"എസ്.എൻ വി.യു.പി.എസ് വലിയകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=28 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=20 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=നിഷ ബി ആനന്ദൻ | |പ്രധാന അദ്ധ്യാപിക=നിഷ ബി ആനന്ദൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38658.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തിലായാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് . 1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്' പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 75: | വരി 75: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
കുട്ടികൾക്ക് വിവിധ കലകളിൽ പരിശീലനം നൽകുകയും ,സബ്‌ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു . പ്രവർത്തി പരിചയമേള ,ശാസ്ത്രപ്രദർശ്ശനം എന്നീ മേഖലകളിലും കുട്ടികൾപങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്യുന്നു . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1. ശ്രീ.ഇ.വി ശ്രീധരൻ | |||
2. ശ്രീ.പി.കെ വാസു | |||
3. ശ്രീ.ഇ.ആർ സുകുമാരൻ | |||
4. ശ്രീമതി ജി ലൈല | |||
5. ശ്രീകെ.കെ മോഹനകുമാർ | |||
6. ശ്രീമതി.ആർ പ്രസന്നകുമാരി | |||
7. ശ്രീമതി.എൻ അമ്പിളി | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കോവിഡ് കാലത്തെ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ സന്ദർശ്ശനം നടത്തുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .രക്ഷിതാക്കൾക്കായി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് 'കോവിഡ് കാല മുന്കരുതലിനെ' കുറിച്ചു ക്ലാസ് സംഘടിപ്പിച്ചു .പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മാഗസിൻ ഉണ്ടാക്കി . ഓൺലൈൻ പഠനത്തിന്റെ ഭാഗമാകുവാൻ കഴിയാതെ വന്ന കുഞ്ഞുങ്ങൾക്ക് മൊബൈൽ വാങ്ങി നൽകുകയും എല്ലാ വിദ്യാര്ഥികളെയും ഓൺ ലൈൻ ക്ലാസ്സുകളിൽ പങ്കെടിപ്പിക്കുകയും ചെയ്തു .മാസത്തിലൊരു തവണ ഓൺലൈൻ അസംബ്ലി നടത്തിവരുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1. അഡ്വ. പ്രേംകുമാർ | |||
2. അഡ്വ. പി.ഡി.ദേവരാജൻ | |||
3. ഡോ. കിരൺകുമാർ (MBBS) | |||
4. എൻ. പ്രകാശ് കുമാർ (റിട്ട. ട്രഷറി ഓഫീസർ) | |||
5. ജി. സദാനന്ദൻ (റിട്ട. വിജിലൻസ് ഓഫീസർ) | |||
6. ഇ.എൻ. സലിം (റിട്ട. AEO, റാന്നി) | |||
7. ഒ.എൻ. മധുസൂധനൻ (മുൻ വാർഡ് മെമ്പർ) | |||
8. സി.എൻ. ഗോപി (മുൻ വാർഡ് മെമ്പർ) | |||
9. ജി. ലൈല (മുൻ പഞ്ചായത്ത് പ്രസിഡന്റ്, പെരുനാട്) | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ ഭൂമിയിലായി വിശാലമായ കളിസ്ഥലം ,പൂന്തോട്ടം ,കൃഷിസ്ഥലം എന്നിവയോട് കൂടി രണ്ടു നിലകളിലായി സ്കൂളിന്റെ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നു മൂന്നു ഡിജിറ്റൽ ക്ലാസ് മുറികളും , കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും പ്രവർത്തിക്കുന്നു .കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാൻ ടൈൽ ഇട്ട കോൺക്രീറ്റു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാചകപ്പുരയാണുള്ളത് ഇതുകൂടാതെ കുട്ടികളിലെ വിവിധ വിഷയങ്ങളിലെ താല്പര്യം വർധിപ്പിക്കുന്നതിനായി ഹെൽത്ത് ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ് ,ശുചിത്വ ക്ലബ് എന്നിവയും പ്രവർത്തിച്ചു വരുന്നു .കുട്ടികളിൽ അന്തർലീനമായ കലകളെ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ആഴ്ചതോറും സാഹിത്യ വേദി നടത്തുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നിലവിൽ 8 ടോയ്‍ലെറ്റുകൾ ഉണ്ട് . | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 100: | വരി 125: | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഓരോ ദിവസങ്ങളുടെയും പ്രാധാന്യം കണക്കിലെടുത്ത് ദിനാചരണങ്ങൾ നടത്തിവരുന്നു. | |||
ജൂൺ 5 - പരിസ്ഥിതി ദിനം | |||
ജൂൺ 19 - വായനാദിനം | |||
ജൂൺ 26 - ലഹരിവിരുദ്ധ ദിനം | |||
ജൂലൈ 21 - ചാന്ദ്രദിനം | |||
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം | |||
ഒക്ടോബർ 2 - ഗാന്ധിജയന്തി | |||
നവംബർ 1 - കേരളപ്പിറവി | |||
നവംബർ 14 - ശിശുദിനം | |||
ജനുവരി 26 - റിപ്പബ്ലിക് ദിനം | |||
ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് - ലഘു നാടകം എന്നിവ നടത്തുകയുണ്ടായി, ക്വിസ്മത്സരം, പ്രസംഗമത്സരം, ഉപന്യാസരചന, ചിത്രരചന, കവിത- കഥാരചന, പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവയ്ക്ക് മത്സരങ്ങൾ നടത്തുകയും ആനിവേഴ്സറിയിൽ സമ്മാനദാനം നടത്തുകയും ചെയ്യുന്നു . | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1. നിഷ ബി ആനന്ദൻ - പ്രധാനാദ്ധ്യാപിക | |||
2. ഷീജ പി - ഭാഷ അദ്ധ്യാപിക | |||
3. ശിവശ്രീ ആർ - യു പി എസ് ടി | |||
4. ആദർശ് എം - യു പി എസ് ടി | |||
5. ബിനേഷ് ടി ബാബു - ഓഫീസ് അറ്റെൻഡന്റ് | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 122: | വരി 166: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:School wiki 1 inaugural pic.jpg|ലഘുചിത്രം|324x324ബിന്ദു| ഇടവേളക്ക് ശേഷം]] | |||
==വഴികാട്ടി== | |||
{{ | # റാന്നി - ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും ചെറുകുളഞ്ഞി വഴി വലിയകുളംമഹാദേവ ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ അകലം | ||
|} | # വടശ്ശേരിക്കരയിൽ നിന്നും പുലിപ്പാറ സ്റ്റേഡിയം വലിയകുളം | ||
{{Slippymap|lat=9.3625643|lon=76.8114709|zoom=16|width=full|height=400|marker=yes}} |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ വി.യു.പി.എസ് വലിയകുളം | |
---|---|
വിലാസം | |
വലിയകുളം എസ് എൻ വി യു പി സ്കൂൾ, വലിയകുളം , ചെറുകുളഞ്ഞി പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | valiyakulamsnvups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38658 (സമേതം) |
യുഡൈസ് കോഡ് | 32120801918 |
വിക്കിഡാറ്റ | Q87599542 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ ബി ആനന്ദൻ |
പി.ടി.എ. പ്രസിഡണ്ട് | ജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പ്രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തിലായാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് . 1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്' പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കുട്ടികൾക്ക് വിവിധ കലകളിൽ പരിശീലനം നൽകുകയും ,സബ്‌ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു . പ്രവർത്തി പരിചയമേള ,ശാസ്ത്രപ്രദർശ്ശനം എന്നീ മേഖലകളിലും കുട്ടികൾപങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്യുന്നു .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ശ്രീ.ഇ.വി ശ്രീധരൻ 2. ശ്രീ.പി.കെ വാസു 3. ശ്രീ.ഇ.ആർ സുകുമാരൻ 4. ശ്രീമതി ജി ലൈല 5. ശ്രീകെ.കെ മോഹനകുമാർ 6. ശ്രീമതി.ആർ പ്രസന്നകുമാരി 7. ശ്രീമതി.എൻ അമ്പിളി
നേട്ടങ്ങൾ
കോവിഡ് കാലത്തെ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ സന്ദർശ്ശനം നടത്തുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .രക്ഷിതാക്കൾക്കായി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് 'കോവിഡ് കാല മുന്കരുതലിനെ' കുറിച്ചു ക്ലാസ് സംഘടിപ്പിച്ചു .പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മാഗസിൻ ഉണ്ടാക്കി . ഓൺലൈൻ പഠനത്തിന്റെ ഭാഗമാകുവാൻ കഴിയാതെ വന്ന കുഞ്ഞുങ്ങൾക്ക് മൊബൈൽ വാങ്ങി നൽകുകയും എല്ലാ വിദ്യാര്ഥികളെയും ഓൺ ലൈൻ ക്ലാസ്സുകളിൽ പങ്കെടിപ്പിക്കുകയും ചെയ്തു .മാസത്തിലൊരു തവണ ഓൺലൈൻ അസംബ്ലി നടത്തിവരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. അഡ്വ. പ്രേംകുമാർ
2. അഡ്വ. പി.ഡി.ദേവരാജൻ
3. ഡോ. കിരൺകുമാർ (MBBS)
4. എൻ. പ്രകാശ് കുമാർ (റിട്ട. ട്രഷറി ഓഫീസർ)
5. ജി. സദാനന്ദൻ (റിട്ട. വിജിലൻസ് ഓഫീസർ)
6. ഇ.എൻ. സലിം (റിട്ട. AEO, റാന്നി)
7. ഒ.എൻ. മധുസൂധനൻ (മുൻ വാർഡ് മെമ്പർ)
8. സി.എൻ. ഗോപി (മുൻ വാർഡ് മെമ്പർ)
9. ജി. ലൈല (മുൻ പഞ്ചായത്ത് പ്രസിഡന്റ്, പെരുനാട്)
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലായി വിശാലമായ കളിസ്ഥലം ,പൂന്തോട്ടം ,കൃഷിസ്ഥലം എന്നിവയോട് കൂടി രണ്ടു നിലകളിലായി സ്കൂളിന്റെ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നു മൂന്നു ഡിജിറ്റൽ ക്ലാസ് മുറികളും , കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും പ്രവർത്തിക്കുന്നു .കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാൻ ടൈൽ ഇട്ട കോൺക്രീറ്റു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാചകപ്പുരയാണുള്ളത് ഇതുകൂടാതെ കുട്ടികളിലെ വിവിധ വിഷയങ്ങളിലെ താല്പര്യം വർധിപ്പിക്കുന്നതിനായി ഹെൽത്ത് ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ് ,ശുചിത്വ ക്ലബ് എന്നിവയും പ്രവർത്തിച്ചു വരുന്നു .കുട്ടികളിൽ അന്തർലീനമായ കലകളെ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ആഴ്ചതോറും സാഹിത്യ വേദി നടത്തുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നിലവിൽ 8 ടോയ്‍ലെറ്റുകൾ ഉണ്ട് .
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഓരോ ദിവസങ്ങളുടെയും പ്രാധാന്യം കണക്കിലെടുത്ത് ദിനാചരണങ്ങൾ നടത്തിവരുന്നു.
ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 19 - വായനാദിനം ജൂൺ 26 - ലഹരിവിരുദ്ധ ദിനം ജൂലൈ 21 - ചാന്ദ്രദിനം ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം ഒക്ടോബർ 2 - ഗാന്ധിജയന്തി നവംബർ 1 - കേരളപ്പിറവി നവംബർ 14 - ശിശുദിനം ജനുവരി 26 - റിപ്പബ്ലിക് ദിനം
ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് - ലഘു നാടകം എന്നിവ നടത്തുകയുണ്ടായി, ക്വിസ്മത്സരം, പ്രസംഗമത്സരം, ഉപന്യാസരചന, ചിത്രരചന, കവിത- കഥാരചന, പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവയ്ക്ക് മത്സരങ്ങൾ നടത്തുകയും ആനിവേഴ്സറിയിൽ സമ്മാനദാനം നടത്തുകയും ചെയ്യുന്നു .
അദ്ധ്യാപകർ
1. നിഷ ബി ആനന്ദൻ - പ്രധാനാദ്ധ്യാപിക
2. ഷീജ പി - ഭാഷ അദ്ധ്യാപിക
3. ശിവശ്രീ ആർ - യു പി എസ് ടി
4. ആദർശ് എം - യു പി എസ് ടി
5. ബിനേഷ് ടി ബാബു - ഓഫീസ് അറ്റെൻഡന്റ്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- റാന്നി - ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും ചെറുകുളഞ്ഞി വഴി വലിയകുളംമഹാദേവ ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ അകലം
- വടശ്ശേരിക്കരയിൽ നിന്നും പുലിപ്പാറ സ്റ്റേഡിയം വലിയകുളം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38658
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ