ഉള്ളടക്കത്തിലേക്ക് പോവുക

"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Manojg (സംവാദം | സംഭാവനകൾ)
(ചെ.) info box
42339 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|U P S Kunnuvaram}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Kunnuvaram U.P.S. Attingal}}
 
{{പ്രമാണം:Bigbook1 e0 42339.gif|thumb|പുസ്തകം പ്രകാശമാണ്.}}
{{Infobox School
{{Infobox School
|42339_kvaram.jpg
|42339_kvaram.jpg|കുന്നുവാരം യു.പി.എസിന്റെ കവാടം
|സ്ഥലപ്പേര്=ആറ്റിങ്ങൽ
|സ്ഥലപ്പേര്=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 51: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി റീന പി
|പ്രധാന അദ്ധ്യാപകൻ=മധു .ജി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മൂഴിയിൽ സുരേഷ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മൂഴിയിൽ സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. അപർണ്ണ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42339_kvaram.jpg
|size=350px
|size=350px
|caption=
|caption=പ്രയത്നേ ലഭ്യതേ വിജയം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:Bigbook1 e0 42339.gif|thumb|പുസ്തകം പ്രകാശമാണ്.]]
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''.  കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന  പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള  സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്.  ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു.     

==യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം==
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ  ഈ സ്ഥാപനം നിലനിർത്തിയ  രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

വരി 71: വരി 70:
കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ൽ കുന്നുവാരം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ‍ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതൽ 3 വരെയുള്ള ക്ലാസുകൾക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്.  

[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]
[[/ചരിത്രം|'''കൂടുതൽ വായിക്കുക >>>''']]
 
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.
==പാഠ്യപ്രവർത്തനങ്ങൾ==
==പാഠ്യപ്രവർത്തനങ്ങൾ==
ഈ  കോവിഡ് മഹാമാരിയുടെ കാലത്ത് പഠനപ്രവർത്തനങ്ങൾ കഴിയുന്നത്ര നന്നായ് നടത്തുവാൻ എല്ലാ അധ്യാപകരും വേണ്ടത്ര ശ്രമിച്ചിരുന്നു ഇപ്പോഴും തുടരുന്നു. ഓൺലൈനായി പ്രത്യേകം ക്ലാസ് എടുക്കുകയും കുട്ടികളെ വിളിച്ചും രക്ഷിതാക്കളോട് സംവദിച്ചും കുട്ടികളെ പഠനരംഗത്ത് പിടിച്ചു നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു . വിവിധ ക്ലബുകളുടെയും അക്കാദമികവും ഇതര പരിപാടികളും സമയബന്ധിതമായി ഈ 2023-24 അധ്യയനവർഷത്തിനുംമികച്ചരീതിയിൽ നടക്കുന്നു. എടുത്ത് പറയേണ്ട പ്രധാന പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുന്നുമുണ്ട്,

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 87: വരി 88:
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]]
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]]

==ഇവർ അമരക്കാർ==
==മുൻ സാരഥികൾ==
===സ്കൂൾ മാനേജർമാർ - നാളിതുവരെ===
{| class="wikitable sortable mw-collapsible mw-collapsed"
*ശ്രീ.  അച്യുതവാര്യർ
|+
*ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള
!ക്രമ നമ്പർ
*ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള
!സ്കൂൾ മാനേജർമാർ - നാളിതുവരെ
*ശ്രീ. ചെല്ലപ്പൻപിള്ള
|-
*ശ്രീ. ഗോപിനാഥൻനായർ
|1
*ശ്രീ. തുളസീദാസ്
|ശ്രീ.  അച്യുതവാര്യർ
*ശ്രീ. ആർ. രാമചന്ദ്രൻ
|-
*ശ്രീ. വി. ശങ്കരനുണ്ണി
|2
*ശ്രീ. ശശിധരൻപിള്ള
|ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള
*ശ്രീ. രാമചന്ദ്രൻ നായർ
|-
|3
|ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള
|-
|4
|ശ്രീ. ചെല്ലപ്പൻപിള്ള
|-
|5
|ശ്രീ. ഗോപിനാഥൻനായർ
|-
|6
|ശ്രീ. തുളസീദാസ്
|-
|7
|ശ്രീ. ആർ. രാമചന്ദ്രൻ
|-
|8
|ശ്രീ. ആർ. രാമചന്ദ്രൻ
|-
|9
|ശ്രീ. വി. ശങ്കരനുണ്ണി
|-
|10
|ശ്രീ. ശശിധരൻപിള്ള
|-
|11
|ശ്രീ. രാമചന്ദ്രൻ നായർ
|-
|12
|ശ്രീ എ ശശിധരൻ നായർ
|}

===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ===
===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ===
*ശ്രീ. അച്യുതവാര്യർ
{| class="wikitable sortable mw-collapsible mw-collapsed"
*ശ്രീ. കേശവൻ
|+
*ശ്രീ. കേശവപിള്ള
!ക്രമ നമ്പർ
*ശ്രീമതി ചെല്ലമ്മ
!സ്കൂളിലെ പ്രഥമാധ്യാപകർ
*ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി
|-
*ശ്രീ. വി. ശങ്കരനുണ്ണി
|1
*ശ്രീ. എ. ശശിധരൻ നായർ
|ശ്രീ. അച്യുതവാര്യർ
*ശ്രീമതി പി. ലീലാകുമാരി
|-
*ശ്രീമതി ബി. രമാദേവി
|2
*ശ്രീമതി വി. ആർ. സരോജം
|ശ്രീ. കേശവൻ
*ശ്രീമതി വി. റീന
|-
*ശ്രീ. ജി.ആർ. മധു
|3
|ശ്രീ. കേശവപിള്ള
|-
|4
|ശ്രീമതി ചെല്ലമ്മ
|-
|5
|ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി
|-
|6
|ശ്രീ. വി. ശങ്കരനുണ്ണി
|-
|7
|ശ്രീ. എ. ശശിധരൻ നായർ
|-
|8
|ശ്രീമതി പി. ലീലാകുമാരി
|-
|9
|ശ്രീമതി ബി. രമാദേവി
|-
|10
|ശ്രീമതി വി. ആർ. സരോജം
|-
|11
|ശ്രീമതി വി. റീന
|-
|12
|ശ്രീ. ജി.ആർ. മധു
|-
|13
|റീന പി
|}
*
==സ്കൂളിലെ അധ്യാപകർ==
==സ്കൂളിലെ അധ്യാപകർ==

{| class="wikitable sortable"
{| class="wikitable sortable mw-collapsible mw-collapsed"
|+ അധ്യാപകർ
|+ അധ്യാപകർ
|-
|-
! ക്രമ<br>സംഖ്യ !! അധ്യാപകന്റെ പേര് !! തസ്തിക !! വിഷയങ്ങൾ
! ക്രമ<br>സംഖ്യ !! അധ്യാപകന്റെ പേര് !! തസ്തിക !! വിഷയങ്ങൾ
|-
|-
|1||മധു ജി.ആർ. ||പ്രഥമാധ്യാപകൻ||ഹിന്ദി
|1||റീന പി ||പ്രഥമാധ്യാപകൻ||ഗണിതം
|-
|-
|2||പുലരി ആർ. ചന്ദ്രൻ||യു.പി.എസ്.എ.||ശാസ്ത്രം
|2||പുലരി ആർ. ചന്ദ്രൻ||യു.പി.എസ്.എ.||ശാസ്ത്രം
|-
|3||റീന പി.||എൽ.പി.എസ്.എ||ഗണിതം, മലയാളം
|-
|-
|4||ലക്ഷ്മി ബി.എസ്.||എൽ.പി.എസ്.എ||ഗണിതം, മലയാളം
|4||ലക്ഷ്മി ബി.എസ്.||എൽ.പി.എസ്.എ||ഗണിതം, മലയാളം
വരി 130: വരി 192:
|5||ഷൈജു എസ്.ആർ.||എൽ.പി.എസ്.എ||ഗണിതം, മലയാളം, പരിസര പഠനം
|5||ഷൈജു എസ്.ആർ.||എൽ.പി.എസ്.എ||ഗണിതം, മലയാളം, പരിസര പഠനം
|-
|-
|6||ബിജു ബി.ജി.||ഹിന്ദി ടീച്ചർ||ഹിന്ദി
|6||ബിജു ബി.ജി.||ഹിന്ദി ||ഹിന്ദി
|-
|-
|7||ഷീജു ബി.ജി.||സംസ്കൃതം ടീച്ചർ||സംസ്കൃതം, മലയാളം
|7||ഷീജു ബി.ജി.||സംസ്കൃതം ||സംസ്കൃതം, മലയാളം
|-
|-
|8||സിന്ധു കുമാരി എൽ.||യു.പി.എസ്.എ||ഇംഗീഷ്, സാമൂഹിക ശാസ്ത്രം
|8||സിന്ധു കുമാരി എൽ.||യു.പി.എസ്.എ||ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം
|-
|-
|9||അഞ്ജലി ജി.||എൽ.പി.എസ്.എ||ഇംഗ്ലീഷ്, മലയാളം
|9||അഞ്ജലി ജി.||എൽ.പി.എസ്.എ||ഇംഗ്ലീഷ്, മലയാളം
വരി 140: വരി 202:
|10||അഞ്ജു എ.ജെ.||എൽ.പി.എസ്.എ||മലയാളം, ഗണിതം
|10||അഞ്ജു എ.ജെ.||എൽ.പി.എസ്.എ||മലയാളം, ഗണിതം
|-
|-
|11||മീന എം.ആർ.||ടീച്ചർ||ശാസ്ത്രം, ഗണിതം
|11||മീന എം.ആർ.||യു പി എസ് എ||ശാസ്ത്രം, [[ഗണിതം]]
|-
|12
|താഹിറ ബീഗം
|എൽ പി എസ് എ
|മലയാളം, ഗണിതം
|-
|13
|വിന്നിചന്ദ്രൻ
|എൽ പി എസ് എ
|ഒന്നാം ക്ലാസ്
|-
|14
|ഷൈലജക്ളീറ്റസ്
|യു പി എസ് എ
|സാമൂഹ്യശാസ്ത്രം
|-
|15
|ശ്രീ ലക്ഷ്മി
|യു പി എസ് എ
|ഇംഗ്ലീഷ്, മലയാളം
|-
|16
|പ്രവീണ
|എൽ പി എസ് എ
|രണ്ടാം ക്ലാസ്
|-
|
|
|
|
|}
|}

==സ്കൂൾ മാനേജ്മെന്റ്==
==മാനേജ്മെന്റ്==
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്.  കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്.  ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ.  കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്.  കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്.  ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ.  കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.2016 ഇപ്പോൾ നമ്മുടെ മാനേജർ ശശിധരൻ നായർ സർ അവർകളാണ്. സർ ഈ വിദ്യാലയത്തിലെ മുൻകാല  പ്രഥമാധ്യാപകനും കൂടിയായിരുന്നു
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+ മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ)
|+ മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ)
|-
|-
! ഭരണസമിതി അംഗം !! സ്ഥാനം
! ഭരണസമിതി അംഗം !! സ്ഥാനം
|-
|-
| എ. രാമചന്ദ്രൻ നായർ || പ്രസിഡന്റ്
| എ. ശശിധരൻ  നായർ || പ്രസിഡന്റ്
|-
|-
| ടി.വി. ജയചന്ദ്രകുമാർ || വൈസ് പ്രസിഡന്റ്
| ടി.വി. ജയചന്ദ്രകുമാർ || വൈസ് പ്രസിഡന്റ്
|-
|-
| എസ്. മോഹനചന്ദ്രൻ നായർ || സെക്രട്ടറി
| ശ്രീകുമാർ || സെക്രട്ടറി
|-
|-
| ആർ. രാജു || ജോയിന്റ് സെക്രട്ടറി
| ആർ. രാജു || ജോയിന്റ് സെക്രട്ടറി
വരി 175: വരി 267:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# [[എ. സുകുമാരൻ നായർ|ഡോ. എ. സുകുമാരൻ നായർ]] -  കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും [http://gurusmarana.ihrd.ac.in/profile.php?teacher=413 ഇവിടെ] ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ [https://1b425ffa-a-62cb3a1a-s-sites.googlegroups.com/site/achushome/guru-corner/EN_Frontiers-of-New-Education.pdf?attachauth=ANoY7coVzt9U_joEAc8y9Iif2zEWgpg6XxQQ02XxAgoENuVIz00EwCWp-JMTDVntWsIftqhU8ta4lCU3ntDSfS9uj_dGhQh0m5__CJJT6-jTSRQ3Bk620RYt7aN-9hHktScnB-ga5xAQ78YpNl_oCZhKW6Vh2lzHTv1Ithqrk0MeahwGNToeFtzJAM1qbJHNacSbXJOeMbp_L86LjDmnZIYRZ5PH3IOXGnv2gbuQgUzY0pHDHf1jY4qmv4X4kd393_5fZXa67Owe&attredirects=0 ഇവിടെ] ക്ലിക് ചെയ്യുക.  

#

== ഭൗതികസൗകര്യങ്ങൾ ==
== അംഗീകാരങ്ങൾ ==
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.

== ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ  ==
==[[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചിത്രശാല|ചിത്രശാല]]==
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും  ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും  അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ  നിറമുള്ള സ്വപ്നങ്ങൾ  ആണ്

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
* ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
* ആറ്റിങ്ങൽ  കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം.
* ആറ്റിങ്ങൽ  കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം.
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകലം
|}
----
|}
-
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.-->
{{Slippymap|lat=8.6939629|lon=76.8031453 |zoom=18|width=full|height=400|marker=yes}}
{{#multimaps:8.6939629,76.8031453 |zoom=13}}
==ചിത്രശാല==
<gallery widths=150px height=120px perrow="4" align="center">
42339_kvaram.jpg|കുന്നുവാരം യു.പി.എസിന്റെ കവാടം
42339 kunnuvaram vilaveduppu2012.jpg|വിളവെടുപ്പ് 2012
42339 Kunnuvaram UPS Vidyasamrakshanam.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017
</gallery>
 
<!--visbot  verified-chils->

23:06, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ
പ്രയത്നേ ലഭ്യതേ വിജയം
വിലാസം
ആറ്റിങ്ങൽ

ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽkunnuvaramups100@gmail.com
കോഡുകൾ
സ്കൂൾ കോഡ്42339 (സമേതം)
യുഡൈസ് കോഡ്32140100304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ298
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി റീന പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ മൂഴിയിൽ സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. അപർണ്ണ
അവസാനം തിരുത്തിയത്
13-03-202642339

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ എസ്.സി.ഇ.ആർ.ടി. അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ൽ കുന്നുവാരം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ‍ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതൽ 3 വരെയുള്ള ക്ലാസുകൾക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്. കൂടുതൽ വായിക്കുക >>>

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.

പാഠ്യപ്രവർത്തനങ്ങൾ

ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പഠനപ്രവർത്തനങ്ങൾ കഴിയുന്നത്ര നന്നായ് നടത്തുവാൻ എല്ലാ അധ്യാപകരും വേണ്ടത്ര ശ്രമിച്ചിരുന്നു ഇപ്പോഴും തുടരുന്നു. ഓൺലൈനായി പ്രത്യേകം ക്ലാസ് എടുക്കുകയും കുട്ടികളെ വിളിച്ചും രക്ഷിതാക്കളോട് സംവദിച്ചും കുട്ടികളെ പഠനരംഗത്ത് പിടിച്ചു നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു . വിവിധ ക്ലബുകളുടെയും അക്കാദമികവും ഇതര പരിപാടികളും സമയബന്ധിതമായി ഈ 2023-24 അധ്യയനവർഷത്തിനുംമികച്ചരീതിയിൽ നടക്കുന്നു. എടുത്ത് പറയേണ്ട പ്രധാന പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുന്നുമുണ്ട്,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂൾ മാനേജർമാർ - നാളിതുവരെ
1 ശ്രീ. അച്യുതവാര്യർ
2 ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള
3 ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള
4 ശ്രീ. ചെല്ലപ്പൻപിള്ള
5 ശ്രീ. ഗോപിനാഥൻനായർ
6 ശ്രീ. തുളസീദാസ്
7 ശ്രീ. ആർ. രാമചന്ദ്രൻ
8 ശ്രീ. ആർ. രാമചന്ദ്രൻ
9 ശ്രീ. വി. ശങ്കരനുണ്ണി
10 ശ്രീ. ശശിധരൻപിള്ള
11 ശ്രീ. രാമചന്ദ്രൻ നായർ
12 ശ്രീ എ ശശിധരൻ നായർ

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

ക്രമ നമ്പർ സ്കൂളിലെ പ്രഥമാധ്യാപകർ
1 ശ്രീ. അച്യുതവാര്യർ
2 ശ്രീ. കേശവൻ
3 ശ്രീ. കേശവപിള്ള
4 ശ്രീമതി ചെല്ലമ്മ
5 ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി
6 ശ്രീ. വി. ശങ്കരനുണ്ണി
7 ശ്രീ. എ. ശശിധരൻ നായർ
8 ശ്രീമതി പി. ലീലാകുമാരി
9 ശ്രീമതി ബി. രമാദേവി
10 ശ്രീമതി വി. ആർ. സരോജം
11 ശ്രീമതി വി. റീന
12 ശ്രീ. ജി.ആർ. മധു
13 റീന പി

സ്കൂളിലെ അധ്യാപകർ

അധ്യാപകർ
ക്രമ
സംഖ്യ
അധ്യാപകന്റെ പേര് തസ്തിക വിഷയങ്ങൾ
1 റീന പി പ്രഥമാധ്യാപകൻ ഗണിതം
2 പുലരി ആർ. ചന്ദ്രൻ യു.പി.എസ്.എ. ശാസ്ത്രം
4 ലക്ഷ്മി ബി.എസ്. എൽ.പി.എസ്.എ ഗണിതം, മലയാളം
5 ഷൈജു എസ്.ആർ. എൽ.പി.എസ്.എ ഗണിതം, മലയാളം, പരിസര പഠനം
6 ബിജു ബി.ജി. ഹിന്ദി ഹിന്ദി
7 ഷീജു ബി.ജി. സംസ്കൃതം സംസ്കൃതം, മലയാളം
8 സിന്ധു കുമാരി എൽ. യു.പി.എസ്.എ ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം
9 അഞ്ജലി ജി. എൽ.പി.എസ്.എ ഇംഗ്ലീഷ്, മലയാളം
10 അഞ്ജു എ.ജെ. എൽ.പി.എസ്.എ മലയാളം, ഗണിതം
11 മീന എം.ആർ. യു പി എസ് എ ശാസ്ത്രം, ഗണിതം
12 താഹിറ ബീഗം എൽ പി എസ് എ മലയാളം, ഗണിതം
13 വിന്നിചന്ദ്രൻ എൽ പി എസ് എ ഒന്നാം ക്ലാസ്
14 ഷൈലജക്ളീറ്റസ് യു പി എസ് എ സാമൂഹ്യശാസ്ത്രം
15 ശ്രീ ലക്ഷ്മി യു പി എസ് എ ഇംഗ്ലീഷ്, മലയാളം
16 പ്രവീണ എൽ പി എസ് എ രണ്ടാം ക്ലാസ്

മാനേജ്മെന്റ്

മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്. കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.2016 ഇപ്പോൾ നമ്മുടെ മാനേജർ ശശിധരൻ നായർ സർ അവർകളാണ്. സർ ഈ വിദ്യാലയത്തിലെ മുൻകാല പ്രഥമാധ്യാപകനും കൂടിയായിരുന്നു

മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ)
ഭരണസമിതി അംഗം സ്ഥാനം
എ. ശശിധരൻ നായർ പ്രസിഡന്റ്
ടി.വി. ജയചന്ദ്രകുമാർ വൈസ് പ്രസിഡന്റ്
ശ്രീകുമാർ സെക്രട്ടറി
ആർ. രാജു ജോയിന്റ് സെക്രട്ടറി
വി.എസ്. ശ്രീകുമാർ ട്രഷറർ
കെ. പവിത്രൻ സമിതി അംഗം
വി. ശങ്കരനുണ്ണി സമിതി അംഗം
സി. രാജൻ സമിതി അംഗം
ഡി. തങ്കപ്പൻ സമിതി അംഗം
എസ്. ജലജകുമാരി സമിതി അംഗം
സുമാ രാജൻ സമിതി അംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. എ. സുകുമാരൻ നായർ - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

അംഗീകാരങ്ങൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

  • ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
  • ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം.
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകലം

-

Map