"ഗവ. എച്ച് എസ് വാളവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
7034107127 (സംവാദം | സംഭാവനകൾ) (സ്‌കൂൾ ഫോട്ടോ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
[[പ്രമാണം:15078 school.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:15078 school.jpeg|നടുവിൽ|ലഘുചിത്രം]] | ||
ഹൈസ്കൂൾ ആയി അപ്ഗ്രേഡ്ചെയ്ത2011മുതൽ തുടർച്ചയായി SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടി വരുന്ന സ്കൂളിൽ ആകെ 12 ക്ലാസ് മുറികളുണ്ട്.ഹൈസ്കൂൾ,പ്രൈമറി വിഭാഗം കുട്ടികൾക്കായി പ്രത്യേകം ഐടി ലാബുകൾ സ്കളിൽ ഉണ്ട്.വയനാട് ജില്ലാ പഞ്ചായത്ത് 2021 സാമ്പത്തികവർഷം ടോയ്‍ലറ്റ് സമുച്ചയം അനുവദിച്ചതിന്റെ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കി. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 81: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ സദൻ( ഇൻ ചാർജ്) | ശ്രീ സദൻ( ഇൻ ചാർജ്), | ||
ശ്രീ രമേശൻ | ശ്രീ രമേശൻ, | ||
ശ്രീ പ്രദീപൻ | ശ്രീ പ്രദീപൻ, | ||
ശ്രീ റഹ്മത്ത് (ഇൻ ചാർജ്) | ശ്രീ റഹ്മത്ത് (ഇൻ ചാർജ്), | ||
ശ്രീമതി വിൻസി | ശ്രീമതി വിൻസി, | ||
ശ്രീമതി താരാദേവി | ശ്രീമതി താരാദേവി, | ||
ശ്രീ ശശിധരൻ ഇ വി | ശ്രീ ശശിധരൻ ഇ വി | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 123: | വരി 102: | ||
ഗവ. എച്ച് എസ് വാളവയൽ പി.ടി.എ കൂടുതൽ അറിയാൻ | ഗവ. എച്ച് എസ് വാളവയൽ പി.ടി.എ കൂടുതൽ അറിയാൻ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2011ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തതു മുതൽ തുടർച്ചയായി SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാവർഷവും LSS,NMMS വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.2021ൽ SSLC പരീക്ഷയിൽ ഒൻപത് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുവാൻ സാധിച്ചു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കുമാരി രശ്മി (എംബിബിഎസ് വിദ്യാർഥിനി,തിരുവനന്തപുരം മെഡിക്കൽകോളേജ് -2016 SSLC ബാച്ച് ) | |||
# | # | ||
# | # | ||
വരി 132: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ്സ് നറ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതി ദൂരം.ചെയ്യുന്നു. | |||
{{Slippymap|lat=11.70820|lon=76.18830|zoom=16|width=full|height=400|marker=yes}}മൂന്നാനകുഴിയിൽ നിന്നും പുല്പള്ളി വഴിക്ക് ഒരുകിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. | |||
* ബസ്സ് | |||
{{ | |||
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് വാളവയൽ | |
---|---|
വിലാസം | |
വാളവയൽ വാളവയൽ പി.ഒ. , 673596 , വയനാട് ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04936 211730 |
ഇമെയിൽ | hmghsvalavayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15078 (സമേതം) |
യുഡൈസ് കോഡ് | 32030200603 |
വിക്കിഡാറ്റ | Q64522032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 140 |
ആകെ വിദ്യാർത്ഥികൾ | 280 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശിധരൻ ഇ വി |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹൈസ്കൂളാണ് വാളവയൽ ഗവ.ഹൈസ്കൂൾ. 1966ൽ ഒരു പ്രൈമറി വിദ്യാലയമായി ആരംഭീച്ച ഈ സ്കൂൾ 2011ൽ ഹൈസ്കൂളായി അപഗ്രേഡ് ചെയ്തു.
ചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വാളവയൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ ഹൈസ്ക്കൂൾ വിദ്യാലയമാണ് ജി.എച്ച്.എസ് വാളവയൽ.ഈ പ്രദേശത്തിന്റെ സാമൂഹിക, സാംസ്ക്കാരിക വളർച്ചയിൽ ഈ സ്ഥാപനത്തിന്റെ പങ്ക് വിലമതിക്കാനാവത്തതാണ്.കൂടൂതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ ആയി അപ്ഗ്രേഡ്ചെയ്ത2011മുതൽ തുടർച്ചയായി SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടി വരുന്ന സ്കൂളിൽ ആകെ 12 ക്ലാസ് മുറികളുണ്ട്.ഹൈസ്കൂൾ,പ്രൈമറി വിഭാഗം കുട്ടികൾക്കായി പ്രത്യേകം ഐടി ലാബുകൾ സ്കളിൽ ഉണ്ട്.വയനാട് ജില്ലാ പഞ്ചായത്ത് 2021 സാമ്പത്തികവർഷം ടോയ്‍ലറ്റ് സമുച്ചയം അനുവദിച്ചതിന്റെ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
ശ്രീ സദൻ( ഇൻ ചാർജ്), ശ്രീ രമേശൻ, ശ്രീ പ്രദീപൻ, ശ്രീ റഹ്മത്ത് (ഇൻ ചാർജ്), ശ്രീമതി വിൻസി, ശ്രീമതി താരാദേവി, ശ്രീ ശശിധരൻ ഇ വി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പി.ടി.എ
ഗവ. എച്ച് എസ് വാളവയൽ പി.ടി.എ കൂടുതൽ അറിയാൻ
നേട്ടങ്ങൾ
2011ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തതു മുതൽ തുടർച്ചയായി SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാവർഷവും LSS,NMMS വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.2021ൽ SSLC പരീക്ഷയിൽ ഒൻപത് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുവാൻ സാധിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുമാരി രശ്മി (എംബിബിഎസ് വിദ്യാർഥിനി,തിരുവനന്തപുരം മെഡിക്കൽകോളേജ് -2016 SSLC ബാച്ച് )
വഴികാട്ടി
- ബസ്സ് നറ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതി ദൂരം.ചെയ്യുന്നു.
മൂന്നാനകുഴിയിൽ നിന്നും പുല്പള്ളി വഴിക്ക് ഒരുകിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15078
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ