"മൊകേരി ഈസ്റ്റ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ മൊകേരിയിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊകേരി ഈസ്റ്റ് യു.പി.എസ്
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മൊകേരി
|സ്ഥലപ്പേര്=മൊകേരി
വരി 60: വരി 61:
}}       
}}       

== ചരിത്രം ==
== '''ചരിത്രം''' ==
മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ , മൊകേരി
'''മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ , മൊകേരി'''
----------------------------------------------
----------------------------------------------
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിൽ മൊകേരി ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് വിദ്യയുടെ പൊൻതിലകം ചാർത്തിക്കൊണ്ട് പ്രൗഢഗംഭീരമായി നിലകൊള്ളുന്ന മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ.
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിൽ മൊകേരി ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് വിദ്യയുടെ പൊൻതിലകം ചാർത്തിക്കൊണ്ട് പ്രൗഢഗംഭീരമായി നിലകൊള്ളുന്ന മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ.യശഃശരീരനായ ശ്രീ. കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1934-ൽ സ്ഥാപിച്ച ഒരു മഹനീയ സ്ഥാപനമാണ്.മൊകേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി  നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.കായിക  മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
യശഃശരീരനായ ശ്രീ. കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1934-ൽ സ്ഥാപിച്ച ഒരു മഹനീയ സ്ഥാപനമാണ്.
മൊകേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി  നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.
കായിക  മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
2013 -ൽ സ്കൂൾ ഏറ്റെടുത്ത പുതിയ മാനേജ്മെൻ്റ് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കി മാറ്റി. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺക്രീറ്റ് കെട്ടിടങ്ങളും, എല്ലാ മുറികളിലേക്കും
2013 -ൽ സ്കൂൾ ഏറ്റെടുത്ത പുതിയ മാനേജ്മെൻ്റ് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കി മാറ്റി. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺക്രീറ്റ് കെട്ടിടങ്ങളും, എല്ലാ മുറികളിലേക്കുംഈടുറ്റ മരത്തിൻ്റെ ഫർണിച്ചറുകളും സജ്ജീകരിച്ചു.
ഈടുറ്റ മരത്തിൻ്റെ ഫർണിച്ചറുകളും സജ്ജീകരിച്ചു.
വാഹന സൗകര്യം, കമ്പ്യൂട്ടർ ലാബ്, വിശാലമായ ക്ലാസ് മുറികൾ, തുടങ്ങി മികച്ച ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
വാഹന സൗകര്യം, കമ്പ്യൂട്ടർ ലാബ്, വിശാലമായ ക്ലാസ് മുറികൾ, തുടങ്ങി മികച്ച ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഓരോ വർഷവും പാഠ്യ പാഠ്യേതര മേഖലകളിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. മൊകേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി  നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.
ഓരോ വർഷവും പാഠ്യ പാഠ്യേതര മേഖലകളിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. മൊകേരിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി  നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്. സ്കൂൾ കലോത്സവം,കായിക  മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഇൻസ്പെയർ അവാർഡ് ,LS S, USS തുടങ്ങിയ മത്സര പരീക്ഷകളിൽ സബ് ജില്ലയിൽ തന്നെ അഭിമാനനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്.  
സ്കൂൾ കലോത്സവം,കായിക  മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഇൻസ്പെയർ അവാർഡ് ,
LS S, USS തുടങ്ങിയ മത്സര പരീക്ഷകളിൽ സബ് ജില്ലയിൽ തന്നെ അഭിമാനനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്.  
2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്. സ്കൂൾ കലോത്സവം, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
സ്കൂൾ കലോത്സവം, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 92: വരി 84:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.7769168,75.5685836| width=800px | zoom=12 }}
{{Slippymap|lat= 11.7769168|lon=75.5685836|zoom=16|width=800|height=400|marker=yes}}

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ മൊകേരിയിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊകേരി ഈസ്റ്റ് യു.പി.എസ്

മൊകേരി ഈസ്റ്റ് യു.പി.എസ്
വിലാസം
മൊകേരി

മൊകേരി ഈസ്റ്റ് യു.പി സ്കൂൾ,മൊകേരി
,
മൊകേരി പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0490 2316301
ഇമെയിൽmeupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14558 (സമേതം)
യുഡൈസ് കോഡ്32020600411
വിക്കിഡാറ്റQ64457250
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ753
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ753
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ753
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പി
പി.ടി.എ. പ്രസിഡണ്ട്ബിജു.പി
എം.പി.ടി.എ. പ്രസിഡണ്ട്അഖില.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ , മൊകേരി

കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിൽ മൊകേരി ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് വിദ്യയുടെ പൊൻതിലകം ചാർത്തിക്കൊണ്ട് പ്രൗഢഗംഭീരമായി നിലകൊള്ളുന്ന മൊകേരി ഈസ്റ്റ് യു. പി. സ്കൂൾ.യശഃശരീരനായ ശ്രീ. കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1934-ൽ സ്ഥാപിച്ച ഒരു മഹനീയ സ്ഥാപനമാണ്.മൊകേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.കായിക മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

2013 -ൽ സ്കൂൾ ഏറ്റെടുത്ത പുതിയ മാനേജ്മെൻ്റ് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കി മാറ്റി. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺക്രീറ്റ് കെട്ടിടങ്ങളും, എല്ലാ മുറികളിലേക്കുംഈടുറ്റ മരത്തിൻ്റെ ഫർണിച്ചറുകളും സജ്ജീകരിച്ചു. വാഹന സൗകര്യം, കമ്പ്യൂട്ടർ ലാബ്, വിശാലമായ ക്ലാസ് മുറികൾ, തുടങ്ങി മികച്ച ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ വർഷവും പാഠ്യ പാഠ്യേതര മേഖലകളിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. മൊകേരിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ജ്ഞാനം നൽകി വരുന്ന വിദ്യാലയം ഈ പ്രദേശത്തിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിന് വിദ്യാലയത്തിൻ്റെ സംഭാവനകൾ നിരവധിയാണ്.2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്. സ്കൂൾ കലോത്സവം,കായിക മേള, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഇൻസ്പെയർ അവാർഡ് ,LS S, USS തുടങ്ങിയ മത്സര പരീക്ഷകളിൽ സബ് ജില്ലയിൽ തന്നെ അഭിമാനനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

2013 മുതൽ പുതിയ മാനേജ്മെൻറിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയം മികവിൻ്റെ പാതയിലാണ്. സ്കൂൾ കലോത്സവം, സാമൂഹ്യ-ശാസ്ത്ര-ഗണിത - പ്രവൃത്തി പരിചയ മേളകൾ എന്നിവയിൽ LP, UP വിഭാഗങ്ങളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഓവറോൾ അടക്കമുളള ശ്രദ്ധേയമായതും തിളക്കമുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

മുൻസാരഥികൾ

മുന്നെ ശ്രീ. കുഞ്ഞന്ബു മാസ്റ്റർ നടത്തി വന്ന ഗുരുകുലമായിരുന്നു പിന്നീട് ശ്രീ. കിനാത്തി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1934-ൽ സ്കൂളായി ആരംഭിച്ചത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിന്നിരുന്ന മൺമറഞ്ഞു പോയിരുന്നവരും ജീവിക്കുന്നവരുമായ പ്രസിദ്ധരായ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിൻ്റെ അഭിമാനം തന്നെയാണ്.

വഴികാട്ടി

"https://schoolwiki.in/index.php?title=മൊകേരി_ഈസ്റ്റ്_യു.പി.എസ്&oldid=2532261" എന്ന താളിൽനിന്ന് ശേഖരിച്ചത്