"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
== ലിറ്റിൽ‌കൈറ്റ്സ്    2021-22 ==
== ലിറ്റിൽ‌കൈറ്റ്സ്    2021-22 ==
[[പ്രമാണം:Cyber security1.jpg.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Cyber security1.jpg.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 33: വരി 34:




[[നേർക്കാഴ്ച]]






[[നേർക്കാഴ്ച]]





13:47, 14 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ‌കൈറ്റ്സ് 2021-22

 
 
21084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21084
യൂണിറ്റ് നമ്പർLK/2018/21084
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർഗൗതം
ഡെപ്യൂട്ടി ലീഡർഐശ്വര്യ. P. S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സരിത. M. S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നീതു. C
അവസാനം തിരുത്തിയത്
14-08-202321084sw











നേർക്കാഴ്ച



ലിറ്റിൽ‌കൈറ്റ്സ് 2019-20

ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റിന്റെ പ്രവർത്തനം പ്രിലിമിനറി ക്ലാസ്സോടെ ആരംഭിച്ചു.എടത്തനാട്ടുകര ഗവ.ഹൈസ്ക്കൂൾ അദ്ധ്യാപകനും മാസ്റ്റർ ട്രെയിനറുമായ ഇക് ബാൽമാഷ് ക്ലാസ്സെടുത്തു..

പൂക്കളം

 
കെ.ടി.എം ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
 
കെ.ടി.എം ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
 
കെ.ടി.എം ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
 
2019-21 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ



സബ്‌ജില്ലാ ഐ.റ്റി മേളയിൽ മികവ് ആവർത്തിച്ച് കെ.ടി.എം

സബ്‌ജില്ലാ ഐ.ടി. മേളയിൽ കെ.ടി.എം ഹൈസ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.വെബ് ഡിസൈനിംഗ്,മൾട്ടിമീഡിയാ പ്രസന്റേഷൻ, ഡിജിറ്റൽപെയിന്റിങ്,മലയാളം റ്റൈപ്പിംങ്,ആനിമേഷൻ,സ്ക്രാച്ച്,ഐ.റ്റി.ക്വിസ്സ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.ആനിമേഷന് കെ.ടി.എം എ ഗ്രേ‍‍‍ഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റ്റൈപ്പിംങിന് ബി ഗ്രേ‍‍‍ഡോടെ മൂന്നാം സ്ഥാനം മൾട്ടി മീഡിയാ പ്രസന്റേഷന് എ ഗ്രേഡ് മൂന്നാം സ്ഥാനം ഡിജിറ്റൽ പെയിന്റ്റിങ് എ ഗ്രേഡ് മൂന്നാം സ്ഥാനം വെബ് ഡിസൈനിങ്ങ് എ ഗ്രേഡ് നാലാം സ്ക്രാച്ച് ബി ഗ്രേഡ് എന്നിവ ലഭിച്ചു.യു.പി വിഭാഗത്തിൽ മലയാളം റ്റൈപ്പിങ്ങിന് മൂന്നാം സ്ഥാനം ലഭിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ കെ.ടി.എം.സ്കൂൾ ഒന്നാമതെത്തി.



|}

ലീഡ്സ് ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "ലീഡ്സ് "2019 ജനുവരി 18 ന് ഹെഡ്മാസ്റ്റർ ശ്രീ.പി രാധാകൃഷ്ണൻ പ്രകാശനം ചെയ്ത‌ു

ലിറ്റിൽ‌കൈറ്റ്സ്

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ റെക്കോ‍ഡിങ് ലിറ്റിൽ കൈറ്റ് നിർവ്വഹിക്കുന്നു.

ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.നാല്പതു കുട്ടികളാണ് ഇതിൽ ഉള്ളത്.ഗ്രാഫിക്സ് ആന്റ് ആനിമേഷനിൽ കുട്ടികൾക്കു പരിശീലനം നല്കി.യൂണിറ്റ് തല ക്യാമ്പിൽ36 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് പ്രത്യേകം ടാഗ് നല്കി.സ്കൂളിനു മുൻപിൽ ബോർഡ് സ്ഥാപിച്ചു.സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് കൈറ്റ് അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

ലിറ്റിൽ കൈറ്റ്സിലെ നാലു കുട്ടികൾക്ക് ക്യാമറ ട്രെയിനിംഗ് ലഭിച്ചു.സ്കൂളിൽ നടക്കുന്ന പരിപാടികളുടെ ഡോക്യുമെന്റേഷന് നേതൃത്വം നല്കുന്നത് ഈ കുട്ടികളാണ്.സബ് ജില്ലാതല ക്യാമ്പിൽ എട്ടു കുട്ടികൾ പങ്കെടുത്തു.ഒരു കുട്ടിക്ക് ജില്ലാ തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

സബ്‌ജില്ലാ ഐ.റ്റി മേളയിൽ കെ.ടി.എം സ്കൂളിന് മികച്ച നേട്ടം

സബ്‌ജില്ലാ ഐ.ടി. മേളയിൽ കെ.ടി.എം ഹൈസ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.വെബ് ഡിസൈനിംഗ്,മൾട്ടിമീഡിയാ പ്രസന്റേഷൻ, ഡിജിറ്റൽപെയിന്റിങ്,മലയാളം റ്റൈപ്പിംങ്,പ്രോജക്റ്റ്,ഐ.റ്റി.ക്വിസ്സ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.വെബ് ഡിസൈനിംങ്.ഐ.റ്റി പ്രോജക്റ്റ് ,ഡിജിറ്റൽ പെയിന്റിംങ് എന്നിവയിൽകെ.ടി.എം ലെ കുട്ടികൾ എ ഗ്രേ‍‍‍ഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മലയാളം റ്റൈപ്പിംങിന് എ ഗ്രേ‍‍‍ഡോടെ രണ്ടാം സ്ഥാനം ലഭിച്ചു.മൾട്ടി മീഡിയാ പ്രസന്റേഷന് നാലാം സ്ഥാനവും ബിഗ്രേഡും ലഭിച്ചു.

 
ലിറ്റിൽ കൈറ്റ്സ് 2019 ബാച്ച്

!