"ഗവ. എച്ച് എസ് മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തെറ്റ് |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Ghs Mathamangalam}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാതമംഗലം | |സ്ഥലപ്പേര്=മാതമംഗലം | ||
| വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി എച്ച് എസ് മാതമംഗലം | ||
|പോസ്റ്റോഫീസ്=നായ്ക്കട്ടി | |പോസ്റ്റോഫീസ്=നായ്ക്കട്ടി | ||
|പിൻ കോഡ്=673592 | |പിൻ കോഡ്=673592 | ||
| വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=സുൽത്താൻ ബത്തേരി | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =നൂൽപ്പുഴ പഞ്ചായത്ത് | ||
|വാർഡ്=16 | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം=വയനാട് | |ലോകസഭാമണ്ഡലം=വയനാട് | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=242 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=232 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=474 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=- | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=കുട്ടിക്കൃഷ്ണൻ സി വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത | |എം.പി.ടി.എ. പ്രസിഡണ്ട്=സബിത സിനീഷ് | ||
|സ്കൂൾ ചിത്രം=15072. | |സ്കൂൾ ചിത്രം=15072 1 building.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹൈസ്കൂളാണ്ഗവ.ഹൈസ്കൂൾ മാതമംഗലം. | |||
അനന്തതലമുറകൾക്ക് വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രകാശധാര പകർന്നു നൽകിയ മാതമംഗലം ഗവ.ഹൈസ്കൂൾ വികസനപാതയുടെ മറ്റൊരു നാഴികക്കല്ല് താണ്ടുകയാ ണ്. 1960കളിൽ വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷൻ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ജീവിതത്തിന്റെ നേർധാരയിലേയ്ക്ക് ജനതയെ കൈപിടിച്ചുയർത്തുവാൻ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു അത്. | |||
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്, സ്കൂളുകളുടെ അഭാവത്തിലും മറ്റും വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസികളും പിന്നാക്കക്കാരും കൂടുതലുള്ള പ്രദേശത്തിൽ '<nowiki/>''താല്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു നൽകിയാൽ ഒരു അധ്യാപകനെ നിശ്ചയിച്ച് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം ചെയ്യുന്നതാണെന്ന്''' വിദ്യാഭ്യാസ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചു. | |||
വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്ന് സമീപവാസിയായ അന്നത്തെ നൂൽപ്പുഴ അംശം മേനോൻ പി.കെ.കുഞ്ഞിക്കണ്ണകുറുപ്പിന്റെ മേൽനോട്ടത്തിൽ മാതൃഭൂമി ലേഖകനും കോളനി സ്റ്റുമായിരുന്ന എം.പി.നായർ എന്നറിയപ്പെട്ടിരുന്ന എം.പ്രഭാക രൻ നായർ, കോളനിക്കാരായ അപ്പുക്കുട്ടൻ മാസ്റ്റർ, കുട്ടാപ്പി മാസ്റ്റർ അതുപോലെ മൂപ്പൻ മാ ളപ്പുര കറുപ്പക്കാ മുള്ളൻ മൂപ്പൻ പൊതയൻ മൂപ്പൻ, ബിച്ചാരത്ത് വാച്ചു തുടങ്ങി ഒരുപാട് വ്യക്തി കളുടെ സഹായസഹകരണത്തോടുകൂടി ഇപ്പോഴത്തെ സ്ഥിരം കെട്ടിടത്തിനു തൊട്ടടുത്ത് പുരാതനക്ഷേത്രങ്ങളുടെ മദ്ധ്യത്തിലായി ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടിയുള്ള താല്കാ ലിക കെട്ടിടം ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കുവാൻ സാധിച്ചു. ത്രിപദ്മനാഭക്കുറുപ്പ് അവർകളെ സ്കൂളിലെ ആദ്യത്തെ ഏകാദ്ധ്യാപകനായി നിയമിച്ചുകൊണ്ട് നിശ്ചിത തീയ്യതി തന്നെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. | |||
സ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറാണ് നിർവ്വഹിച്ചത്. പിന്നീട് സ്കൂൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്താൻ ശ്രീ.പി കെ കുഞ്ഞിക്കണ്ണക്കുറുപ്പിനോട് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും സ്വന്തമായോ, കമ്മറ്റി രൂപീകരിച്ചോ ഏറ്റെടുത്ത് നടത്താൻ അദ്ദേ ഹം തയ്യാറായില്ല. അങ്ങനെ ഈ സ്കൂൾ സർക്കാർ ഉടമസ്ഥതയിലായി. 1961 കാലഘട്ടത്തിൽ ആദ്യമായി ആസ്ബറ്റോസ് കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകി. ഇവിടെ നിന്നാണ് മാതമം | |||
ഗലം സ്കൂളിന്റെ വളർച്ചയുടെ തുടക്കം കുറിക്കപ്പെട്ടത്. യു.പി വിഭാഗം 1964-ൽ ആരംഭിച്ചു. ആ വളർച്ചയുടെ തുടർച്ചയായി 2011 ൽ RMSAപദ്ധതി പ്രകാരം യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും 6 മുറികളുള്ള ഒരു ഹൈസ്കൂൾ കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകുകയും ചെയ്തു. | |||
'''എസ്.എസ്.എൽ.സി വിജയശതമാനം.''' | |||
{| class="wikitable" | |||
|'''വർഷം''' | |||
|'''ആൺ''' | |||
|'''പെൺ''' | |||
|'''ആകെ''' | |||
|'''A+''' | |||
|'''വിജയശതമാനം''' | |||
|- | |||
|2017-18 | |||
|31 | |||
|24 | |||
|55 | |||
|'''-''' | |||
|'''92.7''' | |||
|- | |||
|2018-19 | |||
|32 | |||
|20 | |||
|52 | |||
|'''-''' | |||
|'''92.3''' | |||
|- | |||
|2019-20 | |||
|37 | |||
|19 | |||
|56 | |||
|'''1''' | |||
|'''98.2''' | |||
|- | |||
|2020-21 | |||
|39 | |||
|19 | |||
|58 | |||
|'''12''' | |||
|'''100''' | |||
|- | |||
|2021-22 | |||
|39 | |||
|13 | |||
|52 | |||
|'''7''' | |||
|'''100''' | |||
|} | |||
== ചരിത്രം== | == ചരിത്രം== | ||
മാതമംഗലം സ്‌ക്കൂളിന്റെ ചരിത്രം | |||
സംസ്ഥാന രൂപികരണവേളയിൽ മലബാ൪ ജില്ലയുടെ ഭാഗമായിരിന്നു ഇന്നത്തെ വയനാട്.കുടിയേറ്റ ക൪ഷകരും ആദിവാസികളും മാത്രം അധിവസിച്ചിരുന്ന ഈ പ്രദേശം ഉൾപ്പെടുന്ന നമ്മുടെ ജില്ല ആ കാലയളവിൽ മലമ്പനി പോലുള്ള മാരക അസുഖങ്ങളുടെ പിടിയിലുമായിരിന്നു.അതുകൊണ്ടു തന്നെ വിദ്യാഭ്യാസം നേടുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോലും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒരു എൽ.പി സ്‌ക്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയിലുള്ള ഒരു ജനതയെ കൈപിടിച്ചുയ൪ത്തുവാ൯ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''നിലവിലുള്ള കെട്ടിടങ്ങളുടെ എണ്ണം''' | |||
നിലവിൽ മൂന്ന് പ്രധാനകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. കൂടാതെ ലൈബ്രറിക്കും, പ്രീ-പ്രൈമറിക്കും ഒന്നാം ക്ലാസിനും ഒാരോന്നുവീതവും. ഇതിൽ മിക്കതിനും വർഷങ്ങളോളം പഴക്കമുണ്ട്. അവയുടെ വിവരം ചുവടെ ചേർക്കുന്നു. | |||
'''ഹൈടെക് ക്ലാസ്‍മുറികൾ''' | |||
നിലവിലുള്ള 24ക്ലാസ്മുറികളിൽ 6 ഹൈസ്കൂൾ ക്ലാസ്‍മുറികളും കമ്പ്യൂട്ടർ ലാബും മാത്രമാണ് ഹൈടെക് ആയിട്ടുള്ളത്. എൽ.പി, യു.പി വിഭാഗങ്ങളിൽ ഒരു ക്ലാസ് മുറിയും ഹൈടെക് ആയിട്ടില്ല. 18 ക്ലാസ്‍മുറികൾ ഇനിയും ഹൈടെക് ആകാനുണ്ട്. | |||
'''നിലവിലുള്ള കമ്പ്യൂട്ടറുടെ എണ്ണം''' | |||
53 ലാപ്പ്ടോപ്പാണ് സ്കൂളിലുള്ളത്. ഒന്നുമുതൽ പത്തു വരെയുള്ള കുട്ടികൾക്ക് ഈ പരിമിതമായ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. | |||
'''അനുവദിക്കപ്പെട്ട ഫണ്ടുകൾ''' | |||
മറ്റു വിദ്യാലയങ്ങൾക്ക് ആനുപാതികമായി നമ്മുടെ വിദ്യാലയത്തിന് പ്ലാൻ ഫണ്ടോ കിഫ്ബി ഫണ്ടോ 2022 വരെ ലഭ്യമായിട്ടില്ല. എന്നാൽ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 2023 ൽ കെട്ടിടം നിർമ്മിക്കുന്നതിനായി 3 കോടി രൂ അനുവദിച്ചു. അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
| വരി 77: | വരി 148: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* ജെ ആർ സി | |||
* ലിറ്റിൽ കൈറ്റ്സ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
2015-16: ശ്രീ പൗലോസ് | |||
2016-19: ശ്രീമതി ഗീത പി സി | |||
2019-20: ഡോ. പ്രമോദ് | |||
2021-22: ശ്രീ. സന്തോഷ് ടി | |||
2022-23 ശ്രീമതി ദീപ്തി | |||
2023-24 ശ്രീമതി വിജു വി | |||
2024- ശ്രീ കുട്ടികൃഷ്ണൻ | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2020-21 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ '''100%''' വിജയവും '''12 A+''' ഉം നേടി ചരിത്രം സൃഷ്ടിച്ചു. | |||
2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ '''100%''' വിജയവും '''7A+''' ഉം കരസ്ഥമാക്കി അതിന്റെ മാറ്റു കൂട്ടി. | |||
2022-23 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും 8 A+ ഉം കരസ്ഥമാക്കി. | |||
2023-24 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 83 % വിജയവും 5 A+ ഉം കരസ്ഥമാക്കി. | |||
2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും 4A+ ഉം കരസ്ഥമാക്കി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 90: | വരി 187: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* സുൽത്താൻ ബത്തേരി - മൈസൂർ ദേശീയപാതയിലെ നായ്ക്കെട്ടി എന്ന സ്ഥലത്തുനിന്ന് 2 കി.മി. അകലം | |||
{{Slippymap|lat=11.65156|lon=76.31684|zoom=16|width=full|height=400|marker=yes}} | |||
{{ | |||