"എ.എൽ.പി.എസ്. കാവതികളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | |||
| സ്ഥലപ്പേര്= കോട്ടക്കൽ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=കോട്ടക്കൽ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18401 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= 1926 | |സ്കൂൾ കോഡ്=18401 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 676503 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64564880 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32051400407 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1926 | ||
| സ്കൂൾ | |സ്കൂൾ വിലാസം= A. L. P. SCHOOL KAVATHIKALAM | ||
|പോസ്റ്റോഫീസ്=കോട്ടക്കൽ | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=676503 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=9495289009 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=hmalpskvm@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മലപ്പുറം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റികോട്ടക്കൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=8 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പി.ടി. | |നിയമസഭാമണ്ഡലം=കോട്ടക്കൽ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=തിരൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=106 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=195 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനീഷ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമൈബാൻ | |||
|സ്കൂൾ ചിത്രം= WhatsApp Image 2022-01-14 at 2.27.19 PM.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== മുൻ സാരഥികൾ: == | '''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കാവതികളം 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കാവതികളം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കാവതികളം വഹിച്ചിട്ടുണ്ട്.''' | ||
=== പ്രധാനാധ്യാപകർ. === | |||
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ | == '''അധ്യാപകർ''' == | ||
*ശ്രീമതി.നാരായണിക്കുട്ടിയമ്മ | '''പ്രസ്തുത സ്‌കൂളിൽ പ്രൈമറിയിൽ ഒരു പ്രധാനഅധ്യാപകനും മൂന്ന് സഹഅധ്യാപകരും ഒരു അറബിക് അധ്യാപകനുമടക്കം ആകെ 5 അധ്യാപകരായാണ് ഉള്ളത് പ്രീപ്രൈമറിയിൽ 2 അധ്യാപികമാരുമുണ്ട്.[[എ.എൽ.പി.എസ്. കാവതികളം/അധ്യാപകർ|കൂടുതൽ വായിക്കുക]]''' | ||
*ശ്രീമതി.സരോജിനി | |||
*ശ്രീമതി.ചന്ദ്രിക | =='''ചരിത്രം'''== | ||
'''മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...[[എ.എൽ.പി.എസ്. കാവതികളം/ചരിത്രം|കൂടുതൽ വായിക്കുക]]''' | |||
=='''മുൻ സാരഥികൾ:'''== | |||
==='''പ്രധാനാധ്യാപകർ.'''=== | |||
*'''ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ''' | |||
*'''ശ്രീമതി.നാരായണിക്കുട്ടിയമ്മ''' | |||
*'''ശ്രീമതി.സരോജിനി''' | |||
*'''ശ്രീമതി.ചന്ദ്രിക''' | |||
*'''ശ്രീ.രവീന്ദ്രൻ എം''' | |||
'''<br />''' | |||
==='''മുൻ മാനേജർമാർ'''=== | |||
*'''ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ''' | |||
*'''ശ്രീമതി.നാരായണിക്കുട്ടിയമ്മ''' | |||
*'''ശ്രീ.ജനാർദ്ദനപ്പണിക്കർ''' | |||
'''''' | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും,പൂർവ്വവിദ്യാർഥികളുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും,വൃത്തിയും,ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് എ.എൽ.പി.സ്കൂൾ കാവതികളം കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് [[എ.എൽ.പി.എസ്. കാവതികളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]] | |||
== | =='''ക്ലബ്ബുകൾ'''== | ||
* | '''സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്''' | ||
* | * '''ഗണിതക്ലബ്ബ്''' | ||
* | * '''സയൻസ് ക്ലബ്ബ്''' | ||
* '''ഇംഗ്ലീഷ് ക്ലബ്ബ്''' | |||
* '''ആരോഗ്യ ക്ലബ്ബ്''' | |||
* '''പരിസ്ഥിതി ക്ലബ്''' | |||
* '''വിദ്യാരംഗം.''' | |||
* '''ക്ലബ്''' | |||
* '''മലയാളം ക്ലബ്''' | |||
* '''ബാലസഭ [[എ.എൽ.പി.എസ്. കാവതികളം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക..........]]''' | |||
== '''പ്രവർത്തനങ്ങൾ''' == | |||
== | '''കാവതികളം പ്രദേശത്തെയും,നാട്ടുകാരെയും പൂർണ്ണമായി ഉൾകൊള്ളിചുകൊണ്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ നടക്കാറുള്ളത്, അതുതന്നെയാണ് ഇന്ന് കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന പദവിയിലേക്ക് സ്കൂളിനെ കൈപിടിച്ചുയർത്തിയത്...[[എ.എൽ.പി.എസ്. കാവതികളം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]''' | ||
== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
== മികവുകൾ == | '''പ്രശസ്‌തരായ ഒട്ടനവധി പേരെ സമൂഹത്തിനുവേണ്ടി സംഭാവന ചെയ്തിട്ടുള്ള സ്കൂളാണ് എ.എൽ.പി .സ്കൂൾ കാവതികളം. പ്രാദേശികമായി തിളങ്ങി നിൽക്കുന്നവരും,സംസ്ഥാനമൊട്ടുക്കെ അറിയപ്പെടുന്നവരുമുണ്ട്. ഒട്ടനവധി കലാകാരന്മാരും, അധ്യാപകരും , സാമൂഹിക പ്രവർത്തകരും എ.എൽ.പി .സ്കൂൾ കാവതികളത്തിന്റെ പൂർവ്വവിദ്യാര്ഥികളാണ് . [[എ.എൽ.പി.എസ്. കാവതികളം/പൂർവ്വവിദ്യാർത്ഥികൾ|അവരെക്കുറിച്ചു കൂടുതലായി അറിയുന്നതിനുവേണ്ടി ഇവിടെ അമർത്തുക <br />]]''' | ||
ഒന്നാം ക്ലാസ്സ് മുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്. | == '''അംഗീകാരങ്ങൾ''' == | ||
'''മത്സര പരിപാടികളിൽ മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്.കാവതികളം . [[എ.എൽ.പി.എസ്. കാവതികളം/അംഗീകാരങ്ങൾ|അവയെ കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
=='''മികവുകൾ'''== | |||
'''ഒന്നാം ക്ലാസ്സ് മുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്. | |||
പ്രവർത്തന സജ്ജമായ പി ടി എ . | പ്രവർത്തന സജ്ജമായ പി ടി എ . | ||
പ്രവൃത്തി പരിചയ ശിൽപശാല. | പ്രവൃത്തി പരിചയ ശിൽപശാല. | ||
വരി 68: | വരി 114: | ||
വാഴക്കൃഷി. | വാഴക്കൃഷി. | ||
പച്ചക്കറിക്കൃഷി. | പച്ചക്കറിക്കൃഷി. | ||
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം | വിഭവസമൃദ്ധമായ ഉച്ചഭക്ഷണം''' | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
=== സ്‌കൂളിലേക്ക് വരാൻ... === | |||
<!--visbot verified-chils-> | ====== കോട്ടക്കൽ ബൈപ്പാസിൽ നിന്നും ഇന്ത്യന്നൂർ കാവതികളം റോഡിൽ ====== | ||
{{Slippymap|lat=10.989054|lon=76.020155|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. കാവതികളം | |
---|---|
വിലാസം | |
കോട്ടക്കൽ A. L. P. SCHOOL KAVATHIKALAM , കോട്ടക്കൽ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9495289009 |
ഇമെയിൽ | hmalpskvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18401 (സമേതം) |
യുഡൈസ് കോഡ് | 32051400407 |
വിക്കിഡാറ്റ | Q64564880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റികോട്ടക്കൽ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി സി |
പി.ടി.എ. പ്രസിഡണ്ട് | വിനീഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമൈബാൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കാവതികളം 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കാവതികളം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കാവതികളം വഹിച്ചിട്ടുണ്ട്.
അധ്യാപകർ
പ്രസ്തുത സ്‌കൂളിൽ പ്രൈമറിയിൽ ഒരു പ്രധാനഅധ്യാപകനും മൂന്ന് സഹഅധ്യാപകരും ഒരു അറബിക് അധ്യാപകനുമടക്കം ആകെ 5 അധ്യാപകരായാണ് ഉള്ളത് പ്രീപ്രൈമറിയിൽ 2 അധ്യാപികമാരുമുണ്ട്.കൂടുതൽ വായിക്കുക
ചരിത്രം
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...കൂടുതൽ വായിക്കുക
മുൻ സാരഥികൾ:
പ്രധാനാധ്യാപകർ.
- ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
- ശ്രീമതി.നാരായണിക്കുട്ടിയമ്മ
- ശ്രീമതി.സരോജിനി
- ശ്രീമതി.ചന്ദ്രിക
- ശ്രീ.രവീന്ദ്രൻ എം
മുൻ മാനേജർമാർ
- ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
- ശ്രീമതി.നാരായണിക്കുട്ടിയമ്മ
- ശ്രീ.ജനാർദ്ദനപ്പണിക്കർ
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും,പൂർവ്വവിദ്യാർഥികളുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും,വൃത്തിയും,ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് എ.എൽ.പി.സ്കൂൾ കാവതികളം കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് കൂടുതൽ അറിയാൻ...
ക്ലബ്ബുകൾ
സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്
- ഗണിതക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം.
- ക്ലബ്
- മലയാളം ക്ലബ്
- ബാലസഭ കൂടുതൽ വായിക്കുക..........
പ്രവർത്തനങ്ങൾ
കാവതികളം പ്രദേശത്തെയും,നാട്ടുകാരെയും പൂർണ്ണമായി ഉൾകൊള്ളിചുകൊണ്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ നടക്കാറുള്ളത്, അതുതന്നെയാണ് ഇന്ന് കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന പദവിയിലേക്ക് സ്കൂളിനെ കൈപിടിച്ചുയർത്തിയത്...കൂടുതൽ അറിയുവാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്‌തരായ ഒട്ടനവധി പേരെ സമൂഹത്തിനുവേണ്ടി സംഭാവന ചെയ്തിട്ടുള്ള സ്കൂളാണ് എ.എൽ.പി .സ്കൂൾ കാവതികളം. പ്രാദേശികമായി തിളങ്ങി നിൽക്കുന്നവരും,സംസ്ഥാനമൊട്ടുക്കെ അറിയപ്പെടുന്നവരുമുണ്ട്. ഒട്ടനവധി കലാകാരന്മാരും, അധ്യാപകരും , സാമൂഹിക പ്രവർത്തകരും എ.എൽ.പി .സ്കൂൾ കാവതികളത്തിന്റെ പൂർവ്വവിദ്യാര്ഥികളാണ് . അവരെക്കുറിച്ചു കൂടുതലായി അറിയുന്നതിനുവേണ്ടി ഇവിടെ അമർത്തുക
അംഗീകാരങ്ങൾ
മത്സര പരിപാടികളിൽ മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്.കാവതികളം . അവയെ കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ
ഒന്നാം ക്ലാസ്സ് മുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്. പ്രവർത്തന സജ്ജമായ പി ടി എ . പ്രവൃത്തി പരിചയ ശിൽപശാല. ഒറിഗാമി ശിൽപശാല. വാഴക്കൃഷി. പച്ചക്കറിക്കൃഷി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
വഴികാട്ടി
സ്‌കൂളിലേക്ക് വരാൻ...
കോട്ടക്കൽ ബൈപ്പാസിൽ നിന്നും ഇന്ത്യന്നൂർ കാവതികളം റോഡിൽ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18401
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ