"എം.കെ.എ.എം.എൽ.പി.സ്കൂൾ മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മണ്ണൂർ
|സ്ഥലപ്പേര്=മണ്ണൂർ വടക്കുമ്പാട്.
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17521
|സ്കൂൾ കോഡ്=17521
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1922
|വിക്കിഡാറ്റ ക്യു ഐഡി=Q64550554
| സ്കൂൾ വിലാസം= മദ്രസത്തുൽ കമാലിയ എ എം എൽ പി സ്കൂൾ മണ്ണൂർ
|യുഡൈസ് കോഡ്=32040400106
| പിൻ കോഡ്= 673328
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= mkamlpschool@gmail.com
|സ്ഥാപിതവർഷം=1922
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഫറോക്ക്
|പോസ്റ്റോഫീസ്=മണ്ണൂർ
| ഭരണം വിഭാഗം=എയിഡഡ് പ്രൈമറി
|പിൻ കോഡ്=673328
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=mkamlpschool@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=ഫറോക്ക്
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കടലുണ്ടി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=7
| ആൺകുട്ടികളുടെ എണ്ണം= 17
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 12
|നിയമസഭാമണ്ഡലം=ബേപ്പൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 29
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 5
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രിൻസിപ്പൽ=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സുരേഷ് വി വി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= രേഷ്മ എം പി
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം=17521_2.jpeg ‎|  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രവീൺ.സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രവീൺ സി
|പി.ടി.. പ്രസിഡണ്ട്=ആബിദ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉഷ.സി.ടി
|സ്കൂൾ ചിത്രം=17521_2.jpeg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 63: വരി 93:
     ജയശ്രി പി,  മുബീന എം സി ,  പ്രവീൺ സി ,  റംല പി കെ
     ജയശ്രി പി,  മുബീന എം സി ,  പ്രവീൺ സി ,  റംല പി കെ


== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==അഡ്വ. ആലിക്കോയ, പ്രൊ. കെ പി മനോഹരൻ, ഒ ഭക്തവത്സലൻ( പ്രസി. കടലുണ്ടി പ‍ഞ്ചായത്ത്),പി ഉഷാദേവി (കോഴിക്കോട് കോർ‍പറേഷൻ കൗൺസിലർ, ആഷ് ലി സി എസ്(മാപ്പിളപ്പാട്ട്, സംസ്ഥാന സ്കൂൾ കലോത്സവ വിജയി)
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
അഡ്വ. ആലിക്കോയ, പ്രൊ. കെ പി മനോഹരൻ, ഒ ഭക്തവത്സലൻ( പ്രസി. കടലുണ്ടി പ‍ഞ്ചായത്ത്),പി ഉഷാദേവി (കോഴിക്കോട് കോർ‍പറേഷൻ കൗൺസിലർ, ആഷ് ലി സി എസ്(മാപ്പിളപ്പാട്ട്, സംസ്ഥാന സ്കൂൾ കലോത്സവ വിജയി)


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
{{map}}
 
* കോഴിക്കോട് - ഫറോക്ക് -വടക്കുമ്പാട് റയിൽ ഫറോക്ക് ബസ്‌സ്റ്റാന്റിൽ നിന്നും7കി.മി. അകലത്തായി  മണ്ണൂർ വടക്കുമ്പാട് റയിലിനടുത്ത് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
 
|}
|}
 
<!--visbot  verified-chils->

13:20, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


== ചരിത്രം ==എം കെ എ എം എൽ പി സ്കൂൾ, മണ്ണൂർ

എം.കെ.എ.എം.എൽ.പി.സ്കൂൾ മണ്ണൂർ
വിലാസം
മണ്ണൂർ വടക്കുമ്പാട്.

മണ്ണൂർ പി.ഒ.
,
673328
,
കോഴിക്കോട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽmkamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17521 (സമേതം)
യുഡൈസ് കോഡ്32040400106
വിക്കിഡാറ്റQ64550554
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകടലുണ്ടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രവീൺ.സി
പ്രധാന അദ്ധ്യാപകൻപ്രവീൺ സി
പി.ടി.എ. പ്രസിഡണ്ട്ആബിദ വി
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ.സി.ടി
അവസാനം തിരുത്തിയത്
24-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





പരേതനായ ജ. പി കെ കോയമൊയ്തീൻകുട്ടി എന്നവർ വടക്കുമ്പാടുള്ള പുരത്തറ വീടിന്റെ വരാന്തയിൽ ചുരുങ്ങിയ കുട്ടികളോടു കുടു കൂടി 1922ൽ സ്ഥാപിച്ച വിദ്യാലയമാണ് മദ്രസത്തുൽ കമാലിയ എ എം എൽ പി സ്കൂൾ. പിന്നീട് ചെട്ടിച്ചിവീട് പറമ്പിലെ ഷെഡ്ഡിലേക്ക് മാറ്റുകയുണ്ടായി. വിദ്യാലയത്തിന്1924 ൽ ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1934ൽ ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം നിർമ്മിതമായി. ആദ്യകാലത്ത് അഞ്ചാംതരം വരെയും പിന്നീട് നാലാംതരം വരെയും കളാസുകളുള്ള ഈ വിദ്യാലയത്തിൽ ഒരു പ്രധാനാധ്യാപകനും ഒരു തുന്നൽ ടീച്ചറുമടക്കം മൊത്തം 10 അധ്യാപകർ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിന്റെ മാനേജരായിരുന്ന ശ്രീമതി ഇത്തിക്കുട്ടി ഉമ്മ മരണപ്പെട്ടതിനുശേഷം അവരുടെ മകനായ ശ്രീ അബ്ദുൾവഹാബാണ് മാനേജർ പദവി അലംങ്കരിക്കുന്നത്.

		ഈ സ്കൂളിന്റെ പ്രധമ പ്രധാനാധ്യാപകൻ ശ്രീ അബ്ദുൾ ഖാദർ മാസ്റ്ററായിരുന്നു. ദീർഘകാലം പ്രധാനാധ്യാപകനായി സേവനമനുഷ്ടിച്ച ശ്രീ രാജചന്ദ്രൻ മാസ്റ്റർ 1990 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. അതിനുശേഷം ശ്രീമതി സുലോചനടീച്ചർ പ്രധാനാധ്യാപികയായി രണ്ടുവർഷം സേവനമനുഷ്ടിച്ചു  .1992ൽ സുലോചനടീച്ചർ പിരി‍ഞ്ഞുപോവുകയും ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ സ്കൂൾ മുസ്ലിം കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് മാറി. 1998 മാർച്ചിൽ അബ്ദുറഹിമാൻ മാസ്റ്റർ പിരി‍ഞ്ഞ തിനു ശേഷം ആച്ചിയമ്മ ടീച്ചറും 2000 മാർച്ചിൽ രത്നമ്മ ടീച്ചറും പ്രധാനാധ്യാപകരായി. 2005 ഏപ്രിൽ മുതൽ ശ്രീ വിവി സുരേഷ് പ്രധാനാധ്യാപകനായി സേവനമനുഷ്ടിച്ചു വരുന്നു. ഇപ്പോൾ പ്രധാനാധ്യാപകനടക്കം 5 അധ്യാപകർ ജോലിചെയ്തുവരുന്നു.



ഭൗതികസൗകര്യങ്ങൾ

== മുൻ സാരഥികൾ: ==സർവ്വശ്രീ. അബ്ദുൾ ഖാദർ ,സി രാജചന്ദ്രൻ,സുലോചന,അബ്ദുറഹിമാൻ സി, അച്ചാമ്മ, രത്നമ്മ


==മാനേജ്‌മെന്റ്= പി കെ അബ്ദുൾവഹാബ്

അധ്യാപകർ

   ജയശ്രി പി,   മുബീന എം സി ,   പ്രവീൺ സി ,   റംല പി കെ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

അഡ്വ. ആലിക്കോയ, പ്രൊ. കെ പി മനോഹരൻ, ഒ ഭക്തവത്സലൻ( പ്രസി. കടലുണ്ടി പ‍ഞ്ചായത്ത്),പി ഉഷാദേവി (കോഴിക്കോട് കോർ‍പറേഷൻ കൗൺസിലർ, ആഷ് ലി സി എസ്(മാപ്പിളപ്പാട്ട്, സംസ്ഥാന സ്കൂൾ കലോത്സവ വിജയി)

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.