"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
{{prettyurl|St.Thomas LPS Karikkattoor}}

{{Infobox School
കോട്ടയം ജില്ലയിലെ  കാ‍‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  കറുകച്ചാൽ  ഉപജില്ലയിലെ
 
കരിക്കാട്ടൂർ  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
 
സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ. {{Infobox School
|സ്ഥലപ്പേര്=കരിക്കാട്ടൂർ  
|സ്ഥലപ്പേര്=കരിക്കാട്ടൂർ  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
വരി 22: വരി 25:
|ഉപജില്ല=കറുകച്ചാൽ
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
വരി 54: വരി 57:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു ജോസഫ്  
|പി.ടി.എ. പ്രസിഡണ്ട്=ബിജു ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ST. THOMAS LPS KARIKKATTOOR
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന ലിജോ
|സ്കൂൾ ചിത്രം=32415_stthomaslps_karikkattoor.jpg‎
|സ്കൂൾ ചിത്രം=IMG-20220129-WA0017(1).jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 64:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
== ചരിത്രം ==
'''1951''' ജൂൺ മാസം നാലാം തീയതി, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ '''കറിക്കാട്ടൂർ''' എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകൾക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാൻ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ പാവനമായ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി.

ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം.
ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം.
ഈ സ്കൂളിൻറെ പ്രഥമമാനേജർ ശ്രീ. തോമസ്‌ പി. മാത്യു കീക്കറിക്കാട്ടൂരാണ്.
ഈ സ്കൂളിൻറെ പ്രഥമമാനേജർ ശ്രീ. തോമസ്‌ പി. മാത്യു കീക്കറിക്കാട്ടൂരാണ്.
== മാനേജ്‌മെന്റ് ==
ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളില് 8 ക്ളാസ് മുറികളും കെ ജി  വിഭാഗത്തിന് 2 ക്ളാസ് മുറികളും  ഉണ്ട്. സ്കൂളിൽ വൈ ഫൈ  ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് വാഹനസൌകര്യം  ലഭ്യമാണ്
സ്കൂളില് 8 ക്ളാസ് മുറികളും കെ ജി  വിഭാഗത്തിന് 2 ക്ളാസ് മുറികളും  ഉണ്ട്. സ്കൂളിൽ വൈ ഫൈ  ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. ആത്യാധുനികമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്ക് വാഹനസൌകര്യം  ലഭ്യമാണ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  പ്രത്യേക കലാ-കായിക  പരിശീലനം
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* കരാട്ടെ / യോഗ ക്ലാസ്സുകൾ
* ജൈവ പച്ചക്കറി തോട്ടം

==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:Map.png|ലഘുചിത്രം|വഴി]]
[[പ്രമാണം:Map.png|ലഘുചിത്രം|വഴി]]
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വഴി കണ്ടെത്താം
മണിമല ബസ് സ്റ്റാൻഡിൽ നിന്നും 4 .2  കി . മീ ദൂരം
https://goo.gl/maps/sSHjVhgMZwv

<!--visbot  verified-chils->
{{#multimaps: 9.480286,76.775648| width=700px | zoom=16}}

20:09, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാ‍‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ

കരിക്കാട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ.

സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ
വിലാസം
കരിക്കാട്ടൂർ

കരിക്കാട്ടൂർ സെന്റർ പി ഓ പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം07 - 05 - 1950
വിവരങ്ങൾ
ഫോൺ0481 248110
ഇമെയിൽstthomasktr7@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32415 (സമേതം)
യുഡൈസ് കോഡ്32100500406
വിക്കിഡാറ്റQ87659757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജേക്കബ്‌
പി.ടി.എ. പ്രസിഡണ്ട്ബിജു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീന ലിജോ
അവസാനം തിരുത്തിയത്
28-02-202432415

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1951 ജൂൺ മാസം നാലാം തീയതി, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ കറിക്കാട്ടൂർ എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകൾക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാൻ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ പാവനമായ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം. ഈ സ്കൂളിൻറെ പ്രഥമമാനേജർ ശ്രീ. തോമസ്‌ പി. മാത്യു കീക്കറിക്കാട്ടൂരാണ്.

മാനേജ്‌മെന്റ്

ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ

ഭൗതികസൗകര്യങ്ങൾ

സ്കൂളില് 8 ക്ളാസ് മുറികളും കെ ജി വിഭാഗത്തിന് 2 ക്ളാസ് മുറികളും ഉണ്ട്. സ്കൂളിൽ വൈ ഫൈ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. ആത്യാധുനികമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്ക് വാഹനസൌകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രത്യേക കലാ-കായിക  പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.
  • കരാട്ടെ / യോഗ ക്ലാസ്സുകൾ
  • ജൈവ പച്ചക്കറി തോട്ടം

വഴികാട്ടി

വഴി

മണിമല ബസ് സ്റ്റാൻഡിൽ നിന്നും 4 .2  കി . മീ ദൂരം

{{#multimaps: 9.480286,76.775648| width=700px | zoom=16}}