"എ എം എ​ൽ പി എസ് മുട്ടിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. Muttipalam}}
 
{{prettyurl|A.M.L.P.S. Muttipalam}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുട്ടിപ്പാലം  
|സ്ഥലപ്പേര്=മുട്ടിപ്പാലം  
വരി 38: വരി 40:
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=മുനീർ അലി പി  
|പി.ടി.എ. പ്രസിഡണ്ട്=മുനീർ അലി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന  ടി സി  
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന  ടി സി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18537-SCHOOL GATE.jpg
|size=350px
|size=350px
|caption=
|caption=AMLPS MUTTIPPALAM
|ലോഗോ=
|ലോഗോ=18537-SCHOOL LOGO.jpg
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
         ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നിൽക്കുന്ന കാലത്ത് സർവ്വതോൻമുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മൽ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയിൽ രായിൻകുട്ടി മുസ്ലിയാർ മാനേജറായി 1921 ൽ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിൻറെ ആരംഭം.  
          
'''''എ എം എൽ പി സ്കൂൾ മുട്ടിപ്പാലം'''''
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി സബ് ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ മുട്ടിപ്പാലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആണ് എ എം എൽ പി എസ് മുട്ടിപ്പാലം
 
[[എ എം എ​ൽ പി എസ് മുട്ടിപ്പാലം/ചരിത്രം|കൂടുതൽ അറിയാൻ]]
ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നിൽക്കുന്ന കാലത്ത് സർവ്വതോൻമുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മൽ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയിൽ രായിൻകുട്ടി മുസ്ലിയാർ മാനേജറായി 1921 ൽ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിൻറെ ആരംഭം.  
         പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂൾ. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

         ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതു വരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു. 1989 ൽ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ റിട്ടയർമെൻറിനു ശേഷം ടി. ഖദീജ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുത്തു. 2004 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ടീച്ചറുടെ വിരമിക്കലിനു ശേഷം കെ. എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടരുന്നു. ഷാഹുൽ ഹമീദ് മൗലവി, അബൂബക്കർ മൗലവി, മമ്മു മാസ്റ്റർ . കെ. ടി, പാത്തുക്കുട്ടി ടീച്ചർ , ആമിനക്കുട്ടി ടീച്ചർ, ബിന്ദു ടീച്ചർ, ഇബ്രാഹീം കുട്ടി മാസ്റ്റർ, മുഹമ്മദ് റജാ അനീസ് എന്നിവർ മുൻകാല അധ്യാപകരാണ്.  

         ഈ സമയങ്ങളിലെല്ലാം സ്കൂൾ പ്രവർത്തനങ്ങൾ നടത്തിപ്പോരാൻ പ്രാപ്തരായ പി.ടി.എ കമ്മിറ്റികൾ ഉണ്ടായിരുന്നു. അതിൻറെ ചുക്കാൻ പിടിച്ചവരിൽ മങ്കരത്തൊടി മൊയ്തീൻ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമൻ മാസ്റ്റർ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാൻ, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യർഹമാണ്. പഠിതാക്കളിൽ സമൂഹത്തിൻറെ ഉന്നതനിലയിൽ എത്തിയവർ ഏറെയുണ്ട്.
         ഈ സമയങ്ങളിലെല്ലാം സ്കൂൾ പ്രവർത്തനങ്ങൾ നടത്തിപ്പോരാൻ പ്രാപ്തരായ പി.ടി.എ കമ്മിറ്റികൾ ഉണ്ടായിരുന്നു. അതിൻറെ ചുക്കാൻ പിടിച്ചവരിൽ മങ്കരത്തൊടി മൊയ്തീൻ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമൻ മാസ്റ്റർ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാൻ, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യർഹമാണ്. പഠിതാക്കളിൽ സമൂഹത്തിൻറെ ഉന്നതനിലയിൽ എത്തിയവർ ഏറെയുണ്ട് പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി  സ്കൂൾ എന്നായി  നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന  സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക്  മാറുകയും ചെയ്തു ബീരാൻകുട്ടി മാസ്റ്റർ  സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം  കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു 1989 മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം ഖദീജ ടീച്ചർ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റെടുത്തു 2004വരെ ആസ്ഥാനം വഹിക്കുകയും ചെയ്തു ടീച്ചറുടെ വിരമിക്കലിന് ശേഷം കെ എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടർന്നുപോന്നു 2020 ന്ന് കെ എം മുഹമ്മദലി മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം അബ്ദുൽ ജലീൽ മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി തുടരുകയും ചെയുന്നു .ശബ്ന ടീച്ചർ  സുഹാന ടീച്ചർ റഷീക്ക ടീച്ചർ നാസർ മാസ്റ്റർ എന്നിവർ ഇപ്പോൾ സേവനമനുഷ്ഠചു വരുന്നുഈ വിദ്യാലയ വിജ്ഞാന ത്തിൻറെ വഴിത്താരയിൽ ബഹുദൂരം മുന്നേറി കൊണ്ട് വിദ്യാഭ്യാസത്തിന് ഒരു രൂപവും ഭാവവും നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു ഇവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് അനുകൂലഘടകങ്ങൾ ആയി.
 
== '''മാനേജ്‌മെന്റ്‌''' ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[എ എം എ​ൽ പി എസ് മുട്ടിപ്പാലം/ഭൗതികസൗകര്യങ്ങൾ|സ്‌കൂൾ കെട്ടിടം]]
1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി  സ്കൂൾ എന്നായി  നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന  സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക്  മാറുകയും ചെയ്തു കുട്ടികൾക്കായുള്ള ഊഞ്ഞാൽ കളിപ്പാട്ടങ്ങൾ സ്മാർട്ട് ക്ലാസ്റൂം തുടങ്ങിയവ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു
[[\|കൂടുതൽ അറിയാൻ]] [[പ്രമാണം:18537-SCHOOL GATE.jpg|ലഘുചിത്രം|Building]]
[[പ്രമാണം:18537 BILDING INAGURATION.jpg|ലഘുചിത്രം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==
{| class="wikitable"
വിദ്യാരംഗം
|}
സയൻസ്
പഠന പാടിയതര രംഗങ്ങളിൽ  പുതുമയുള്ള പല പ്രവർത്തനങ്ങളും 2023- 24 അധ്യയന വർഷത്തിൽ നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട്  സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിച്ചു
മാത്സ്
 
<nowiki>*</nowiki> കളിവീട് 7 ഡേ ക്യാമ്പ്
 
<nowiki>*</nowiki> സ്കൂൾ പ്രവേശനോത്സവം
 
<nowiki>*</nowiki> ദിനാചരണങ്ങൾ
 
<nowiki>*</nowiki> ഓണസദ്യ
 
<nowiki>*</nowiki> പുസ്തക ഇടനായി
 
<nowiki>*</nowiki> ക്ലാസ് ലൈബ്രറി
 
<nowiki>*</nowiki> അമ്മയും കുഞ്ഞും ക്വിസ് മത്സരം
 
<nowiki>*</nowiki> സ്കൂൾ കലാകായികമേളകൾ
 
<nowiki>*</nowiki> ശാസ്ത്രമേളകൾ
 
<nowiki>*</nowiki> സർഗോത്സവ് 2k23
 
[[\|കൂടുതൽ അറിയാൻ]]
 
== ക്ലബുകൾ ==
 
* സ്കൂൾ ക്ലബ്ബുകൾ
* വിദ്യാരംഗം ക്ലബ്ബ്
* ഹെൽത്ത് ക്ലബ്
* സയൻസ് ക്ലബ്
* അറബിക് ക്ലബ്
* മാക്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
{| class="wikitable"
|+
പ്രധാന അധ്യാപകർ
 
!ക്രമ നമ്പർ
!പ്രധാനഅധ്യപകന്റെ പേര്
!കാലഘട്ടം
|-
|1
|ബീരാൻകുട്ടി മാസ്റ്റർ
|1924-1960
|-
|2
|ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ
|1960-1989
|-
|3
|ടി. ഖദീജ ടീച്ചർ
|1989-2004
|-
|4
|കെ. എം മുഹമ്മദലി മാസ്റ്റർ
|2004-2020
|-
|5
|ജലീൽ മാസ്റ്റർ
|2020-
|}
 
== '''പൂർവ്വവിദ്യർത്ഥികൾ''' ==
 
== '''ചിത്രശാല''' ==
<gallery>
പ്രമാണം:18537-SCHOOL GATE.jpg
പ്രമാണം:18537-SCHOOL LOGO.jpg|SCHOOL EMBLAM
പ്രമാണം:SARGOLSAVE.jpg|SARGOLSAVAM
പ്രമാണം:18537manhafathima class 2.jpg
പ്രമാണം:18537zama fathima.jpg
പ്രമാണം:18537ayisha nufa 2.jpg
</gallery>
 
== ചിത്രം കാണുവാൻ ഇവിടെ അമര്ത്തുക ==
 
== '''കുഞ്ഞെഴുത്തുകൾ''' ==
[[പ്രമാണം:18537ayisha nufa 2.jpg|ലഘുചിത്രം]]
 
== '''മികവുകൾ''' ==
 
==വഴികാട്ടി==
==വഴികാട്ടി==

<!--visbot  verified-chils->
* മഞ്ചേരി ടൗണിൽനിന്നും വാഹന മാർഗ്ഗം മലപ്പുറം ദേശീയപാതയിലൂടെ 3
 
കിലോമീറ്റർ സഞ്ചരിച്ചാൽ മുട്ടിപ്പാലം AMLP സ്കൂളിൽ എത്തിച്ചേരാവുന്നതാണ്
 
* ആനക്കയം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്     
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ എം എ​ൽ പി എസ് മുട്ടിപ്പാലം
AMLPS MUTTIPPALAM
വിലാസം
മുട്ടിപ്പാലം

AMLP SCHOOL MUTTIPPALAM
,
ആനക്കയം പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽamlpsmuttippalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18537 (സമേതം)
യുഡൈസ് കോഡ്32050600110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ജലീൽ ടി പി
പി.ടി.എ. പ്രസിഡണ്ട്മുനീർ അലി പി
എം.പി.ടി.എ. പ്രസിഡണ്ട്ജസീന ടി സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എ എം എൽ പി സ്കൂൾ മുട്ടിപ്പാലം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി സബ് ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ മുട്ടിപ്പാലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആണ് എ എം എൽ പി എസ് മുട്ടിപ്പാലം

കൂടുതൽ അറിയാൻ

ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നിൽക്കുന്ന കാലത്ത് സർവ്വതോൻമുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മൽ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയിൽ രായിൻകുട്ടി മുസ്ലിയാർ മാനേജറായി 1921 ൽ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിൻറെ ആരംഭം. 
       പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂൾ. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
       ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതു വരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു. 1989 ൽ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ റിട്ടയർമെൻറിനു ശേഷം ടി. ഖദീജ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുത്തു. 2004 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ടീച്ചറുടെ വിരമിക്കലിനു ശേഷം കെ. എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടരുന്നു. ഷാഹുൽ ഹമീദ് മൗലവി, അബൂബക്കർ മൗലവി, മമ്മു മാസ്റ്റർ . കെ. ടി, പാത്തുക്കുട്ടി ടീച്ചർ , ആമിനക്കുട്ടി ടീച്ചർ, ബിന്ദു ടീച്ചർ, ഇബ്രാഹീം കുട്ടി മാസ്റ്റർ, മുഹമ്മദ് റജാ അനീസ് എന്നിവർ മുൻകാല അധ്യാപകരാണ്. 
       ഈ സമയങ്ങളിലെല്ലാം സ്കൂൾ പ്രവർത്തനങ്ങൾ നടത്തിപ്പോരാൻ പ്രാപ്തരായ പി.ടി.എ കമ്മിറ്റികൾ ഉണ്ടായിരുന്നു. അതിൻറെ ചുക്കാൻ പിടിച്ചവരിൽ മങ്കരത്തൊടി മൊയ്തീൻ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമൻ മാസ്റ്റർ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാൻ, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യർഹമാണ്. പഠിതാക്കളിൽ സമൂഹത്തിൻറെ ഉന്നതനിലയിൽ എത്തിയവർ ഏറെയുണ്ട്  പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി  സ്കൂൾ എന്നായി  നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന  സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക്  മാറുകയും ചെയ്തു ബീരാൻകുട്ടി മാസ്റ്റർ  സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം  കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു 1989 മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം ഖദീജ ടീച്ചർ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റെടുത്തു 2004വരെ ആസ്ഥാനം വഹിക്കുകയും ചെയ്തു ടീച്ചറുടെ വിരമിക്കലിന് ശേഷം കെ എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടർന്നുപോന്നു 2020 ന്ന് കെ എം മുഹമ്മദലി മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം അബ്ദുൽ ജലീൽ മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി തുടരുകയും ചെയുന്നു .ശബ്ന ടീച്ചർ  സുഹാന ടീച്ചർ റഷീക്ക ടീച്ചർ നാസർ മാസ്റ്റർ എന്നിവർ ഇപ്പോൾ സേവനമനുഷ്ഠചു വരുന്നുഈ വിദ്യാലയ വിജ്ഞാന ത്തിൻറെ വഴിത്താരയിൽ ബഹുദൂരം മുന്നേറി കൊണ്ട് വിദ്യാഭ്യാസത്തിന് ഒരു രൂപവും ഭാവവും നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു ഇവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് അനുകൂലഘടകങ്ങൾ ആയി. 

മാനേജ്‌മെന്റ്‌

ഭൗതികസൗകര്യങ്ങൾ

സ്‌കൂൾ കെട്ടിടം

1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായി നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു കുട്ടികൾക്കായുള്ള ഊഞ്ഞാൽ കളിപ്പാട്ടങ്ങൾ സ്മാർട്ട് ക്ലാസ്റൂം തുടങ്ങിയവ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു

കൂടുതൽ അറിയാൻ

Building

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പാടിയതര രംഗങ്ങളിൽ പുതുമയുള്ള പല പ്രവർത്തനങ്ങളും 2023- 24 അധ്യയന വർഷത്തിൽ നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട് സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിച്ചു

* കളിവീട് 7 ഡേ ക്യാമ്പ്

* സ്കൂൾ പ്രവേശനോത്സവം

* ദിനാചരണങ്ങൾ

* ഓണസദ്യ

* പുസ്തക ഇടനായി

* ക്ലാസ് ലൈബ്രറി

* അമ്മയും കുഞ്ഞും ക്വിസ് മത്സരം

* സ്കൂൾ കലാകായികമേളകൾ

* ശാസ്ത്രമേളകൾ

* സർഗോത്സവ് 2k23

കൂടുതൽ അറിയാൻ

ക്ലബുകൾ

  • സ്കൂൾ ക്ലബ്ബുകൾ
  • വിദ്യാരംഗം ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • അറബിക് ക്ലബ്
  • മാക്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
പ്രധാന അധ്യാപകർ
ക്രമ നമ്പർ പ്രധാനഅധ്യപകന്റെ പേര് കാലഘട്ടം
1 ബീരാൻകുട്ടി മാസ്റ്റർ 1924-1960
2 ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ 1960-1989
3 ടി. ഖദീജ ടീച്ചർ 1989-2004
4 കെ. എം മുഹമ്മദലി മാസ്റ്റർ 2004-2020
5 ജലീൽ മാസ്റ്റർ 2020-

പൂർവ്വവിദ്യർത്ഥികൾ

ചിത്രശാല

ചിത്രം കാണുവാൻ ഇവിടെ അമര്ത്തുക

കുഞ്ഞെഴുത്തുകൾ

മികവുകൾ

വഴികാട്ടി

  • മഞ്ചേരി ടൗണിൽനിന്നും വാഹന മാർഗ്ഗം മലപ്പുറം ദേശീയപാതയിലൂടെ 3

കിലോമീറ്റർ സഞ്ചരിച്ചാൽ മുട്ടിപ്പാലം AMLP സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

  • ആനക്കയം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
Map