ഉള്ളടക്കത്തിലേക്ക് പോവുക

"എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|M. M. H. S. S Nilamel}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നിലമേൽ
|സ്ഥലപ്പേര്=നിലമേൽ
വരി 34: വരി 35:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=348
|ആൺകുട്ടികളുടെ എണ്ണം 8-10=304
|പെൺകുട്ടികളുടെ എണ്ണം 1-10=293
|പെൺകുട്ടികളുടെ എണ്ണം 8-10=247
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1069
|വിദ്യാർത്ഥികളുടെ എണ്ണം 8-10=551
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 8-12=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=220
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=220
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
വരി 46: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സി. ഒ. ഷേർളി
|പ്രിൻസിപ്പൽ=സിന്ധു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കെ ജോൺ
|പ്രധാന അദ്ധ്യാപിക=എ ഷൈലജ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ്
|പി.ടി.എ. പ്രസിഡണ്ട്=Sajeeb
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Nilamel.jpg
|സ്കൂൾ ചിത്രം=Nilamel.jpg
വരി 59: വരി 60:
|logo_size=380px
|logo_size=380px
}}
}}
{{SSKSchool|year=2025-26}}

== ചരിത്രം ==  
== '''ചരിത്രം''' ==  
'''സാമൂഹ്യ പരിഷ്കർത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവർകളുടെ പേരിൽ 1962 ൽ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ.സ്കൂൾ സ്ഥാപിച്ചത് അന്തരിച്ച മുൻ എം.എൽ.എ മാറ്റാപ്പള്ളി മജീദ്അവർകളും ആദ്യത്തെ മാനേജർ മാറ്റാപ്പള്ളി ഷാഹുൽ ഹമീദ് അവർകളുമായിരുന്നു.ഹയർ സെക്കൻററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000ത്തിലാണ്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകൾ നൽകി വരുന്നു. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തിൽപെട്ട ആൾക്കാർ താമസിക്കുന്ന നിലമേൽഗ്രാമത്തിലെ ഒരേഒരു ഹയർ സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസിൽ ഉൾപ്പെടുന്ന സ്കൂളാണ്  മാറ്റാപ്പള്ളി  മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ '''

== ഭൗതികസൗകര്യങ്ങൾ ==  
== '''ഭൗതികസൗകര്യങ്ങൾ''' ==  
ഹയർ സെക്കൻററി വിഭാഗം== 3 നില കെട്ടിടം,3 മൾട്ടിമീഡിയാ മുറികൾ,2 നില കെട്ടിടത്തിൽ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടർ ലാബുകൾ,വായനാ മുറി
ഹയർ സെക്കൻററി വിഭാഗം== 3 നില കെട്ടിടം,3 മൾട്ടിമീഡിയാ മുറികൾ,2 നില കെട്ടിടത്തിൽ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടർ ലാബുകൾ,വായനാ മുറി
ഹൈസകൂൾ വിഭാഗം=3 കെട്ടിടം.10 മുറികൾ റ്റൈൽഡ്. കംപ്യൂട്ടർ ലാബ്.2 മൾട്ടിമീഡിയാ മുറികൾ,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയൻസ് ലാബുകൾ
ഹൈസകൂൾ വിഭാഗം=3 കെട്ടിടം.10 മുറികൾ റ്റൈൽഡ്. കംപ്യൂട്ടർ ലാബ്.2 മൾട്ടിമീഡിയാ മുറികൾ,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയൻസ് ലാബുകൾ
വരി 70: വരി 72:
ഇലക്ട്രിഫിക്കേഷൻ ചെയ്ത മുറികൾ
ഇലക്ട്രിഫിക്കേഷൻ ചെയ്ത മുറികൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ചിത്രം:സ്കൗട്ട് & ഗൈഡ്സ്
*  ചിത്രം:സ്കൗട്ട് & ഗൈഡ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 78: വരി 80:
*  ഹെൽത്ത് ക്ലബ്
*  ഹെൽത്ത് ക്ലബ്
*  ജെ ആർ സി
*  ജെ ആർ സി
* ലിറ്റിൽ കൈറ്റ്സ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==

''''''എയ്ഡഡ് സ്കൂൾ
==എയ്ഡഡ് സ്കൂൾ==
      മാനേജർ = നിയാസ് മാറ്റാപ്പള്ളി
*മാനേജർ ഷാജി മാറ്റാപ്പള്ളി
      മുൻ  മാനേജർ= മുഹമ്മദ് റാഫി
*മുൻമാനേജർ മുഹമ്മദ് റാഫി
    സ്റ്റാറ്റസ് = മൈനോറിറ്റി .  
*സ്റ്റാറ്റസ് മൈനോറിറ്റി .
''''''
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ശ്രീ ഗോവിന്ദൻ പോറ്റി , ശ്രീ നീലകണ്ഠപിള്ള,  ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പൻ നായർ ,ശ്രീ ഗോപിനാഥൻ ആശാൻ,  ശ്രീ പി.പുഷ്പാംഗദൻ, ശ്രീ കെ ജി വർഗീസ്,  ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി, ശ്രീ ഗംഗാധര തിലകൻ,ശ്രീമതി എസ്.ലീന,ശ്രീമതി കെ.ആർ.രാജലക്ഷ്മി
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* പൂർവവിദ്യാർത്ഥികൾ സാമൂഹ്യ സാംസ്കാരിക മേഖലകളിലായി പ്രവർത്തിക്കുന്നു.
1)ഒളിംപ്യൻ മുഹമ്മദ് അനസ്
 
2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ അനസ് 400മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തിരുന്നു. 45.40 സെക്കന്റ് എന്ന ഒളിമ്പിക് യോഗ്യത ലക്ഷ്യം നേടി.. മിൽഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്. ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 40 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് മുഹമ്മദ് അനസ് ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുൺ, അരോകിയ രാജീവ്‌ എന്നിവർ തുർക്കിയിൽ വെച്ച് തീർത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി. ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യൻ താരമാണ് അനസ് അദ്ദേഹത്തെ 2019 ലെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ശ്രീ ഗോവിന്ദൻ പോറ്റി , ശ്രീ നീലകണ്ഡ പിളള,  ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പൻ നായർ
ശ്രീ ഗോപിനാഥൻ ആശാൻ,  ശ്രീ പി.പുഷ്പാംഗദൻ, ശ്രീ കെ ജി വർഗീസ്,  ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി, ശ്രീ ഗംഗാധര തിലകൻ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പൂർവവിദ്യാർത്ഥികൾ സമൂഹ്യ സാസ്കാരിക മേഖലകളിലായി പ്രവർത്തിക്കുന്നു.
1)ഒളിംപ്യൻ മുഹമ്മദ് അനസ്
2)ദേശീയ ചാംപ്യൻ മുഹമ്മദ് അനീസ്
2)ദേശീയ ചാംപ്യൻ മുഹമ്മദ് അനീസ്

==വഴികാട്ടി==
=='''വഴികാട്ടി'''==
'''
'''.     നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി  ഭാഗത്തേക്ക്  വരുന്ന റൂട്ടിൽ 500മീറ്റർ മാറി ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ    എത്തിച്ചേരാം'''
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം ബ്ലോക്കിൽ നിലമേൽ ഗ്രാമപന്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ 500 മീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന സ്ഥലത്ത് 3 എക്കർ സ്ഥലത്ത് സ്കൂൾ നിർമ്മിച്ചിരിക്കുന്നു.
'''
 
==<googlemap version="0.9" lat="8.860803" lon="76.884041" zoom="15" width="700" height="700" selector="no" controls="none">==
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.82876, 76.875801
</googlemap>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
'''.  പള്ളിക്കൽ ജംഗ്ഷനിൽ നിന്നും നിലമേൽ ഭാഗത്തേക്ക് പോകുമ്പോൾ  9കിലോമീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന ജംഗ്ഷന് ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം'''
|
* .''':നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ 500 മീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന സ്ഥലത്ത്.'''  
|}

<!--visbot  verified-chils->
{{Slippymap|lat=8.82853|lon=76.87648 |zoom=16|width=full|height=400|marker=yes}}

16:18, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ
വിലാസം
നിലമേൽ

നിലമേൽ പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ0474 2433643
ഇമെയിൽmmhssnilamel09@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40033 (സമേതം)
എച്ച് എസ് എസ് കോഡ്2076
യുഡൈസ് കോഡ്32130200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ220
പെൺകുട്ടികൾ208
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു
പ്രധാന അദ്ധ്യാപികഎ ഷൈലജ
പി.ടി.എ. പ്രസിഡണ്ട്Sajeeb
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

സാമൂഹ്യ പരിഷ്കർത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവർകളുടെ പേരിൽ 1962 ൽ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ.സ്കൂൾ സ്ഥാപിച്ചത് അന്തരിച്ച മുൻ എം.എൽ.എ മാറ്റാപ്പള്ളി മജീദ്അവർകളും ആദ്യത്തെ മാനേജർ മാറ്റാപ്പള്ളി ഷാഹുൽ ഹമീദ് അവർകളുമായിരുന്നു.ഹയർ സെക്കൻററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000ത്തിലാണ്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകൾ നൽകി വരുന്നു. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തിൽപെട്ട ആൾക്കാർ താമസിക്കുന്ന നിലമേൽഗ്രാമത്തിലെ ഒരേഒരു ഹയർ സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസിൽ ഉൾപ്പെടുന്ന സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

ഹയർ സെക്കൻററി വിഭാഗം== 3 നില കെട്ടിടം,3 മൾട്ടിമീഡിയാ മുറികൾ,2 നില കെട്ടിടത്തിൽ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടർ ലാബുകൾ,വായനാ മുറി ഹൈസകൂൾ വിഭാഗം=3 കെട്ടിടം.10 മുറികൾ റ്റൈൽഡ്. കംപ്യൂട്ടർ ലാബ്.2 മൾട്ടിമീഡിയാ മുറികൾ,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയൻസ് ലാബുകൾ ശൗചാലയം=പെൺകുട്ടികൾക്ക് 40, ആൺകുട്ടികൾക്ക് 30 ഗ്യാലറിയോടു കൂടിയ വിശാലമായ കളിസ്ഥലം ഇലക്ട്രിഫിക്കേഷൻ ചെയ്ത മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചിത്രം:സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • ഐറ്റി ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

എയ്ഡഡ് സ്കൂൾ

  • മാനേജർ ഷാജി മാറ്റാപ്പള്ളി
  • മുൻമാനേജർ മുഹമ്മദ് റാഫി
  • സ്റ്റാറ്റസ് മൈനോറിറ്റി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഗോവിന്ദൻ പോറ്റി , ശ്രീ നീലകണ്ഠപിള്ള, ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പൻ നായർ ,ശ്രീ ഗോപിനാഥൻ ആശാൻ, ശ്രീ പി.പുഷ്പാംഗദൻ, ശ്രീ കെ ജി വർഗീസ്, ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി, ശ്രീ ഗംഗാധര തിലകൻ,ശ്രീമതി എസ്.ലീന,ശ്രീമതി കെ.ആർ.രാജലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൂർവവിദ്യാർത്ഥികൾ സാമൂഹ്യ സാംസ്കാരിക മേഖലകളിലായി പ്രവർത്തിക്കുന്നു.

1)ഒളിംപ്യൻ മുഹമ്മദ് അനസ്

2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ അനസ് 400മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തിരുന്നു. 45.40 സെക്കന്റ് എന്ന ഒളിമ്പിക് യോഗ്യത ലക്ഷ്യം നേടി.. മിൽഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്. ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 40 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് മുഹമ്മദ് അനസ് ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുൺ, അരോകിയ രാജീവ്‌ എന്നിവർ തുർക്കിയിൽ വെച്ച് തീർത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി. ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യൻ താരമാണ് അനസ് അദ്ദേഹത്തെ 2019 ലെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.

2)ദേശീയ ചാംപ്യൻ മുഹമ്മദ് അനീസ്

വഴികാട്ടി

. നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി  ഭാഗത്തേക്ക്  വരുന്ന റൂട്ടിൽ 500മീറ്റർ മാറി ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം

. പള്ളിക്കൽ ജംഗ്ഷനിൽ നിന്നും നിലമേൽ ഭാഗത്തേക്ക് പോകുമ്പോൾ  9കിലോമീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന ജംഗ്ഷന് ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം

Map