"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Kayalpuram St. Joseph UPS}}
 
{{PSchoolFrame/Header}}
 
</gallery>
{{Schoolwiki award applicant}}
ST JOSEPH UPS KAYALPURAM,46225,MONCOMPU SUB DISTRICT,ALAPPUZHA
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കായൽപ്പുറം  
|സ്ഥലപ്പേര്=കായൽപ്പുറം  
വരി 35: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=94
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|വിദ്യാർത്ഥികളുടെ എണ്ണം 1-10=149
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=165
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=165
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൈലമ്മ ജോസഫ്  
|പ്രധാന അദ്ധ്യാപിക=ലൈലമ്മ ജോസഫ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അൽവി ചെറിയാൻ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌ കുമാർ വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത രാജേഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി റെജി
|സ്കൂൾ ചിത്രം=Schoolimage2022.jpg
|സ്കൂൾ ചിത്രം=Kayalpuram St Joseph UPS
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=46225.schoollogo.png
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് പഞ്ചായത്തിലെ വാർഡ് 12 ലാണ് കായൽപ്പുറം സ്‌കൂൾ. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം മങ്കൊമ്പ് ഉപജില്ലയുടെ ഭാഗമാണ്.  കൃഷിയും മത്സ്യബന്ധനവും ഉപജീവനമാക്കിയ ഈ നാട്ടിലെ മക്കളുടെ വളർച്ച മുന്നിൽ കണ്ടു കൊണ്ട്  1914 ൽ വാഴയിൽ ബഹു. ജോസഫച്ചൻ ഈ സ്‌കൂൾ സ്ഥാപിച്ചു. 
== '''ചരിത്രം''' ==
         
ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ  നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തിനോടനുബന്ധിച്ച്  ഒരു L P സ്‌കൂൾ സ്ഥാപിതമായി.


1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. സ്‌കൂളിന്റെ ഹെഡ്മിസ്ട്രെസായി സി. കത്രീനാ ദസ്യാന നിയമിതയായി. വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിക്കുകയും 2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു  [[(detail)|(കൂടുതൽ വിവരങ്ങൾക്കായി]])


.
== '''മാനേജ്മെന്റ്''' ==
== ചരിത്രം ==
നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് വി. യൗസേപ്പിതാവിന്റെ നാമത്തിൽ [https://www.youtube.com/watch?v=AmXr2KhYE-c കായൽപ്പുറം സെന്റ് ജോസഫ് പള്ളി] സ്ഥാപകനായ ബഹു. ജോസഫ് വാഴയിലച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1916 മുതൽ 1920 വരെ സ്കൂൾ മാനേജർ ആയി ബഹു. ജോസഫ് വാഴയിലച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കായൽപ്പുറം ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.  
         
 
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് , കണ്ണാടി,മങ്കൊമ്പ് കരകൾ.അതിരായുള്ള കായൽപ്പുറം ഒരു നൂറ്റാണ്ട് മുൻപ് ദുരിതങ്ങളുടെ ഒരു ഇടമായിരുന്നു.നാട്ടിലെ അദ്ധ്വാനശീലരായ കർഷകർ വിദ്യാഭ്യാസപരമായും അദ്ധ്യാത്മീകമായും ,സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു.ഈ ജനത്തെ സംസ്കാര സമ്പന്നരും വിദ്യാ സമ്പന്നരും ആക്കുവാൻ വേണ്ടി അക്ഷീണം യത്നിച്ച ക്രാന്തദർശിയാണ് ഈ നാടിന്റെ പ്രിയപുത്രൻ ബ.വാഴയിൽ ജോസഫച്ചൻ. ജനിച്ച നാടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി അതിന്റെ സർവ്വതോൻമുഖമായ വളർച്ചയും ഉയർച്ചയും ലക്ഷ്യം വച്ച് വി.യൗസേപ്പിതാവിന്റെ നാമത്തിൽ ഒരു ദോവാലയവും കന്യാസ്ത്രീമഠവും ഒരു വിദ്യാലയവും ആരംഭിക്കുവാൻ അച്ചൻ ആഗ്രഹിച്ചു.വളരെ ചെലവേറിയ ഈ ഉദ്യമത്തിൽ ദൈവപരിപാലന മാത്രമായിരുന്നു അച്ചന്റെ ആശ്രയം.അങ്ങനെ 117 വർഷങ്ങൾക്കു മുൻപ് ക്ളാരസഭക്കാർ ഈ സമൂഹത്തിലേക്ക് കടന്നു വന്നു.1913-ൽ  ക്ളാര സഭക്കാർ വിദ്യാഭ്യാസ രംഗത്ത് ചുവടുവട്ടുവച്ചു.അന്ന് നിലവിൽ വന്ന വിദ്യാലയമാണ് സെന്റ് ജോസഫ് എൽ.പി. സ്കൂൾ.1914-ൽ സ്കൂളിന് ഗവൺമെന്റിൽ നിന്ന് അംഗീകാരവും ലഭിച്ചു.സ്കൂളിന്റെ പ്രഥമ മാനേജർ ബ.കല്ലറക്കൽ യാക്കോബച്ചനും കറസ്പോണ്ടന്റെ ബ.ഷന്താളമ്മയും ആയിരുന്നു. പ്രഥമ ഹെഡ്മാസ്റ്റർ കക്കാഴത്തുകാരൻ ജോസഫ് സാറും മറ്റ് അദ്ധ്യാപികമാർ ബ.മറിയം ക്ളാരമ്മ ,ബ.മറിയം കത്രീനാമ്മ , ബ.മറിയം ത്രേസ്യാമ്മ ,.മാർഗരീത്ത എന്നിവരും ആയിരുന്നു. ആദ്യത്തെ സ്കൂൾ മുളങ്കൂട്ട് ഷെഡായിരുന്നു.ഗ്രാന്റും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കിൽ ഉറപുള്ള കെട്ടിടം ആവശ്യമാണെന്ന് ഓഫീസിൽ നിന്ന് അറിയിപ്പുണ്ടായി..അമ്മമാർ പുളിങ്കുന്ന്, കൈനകരി ,ആലപ്പുഴ, ചേർത്തല, കാഞ്ഞിരപ്പള്ളി, പാലാ  തുടങ്ങിയ സ്ഥലങ്ങളിൽ പിരിവിന് പോയി ധർമ്മം പിരിച്ചുകിട്ടിയ തുകയും .അമ്മമാരുടെ പത്രമേനിയും തുടർന്നുവന്ന അദ്ധ്യാപികമാരായ സിസ്റ്റേഴ്സിന്റെ ശമ്പളവും ഉപയോഗിച്ച് 1916-ൽ പെരിയ ബ.കുര്യാളശ്ശേരി പിതാവിന്റെ കൽപന പ്രകാരം ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടു.താഴത്തെ നില സ്കൂളിനും മുകളിലത്തെ നില കന്യാസ്ത്രികളുടെ ഉപയോഗത്തിനും വേണ്ടിയായിരുന്നു.കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ താഴത്തെ നില അപര്യാപ്തമായി വന്നു. 1952 ഒക്ടോബർ 4-ന് വി.ഫ്രാൻസിസ്സ് അസിസ്സിയുടെ തിരുനാൾ ദിനത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.1957 മാർച്ച് 31-ന് ഏഴ് ക്ളാസ്സ് മുറികളോടു കൂടി പുതിയ കെട്ടിടം പണി പൂർത്തിയാക്കി.1959-ൽ ഈ കെട്ടിടത്തോടനുബന്ധിച്ച് അഞ്ച് ക്ളാസ്സ് മുറികൾ കൂടി നിർമിക്കുകയുണ്ടായി.അഞ്ച് ദശാബ്ദങ്ങൾക്കുശേഷം 1964-എൽ.പി. സ്കൂൾ ഒരു യു.പി സ്കൂളായി അപ്ഗ്രേയ്ഡ് ചെയ്തു.ഇത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു രചത രേഖയാണ്.യു.പി. സ്കൂളായി അംഗീകാരം ലഭിച്ചതോടെ 3 ക്ലാസ്സ് മുറികൾക്കൂടി പണി കഴിപ്പിച്ചു.അക്കാലത്ത് മങ്കൊമ്പ് ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമായിരുന്നു സെന്റ് ജോസഫ് യു.പി സ്കൂൾ.ഇന്നും ആ പേര് നിലനിർത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.പാഠ്യപാഠ്യേതര രംഗത്ത് ശിരസ്സുയർത്തി സെന്റ്.ജോസഫ് യ.പി എസ് നിരവധി  തവണ വിദ്യാഭ്യാസ ജില്ലയിലെയും കോർപ്പറേറ്റിലെയും ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. ഇപ്പോൾ രണ്ട് വർഷമായി ഹെഡ്മിസ്ട്രസ്സ് ബ.സിസ്റ്റർ ലൈലമ്മ ജോസഫിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ അധ്യായനം നടന്നുവരുന്നു.
== '''രക്ഷാകർതൃ സമിതി''' ==
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ  8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു. [[detail)|(പി റ്റി എ)]] 
 
== '''ഭൗതികസൗകര്യങ്ങൾ''' ==
 
# പ്രിപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ
# കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി
# സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യങ്ങൾ   
# സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ്. കമ്പ്യൂട്ടർ ലാബ്
# കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും അനുബന്ധ സൗകര്യങ്ങളും.
# കുട്ടികൾക്ക് കായിക പരിപാടികൾക്കുള്ള കളി ഉപകരണങ്ങൾ, കളിസ്ഥലം, കിഡ്സ് പാർക്ക്.
# ഉച്ചഭക്ഷണത്തിനുള്ള പാചകപുരയും സ്റ്റോർ റൂമും.
# കുടിവെള്ളത്തിനായി മഴവെള്ള സംഭരണിയും RO plant ഉം.
# ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ.
# സൈക്കിൾ പാർക്കിംഗ് ഏരിയ.
# പ്രകൃതിയെ അടുത്തറിയുന്നതിനായി ചെറു ഉദ്യാനവും, പച്ചക്കറിതോട്ടവും, ഫലവൃക്ഷങ്ങളും
#
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
# [[സ്‌കൂൾ ക്ലബ്ബുകൾ]]
#[[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
#[[കെ സി എസ് എൽ]]  
# [[ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ]]
# [[ശലഭോദ്യാനം]]
# [[നേർകാഴ്ച]]
 
== '''നേട്ടങ്ങൾ''' ==
1989 ബഹുമാനപെട്ട സാർതോമക്ക് നാഷ്ണൽ അവാർഡ് ലഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
1996-97 ൽ [https://www.youtube.com/watch?v=qUe0pIoy-RY സിസ്റ്റർ ജോയ്സിന്] ഗുരുശ്രേഷ്ട അവാർഡ് ലഭിച്ചു.  
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു
ഹൈടെക് ക്ളാസ്സ് കമ്പ്യുട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി ഗണിത ലാബ് ഗ്യാലറി ജൈവ വൈവിധ്യപാർക്ക് കുളം ഒരു ആവാസവ്യവസ്ഥ ജൈവപ‌ച്ചക്കറിത്തോട്ടം ​ഔഷധത്തോട്ടം ഫലവ്രിക്ഷത്തോട്ടം പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് RO plant  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പ്രാദേശിക ചരിത്ര അന്വേഷണ ഗവേഷണ പ്രൊജക്റ്റ് സംസ്ഥാന തലത്തിൽ സമ്മാനാർഹം ആകുകയും തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ വച്ച് മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബിയിൽ നിന്ന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.


==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable"
|+
!ക്രമ
നമ്പർ
!പേര്
!  ഏതു കൊല്ലം


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]
മുതൽ
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
!ഏതു കൊല്ലം
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച.''']]


== മുൻ സാരഥികൾ ==
വരെ
 
!ചിത്രം
1. സിസ്ററർ ജോസിൻ
|-
2. സിസ്ററർ. റോസിലി
|1
3. സിസ്ററർ  ജോയിസ്
|സിസ്റ്റർ കത്രീന ദസ്യാന
4. സിസ്ററർ മേരി ആൻസ് ലം
|1914
|1919
|
|-
|4
|എം ഒ കുഞ്ഞമ്മൻ
|1919
|1925
|
|-
|5
|ബഹു. സിസിലിയാമ്മ
|1925
|1940
|[[പ്രമാണം:46225.sr.sisiliyamma.jpg|നടുവിൽ|ലഘുചിത്രം|89x89px]]
|-
|6
|ബഹു. ഫ്രംസിസ്കാമ്മ
|1940
|1965
|[[പ്രമാണം:46225.sr.framsiscamma.jpg|നടുവിൽ|ലഘുചിത്രം|104x104ബിന്ദു]]
|-
|7
|സിസ്റ്റർ റോസ് എൻ. സി.
|1965
|1968
|[[പ്രമാണം:46225 HM Sr.Clement Mary.jpg|നടുവിൽ|ലഘുചിത്രം|131x131ബിന്ദു]]
|-
|8
|സിസ്റ്റർ അന്ന കെ. സി.
|1968
|1971
|[[പ്രമാണം:46225 HM Sr.Anna K.C.jpg|നടുവിൽ|ലഘുചിത്രം|99x99ബിന്ദു]]
|-
|9
|സിസ്റ്റർ ത്രേസ്യാ പി. എം.
|1971
|1975
|[[പ്രമാണം:46225 HM Sr.thresia P.M (23-5-1953).jpg|നടുവിൽ|ലഘുചിത്രം|91x91ബിന്ദു]]
|-
|10
|സിസ്റ്റർ ക്ലാരമ്മ എം. കെ.
|1975
|1989
|[[പ്രമാണം:46225 HM Sr.Joseph Sartho.jpg|നടുവിൽ|ലഘുചിത്രം|116x116px]]
|-
|11
|സിസ്റ്റർ മേരി റ്റി. വി.
|1989
|1994
|[[പ്രമാണം:46225 HM Sr. Mary T.V.jpg|നടുവിൽ|ലഘുചിത്രം|95x95ബിന്ദു]]
|-
|12
|സിസ്റ്റർ ഏലിയാമ്മ ആന്റണി
|1994
|1997
|[[പ്രമാണം:46225.joyisamma.jpg|നടുവിൽ|ലഘുചിത്രം|72x72ബിന്ദു]]
|-
|13
|സിസ്റ്റർ റോസ് റ്റി. ജെ.
|1997
|2000
|[[പ്രമാണം:46225 HM Sr Rose T.J.jpg|നടുവിൽ|ലഘുചിത്രം|91x91ബിന്ദു]]
|-
|14
|സിസ്റ്റർ എൽസമ്മ ജോസഫ്
|2000
|2001
|[[പ്രമാണം:46225 HM Sr.Reena Jose.jpg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]]
|-
|15
|സിസ്റ്റർ ത്രേസ്യാമ്മ ജോസഫ്
|2001
|2015
|[[പ്രമാണം:46225 HM Sr.Thresiamma Joseph.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|-
|16
|സിസ്റ്റർ ലൈലമ്മ ജോസഫ്
|2015
|
|[[പ്രമാണം:46225.Lailamma Joseph.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#....
#....
#....
#.....


* [[റ്റി റ്റി തോമസ്]]
* [[ടി സി ജേക്കബ് തുണ്ടിയിൽ]]
* [[എ ജെ വർഗീസ് (മാമ്മച്ചൻ ആക്കാത്ര)]]
* [[വി റ്റി ജോസഫ് വയലാറ്റ്(ഔസേപ്പച്ചൻ)]]
*
* [[നോയൽ ഫ്രാൻസിസ് കൊച്ചുവയലാറ്റ്]]
* [[സിനി പി എസ് പാഞ്ചേരി വീട്ടിൽ]]


==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps: 9.453369, 76.431464 | width=800px | zoom=16 }}
പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 2.5 km യാത്ര ചെയ്ത് സ്കൂളിൽ എത്താം. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.{{Slippymap|lat= 9.456768|lon=  76.4321566|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കായൽപ്പുറം_സെന്റ്_ജോസഫ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്