"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|st.sebastiansupsperoor}}
{{prettyurl|st.sebastiansupsperoor}}.... കോട്ടയം ജില്ലയിലെ ... പാലാ വിദ്യാഭ്യാസ ജില്ലയിൽ  .... ഏറ്റുമാനൂർ ഉപജില്ലയിലെ .... പേരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പേരൂർ
|സ്ഥലപ്പേര്=പേരൂർ
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=31483
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31483
|സ്കൂൾ കോഡ്=31483
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 10: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100300405
|യുഡൈസ് കോഡ്=32100300405
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=ജൂൺ 6
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പേരൂർ
|പോസ്റ്റോഫീസ്=പേരൂർ
|പിൻ കോഡ്=686637
|പിൻ കോഡ്=686637
|സ്കൂൾ ഫോൺ=0481 2791849
|സ്കൂൾ ഫോൺ=9544765048
|സ്കൂൾ ഇമെയിൽ=stsebastianperoor@yahoo.in
|സ്കൂൾ ഇമെയിൽ=stsebastianperoor@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സിമോൾ ടി ജോൺ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ബിജുമോൻ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=സഞ്ജു ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=യേശുദാസൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ദീദ പ്രമോദ്
|സ്കൂൾ ചിത്രം=31483stsebastiansups_peroor.jpg
|സ്കൂൾ ചിത്രം=31483stsebastiansups_peroor.jpg
|size=350px
|size=350px
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==പതിനായിരങ്ങൾക്ക് ശുദ്ധജലം നൽകി പുളകിതയായി ഒഴുകുന്ന മീനച്ചിലാറിന്റെ തീരത്തു പരിലസിക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണല്ലോ പേരൂർ .നാനാജാതി മതസ്ഥർ ഒരുമയോടും സ്വരുമയോടും തോളോടുതോൾ ചേർന്ന് സന്തുഷ്ടരായികഴിയുന്ന ഈ ദേശത്തു ദേവാലയങ്ങളും  ക്ഷേത്രങ്ങളും പലതുണ്ടാകിലും വിദ്യ അഭ്യസിക്കുന്നതിനു ഒരു പ്രൈമറിസ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു .വാഹനസൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ നാലാം ക്ലാസ്സു പാസ്സായ കുട്ടികൾ തുടർന്ന് പഠിക്കാൻ കോട്ടയം ,അതിരമ്പുഴ ,ഏറ്റുമാനൂർ മുതലായ സ്ഥലങ്ങളിലേക്ക് പുസ്തകവും ഭക്ഷണവും കൈയിലേന്തി പോകണമായിരുന്നു .അതിനാൽ ഇവിടെ ഒരു മിഡിൽസ്കൂൾ ഉണ്ടാകുവാൻ ഈ ഇടവകക്കാർ മാത്രമല്ല നാട്ടുകാർ മുഴുവനും ആഗ്രഹിച്ചിരുന്നു .
==  
                                              അങ്ങനെയിരിക്കെ ബഹു:ചൂളപ്പറമ്പിൽ തോമസച്ചൻപേരൂർ പള്ളയിൽ വികാരിയായി വന്നു .അദ്ദഹത്തിന്റ ശ്രമഫലമായി ഇവിടെ ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കാൻ വേണ്ട അനുവാദം വിദ്യാഭ്യാസവകുപ്പിൽനിന്നും കരസ്ഥമാക്കി .അഭിവന്ദ്യ തറയിൽ തിരുമേനിയുടെ അനുവാദവും വാങ്ങിച്ചു .ബഹു.അച്ഛന്റെ നേതൃത്ത്വത്തിൽ ഇടവകക്കാർ ശ്രമദാനം ചെയ്‌തും ,സമുദായസ്നേഹികളായ ആളുകളുടെ സാമ്പത്തിക സഹായം കൊണ്ടും സ്കൂളിന്റെ ആദ്യ കെട്ടിടം പൂർത്തിയാക്കി .
1949 ജൂൺ  മാസം ആറാം തിയതി നാനാജാതി മതസ്ഥരായ വമ്പിച്ച ജനാവലിയുടെ സാനിധ്യത്തിൽ  അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ ശ്രീധരൻമൂത്തത്‌പേരൂർ സെന്റ് സെബാസ്ററ്യൻസ്‌ മിഡിൽ സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ ആദ്യ വിദ്യാർത്ഥിയായി നീറിക്കാട്‌ തുരുത്തുവേലിൽ ടി യൂ ജോസിന് ചേർത്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു .ശ്രീമതി കെ എം അന്നമ്മയെ പ്രധാന അധ്യാപികയായും ,ശ്രീ പി ജെ കുരുവിള പള്ളിയറതുണ്ടത്തിലിനെ സഹാധ്യാപകനായും നിയമിച്ചു.അഞ്ചാം ക്ലാസ്സിൽ ആദ്യ വർഷം 46 കുട്ടികളാണ് ഉണ്ടായിരുന്നത് . [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
                                                1949 ജൂൺ  മാസം ആറാം തിയതി നാനാജാതി മതസ്ഥരായ വമ്പിച്ച ജനാവലിയുടെ സാനിധ്യത്തിൽ  അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ ശ്രീധരൻമൂത്തത്‌പേരൂർ സെന്റ് സെബാസ്ററ്യൻസ്‌ മിഡിൽ സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ ആദ്യ വിദ്യാർത്ഥിയായി നീറിക്കാട്‌ തുരുത്തുവേലിൽ ടി യൂ ജോസിന് ചേർത്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു .ശ്രീമതി കെ എം അന്നമ്മയെ പ്രധാന അധ്യാപികയായും ,ശ്രീ പി ജെ കുരുവിള പള്ളിയറതുണ്ടത്തിലിനെ സഹാധ്യാപകനായും നിയമിച്ചു.അഞ്ചാം ക്ലാസ്സിൽ ആദ്യ വർഷം 46 കുട്ടികളാണ് ഉണ്ടായിരുന്നത് .
== ഭൗതികസൗകര്യങ്ങൾ ==
 
പേരൂർ സെന്റ്  സെബാസ്ററ്യൻസ് യൂ പി സ്കൂളിൽ കുട്ടികൾക്കായി വിവിധ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു . പഠന പ്രവർത്തനങ്ങൾക്കായി നല്ല ക്ലാസ്സ്മുറികളും ലാപ്‌ടോപ് , പ്രൊജക്ടർ , ലാബ് , തുടഞ്ഞിയവയും പാഠ്യേതര പ്രവർത്തനങ്ങൾക്കായി വിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട് .കുട്ടികൾക്കായി ബാത്റൂം സൗകര്യങ്ങളും കുടിവെള്ളവും ലഭിക്കുന്നുണ്ട് . കമ്പ്യൂട്ടർ, സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സ് നന്നായി നടക്കുന്നു .കുട്ടികളുടെ ശാരീരികോന്നമനത്തിനായി കരാട്ടെയും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ക്ലബുകളും ഇവിടെ പ്രവർത്തിച്ചുവരുന്നു . മികച്ച ഭൗതിക സൗകര്യങ്ങൾ
 
ഹൈ ടെക് ക്ലാസ്സ് മുറികൾ


== ഭൗതികസൗകര്യങ്ങൾ ==
വൃത്തിയുള്ള അന്തരീക്ഷം


മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പൂന്തോട്ടം.


ശുദ്ധ ജല ലഭ്യത
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 79: വരി 86:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
#
#
#
#
വരി 99: വരി 106:
|}
|}
|}
|}
{{#multimaps:9.637727 , 76.566039| width=800px | zoom=16 }}
{{Slippymap|lat=9.637727 |lon= 76.566039|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.... കോട്ടയം ജില്ലയിലെ ... പാലാ വിദ്യാഭ്യാസ ജില്ലയിൽ .... ഏറ്റുമാനൂർ ഉപജില്ലയിലെ .... പേരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ
വിലാസം
പേരൂർ

പേരൂർ പി.ഒ.
,
686637
,
കോട്ടയം ജില്ല
സ്ഥാപിതംജൂൺ 6 - ജൂൺ - 1949
വിവരങ്ങൾ
ഫോൺ9544765048
ഇമെയിൽstsebastianperoor@yahoo.in
കോഡുകൾ
സ്കൂൾ കോഡ്31483 (സമേതം)
യുഡൈസ് കോഡ്32100300405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജുമോൻ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്യേശുദാസൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീദ പ്രമോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== 1949 ജൂൺ മാസം ആറാം തിയതി നാനാജാതി മതസ്ഥരായ വമ്പിച്ച ജനാവലിയുടെ സാനിധ്യത്തിൽ അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ ശ്രീധരൻമൂത്തത്‌പേരൂർ സെന്റ് സെബാസ്ററ്യൻസ്‌ മിഡിൽ സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ ആദ്യ വിദ്യാർത്ഥിയായി നീറിക്കാട്‌ തുരുത്തുവേലിൽ ടി യൂ ജോസിന് ചേർത്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു .ശ്രീമതി കെ എം അന്നമ്മയെ പ്രധാന അധ്യാപികയായും ,ശ്രീ പി ജെ കുരുവിള പള്ളിയറതുണ്ടത്തിലിനെ സഹാധ്യാപകനായും നിയമിച്ചു.അഞ്ചാം ക്ലാസ്സിൽ ആദ്യ വർഷം 46 കുട്ടികളാണ് ഉണ്ടായിരുന്നത് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പേരൂർ സെന്റ്  സെബാസ്ററ്യൻസ് യൂ പി സ്കൂളിൽ കുട്ടികൾക്കായി വിവിധ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു . പഠന പ്രവർത്തനങ്ങൾക്കായി നല്ല ക്ലാസ്സ്മുറികളും ലാപ്‌ടോപ് , പ്രൊജക്ടർ , ലാബ് , തുടഞ്ഞിയവയും പാഠ്യേതര പ്രവർത്തനങ്ങൾക്കായി വിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട് .കുട്ടികൾക്കായി ബാത്റൂം സൗകര്യങ്ങളും കുടിവെള്ളവും ലഭിക്കുന്നുണ്ട് . കമ്പ്യൂട്ടർ, സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സ് നന്നായി നടക്കുന്നു .കുട്ടികളുടെ ശാരീരികോന്നമനത്തിനായി കരാട്ടെയും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ക്ലബുകളും ഇവിടെ പ്രവർത്തിച്ചുവരുന്നു . മികച്ച ഭൗതിക സൗകര്യങ്ങൾ

ഹൈ ടെക് ക്ലാസ്സ് മുറികൾ

വൃത്തിയുള്ള അന്തരീക്ഷം

മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പൂന്തോട്ടം.

ശുദ്ധ ജല ലഭ്യത

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map