"എ.എം.എൽ.പി.എസ് പാലുവായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഇൻഫോ ബോക്സ് തിരുത്തി)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|A. M. L. P. S Paluvayi}}
{{prettyurl|A. M. L. P. S Paluvayi}}ചാവക്കാട് ഉപജില്ലയിൽ ഉള്ള സ്കൂൾ
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാലുവായ്
|സ്ഥലപ്പേര്=പാലുവായ്
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഇ.സി. അൽഫോൻസ
|പ്രധാന അദ്ധ്യാപിക= C P LEENA
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജൈഫർ
|പി.ടി.എ. പ്രസിഡണ്ട്=ജൈഫർ
വരി 107: വരി 107:
==വഴികാട്ടി==
==വഴികാട്ടി==


  {{#multimaps:10.57678,76.04765|width=800px|zoom=16}}
  {{Slippymap|lat=10.57678|lon=76.04765|width=800px|zoom=16|width=full|height=400|marker=yes}}


<!--visbot  verified-chils->
=<!--visbot  verified-chils->-->

20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചാവക്കാട് ഉപജില്ലയിൽ ഉള്ള സ്കൂൾ

എ.എം.എൽ.പി.എസ് പാലുവായ്
വിലാസം
പാലുവായ്

പാലുവായ് പി.ഒ.
,
680522
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ0487 2554569
ഇമെയിൽamlpschoolpaluvai@gmail.com
കോഡുകൾ
സ്കൂൾ കോഡ്24242 (സമേതം)
യുഡൈസ് കോഡ്32070304001
വിക്കിഡാറ്റQ64089989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികC P LEENA
പി.ടി.എ. പ്രസിഡണ്ട്ജൈഫർ
എം.പി.ടി.എ. പ്രസിഡണ്ട്രെഹ്ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെമ്പാടും ഉച്ചനീച

ത്വങ്ങൾ നടമാടിയിരുന്ന കാലത്ത് അവർണ്ണരെ സംബന്ധിച്ച് വിദ്യാ സമ്പാദനം അപ്രാപ്യമായ ഒന്നായിരുന്നു പ്രത്യേകിച് മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് . ഇതു മനസ്സിലാക്കിയ പാലുവായ് ജുമാ മസ്ജിദിലെ ബാപ്പുട്ടി മുസ്ലിയാർ കുട്ടികളെ ഓത്തു പഠിപ്പിക്കുന്നതിനൊടൊപ്പം കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രാഥമിക ആവശ്യങ്ങളും അക്ഷരങ്ങളും പറഞ്ഞ് കൊടുത്ത് പഠിപ്പിക്കുവാൻ തുടങ്ങി അങ്ങിനെ 1909-ൽ ഈ സ്കൂളിന് രൂപം നൽകുകയും ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യ അഭ്യസിക്കുന്നതിനുള്ള  അവസരമൊ രുക്കുകയും ചെയതു 
            1913-ൽ ഈ സ്ക്കൂൾ എലിമെ ന്ററി സ്ക്കൂളിന്റെ പരിധിയിൽ പെടുക യും ചെയതു. അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകരുടെ നിസ്വാർത്ഥ സേവന ത്തിന്റെ ഫലമാണ് ഇന്നത്തെ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം 
             ബാപ്പുട്ടി മുസ്ലിയാരുടെ മരണ ത്തോടെ അദ്ദേഹത്തിന്റെ മകനായ അബു മാസ്റ്റർ മാനേജ്മെന്റ് എറ്റെടു ക്കുകയും അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനുശേഷം മകൾ ശ്രീമതി പി.എ സൈഫുന്നീസ മാനേജർ ആവുകയും ।978-ൽ ജനാമ്പ് ടി.സി. അബ്ദുൾ റസാക്ക് ഹാജിക്ക് മാനേജ് മെന്റ് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു അദ്ദേഹമാണ് ഇപ്പോൾ ഈ സ്കൂളിന്റെ മാനേജരായി സേവന മനു ഷ്ഠിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം കമ്പ്യൂട്ടർ കളിസ്ഥലം വൃത്തിയുള്ള ശൗചാലയം കുടിവെള്ള സൗകര്യം യാത്രാ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

l909- പി .വി കുഞ്ഞുമുഹമ്മദ് മാസ്റ്റർ, 1956- പി. ജാനകിയമ്മ ടീച്ചർ, 1989- ആനന്ദവല്ലി ടീച്ചർ, 1990- സി.എ ലീല ടീച്ചർ, 2002- ഇ.സി.അൽഫോൻസ ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.KAMARUDEEN Dr.BUSHNA T.C KAALIDH(RETIRED C.I)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map

=

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പാലുവായ്&oldid=2531164" എന്ന താളിൽനിന്ന് ശേഖരിച്ചത്