"ഗവ. യു.പി.എസ്സ് നിലമേൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''''<big><u>ക്ലബ്ബുകൾ</u></big>''''' ==
<big>കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകളും അഭിരുചികളും വളർത്തുന്നതിനായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്രീയ ചിന്തയും ഗവേഷണ താൽപര്യവും  വളർത്താൻ ശാസ്ത്ര ക്ലബ്ബും ഗണിത ശേഷിയും യുക്തിചിന്തയും വളർത്താൻ ഗണിത ക്ലബ്ബും സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങളിലൂടെ സാമൂഹ്യബോധം വളർത്താൻ സാമൂഹ്യശാസ്ത്ര ക്ലബ്ബും പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാൻ ആയി വിദ്യാരംഗം കലാ സാഹിത്യ വേദിയും , പ്രകൃതിയെ അറിയാനും പ്രകൃതിസ്നേഹം വളർത്താനും അങ്ങനെ പുതിയ തലമുറയെ പരിസ്ഥിതിയുടെ സംരക്ഷകർ  ആക്കാനായി പരിസ്ഥിതി ക്ലബ്ബും, ശുചിത്വ ബോധവും ആരോഗ്യശീലങ്ങളും വളർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബും  പ്രവർത്തിച്ചു വരുന്നുണ്ട്. പഠനത്തോടൊപ്പം സമ്പാദ്യവും എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പ്രവർത്തിപരിചയ ക്ലബ്ബിന്റെ സജീവ പ്രവർത്തനവും ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഇംഗ്ലീഷ് പത്രം വരുത്തുകയും  ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബും സ്കൂളിൽ പ്രവർത്തിക്കുന്നു.</big>
== '''''<big><u>വിദ്യാരംഗം കലാ സാഹിത്യ വേദി</u></big>''''' ==
[[പ്രമാണം:40230 VIDYARANGAM.jpg|ലഘുചിത്രം]]
<big>സാഹിത്യ രംഗത്ത്  താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾ കേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാനും സമ്മാനം നൽകാനും കഴിഞ്ഞു.</big>
== '''''<big><u>ശാസ്ത്ര ക്ലബ്ബ്</u></big>''''' ==
<big>ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്താൻ സ്കൂളിന് കഴിഞ്ഞു.ദേശീയ ശാസ്ത്ര ദിനാഘോഷം നവംബർ 7 മുതൽ ഫെബ്രുവരി 28 വരെ വിപുലമായ പരിപാടികളിലൂടെ നടത്താൻ കഴിഞ്ഞു എന്നത് വേറിട്ട ഒരു അനുഭവമായിരുന്നു.ഓൺലൈൻ ആയി നടന്ന ശാസ്ത്രരംഗം പരിപാടികളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നിലമേൽ പ്രദേശത്തെ വിവിധ സംഘടനകൾ ,ഗ്രന്ഥശാലകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമുകളിലും, വായനാ മത്സരങ്ങളിലും നമ്മുടെ കുട്ടികൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനങ്ങളും നൽകി പങ്കെടുപ്പിക്കുവാൻ നമുക്ക് സാധിച്ചു.</big>
<gallery>
പ്രമാണം:40230 THE HUNDRED.png
പ്രമാണം:40230 CD.jpg
</gallery>
<gallery mode="packed" caption="'''<big&gt;ദേശീയ ശാസ്ത്ര ദിനാഘോഷത്തിലെ  ചില ഏടുകൾ</big&gt;'''">
പ്രമാണം:40230 best school award.png
പ്രമാണം:40230 education minister.png
പ്രമാണം:40230 teachers.jpg
പ്രമാണം:40230 pranav award.png
പ്രമാണം:40230 CD PRAKASANAM.jpg
പ്രമാണം:40230 veena tr.png
പ്രമാണം:40230 scientist swapnadrdo .png
പ്രമാണം:40230 THE HUNDRED.png
പ്രമാണം:40230 award alfina.png
പ്രമാണം:40230 block inaguration.png
പ്രമാണം:40230 banner.jpg
പ്രമാണം:40230 CD.jpg
പ്രമാണം:40230 sasthradina news.jpg
പ്രമാണം:40230 experiment 1.png
</gallery>
== '''''<big>സോഷ്യൽ സയൻസ്  ക്ലബ്ബ്</big>''''' ==
<big>ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളും വെബ്ബിനാറുകളും നടത്തി  വരുന്നു. കുട്ടികളിൽ സാമൂഹ്യാവബോധം സൃഷ്ടിക്കുന്നതിനുതകുന്ന  മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big>
== '''''<big>ഇംഗ്ലീഷ് ക്ലബ്</big>''''' ==
<big>ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കേഷൻ സ്കിൽ ഇമ്പ്രൂവ് ചെയ്യുന്നതിനായി  ഇംഗ്ലീഷ് പ്രവർത്തനങ്ങളും,കൂടാതെ ഇംഗ്ലീഷ് ന്യൂസ് റീഡിങ്ങും ഡയറി എഴുത്തും എല്ലാം മുടങ്ങാതെ തുടരുന്നു. ഏപ്രിൽ 23 UN ഇംഗ്ലീഷ് ഭാഷാ ദിനമാണ്. ലോക ഇംഗ്ലീഷ് ഭാഷാ ദിനമായി ആഘോഷിക്കുന്ന ഈ ദിവസം നിലമേൽ ഗവഃ യു.പി.എസ് മാർച്ച് 10 ന് ആരംഭിച്ച്  ഏപ്രിൽ 23 ന് അവസാനിക്കുന്ന വിധത്തിൽ ഒന്നര മാസം നീണ്ടു നിൽക്കുന്നതും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതുമായ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.</big>
[[പ്രമാണം:40230 NEWS PAPER.jpg|നടുവിൽ|ലഘുചിത്രം]]
== '''''<big><u>ഗണിത ക്ലബ്ബ്</u></big>''''' ==
<big>ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും ,ഗണിതം മധുരം പദ്ധതിയും നടത്തി വരുന്നു.</big>
== '''''<big><u>പരിസ്ഥിതി ക്ലബ്ബ്</u></big>''''' ==
[[പ്രമാണം:40230 birthday.jpg|ലഘുചിത്രം]]
<big>പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പുകളും പരിസ്ഥിതി ദിനാചരണവും കൂടാതെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതകൾ ബോധ്യപ്പെടുത്തുന്ന പുസ്തക പരിചയവും ,വൃക്ഷ തൈകൾ നടുന്ന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.</big>
== '''''<big><u>ഹെൽത്ത് ക്ലബ്ബ്</u></big>''''' ==
<big>കോവിഡ് കാലത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ക്ലബ്ബാണ് ഹെൽത്ത് ക്ലബ്ബ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ സ്വീകരിക്കുകയും വ്യക്തമായ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്തു. സിക്ക് റൂം റെഡിയാക്കി ടെമ്പറേച്ചർ സ്കാനർ ,ഗ്ലൗസ് ,സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷ്, ലോഷൻ, ബാത്‌റൂം ക്ലീനർ തുടങ്ങിയ എല്ലാം ആവശ്യത്തിന് കരുതി. ഗേറ്റ് ഡ്യൂട്ടി നിർണ്ണയിച്ച വ്യക്തമായ ആസൂത്രണത്തിലൂടെ ഓരോ കുട്ടിയുടെയും സുരക്ഷ ഉറപ്പാക്കി.</big>

23:16, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകളും അഭിരുചികളും വളർത്തുന്നതിനായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്രീയ ചിന്തയും ഗവേഷണ താൽപര്യവും  വളർത്താൻ ശാസ്ത്ര ക്ലബ്ബും ഗണിത ശേഷിയും യുക്തിചിന്തയും വളർത്താൻ ഗണിത ക്ലബ്ബും സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങളിലൂടെ സാമൂഹ്യബോധം വളർത്താൻ സാമൂഹ്യശാസ്ത്ര ക്ലബ്ബും പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാൻ ആയി വിദ്യാരംഗം കലാ സാഹിത്യ വേദിയും , പ്രകൃതിയെ അറിയാനും പ്രകൃതിസ്നേഹം വളർത്താനും അങ്ങനെ പുതിയ തലമുറയെ പരിസ്ഥിതിയുടെ സംരക്ഷകർ  ആക്കാനായി പരിസ്ഥിതി ക്ലബ്ബും, ശുചിത്വ ബോധവും ആരോഗ്യശീലങ്ങളും വളർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബും  പ്രവർത്തിച്ചു വരുന്നുണ്ട്. പഠനത്തോടൊപ്പം സമ്പാദ്യവും എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പ്രവർത്തിപരിചയ ക്ലബ്ബിന്റെ സജീവ പ്രവർത്തനവും ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഇംഗ്ലീഷ് പത്രം വരുത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബും സ്കൂളിൽ പ്രവർത്തിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

സാഹിത്യ രംഗത്ത്  താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾ കേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാനും സമ്മാനം നൽകാനും കഴിഞ്ഞു.




ശാസ്ത്ര ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്താൻ സ്കൂളിന് കഴിഞ്ഞു.ദേശീയ ശാസ്ത്ര ദിനാഘോഷം നവംബർ 7 മുതൽ ഫെബ്രുവരി 28 വരെ വിപുലമായ പരിപാടികളിലൂടെ നടത്താൻ കഴിഞ്ഞു എന്നത് വേറിട്ട ഒരു അനുഭവമായിരുന്നു.ഓൺലൈൻ ആയി നടന്ന ശാസ്ത്രരംഗം പരിപാടികളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നിലമേൽ പ്രദേശത്തെ വിവിധ സംഘടനകൾ ,ഗ്രന്ഥശാലകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമുകളിലും, വായനാ മത്സരങ്ങളിലും നമ്മുടെ കുട്ടികൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനങ്ങളും നൽകി പങ്കെടുപ്പിക്കുവാൻ നമുക്ക് സാധിച്ചു.


സോഷ്യൽ സയൻസ്  ക്ലബ്ബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളും വെബ്ബിനാറുകളും നടത്തി  വരുന്നു. കുട്ടികളിൽ സാമൂഹ്യാവബോധം സൃഷ്ടിക്കുന്നതിനുതകുന്ന  മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഇംഗ്ലീഷ് ക്ലബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കേഷൻ സ്കിൽ ഇമ്പ്രൂവ് ചെയ്യുന്നതിനായി  ഇംഗ്ലീഷ് പ്രവർത്തനങ്ങളും,കൂടാതെ ഇംഗ്ലീഷ് ന്യൂസ് റീഡിങ്ങും ഡയറി എഴുത്തും എല്ലാം മുടങ്ങാതെ തുടരുന്നു. ഏപ്രിൽ 23 UN ഇംഗ്ലീഷ് ഭാഷാ ദിനമാണ്. ലോക ഇംഗ്ലീഷ് ഭാഷാ ദിനമായി ആഘോഷിക്കുന്ന ഈ ദിവസം നിലമേൽ ഗവഃ യു.പി.എസ് മാർച്ച് 10 ന് ആരംഭിച്ച്  ഏപ്രിൽ 23 ന് അവസാനിക്കുന്ന വിധത്തിൽ ഒന്നര മാസം നീണ്ടു നിൽക്കുന്നതും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതുമായ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും ,ഗണിതം മധുരം പദ്ധതിയും നടത്തി വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പുകളും പരിസ്ഥിതി ദിനാചരണവും കൂടാതെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതകൾ ബോധ്യപ്പെടുത്തുന്ന പുസ്തക പരിചയവും ,വൃക്ഷ തൈകൾ നടുന്ന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.

ഹെൽത്ത് ക്ലബ്ബ്

കോവിഡ് കാലത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ക്ലബ്ബാണ് ഹെൽത്ത് ക്ലബ്ബ്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ സ്വീകരിക്കുകയും വ്യക്തമായ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്തു. സിക്ക് റൂം റെഡിയാക്കി ടെമ്പറേച്ചർ സ്കാനർ ,ഗ്ലൗസ് ,സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷ്, ലോഷൻ, ബാത്‌റൂം ക്ലീനർ തുടങ്ങിയ എല്ലാം ആവശ്യത്തിന് കരുതി. ഗേറ്റ് ഡ്യൂട്ടി നിർണ്ണയിച്ച വ്യക്തമായ ആസൂത്രണത്തിലൂടെ ഓരോ കുട്ടിയുടെയും സുരക്ഷ ഉറപ്പാക്കി.