"ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girinansi (സംവാദം | സംഭാവനകൾ)
ഉപതാൾ സ്രഷ്ടിച്ചു
 
42217svpm (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:Svpm42217.jpg|ലഘുചിത്രം|ശാസ്ത്രമേള 2023 -24 ഓവറോൾ നമ്മുടെ സ്‌കൂളിന് സ്വന്തം ]]
== '''ശാസ്ത്രമേള 2023 -24 ഓവറോൾ നമ്മുടെ സ്‌കൂളിന് സ്വന്തം''' ==
വർക്കല മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പ്രവർത്തിപരിചയമേളയിൽ    നമ്മുടെ ചുണക്കുട്ടികൾ കുട്ടികൾ ഓവറോൾ കിരീടം നേടി.
* ബീഡ്‌സ് വർക്കിൽ ഫസ്റ്റ് A ഗ്രേഡ് വാങ്ങി സാന്ദ്ര സജീവ്
* ഫയൽ മേക്കിങ് ന് തുടർച്ചയായ 2 വർഷങ്ങളിൽ ഫസ്റ്റ് A ഗ്രേഡ് വാങ്ങിയ ഹാദിയ
* ചിത്രത്തുന്നലിൽ അദീന നിസാർ ഫസ്റ്റ് A ഗ്രേഡ്
* ഇലട്രിക് വയറിങ് ന് A ഗ്രേഡ്  സ്മിത്ത് വാങ്ങി.
* വെയ്സ്റ്റ് മെറ്റീരിയലിൽA ഗ്രേഡ് വാങ്ങി ആവണി
* നെറ്റ്‌ മേക്കിങ് ന് A ഗ്രേഡ് വാങ്ങി ജിഷ്ണു
* ത്രെഡ് പാറ്റേൺ മേക്കിങ് ന്  A ഗ്രേഡ് വാങ്ങി അഭിനവ് ദിനു
* മെറ്റൽ എൻകാർവിങ് ന് A ഗ്രേഡ് വാങ്ങി അഭിഷേക്
* ഫാബ്രിക് പെയിന്റിംഗ് ന് കാശിനാഥിന് A ഗ്രേഡ്
* ചോക്ക് നിർമ്മാണത്തിൽ B ഗ്രേഡ് വാങ്ങി മുഹമ്മദ് സൽമാൻ