"എം.ജി.എം.എൽ.പി.എസ്.തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{ | |||
{{Infobox | {{Schoolwiki award applicant}}[[പ്രമാണം:Copy of Instagram Promo Profile Picture Logo Template - Made with PosterMyWall.png|ലഘുചിത്രം|172x172ബിന്ദു|സ്കൂൾ ലോഗോ - 37235]] | ||
| സ്ഥലപ്പേര്= തിരുവല്ല | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | |സ്ഥലപ്പേര്=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| സ്കൂൾ കോഡ്= 37235 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതദിവസം= 01 | |സ്കൂൾ കോഡ്=37235 | ||
| സ്ഥാപിതമാസം= 06 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1902 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592737 | ||
| പിൻ കോഡ്= 689101 | |യുഡൈസ് കോഡ്=32120900524 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഇമെയിൽ=mgmlpthiruvalla@gmail.com | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1902 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തിരുവല്ല | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=689101 | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ ഫോൺ=0469 2602425 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=mgmlpthiruvalla@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തിരുവല്ല | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=33 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| പ്രധാന അദ്ധ്യാപകൻ=ശ്രീ ഷിജോ ബേബി | |താലൂക്ക്=തിരുവല്ല | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| എം.പി.ടി.എ | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= 37235-2.jpg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=320 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ ഷിജോ ബേബി | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സാബു ജേക്കബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ദീന ആശ മാമൻ | |||
|സ്കൂൾ ചിത്രം=37235-2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
'''പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.''' | '''പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.''' | ||
==ആമുഖം== | ==ആമുഖം== | ||
'''പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.''' | |||
==ചരിത്രം== | ==ചരിത്രം== | ||
മാർ ഗ്രിഗോറിയസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പഠന കേന്ദ്രമാണ്. 1902 ൽ സ്ഥാപിതമായ ഇത് "മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ നിയന്ത്രണത്തിലുള്ള കാതോലിക്കേറ്റ് & എംഡി സ്കൂളുകൾ കോർപ്പറേറ്റിന്റെ ഉടമസ്ഥതയിലാണ്. 2002 ൽ ഈ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു. അക്കാദമിക്ക് മികവിൽ മാത്രമല്ല, സാംസ്കാരികവും വൈകാരികവുമായ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജീവിതത്തിലെ ഏത് വെല്ലുവിളികളെയും നേരിടാൻ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് യുവമനസ്സുകളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. യുവ മനസ്സിന്റെ സമഗ്രവികസനത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഞങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസത്തെ മാത്രമല്ല, മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. | മാർ ഗ്രിഗോറിയസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പഠന കേന്ദ്രമാണ്. 1902 ൽ സ്ഥാപിതമായ ഇത് "മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ നിയന്ത്രണത്തിലുള്ള '''കാതോലിക്കേറ്റ് & എംഡി സ്കൂളുകൾ കോർപ്പറേറ്റിന്റെ ഉടമസ്ഥതയിലാണ്.''' 2002 ൽ ഈ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു. അക്കാദമിക്ക് മികവിൽ മാത്രമല്ല, സാംസ്കാരികവും വൈകാരികവുമായ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജീവിതത്തിലെ ഏത് വെല്ലുവിളികളെയും നേരിടാൻ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് യുവമനസ്സുകളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. യുവ മനസ്സിന്റെ സമഗ്രവികസനത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഞങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസത്തെ മാത്രമല്ല, മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. | ||
പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ 1914 ൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം . തിരുവല്ലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയുന്ന അതി പ്രശസ്തമായ എം ജി എം ഹയർ സെക്കന്ററി സ്കൂളിനോട് അനുബന്ധിച്ചാണ് എം ജി എം എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് . 1961 മെയ് വരെ എം ജി എം ഹൈ സ്കൂളിന്റെ എൽ പി വിഭാഗം ആയിരുന്നു ഈ സ്കൂൾ . ശ്രീ എം ഐ എബ്രഹാം ആയിരുന്നു അന്നത്തെ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ 1960 ജൂൺ മാസത്തിൽ ഹൈ സ്കൂളിൽ നിന്നും വേർ തിരിക്കപ്പെട്ട എം ജി എം എൽ പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സാറ എം ജി ഗീവർഗിസ് ആയിരുന്നു തുടർന്ന് 1974 ജൂൺ മുതൽ 1995 മാർച്ച് വരെ ശ്രീ പി സി ബേബി കുട്ടിയും 1995 ഏപ്രിൽ മുതൽ 1997 ജൂൺ 1 വരെ ശ്രീമതി ശാന്ത ഫിലിപ്പും , 1997 ജൂൺ 2 മുതൽ 2004 മെയ് 31 വരെ ശ്രീ കെ ജെ യോഹന്നാനും പ്രഥമ അധ്യാപകരായും 2004 ജൂൺ മുതൽ 2019 മെയ് 31 വരെ ശ്രീ രാജു മാത്യുവും 2019 ജൂൺ 6 മുതൽ 2019 ഡിസംബർ 31 വരെ ശ്രീമതി ആനി ഐയ്‌പും 2020 ജൂലൈ 1 മുതൽ ശ്രീ ഷിജോ ബേബി ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചു വരുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | # എം ജി എം എൽ പി സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ മനോഹരമായി പുതുക്കി പണിതത് 1976 - 77 സ്കൂൾ വർഷത്തിലാണ് , അധ്യാപക - രക്ഷാകർതൃ സംഘടനയുടെ ശ്രമഫലമായി സ്കൂളിന് ആവശ്യമായ ഫർണിച്ചർ , ബോധന ഉപകരണങ്ങൾ , റേഡിയോ , ക്ലോക്ക് , ടേപ്പ് റെക്കോഡർ , മൈക്ക് സെറ്റ് , എല്ലാ മുറികളിലേക്കും ഉള്ള ഫാനുകൾ തുടങ്ങി സ്കൂളിന് ആവശ്യമുള്ള എല്ലാ സാധന സമഗ്രഹികളും സമാഹരിക്കുവാൻ സാധിച്ചിട്ടുണ്ട് . | ||
# എം ജി എം എൽ പി സ്കൂളിന് ഇരു നില കെട്ടിടത്തിലായി 10 ക്ലാസ് മുറികളും 2 പ്രീ പ്രൈമറി ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്നു. പെൺ കുട്ടികൾക്കും ആണ് കുട്ടികൾക്കുമായി വ്യത്യസ്ത ബാത്റൂം സൗകര്യങ്ങൾ. കുട്ടികൾക്ക് വേണ്ടി പാഠപുസ്തകം വരച്ചു ചേർത്ത ഭിത്തികൾ. കുട്ടികളെ വരവേൽക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ. | |||
# എം ജി എം ഹൈ സ്കൂളുമായി ചേർന്ന് സ്കൂട്ടിനു വേണ്ടി 3 ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യത്തിനായി ലഭ്യമാക്കിയിട്ടുണ്ട് . ഭൂരിഭാഗം കുട്ടികളും ബസ്സ് സൗകര്യം പ്രയോജനപ്പെടുത്തുന്നു | |||
# എം ജി എം എൽ പി സ്കൂൾ ഈ ഡിജിറ്റൽ കാലഘട്ടത്തിനനുസരിച്ചു സ്കൂൾ പ്രോഗ്രാമുകൾ ഇവർക്കുമായി ഫേസ്‌ബുക്കിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയും ലൈവ് പ്രോഗ്രാമുകൾ എം ജി എം എൽ പി സ്കൂൾ യൂട്യൂബ് ചാനൽ വഴിയും സംപ്രേക്ഷണം ചെയുന്നു '''Youtube Live on MGM LP School Thiruvalla - <nowiki>https://youtube.com/channel/UCr24qlam</nowiki>...''' '''Follow us on Facebook <nowiki>https://www.facebook.com/mgmlps.thiru</nowiki>...''' '''&''' '''Instagram - MGMLP SCHOOL''' | |||
# എൽ കെ ജി , യു കെ ജി കുട്ടികൾക്കായി രണ്ടു മുറികളുള്ള ഒരു കെട്ടിടം നിർമിച്ചിട്ടുണ്ട് | |||
# ആണ് കുട്ടികൾക്കും പെൺ കുട്ടികൾക്കുമായി വെവ്വേറെ ബാത്രൂം സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. | |||
# ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് താമസ സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളുമുള്ള ബോർഡിങ് സ്കൂൾ കോംപൗണ്ടിന് ഉള്ളിൽ തന്നെ ഉണ്ട് | |||
# കായിക പരിശീലനത്തിനും പഠനത്തിനുമായി സ്കൂളിനോട് ചേർന്ന് മൈതാനം നിർമിച്ചിട്ടുണ്ട് | |||
[[പ്രമാണം:എം ജി എം.png|ലഘുചിത്രം|എം ജി എം എൽ പി]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ലിറ്റൽ കൈറ്റ്സ് | |||
* ദിനാചരണങ്ങൾ | |||
* സ്കൂൾ അസംബ്ലി | |||
* ലൈവ് ടെലികാസ്റ്റിംഗ് | |||
* ഓൺലൈൻ സ്കൂൾ അസംബ്ലി | |||
* പ്രവൃത്തിപരിചയം | |||
* പഠന യാത്ര | |||
* പതിപ്പുകൾ (മലയാളം , പരിസ്ഥിതി പഠനം , ഗണിതം , ഇംഗ്ലീഷ് ) | |||
* ഹലോ ഇംഗ്ലീഷ് | |||
* ഇംഗ്ലീഷ് ഫെസ്റ്റിവൽ | |||
* ഹോം ലാബ് അവതരണം | |||
* ഉല്ലാസ ഗണിതം | |||
* മലയാള തിളക്കം | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 46: | വരി 107: | ||
*കലോത്സവ വിജയികൾ | *കലോത്സവ വിജയികൾ | ||
*ഹൈ ടെക് ക്ലാസുകൾ | *ഹൈ ടെക് ക്ലാസുകൾ | ||
*ഓൺലൈൻ സ്കൂൾ അസംബ്ലി | |||
*ഗണിത - ശാസ്ത്ര exhibition പങ്കാളിത്തം | *ഗണിത - ശാസ്ത്ര exhibition പങ്കാളിത്തം | ||
*പ്രവർത്തി പരിചയ ക്ലാസ്സുകൾ | *പ്രവർത്തി പരിചയ ക്ലാസ്സുകൾ | ||
*എല്ലാ കുട്ടികൾക്കും ഹോം ലാബ് (കുട്ടികൾക്ക് അവരവരുടെ വീടുകളിൽ സ്വന്തം ലാബ് ) | *എല്ലാ കുട്ടികൾക്കും ഹോം ലാബ് (കുട്ടികൾക്ക് അവരവരുടെ വീടുകളിൽ സ്വന്തം ലാബ് ) | ||
*ഗണിത - ശാസ്ത്ര ലാബ് | |||
*വീട്ടിൽ ഒരു ലൈബ്രറി | |||
*കുട്ടികളുടെ വീട് സന്ദർശനം | *കുട്ടികളുടെ വീട് സന്ദർശനം | ||
*ഒറിഗാമി | |||
*പൂപ്പൊലി 2020 (ഓണപ്പതിപ്പ് ) | |||
*സ്വതന്ത്ര സമര സേനാനികൾ പതിപ്പ് | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
*പരിസ്ഥിതി ദിനം | *പരിസ്ഥിതി ദിനം | ||
വരി 60: | വരി 127: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
''' ശ്രീ ഷിജോ ബേബി (പ്രധാന അധ്യാപകൻ)''' | ''' ശ്രീ ഷിജോ ബേബി (പ്രധാന അധ്യാപകൻ)''' | ||
*ശ്രീമതി | *ശ്രീമതി സലോമി ജോൺ , | ||
* | *ശ്രീ ഫിനഹാസ് കുറിയാക്കോസ് , | ||
*ശ്രീമതി | *ശ്രീമതി ബീന വര്ഗീസ് , | ||
* | *ശ്രീമതി ലിജി കെ . | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വരി 73: | വരി 140: | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 89: | വരി 152: | ||
|---- | |---- | ||
* | * | ||
{{ | {{Slippymap|lat=9.3790641|lon=76.5639916|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മെയിൻ റോഡ് വഴി തിരുവല്ല - കായംകുളം റൂട്ടിൽ തിരുവല്ല മുനിസിപ്പാലിറ്റിക്ക് എതിർ വശം എം ജി എം സ്കൂൾ സ്ഥിതി ചെയ്യുന്നു | തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മെയിൻ റോഡ് വഴി തിരുവല്ല - കായംകുളം റൂട്ടിൽ തിരുവല്ല മുനിസിപ്പാലിറ്റിക്ക് എതിർ വശം എം ജി എം സ്കൂൾ സ്ഥിതി ചെയ്യുന്നു |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ജി.എം.എൽ.പി.എസ്.തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല തിരുവല്ല പി.ഒ. , 689101 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 0469 2602425 |
ഇമെയിൽ | mgmlpthiruvalla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37235 (സമേതം) |
യുഡൈസ് കോഡ് | 32120900524 |
വിക്കിഡാറ്റ | Q87592737 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 320 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ഷിജോ ബേബി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സാബു ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ദീന ആശ മാമൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.
ആമുഖം
പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച തിരുവല്ലയിൽ,ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ തിരുവല്ല മുനിസിപ്പാലിറ്റിയുടെ മുന്നിലായി എം ജി എം സ്കൂൾ സ്ഥിതി ചെയുന്നു . 1914 മെയ് മാസം പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ പാവപെട്ട കുട്ടികൾക്കും പരിസര പ്രദേശങ്ങളിലെ എല്ലാ കുഞ്ഞുങ്ങൾക്കും സാർവ്വർത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യ ഭൂമിയാണ് എം ജി എം സ്കൂൾ. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വാപ്തിയും തിരിച്ചറിഞ്ഞു മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ട് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി വിജയത്തിന്റെ പൊൻപാടികൾ ചവിട്ടിക്കയറുന്നു.
ചരിത്രം
മാർ ഗ്രിഗോറിയസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പഠന കേന്ദ്രമാണ്. 1902 ൽ സ്ഥാപിതമായ ഇത് "മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ നിയന്ത്രണത്തിലുള്ള കാതോലിക്കേറ്റ് & എംഡി സ്കൂളുകൾ കോർപ്പറേറ്റിന്റെ ഉടമസ്ഥതയിലാണ്. 2002 ൽ ഈ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു. അക്കാദമിക്ക് മികവിൽ മാത്രമല്ല, സാംസ്കാരികവും വൈകാരികവുമായ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജീവിതത്തിലെ ഏത് വെല്ലുവിളികളെയും നേരിടാൻ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് യുവമനസ്സുകളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. യുവ മനസ്സിന്റെ സമഗ്രവികസനത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഞങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസത്തെ മാത്രമല്ല, മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ 1914 ൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം . തിരുവല്ലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയുന്ന അതി പ്രശസ്തമായ എം ജി എം ഹയർ സെക്കന്ററി സ്കൂളിനോട് അനുബന്ധിച്ചാണ് എം ജി എം എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് . 1961 മെയ് വരെ എം ജി എം ഹൈ സ്കൂളിന്റെ എൽ പി വിഭാഗം ആയിരുന്നു ഈ സ്കൂൾ . ശ്രീ എം ഐ എബ്രഹാം ആയിരുന്നു അന്നത്തെ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ 1960 ജൂൺ മാസത്തിൽ ഹൈ സ്കൂളിൽ നിന്നും വേർ തിരിക്കപ്പെട്ട എം ജി എം എൽ പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സാറ എം ജി ഗീവർഗിസ് ആയിരുന്നു തുടർന്ന് 1974 ജൂൺ മുതൽ 1995 മാർച്ച് വരെ ശ്രീ പി സി ബേബി കുട്ടിയും 1995 ഏപ്രിൽ മുതൽ 1997 ജൂൺ 1 വരെ ശ്രീമതി ശാന്ത ഫിലിപ്പും , 1997 ജൂൺ 2 മുതൽ 2004 മെയ് 31 വരെ ശ്രീ കെ ജെ യോഹന്നാനും പ്രഥമ അധ്യാപകരായും 2004 ജൂൺ മുതൽ 2019 മെയ് 31 വരെ ശ്രീ രാജു മാത്യുവും 2019 ജൂൺ 6 മുതൽ 2019 ഡിസംബർ 31 വരെ ശ്രീമതി ആനി ഐയ്‌പും 2020 ജൂലൈ 1 മുതൽ ശ്രീ ഷിജോ ബേബി ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- എം ജി എം എൽ പി സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ മനോഹരമായി പുതുക്കി പണിതത് 1976 - 77 സ്കൂൾ വർഷത്തിലാണ് , അധ്യാപക - രക്ഷാകർതൃ സംഘടനയുടെ ശ്രമഫലമായി സ്കൂളിന് ആവശ്യമായ ഫർണിച്ചർ , ബോധന ഉപകരണങ്ങൾ , റേഡിയോ , ക്ലോക്ക് , ടേപ്പ് റെക്കോഡർ , മൈക്ക് സെറ്റ് , എല്ലാ മുറികളിലേക്കും ഉള്ള ഫാനുകൾ തുടങ്ങി സ്കൂളിന് ആവശ്യമുള്ള എല്ലാ സാധന സമഗ്രഹികളും സമാഹരിക്കുവാൻ സാധിച്ചിട്ടുണ്ട് .
- എം ജി എം എൽ പി സ്കൂളിന് ഇരു നില കെട്ടിടത്തിലായി 10 ക്ലാസ് മുറികളും 2 പ്രീ പ്രൈമറി ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്നു. പെൺ കുട്ടികൾക്കും ആണ് കുട്ടികൾക്കുമായി വ്യത്യസ്ത ബാത്റൂം സൗകര്യങ്ങൾ. കുട്ടികൾക്ക് വേണ്ടി പാഠപുസ്തകം വരച്ചു ചേർത്ത ഭിത്തികൾ. കുട്ടികളെ വരവേൽക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ.
- എം ജി എം ഹൈ സ്കൂളുമായി ചേർന്ന് സ്കൂട്ടിനു വേണ്ടി 3 ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യത്തിനായി ലഭ്യമാക്കിയിട്ടുണ്ട് . ഭൂരിഭാഗം കുട്ടികളും ബസ്സ് സൗകര്യം പ്രയോജനപ്പെടുത്തുന്നു
- എം ജി എം എൽ പി സ്കൂൾ ഈ ഡിജിറ്റൽ കാലഘട്ടത്തിനനുസരിച്ചു സ്കൂൾ പ്രോഗ്രാമുകൾ ഇവർക്കുമായി ഫേസ്‌ബുക്കിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയും ലൈവ് പ്രോഗ്രാമുകൾ എം ജി എം എൽ പി സ്കൂൾ യൂട്യൂബ് ചാനൽ വഴിയും സംപ്രേക്ഷണം ചെയുന്നു Youtube Live on MGM LP School Thiruvalla - https://youtube.com/channel/UCr24qlam... Follow us on Facebook https://www.facebook.com/mgmlps.thiru... & Instagram - MGMLP SCHOOL
- എൽ കെ ജി , യു കെ ജി കുട്ടികൾക്കായി രണ്ടു മുറികളുള്ള ഒരു കെട്ടിടം നിർമിച്ചിട്ടുണ്ട്
- ആണ് കുട്ടികൾക്കും പെൺ കുട്ടികൾക്കുമായി വെവ്വേറെ ബാത്രൂം സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
- ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് താമസ സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളുമുള്ള ബോർഡിങ് സ്കൂൾ കോംപൗണ്ടിന് ഉള്ളിൽ തന്നെ ഉണ്ട്
- കായിക പരിശീലനത്തിനും പഠനത്തിനുമായി സ്കൂളിനോട് ചേർന്ന് മൈതാനം നിർമിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റൽ കൈറ്റ്സ്
- ദിനാചരണങ്ങൾ
- സ്കൂൾ അസംബ്ലി
- ലൈവ് ടെലികാസ്റ്റിംഗ്
- ഓൺലൈൻ സ്കൂൾ അസംബ്ലി
- പ്രവൃത്തിപരിചയം
- പഠന യാത്ര
- പതിപ്പുകൾ (മലയാളം , പരിസ്ഥിതി പഠനം , ഗണിതം , ഇംഗ്ലീഷ് )
- ഹലോ ഇംഗ്ലീഷ്
- ഇംഗ്ലീഷ് ഫെസ്റ്റിവൽ
- ഹോം ലാബ് അവതരണം
- ഉല്ലാസ ഗണിതം
- മലയാള തിളക്കം
മികവുകൾ
- എൽ എസ് എസ് 4 വിജയികൾ
- കലോത്സവ വിജയികൾ
- ഹൈ ടെക് ക്ലാസുകൾ
- ഓൺലൈൻ സ്കൂൾ അസംബ്ലി
- ഗണിത - ശാസ്ത്ര exhibition പങ്കാളിത്തം
- പ്രവർത്തി പരിചയ ക്ലാസ്സുകൾ
- എല്ലാ കുട്ടികൾക്കും ഹോം ലാബ് (കുട്ടികൾക്ക് അവരവരുടെ വീടുകളിൽ സ്വന്തം ലാബ് )
- ഗണിത - ശാസ്ത്ര ലാബ്
- വീട്ടിൽ ഒരു ലൈബ്രറി
- കുട്ടികളുടെ വീട് സന്ദർശനം
- ഒറിഗാമി
- പൂപ്പൊലി 2020 (ഓണപ്പതിപ്പ് )
- സ്വതന്ത്ര സമര സേനാനികൾ പതിപ്പ്
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- സ്വതന്ത്ര ദിനം
- ഗാന്ധി ജയന്തി
- ഓണാഘോഷം
- ക്രിസ്റ്റമസ് ആഘോഷം
- ശിശു ദിനം
- റിപ്പബ്ലിക് ദിനം , ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീ ഷിജോ ബേബി (പ്രധാന അധ്യാപകൻ)
- ശ്രീമതി സലോമി ജോൺ ,
- ശ്രീ ഫിനഹാസ് കുറിയാക്കോസ് ,
- ശ്രീമതി ബീന വര്ഗീസ് ,
- ശ്രീമതി ലിജി കെ .
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എം. ജി. എം ഹൈസ്കൂളും, ഹയർ സെക്കണ്ടറി സ്കൂളും ഇതേ കോമ്പൗണ്ടിലാണ്. ലാന്റ് മാർക്ക് തിരുവല്ല മുനിസിപ്പാലിറ്റി.* |
തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മെയിൻ റോഡ് വഴി തിരുവല്ല - കായംകുളം റൂട്ടിൽ തിരുവല്ല മുനിസിപ്പാലിറ്റിക്ക് എതിർ വശം എം ജി എം സ്കൂൾ സ്ഥിതി ചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37235
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ