"ഗവ.യു പി എസ് ആറുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|gupsarumanoor}} | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ആറുമാനൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{prettyurl|gupsarumanoor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആറുമാനൂർ | |സ്ഥലപ്പേര്=ആറുമാനൂർ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=48 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-7=70 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-7 = 8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി സജിനിമോൾ ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബി കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി ആതിര ആർ നായർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
<gallery> | |||
പ്രമാണം:31463-KTM-ARUMANOOR-SCHOOL.jpg|GOVT.U.P SCHOOL ARUMANOOR | |||
</gallery> | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 64: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ, | കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ, അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി 116 വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ | ||
അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി | 1907 ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ് .കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 132: | വരി 133: | ||
*കളിയുപകരണങ്ങൾ | *കളിയുപകരണങ്ങൾ | ||
* വർണക്കൂടാരം - പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പഠന ഇടങ്ങളുടെ സജ്ജീകരണം | |||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | |||
<gallery> | <gallery> | ||
പ്രമാണം:ARUMANOOR-KTM-SCHOOL RE-OPENING CEREMONY.jpg|2023 ,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | |||
പ്രമാണം:ARUMANOOR-KTM-SCHOOL RE-OPENING CEREMONY1.jpg|2023 ,പ്രവേശനോത്സവം . | |||
പ്രമാണം:ARUMANOOR-KTM-SCHOOL RE OPENING CEREMONY 2.jpg|2023, പ്രവേശനോത്സവം .. | |||
</gallery> | </gallery> | ||
റിപ്പോർട്ട് | റിപ്പോർട്ട് | ||
2023 മെയ് 10 ആം തീയതി ബുധനാഴ്ച രാവിലെ പത്തുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതിശ്രീമതി സജിനി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ഒന്നാം വാർഡ് മെമ്പർ ശ്രീ അരവിന്ദ് വി , പി .ടി .എ പ്രസിഡന്റ് ശ്രീ അനീഷ് ബി കുമാർ , രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ എല്ലാ വിധ സാന്നിദ്ധ്യസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു . പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിക് രഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു. കുട്ടികളെ സ്വീകരിക്കാനും പ്രവേശനോത്സവ ദിവസത്തെ കാര്യങ്ങൾ വളരെ വിപുലമായി നടത്താനും അദ്ധ്യാപകരെ ചുമതലപ്പെടുത്തി . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീ.യു.കെ. ഷാജി മുൻ ഹെഡ്മാസ്റ്റർ (2005 ഏപ്രിൽ 1 മുതൽ 2014 ജൂൺ 30 വരെ) | # ശ്രീ.യു.കെ. ഷാജി മുൻ ഹെഡ്മാസ്റ്റർ (2005 ഏപ്രിൽ 1 മുതൽ 2014 ജൂൺ 30 വരെ) | ||
# | # ശ്രീമതി എസ് എസ് ശോഭന (2013 ജൂൺ 12 മുതൽ 2021 ഏപ്രിൽ 30 വരെ) | ||
# | # ശ്രീമതി ലിസിയാമ്മ മാത്യു (2021 ഒക്ടോബർ 27 മുതൽ 2022 ജൂൺ 30 വരെ) | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* 2023 ലെ അയർക്കുന്നം പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | |||
#കുമാരി ജസീന ജോർജ് ( യുജിസി നെറ്റ് ആൻഡ് ജെ ആർ എഫ് വിന്നർ- 2023 ) | |||
# | # | ||
# | # | ||
വരി 181: | വരി 172: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.646051|lon=76.590069|width=600px|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ആറുമാനൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ.യു പി എസ് ആറുമാനൂർ | |
---|---|
| |
വിലാസം | |
ആറുമാനൂർ ആറുമാനൂർ പി.ഒ. , 686564 , 31463 ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0481 2546386 |
ഇമെയിൽ | gupsarumanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31463 (സമേതം) |
യുഡൈസ് കോഡ് | 32100300208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31463 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | അയർക്കുന്നം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി സജിനിമോൾ ജി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ബി കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ആതിര ആർ നായർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ, അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി 116 വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ
1907 ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ് .കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.
ഭൗതികസൗകര്യങ്ങൾ
*അഞ്ചു കെട്ടിടങ്ങൾ
*ടൈൽസ് ഇട്ട ശുചിത്വമുള്ള ക്ലാസ് മുറികൾ
*എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.
*ശിശു സൗഹൃദ ഫര്ണിച്ചറുകളോട് കൂടിയ ക്ലാസ്സ്
*ക്ലാസ് മുറികളിൽ കുടിവെള്ള സൗകര്യം
*ഓഫീസ്‌റൂം
*സ്റ്റാഫ് റൂം
*രണ്ടായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി ,ഇരുന്നുവായിക്കാനെല്ലാവിധസൗകര്യങ്ങളുമുള്ള, ഫാനും ലൈറ്റും ഉള്ള വായനാമുറി.
*സയൻസ് ലാബ്
*സോഷ്യൽസയൻസ് ലാബ്
*കമ്പ്യൂട്ടർ ലാബ്
*ഗണിത ലാബ്
* ആധുനിക സൗകര്യങ്ങളോടു കൂടിയ, പുകയില്ലാത്ത, പൊടിയില്ലാത്ത അടുക്കള
*ബയോഗ്യാസ് പ്ലാന്റ്
*പാചകത്തിന് ബയോഗ്യാസും കുക്കിംഗ് ഗ്യാസും ഉപയോഗിക്കുന്നു *ഊണുമുറി
*കൈകഴുകാനുള്ള സംവിധാനങ്ങൾ
*മഴവെള്ള സംഭരണി
*ഗ്രൗണ്ട് വാട്ടർ റീ ചാർജിങ്
*ഗപ്പിക്കുളം
*വെയ്റ്റിംഗ് ഷെഡിൽ, തുറന്നവായനശാല *വിശാലമായ കളിസ്ഥലം
*ചുറ്റുമതിലും ഗെയ്റ്റും *കിണർ
*വെള്ളം,സോപ്പ്,സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റ്,യൂറിനൽ സൗകര്യങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം
*ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ്
*അഡാപ്റ്റഡ് ടോയ്ലറ്റ്
*റാമ്പ് ആൻഡ് റെയിൽ
*ഇന്റർനെറ്റ് കണക്ഷൻ
*കമ്പ്യൂട്ടർ
*എൽ.സി.ഡി.പ്രൊജക്ടർ
*കളിയുപകരണങ്ങൾ
* വർണക്കൂടാരം - പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പഠന ഇടങ്ങളുടെ സജ്ജീകരണം
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
-
2023 ,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
2023 ,പ്രവേശനോത്സവം .
-
2023, പ്രവേശനോത്സവം ..
റിപ്പോർട്ട്
2023 മെയ് 10 ആം തീയതി ബുധനാഴ്ച രാവിലെ പത്തുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതിശ്രീമതി സജിനി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ഒന്നാം വാർഡ് മെമ്പർ ശ്രീ അരവിന്ദ് വി , പി .ടി .എ പ്രസിഡന്റ് ശ്രീ അനീഷ് ബി കുമാർ , രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ എല്ലാ വിധ സാന്നിദ്ധ്യസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു . പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിക് രഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു. കുട്ടികളെ സ്വീകരിക്കാനും പ്രവേശനോത്സവ ദിവസത്തെ കാര്യങ്ങൾ വളരെ വിപുലമായി നടത്താനും അദ്ധ്യാപകരെ ചുമതലപ്പെടുത്തി .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.യു.കെ. ഷാജി മുൻ ഹെഡ്മാസ്റ്റർ (2005 ഏപ്രിൽ 1 മുതൽ 2014 ജൂൺ 30 വരെ)
- ശ്രീമതി എസ് എസ് ശോഭന (2013 ജൂൺ 12 മുതൽ 2021 ഏപ്രിൽ 30 വരെ)
- ശ്രീമതി ലിസിയാമ്മ മാത്യു (2021 ഒക്ടോബർ 27 മുതൽ 2022 ജൂൺ 30 വരെ)
നേട്ടങ്ങൾ
- 2023 ലെ അയർക്കുന്നം പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുമാരി ജസീന ജോർജ് ( യുജിസി നെറ്റ് ആൻഡ് ജെ ആർ എഫ് വിന്നർ- 2023 )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31463 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31463 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31463
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31463 റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ