"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18009 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.POOKKOTTUR}}
 
<references />
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പൂക്കോട്ടൂർ
|സ്ഥലപ്പേര്=പൂക്കോട്ടൂർ
വരി 19: വരി 18:
|സ്കൂൾ ഫോൺ=0483 2772840
|സ്കൂൾ ഫോൺ=0483 2772840
|സ്കൂൾ ഇമെയിൽ=ghsspookkottur@gmail.com
|സ്കൂൾ ഇമെയിൽ=ghsspookkottur@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://ghsspookkottur.blogspot.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പൂക്കോട്ടൂർ,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പൂക്കോട്ടൂർ
|വാർഡ്=12
|വാർഡ്=12
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=845
|ആൺകുട്ടികളുടെ എണ്ണം 1-10=806
|പെൺകുട്ടികളുടെ എണ്ണം 1-10=731
|പെൺകുട്ടികളുടെ എണ്ണം 1-10=763
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1576
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1569
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=330
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=330
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുബൈദ എടക്കണ്ടൻ
|പ്രധാന അദ്ധ്യാപിക=ജ്യോതി ലക്ഷ്മി കെ ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ കെ എം
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ
|സ്കൂൾ ചിത്രം=18009-pic2.jpg
|സ്കൂൾ ചിത്രം=18009-school gate.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18009-school logo.jpeg
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ  നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച്ച് എസ് എസ് പൂക്കോട്ടൂർ . ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ രണ്ടായിരത്ത‍‍‍ഞ്ഞൂറോളം കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.[[ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|കൂടുതൽ വായനക്ക്]]
'''സ്വാതന്ത്ര്യ സമര ചരിത്രത്തിൽ  നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച്ച് എസ് എസ് പൂക്കോട്ടൂർ  
 
ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ 2500 കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. സയൻസ് ലാബ്, ഹൈടെക് കമ്പ്യൂട്ടർ ലാബ്, ഹൈടെക് മെസ് ഹാൾ ,അടൽ ടിങ്കറിംഗ് ലാബ്, സ്മാർട് റൂം, ഹൈടെക് ക്ലാസ് മുറികൾ, സ്കൂൾ ബസ്, ഫ്രീ വൈ ഫൈ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഈ സർക്കാർ സ്കൂൾ ഗുണപരമായ വളർച്ചയുടെ ഉന്നതിയിലേക്ക് കുതിക്കുകയാണ്.കഴിഞ്ഞ വർഷത്തെ എസ്‌ എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻ നിരയിലാണ്.'''
{{SSKSchool|year=2024-25,2025-26}}
== '''ചരിത്രം''' ==
 
'''1918  ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്    1945  ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു.
== '''<u>ചരിത്രം</u>''' ==
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958  ൽ  ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. സ്ഥലപരിമിതി മൂലം എൽ പി വിഭാഗം അറവങ്കരയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത്
1918  ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്    1945  ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു.പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958  ൽ  ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. [[ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|തുടർ വായനക്ക്]]'''  
സ്കൂളിനാവശ്യമായ  20  സെന്റ് സ്ഥലം വേലുക്കുട്ടി മാസ്റ്റർ എന്ന അക്ഷര സ്നേഹിയാണ് സൗജന്യമായി നൽകിയത്. അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല അധ്യാപകനും ആയിരുന്നു. കെട്ടിടം പി ടി എ യും ഗവണ്മെന്റും നിർമിച്ച നൽകി. ഈ സ്കൂളിനെ വികസനത്തിനായി ശ്രമിച്ചവരിൽ കാരാട്ട് മുഹമ്മദാജി, എ ഉണ്ണീതു മാസ്റ്റർ, എം അപ്പുണ്ണി നായർ, എം പി ശേഖരം നായർ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.'''
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറിക്ക് 15 ക്ലാസ് മുറികളും ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്'''.''' [[ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ചരിത്രം|തുടർന്ന് വായിക്കുന്നതിന്]]
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
== '''സ്കൂൾ ആൽബം''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
== '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' ==
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|'''സ്കൗട്ട് & ഗൈഡ്സ്''']]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|'''സ്കൗട്ട് & ഗൈഡ്സ്''']]
*[[{{PAGENAME}}/എൻ.സി.സി|'''എൻ.സി.സി''']]
*[[{{PAGENAME}}/ചോല പരിസ്ഥിതി ക്ലബ്ബ്|'''ചോല പരിസ്ഥിതി ക്ലബ്ബ്''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[{{PAGENAME}}/ശാസ്ത്രമേള|'''ശാസ്ത്രമേള''']]
*[[{{PAGENAME}}/കലോത്സവം|'''കലോത്സവം''']]
*[[{{PAGENAME}}/കായികമേള|'''കായികമേള''']]
== '''<u>ക്ലബുകൾ</u>''' ==
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ ക്ലബുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ക്ലബുകൾ നടത്തിക്കൊണ്ടിരിക്കുന്നു.
== <u>'''മുൻ സാരഥികൾ'''</u>''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകരുടെ പേര്
!കാലയളവ്
|-
|1
|വേണു ഗോപാൽ
|
|-
|2
|പൂക്കോടൻ
|
|-
|3
|കേശവ നമ്പീശൻ
|
|-
|4
|മമ്മാച്ചു ടീച്ചർ
|
|-
|5
|രായിൻ കുട്ടി
|
|-
|6
|ഹസ്സൻ
|
|-
|7
|ശാന്തകുമാരി
|
|-
|8
|ശാന്ത
|
|-
|9
|അബ്ദുറഹിമാൻ
|
|-
|10
|അഹമ്മദ് മാസ്റ്റർ
|
|-
|11
|മുഹമ്മദ് ഇക്ബാൽ കരുവള്ളി
|-
|12
|സുബൈദ എറങ്ങാടൻ
|-
|13
|ഹംസ പാറങ്ങാട്ട്
|}
ആദ്യകാല പ്രിൻസിപ്പൽമാരിൽ പ്രമുഖനാണ് സൈനുദ്ദീൻ സാർ
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
ടി വി ഇബ്രാഹീം  എം.എൽ.എ  ( കൊണ്ടോട്ടി നിയോജക മണ്ഡലം)


== '''മുൻ സാരഥികൾ''' ==
=='''<u>വഴികാട്ടി</u>'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
'''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>'''
ശ്രീ അഹമ്മദ് മാസ്റ്റർ , ശ്രീ അബ്ദുറഹിമാൻ ,ശ്രീ ഇക്ബാൽ എന്നിവർ മുൻ പ്രധാന അദ്ധ്യാപകരാണ്.
ആദ്യകാല പ്രിൻസിപ്പൽമാരിൽ പ്രമുഖനാണ് ശ്രീ സൈനുദ്ദീൻ സാർ'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''<!-- *ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം -->'''


=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  *NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
  *NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
  *കോഴിക്കോട് എയർപോർട്ടിൽ നിന്ന്  15 കി.മി.  അകലം'''
  *കോഴിക്കോട് എയർപോർട്ടിൽ നിന്ന് പാലക്കാട് റോഡിൽ 15 കി.മി.  അകലം
{{#multimaps: N 11° 6.156972', E 76° 3.571401'| zoom=16 }}  
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  45 കി.മി.  അകലം
 
{{Slippymap|lat= N 11° 6.156972'|lon= E 76° 3.571401'|zoom=16|width=800|height=400|marker=yes}}  




<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എച്ച്._എസ്._എസ്_പൂക്കോട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്