big>സത്യൻ കോമല്ലൂർ</big>'''
പ്രമാണം:36013.JANAR.jpg|'''<big>ചുനക്കര ജനാർദ്ദനൻ നായർ</big>'''
പ്രമാണം:36013.ARUN.jpg|'''<big>എം എസ് അരുൺകുമാർ</big>''' 
</gallery>
== നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ ==
<gallery widths="150" heights="150" mode="packed">
പ്രമാണം:36013 AMS.jpg|alt=
പ്രമാണം:36013@SSLC 2025.jpg|alt=
പ്രമാണം:36013@USS2025.jpg|alt=
പ്രമാണം:36013-NMMS.jpg|alt=
പ്രമാണം:36013lk ROBO.jpg|alt=
പ്രമാണം:36013@AMS1.jpg|alt=
പ്രമാണം:36013@S8.jpg|alt=
പ്രമാണം:36013 CHESS.jpg|alt=
പ്രമാണം:36013@45.jpg|alt=
പ്രമാണം:36013@00.jpg|alt=
</gallery>
* ഗിഫ്റ്റഡ് ചിൽഡ്രൻ ജില്ലാതല പ്രതിഭാ ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, NCERT സംഘടിപ്പിച്ച നാഷണൽ സയൻസ് സെമിനാർ മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടിയ,ശാസ്ത്രോത്സവം സംസ്ഥാന മത്സരത്തിൽ എ ഗ്രേഡ് നേടി വിജയിച്ച സ്കൂളിന്റെ അഭിമാന താരം ആഗ്നേയ് എം ശ്രീധർ
* സംസ്ഥാന സ്കൂൾ കായികമേള ചെസ്സ് മത്സരത്തിൽ പങ്കെടുത്ത അഫ്രിൻ ഫാത്തിമ


== നേട്ടങ്ങൾ ==
* സംസ്ഥാന സ്കൂൾ കലോത്സവം 2023-24 ഇംഗ്ലീഷ് പ്രസംഗത്തിൽ എ  ഗ്രേഡ് നേടിയ അനുഗ്രഹ അശോക് ,കന്നഡ പദ്യം ചൊല്ലൽ ബി ഗ്രേഡ് നേടിയ ഉത്തര ആർ നായർ, മലയാളം  പ്രസംഗ മത്സരത്തിൽ ബി ഗ്രേഡ് നേടി മെറീന സജി
[[പ്രമാണം:HM-ANITHA DOMINIC.jpg|പകരം=HM|ലഘുചിത്രം|ANITHA DOMINIC HM]]
* സംസ്ഥാന സ്കൂൾ കായികമേള 2023 പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി,അനഘ കൃഷ്ണൻ
* സംസ്ഥാന സ്കൂൾ കലോത്സവം 2022 - 23 ഇംഗ്ലീഷ് കഥാ രചന ഒന്നാം സ്ഥാനം നേടി അഭിജിത് എസ് പിള്ള  
* സംസ്ഥാന സ്കൂൾ കായികമേള 2022- 100 മീറ്ററിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി
* സംസ്ഥാന സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ്


* അക്ഷരമുറ്റം ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തീർത്ഥ സുനിൽ
* SSLC പരീക്ഷകളിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ തുടർച്ചയായ 100% വിജയത്തോടൊപ്പം ഏറ്റവും  കൂടുതൽ  ഫുൾ    എപ്ലസുകൾ നേടിയ വിദ്യാലയം
* 2022 PLUS TWO പരീക്ഷയിൽ  അലീന ആർ സുരേഷ്  മുഴുവൻ  മാർക്കും നേടി വിജയിച്ചു (1200/1200)
* USS, NMMS  പരീക്ഷകളിൽ ഉന്നത വിജയം.
* മാത്‍സ് & സയൻസ് ടാലന്റ് സെർച്ച് പരീക്ഷകളിൽ മികച്ച വിജയം
* സംസ്ഥാന, ഉപജില്ലാ, ജില്ലാതല  ശാസ്ത്ര-കായിക മത്സരങ്ങളിലെ സ്ഥിര സാന്നിദ്ധ്യം
* സ്കൂൾ വിക്കി പുരസ്കാരം  2022 സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയം
* മാവേലിക്കര BRC യിൽ STREAM HUB അനുവദിക്കപ്പെട്ട ഏക വിദ്യാലയം
* ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ
* PLUS TWO,VHSE പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടിയുള്ള വിജയം.
* ഹൈടെക് സ്കൂൾ അംഗീകാരം
* ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ
* 2018 സംസ്ഥാന കായിക മേളയിൽ ഗോൾഡ് മെഡൽ നേട്ടം (ശ്രീശാന്ത്-ഷോട്ട് പുട്ട് )
* മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം
== അംഗീകാരങ്ങൾ ==
==== [[ഗവ. വി എച്ച് എസ് എസ് ചുനക്കര/കലോത്സവം|കലോത്സവം]] ====
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരമുറ്റം ക്വിസ്|അക്ഷരമുറ്റം ക്വിസ്]]
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ശാസ്ത്രമേള|ശാസ്ത്രമേള]]
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/കായികമേള|കായികമേള]]
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/SSLC,PLUS TWO പരീക്ഷാ ഫലം|SSLC,PLUS TWO പരീക്ഷാ ഫലം]]
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/LSS,USS വിജയികൾ|LSS,USS,NMMS വിജയികൾ]]
== ഉപതാളുകൾ ==
<big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ചിത്രശാല|ചിത്രശാല]]|</big><big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]|</big><big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പത്രവാർത്തകൾ|പത്രവാർത്തകൾ]]|</big>[[{{PAGENAME}}/നേർക്കാഴ്‍ച|<big>നേർക്കാഴ്‍ച‍‍‍‍‍</big>]]
== ഓൺലൈൻ ഇടം ==
</div><big>സ്കൂൾ യൂട്യൂബ് ചാനൽ</big> : <big>https://www.youtube.com/channel/UCPfYIfjkqaDqsUg4SgbC7Sg</big>
<big>സ്കൂൾ ഫേസ്‍ബുക്ക് അക്കൗണ്ട് : https://www.facebook.com/profile.php?id=100082460116282</big>
<big>സ്കൂൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട്:</big>https://www.instagram.com/gvhsschunakkara/?fbclid=IwY2xjawLtimNleHRuA2FlbQIxMABicmlkETFiTnozeGxzTFYyZnBsV0tHAR7JSiv5orBwHaAR7RPXGs9swhu0UNAIxYKEXjR3IJPR-ylnYtVpPJK_S9tQ2w_aem_Vf9kZE0FOewJr-KOCvvcYw#
<div align="justify">
<big>സ്കൂൾ ബ്ലോഗ് :</big> <big>http://govtvhsschunakkara.blogspot.com/2020/12/theatre-club-activities.html?m=0</big>
<big>സ്കൂൾ റേഡിയോ : https://zeno.fm/gvhss-chunakkara-lk-36013</big>
</div>
</div>
==വഴികാട്ടി==
* മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 9 കിലോമീറ്റർ).
* കായംകുളം  ബസ്റ്റാന്റിൽ നിന്നും ചാരുംമൂട് വഴി  15 കിലോമീറ്റർ ബസ്സ്  / ഓട്ടോ മാർഗ്ഗം എത്താം.
* മാവേലിക്കര  ബസ്റ്റാന്റിൽ നിന്നും  കൊച്ചാലുംമൂട് വഴി 10 കിലോമീറ്റർ  ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
{{Slippymap|lat=9.204695684116716|lon= 76.6063798107938 |zoom=16|width=800|height=400|marker=yes}}
== പുറം കണ്ണി ==
https://www.hindu-blog.com/2020/12/chunakkara-temple-festival.html


{{#multimaps:9.204695684116716, 76.6063798107938 }}
https://ml.wikipedia.org/wiki
[[പ്രമാണം:Sslc36013 20202.png|ലഘുചിത്രം|നടുവിൽ|[[പ്രമാണം:PROUD MOMENT.jpg|ലഘുചിത്രം|<big>'''PROUD MOMENT'''</big>]][[പ്രമാണം:BEST VOLUNTEER.jpg|ലഘുചിത്രം|'''BEST VOLUNTEER AWARD''']][[പ്രമാണം:GOLD MEDAL FOR SHOT PUT.jpg|ലഘുചിത്രം|<big>'''ഷോട്ട്പുട്ടിൽ സ്വർണ്ണം....'''</big>]]]]<!--visbot  verified-chils->-->

19:48, 5 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പ്രകൃതിരമണീയമായ ചുനക്കര ഗ്രാമത്തിലെ തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ.കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.

ഗവ. വി എച്ച് എസ് എസ് ചുനക്കര
ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര
വിലാസം
ചുനക്കര

ചുനക്കര പി.ഒ.
,
690534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0479 2378017
ഇമെയിൽ36013alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36013 (സമേതം)
എച്ച് എസ് എസ് കോഡ്04018
വി എച്ച് എസ് എസ് കോഡ്903005
യുഡൈസ് കോഡ്32110700504
വിക്കിഡാറ്റQ87478563
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ267
പെൺകുട്ടികൾ220
ആകെ വിദ്യാർത്ഥികൾ487
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ225
പെൺകുട്ടികൾ177
ആകെ വിദ്യാർത്ഥികൾ402
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി ജെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅന്നമ്മ ജോർജ്
പ്രധാന അദ്ധ്യാപികഅജിത ആർ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ പി
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഷിബുരാജ്
അവസാനം തിരുത്തിയത്
05-10-2025GOVT VHSS CHUNAKKARA 36013
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.

കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • വായനാമുറി
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി/ഗ്രന്ഥശാല
  • കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
  • ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം

കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാനേജ്‍മെന്റ്

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തു ണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി അജിത ആർ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ സജി ജെ , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.അന്നമ്മ ജോർജ്ജ് എന്നിവരാണ്.

സാരഥികൾ

നിലവിലെ സാരഥികൾ

മുൻ സാരഥികൾ-ഹയർസെക്കൻഡറി

ക്രമ

നമ്പർ

പേര് കാലയളവ്
1 രാധാകൃഷ്ണൻ 2003-2011
2 പൊന്നമ്മ കെ 2011-2022
3 വിജയലക്ഷ്മി എം 2022-2023

മുൻ സാരഥികൾ-വൊക്കേഷണൽ ഹയർസെക്കൻഡറി

ക്രമ

നമ്പർ

പേര് കാലയളവ്
1 അന്നമ്മ കെ 2003-

മുൻ സാരഥികൾ-ഹൈസ്കൂൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശ്രീ ബഷീർ 1998-1999
2 ശ്രീ ഉണ്ണിക്കൃഷ്ണൻ 1999-2000
3 ശ്രീമതി സുശീലാ ദേവി 2000-2001
4 ശ്രീമതി ജാനമ്മ 2001-2003
5 ശ്രീമതി സുബൈദ 2003-2004
6 ശ്രീമതി റോസമ്മ 2004-2005
7 ശ്രീമതി സാവിത്രി അമ്മ 2005-2006
8 ശ്രീമതി പത്മജ 2007-2008
9 ശ്രീ വിഷ്ണു നമ്പൂതിരി 2008-2009
10 ശ്രീമതി രമാദേവി 2009-2010
11 ശ്രീമതി പ്രസന്ന കുമാരി 2010-2011
12 ശ്രീമതി ഷീലാ മണി 2011-2016
13 ശ്രീമതി ഷീല 2016-2017
14 ശ്രീമതി വിജയകുമാരി 2017-2021
15 ശ്രീമതി അനിത ഡൊമിനിക് 2021-2024

പി റ്റി എ

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കരയുടെ മുതൽക്കൂട്ടാണ്. ശ്രീ.പ്രവീൺ പി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫസർ പ്രയാർ പ്രഭാകരൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )
  • ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
  • ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
  • ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോവൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
  • സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
  • ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
  • ഡോക്ടർ എസ് വേണുഗോപൻ (സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെമ്പർ)
  • ഡോക്ടർ കെ എൻ ചന്ദ്രശേഖരപിള്ള (ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി മുൻ ഡയറക്ടർ )
  • ചുനക്കര ഗോപാലകൃഷ്ണൻ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ )
  • സത്യൻ കോമല്ലൂർ (നാടൻപാട്ട് കലാകാരൻ)
  • ഷൈലജ വൈഖരി (തിയറ്റർ ആർട്ടിസ്റ്റ്)
  • എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
  • ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)

നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ

  • ഗിഫ്റ്റഡ് ചിൽഡ്രൻ ജില്ലാതല പ്രതിഭാ ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, NCERT സംഘടിപ്പിച്ച നാഷണൽ സയൻസ് സെമിനാർ മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടിയ,ശാസ്ത്രോത്സവം സംസ്ഥാന മത്സരത്തിൽ എ ഗ്രേഡ് നേടി വിജയിച്ച സ്കൂളിന്റെ അഭിമാന താരം ആഗ്നേയ് എം ശ്രീധർ
  • സംസ്ഥാന സ്കൂൾ കായികമേള ചെസ്സ് മത്സരത്തിൽ പങ്കെടുത്ത അഫ്രിൻ ഫാത്തിമ
  • സംസ്ഥാന സ്കൂൾ കലോത്സവം 2023-24 ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ അനുഗ്രഹ അശോക് ,കന്നഡ പദ്യം ചൊല്ലൽ ബി ഗ്രേഡ് നേടിയ ഉത്തര ആർ നായർ, മലയാളം പ്രസംഗ മത്സരത്തിൽ ബി ഗ്രേഡ് നേടി മെറീന സജി
  • സംസ്ഥാന സ്കൂൾ കായികമേള 2023 പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി,അനഘ കൃഷ്ണൻ
  • സംസ്ഥാന സ്കൂൾ കലോത്സവം 2022 - 23 ഇംഗ്ലീഷ് കഥാ രചന ഒന്നാം സ്ഥാനം നേടി അഭിജിത് എസ് പിള്ള  
  • സംസ്ഥാന സ്കൂൾ കായികമേള 2022- 100 മീറ്ററിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി
  • സംസ്ഥാന സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ്
  • അക്ഷരമുറ്റം ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തീർത്ഥ സുനിൽ
  • SSLC പരീക്ഷകളിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ തുടർച്ചയായ 100% വിജയത്തോടൊപ്പം ഏറ്റവും കൂടുതൽ ഫുൾ എപ്ലസുകൾ നേടിയ വിദ്യാലയം
  • 2022 PLUS TWO പരീക്ഷയിൽ അലീന ആർ സുരേഷ് മുഴുവൻ മാർക്കും നേടി വിജയിച്ചു (1200/1200)
  • USS, NMMS പരീക്ഷകളിൽ ഉന്നത വിജയം.
  • മാത്‍സ് & സയൻസ് ടാലന്റ് സെർച്ച് പരീക്ഷകളിൽ മികച്ച വിജയം
  • സംസ്ഥാന, ഉപജില്ലാ, ജില്ലാതല ശാസ്ത്ര-കായിക മത്സരങ്ങളിലെ സ്ഥിര സാന്നിദ്ധ്യം
  • സ്കൂൾ വിക്കി പുരസ്കാരം 2022 സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയം
  • മാവേലിക്കര BRC യിൽ STREAM HUB അനുവദിക്കപ്പെട്ട ഏക വിദ്യാലയം
  • ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ
  • PLUS TWO,VHSE പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടിയുള്ള വിജയം.
  • ഹൈടെക് സ്കൂൾ അംഗീകാരം
  • ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ
  • 2018 സംസ്ഥാന കായിക മേളയിൽ ഗോൾഡ് മെഡൽ നേട്ടം (ശ്രീശാന്ത്-ഷോട്ട് പുട്ട് )
  • മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം

അംഗീകാരങ്ങൾ

കലോത്സവം

അക്ഷരമുറ്റം ക്വിസ്

ശാസ്ത്രമേള

കായികമേള

SSLC,PLUS TWO പരീക്ഷാ ഫലം

LSS,USS,NMMS വിജയികൾ

ഉപതാളുകൾ

ചിത്രശാല|ആർട്ട് ഗാലറി|പത്രവാർത്തകൾ|നേർക്കാഴ്‍ച‍‍‍‍‍

ഓൺലൈൻ ഇടം

സ്കൂൾ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCPfYIfjkqaDqsUg4SgbC7Sg

സ്കൂൾ ഫേസ്‍ബുക്ക് അക്കൗണ്ട് : https://www.facebook.com/profile.php?id=100082460116282

സ്കൂൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട്:https://www.instagram.com/gvhsschunakkara/?fbclid=IwY2xjawLtimNleHRuA2FlbQIxMABicmlkETFiTnozeGxzTFYyZnBsV0tHAR7JSiv5orBwHaAR7RPXGs9swhu0UNAIxYKEXjR3IJPR-ylnYtVpPJK_S9tQ2w_aem_Vf9kZE0FOewJr-KOCvvcYw#

വഴികാട്ടി

  • മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 9 കിലോമീറ്റർ).
  • കായംകുളം ബസ്റ്റാന്റിൽ നിന്നും ചാരുംമൂട് വഴി 15 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
  • മാവേലിക്കര ബസ്റ്റാന്റിൽ നിന്നും കൊച്ചാലുംമൂട് വഴി 10 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
Map

പുറം കണ്ണി

https://www.hindu-blog.com/2020/12/chunakkara-temple-festival.html

https://ml.wikipedia.org/wiki