"ഗവ. എച്ച് എസ് എസ് ആനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പഞ്ചായത്ത് മാറ്റി) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|GHSS Anappara}} | {{prettyurl|GHSS Anappara}} | ||
വരി 13: | വരി 14: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64522527 | |വിക്കിഡാറ്റ ക്യു ഐഡി=Q64522527 | ||
|യുഡൈസ് കോഡ്=32030200404 | |യുഡൈസ് കോഡ്=32030200404 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=07 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=12 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1955 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ചുള്ളിയോട് | |പോസ്റ്റോഫീസ്=ചുള്ളിയോട് | ||
വരി 57: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജി കോട്ടയിൽ | |പി.ടി.എ. പ്രസിഡണ്ട്=ഷാജി കോട്ടയിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നിൻസി ഷിജു | |എം.പി.ടി.എ. പ്രസിഡണ്ട്=നിൻസി ഷിജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=15060_anappara.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''[http://www.wayanad.com വയനാട്] ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്''' '''നെന്മേനി പഞ്ചായത്തിലെ''' ''' [[ആനപ്പാറ]] ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1955 ഡിസംബർ ഏഴാം തിയ്യതിയാണ് സ്കൂളിന്റെ പ്രവർത്തനം''' '''ആരംഭിക്കുന്നത്.''' '''മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം.''' | |||
== ചരിത്രം == | == ചരിത്രം == | ||
1955 ഡിസംബർ ഏഴാം തിയ്യതിയാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം. ചിറക്കൽ താലൂക്കിലെ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ കരടിപ്പാറ ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപത്ത് ഒരു താൽക്കാലിക ഷെഡിൽ തുടങ്ങിയ സ്കൂൾ 1958 ൽ ബസ് സ്റ്റോപ്പിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റി. 1968-ൽ ആണ് സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുന്നത്. '''[[ഗവ. എച്ച് എസ് എസ് ആനപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ........]]''' | |||
. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ | ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം, ലൈബ്രറികൾ, ലാബുകൾ ,സ്കൂൾ ബസ് ,മൾട്ടിപർപ്പസ് സിന്തറ്റിക് കോർട്ട് തുടങ്ങിയ നിരവധി സൗകര്യങ്ങൾ സ്‍കൂളിനിന്നുണ്ട്. | ||
[[ഗവ. എച്ച് എസ് എസ് ആനപ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ........]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 88: | വരി 88: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ഹൈസ്കൂളായി ഉയർത്തപ്പെട്ടതിനുശേഷം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരും കാലഘട്ടവും | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
! | |||
! | |||
|- | |||
|നമ്പർ | |||
|കാലഘട്ടം | |||
|പ്രധാനാധ്യാപകർ | |||
|- | |||
|1 | |||
|1980-82 | |||
|കെ.ഇ. ഇന്ദിരാദേവി (ഇൻചാർജ്) | |||
|- | |||
|2 | |||
|1982-84 | |||
|വി.കെ. തിലകൻ | |||
|- | |||
|3 | |||
|1984-85 | |||
|കെ .വി .ജോർജ്ജ് | |||
|- | |||
|4 | |||
|1985-86 | |||
|ആർ ഗൗതമൻ | |||
|- | |||
|5 | |||
|1986-87 | |||
|ഒ.സുധാകരൻ | |||
|- | |||
|6 | |||
|1987-89 | |||
|എം പി ജോസഫ് | |||
|- | |||
|7 | |||
|1989-91 | |||
|ശാന്തി മത്തായി | |||
|- | |||
|8 | |||
|1991-96 | |||
|എം ജോൺ | |||
|- | |||
|9 | |||
|1996-97 | |||
|ആലീസ് ഉമ്മൻ | |||
|- | |||
|10 | |||
|1997-99 | |||
|കെ ഗംഗാധരൻ നായർ | |||
|- | |||
|11 | |||
|1999-01 | |||
|വി പി ജനാർദ്ദനൻ | |||
|- | |||
|12 | |||
|2001-03 | |||
|സി. പി .ദാമോദരൻ | |||
|- | |||
|13 | |||
|2003-04 | |||
|കെ. ഇ. ഇബ്രായി | |||
|- | |||
|14 | |||
|2004-05 | |||
|പി ശാന്തമ്മ മാത്യു | |||
|- | |||
|15 | |||
|2005-06 | |||
|വി. എ. ജോസഫ് | |||
|- | |||
|16 | |||
|2006-07 | |||
|ജയാ കൃഷ്ണൻ | |||
|- | |||
|17 | |||
|2007-08 | |||
|ജൊവാൻ ജേക്കബ് | |||
|- | |||
|18 | |||
|2008-09 | |||
|എൻ എം മുഹമ്മദ് | |||
|- | |||
|19 | |||
|2009-10 | |||
|എ.അലി | |||
|- | |||
|20 | |||
|2010-11 | |||
|എംഎം അമ്മിണി | |||
|- | |||
|21 | |||
|2011-12 | |||
|കെ പ്രഭാകരൻ | |||
|- | |||
|22 | |||
|2012-13 | |||
|കെ. ജെ .ഗ്രേസിക്കുട്ടി | |||
|- | |||
|23 | |||
|2013-14 | |||
|മേരി .ടി.ടി | |||
|- | |||
|24 | |||
|2014-15 | |||
|പി.ആർ.സോമനാഥൻ | |||
|- | |||
|25 | |||
|2015-19 | |||
|ബാബുരാജൻ എം എസ് | |||
|- | |||
|26 | |||
|2019-20 | |||
|ഗീത | |||
|- | |||
|27 | |||
|2020-21 | |||
|ബാബു ടി | |||
|- | |||
|28 | |||
|2021 മുതൽ | |||
|ജോയി വി സക്കറിയ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 93: | വരി 216: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* സുൽതതാൻ ബത്തേരിയിൽ നിന്നും 11 കി.മീ അകലെയുള്ള ചുള്ളിയോട് ടൗണിൽ നിന്നും അമ്പലവയൽ റോഡിൽ 1 കി.മീ ദൂരത്തിൽ സ്‍കൂൾ സ്ഥിതി ചെയ്യുന്നു. | |||
* അമ്പലവയൽ ടൗണിൽ നിന്നും ചുള്ളിയോട് റോഡിൽ 6 കി.മീ ദൂരത്തിൽ സ്‍കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=11.60078|lon=76.24994 |zoom=16|width=full|height=400|marker=yes}} | |||
{{ | |||
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് ആനപ്പാറ | |
---|---|
വിലാസം | |
ആനപ്പാറ ചുള്ളിയോട് പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 07 - 12 - 1955 |
വിവരങ്ങൾ | |
ഫോൺ | 04936 266467 |
ഇമെയിൽ | hmghssanappara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15060 (സമേതം) |
എച്ച് എസ് എസ് കോഡ് | 12037 |
യുഡൈസ് കോഡ് | 32030200404 |
വിക്കിഡാറ്റ | Q64522527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നെന്മേനി പഞ്ചായത്ത്, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 522 |
പെൺകുട്ടികൾ | 436 |
ആകെ വിദ്യാർത്ഥികൾ | 958 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോയി വി സ്‍കറിയ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി കോട്ടയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നിൻസി ഷിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നെന്മേനി പഞ്ചായത്തിലെ ആനപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1955 ഡിസംബർ ഏഴാം തിയ്യതിയാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം.
ചരിത്രം
1955 ഡിസംബർ ഏഴാം തിയ്യതിയാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം. ചിറക്കൽ താലൂക്കിലെ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ കരടിപ്പാറ ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപത്ത് ഒരു താൽക്കാലിക ഷെഡിൽ തുടങ്ങിയ സ്കൂൾ 1958 ൽ ബസ് സ്റ്റോപ്പിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റി. 1968-ൽ ആണ് സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുന്നത്. കൂടുതൽ അറിയാൻ........
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം, ലൈബ്രറികൾ, ലാബുകൾ ,സ്കൂൾ ബസ് ,മൾട്ടിപർപ്പസ് സിന്തറ്റിക് കോർട്ട് തുടങ്ങിയ നിരവധി സൗകര്യങ്ങൾ സ്‍കൂളിനിന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റോഡ് സുരക്ഷ ക്ലബ്.
- പരിസ്ഥിതി ക്ലബ്
- ക്ലാസ് മാഗസിൻ.
- ഐ.ടി ക്ലബ്.
- നേർക്കാഴ്ച
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ഹൈസ്കൂളായി ഉയർത്തപ്പെട്ടതിനുശേഷം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരും കാലഘട്ടവും
നമ്പർ | കാലഘട്ടം | പ്രധാനാധ്യാപകർ |
1 | 1980-82 | കെ.ഇ. ഇന്ദിരാദേവി (ഇൻചാർജ്) |
2 | 1982-84 | വി.കെ. തിലകൻ |
3 | 1984-85 | കെ .വി .ജോർജ്ജ് |
4 | 1985-86 | ആർ ഗൗതമൻ |
5 | 1986-87 | ഒ.സുധാകരൻ |
6 | 1987-89 | എം പി ജോസഫ് |
7 | 1989-91 | ശാന്തി മത്തായി |
8 | 1991-96 | എം ജോൺ |
9 | 1996-97 | ആലീസ് ഉമ്മൻ |
10 | 1997-99 | കെ ഗംഗാധരൻ നായർ |
11 | 1999-01 | വി പി ജനാർദ്ദനൻ |
12 | 2001-03 | സി. പി .ദാമോദരൻ |
13 | 2003-04 | കെ. ഇ. ഇബ്രായി |
14 | 2004-05 | പി ശാന്തമ്മ മാത്യു |
15 | 2005-06 | വി. എ. ജോസഫ് |
16 | 2006-07 | ജയാ കൃഷ്ണൻ |
17 | 2007-08 | ജൊവാൻ ജേക്കബ് |
18 | 2008-09 | എൻ എം മുഹമ്മദ് |
19 | 2009-10 | എ.അലി |
20 | 2010-11 | എംഎം അമ്മിണി |
21 | 2011-12 | കെ പ്രഭാകരൻ |
22 | 2012-13 | കെ. ജെ .ഗ്രേസിക്കുട്ടി |
23 | 2013-14 | മേരി .ടി.ടി |
24 | 2014-15 | പി.ആർ.സോമനാഥൻ |
25 | 2015-19 | ബാബുരാജൻ എം എസ് |
26 | 2019-20 | ഗീത |
27 | 2020-21 | ബാബു ടി |
28 | 2021 മുതൽ | ജോയി വി സക്കറിയ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സുൽതതാൻ ബത്തേരിയിൽ നിന്നും 11 കി.മീ അകലെയുള്ള ചുള്ളിയോട് ടൗണിൽ നിന്നും അമ്പലവയൽ റോഡിൽ 1 കി.മീ ദൂരത്തിൽ സ്‍കൂൾ സ്ഥിതി ചെയ്യുന്നു.
- അമ്പലവയൽ ടൗണിൽ നിന്നും ചുള്ളിയോട് റോഡിൽ 6 കി.മീ ദൂരത്തിൽ സ്‍കൂൾ സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15060
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ