"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
s |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}1930-ൽ | {{PHSchoolFrame/Pages}}പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതർ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ൽ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് ഗേൾസ് സ്ക്കുൾ. 1930-ൽ ബഹു. മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്ത സിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ 1948-ൽ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു.<gallery> | ||
</gallery> | </gallery> | ||