"ഗവ.യു.പി.സ്കൂൾ ആണുവേലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|G.U.P.S.Anuvelil}} | |||
'''കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസജില്ലയിൽ ചവറ ഉപജില്ലയിൽ പന്മന പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയം . | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പന്മന | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 41337 | |സ്കൂൾ കോഡ്=41337 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= പുത്തൻചന്ത | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32130400703 | ||
| സ്കൂൾ ഇമെയിൽ=anuvelilgups@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1949 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=പുത്തൻചന്ത | ||
|പിൻ കോഡ്=691583 | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ ഫോൺ=04762684220 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=anuvelilgups@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= മലയാളം | |ഉപജില്ല=ചവറ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പന്മന | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=ചോല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചവറ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കരുനാഗപ്പള്ളി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ചവറ | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം== പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=1 | |||
|പഠന വിഭാഗങ്ങൾ2=1 | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1-7 | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=109 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=99 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=208 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റഷിയത്ത് ബീവി . എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജെ . ഉണ്ണിക്കൃഷ്ണക്കുറുപ്പ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=41337 School photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ | ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം ജില്ലയിലെ പന്മന എന്നകൊച്ചു ഗ്രാമത്തിന്റെ നെറുകെെയ്യിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആണുവേലിൽ ഗവൺമെന്റ് യൂ.പി.സ്‌ക്കൂൾ, 1949 ൽ ആരംഭിച്ച ഈ സ്‌ക്കൂളിന്റെ സാരഥ്യം ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും സർക്കാർ ഏറ്റെടുത്തു. നല്ലവരായ കുറെ നാട്ടുകാരുടെ ശ്രമമാണ് ലോവർ പ്രെെമറി ആയിരുന്ന ഈ വിദ്യാലയത്തെ അപ്പർ പ്രെെമറി യാക്കി ഉയർത്തിയത്. | ||
സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്‌ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്‌കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം | സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്‌ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്‌കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം | ||
വരി 37: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''മികച്ച ക്ലാസ്സ്‌റൂം''' | |||
* '''ഐ ടി ലാബ്''' | |||
* '''മികച്ച ശാസ്ത്ര ലാബുകൾ''' | |||
* '''[[ഗവ.യു.പി.സ്കൂൾ ആണുവേലിൽ/ലൈബ്രറി|ലൈബ്രറി]]''' | |||
* '''ഗവ:അംഗീകൃത പ്രീ പ്രൈമറി''' | |||
* '''ജൈവ വൈവിധ്യ ഉദ്യാനം''' | |||
* '''സ്കൂൾ ബസ് ''' | |||
* '''പാചകപ്പുര''' | |||
* '''ടോയ്‌ലറ്റുകൾ''' | |||
* '''വിശാലമായ കളിസ്ഥലം''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 75: | വരി 118: | ||
|3 | |3 | ||
|ലത.സി | |ലത.സി | ||
| | |||
| | |||
|- | |||
|4 | |||
|നദീറ ബീവി. എൻ | |||
| | | | ||
| | | | ||
വരി 86: | വരി 134: | ||
# | # | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[ഗവ.യു.പി.സ്കൂൾ ആണുവേലിൽ/ചിത്രശാല|ചിത്രശാല]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നാഷണൽ ഹൈവെയിൽ ടൈറ്റാനിയം ജംഗ്ഷനിൽ നിന്ന് ചവറ ശാസ്താംകോട്ട് റൂട്ടിൽ മൂന്നു കിലോമീറ്റർ -ബസ് മാർഗം/ ഓട്ടോ മാർഗ്ഗം എത്താം | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=8.99838|lon=76.54902 |zoom=18|width=800|height=400|marker=yes}} |
16:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസജില്ലയിൽ ചവറ ഉപജില്ലയിൽ പന്മന പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയം .
ഗവ.യു.പി.സ്കൂൾ ആണുവേലിൽ | |
---|---|
വിലാസം | |
പന്മന പുത്തൻചന്ത പി.ഒ. , 691583 , കൊല്ലം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04762684220 |
ഇമെയിൽ | anuvelilgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41337 (സമേതം) |
യുഡൈസ് കോഡ് | 32130400703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പന്മന |
വാർഡ് | ചോല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | = പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1-7 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 208 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റഷിയത്ത് ബീവി . എം |
പി.ടി.എ. പ്രസിഡണ്ട് | ജെ . ഉണ്ണിക്കൃഷ്ണക്കുറുപ്പ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം ജില്ലയിലെ പന്മന എന്നകൊച്ചു ഗ്രാമത്തിന്റെ നെറുകെെയ്യിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആണുവേലിൽ ഗവൺമെന്റ് യൂ.പി.സ്‌ക്കൂൾ, 1949 ൽ ആരംഭിച്ച ഈ സ്‌ക്കൂളിന്റെ സാരഥ്യം ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും സർക്കാർ ഏറ്റെടുത്തു. നല്ലവരായ കുറെ നാട്ടുകാരുടെ ശ്രമമാണ് ലോവർ പ്രെെമറി ആയിരുന്ന ഈ വിദ്യാലയത്തെ അപ്പർ പ്രെെമറി യാക്കി ഉയർത്തിയത്.
സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്‌ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്‌കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം
പഠനത്തോടൊപ്പം വ്യക്തി വികസനം, കലാ കായികം ഇവയ്‌ക്ക് ഊന്നൽ നൽകി കുട്ടികളുടെ അവകാശമാണ് വിദ്യാഭ്യാസം എന്ന കാഴ്ച്ചപ്പാട് ഉറപ്പാക്കുന്നതിനുവേണ്ടി 2017-18 ൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
- മികച്ച ക്ലാസ്സ്‌റൂം
- ഐ ടി ലാബ്
- മികച്ച ശാസ്ത്ര ലാബുകൾ
- ലൈബ്രറി
- ഗവ:അംഗീകൃത പ്രീ പ്രൈമറി
- ജൈവ വൈവിധ്യ ഉദ്യാനം
- സ്കൂൾ ബസ്
- പാചകപ്പുര
- ടോയ്‌ലറ്റുകൾ
- വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജോൺസൺ
- രാജീവൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യപകർ
ക്രമ
നംമ്പർ |
പേര് | കാലഘട്ടം | |
---|---|---|---|
1 | സാലസ്.എ | ||
2 | ഗീത.എസ് | ||
3 | ലത.സി | ||
4 | നദീറ ബീവി. എൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- നാഷണൽ ഹൈവെയിൽ ടൈറ്റാനിയം ജംഗ്ഷനിൽ നിന്ന് ചവറ ശാസ്താംകോട്ട് റൂട്ടിൽ മൂന്നു കിലോമീറ്റർ -ബസ് മാർഗം/ ഓട്ടോ മാർഗ്ഗം എത്താം
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41337
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1-7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ