"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
17022 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|M. M. V. H. S.S Kozhikode}}{{Infobox School
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=പരപ്പിൽ
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=Parappil
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17022
|സ്കൂൾ കോഡ്=17022
|എച്ച് എസ് എസ് കോഡ്=10052
|എച്ച് എസ് എസ് കോഡ്=10052
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=911025
|വിക്കിഡാറ്റ ക്യു ഐഡി=Q64063386
|വിക്കിഡാറ്റ ക്യു ഐഡി=Q64063386
|യുഡൈസ് കോഡ്=32041400812
|യുഡൈസ് കോഡ്=32041400812
|സ്ഥാപിതദിവസം=19
|സ്ഥാപിതദിവസം=5
|സ്ഥാപിതമാസം=10
|സ്ഥാപിതമാസം=ഒക്ടോബർ
|സ്ഥാപിതവർഷം=1918
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Kallai
|പോസ്റ്റോഫീസ്=കല്ലായ്
|പിൻ കോഡ്=673003
|പിൻ കോഡ്=673003
|സ്കൂൾ ഫോൺ=0495 2300698
|സ്കൂൾ ഫോൺ=0495 2300698
വരി 39: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1541
|ആൺകുട്ടികളുടെ എണ്ണം 1-10=1521
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1521
|അദ്ധ്യാപകരുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=ജലീൽ കെ.കെ
|പ്രിൻസിപ്പൽ=ജലീൽ കെ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹാഷിം . പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹനീഫ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹസൻ സി.സി.
|പ്രധാന അദ്ധ്യാപകൻ=റിയാസ് ഇ
|പി.ടി.എ. പ്രസിഡണ്ട്=റാഫി മുഖദാർ
|പി.ടി.എ. പ്രസിഡണ്ട്=സി എൻ ഇമ്പിച്ചിക്കോയ
|എം.പി.ടി.എ. പ്രസിഡണ്ട്=മിൻസി റത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=അയിഷ മെറിന
|സ്കൂൾ ചിത്രം= mmfrontview.jpg  
|സ്കൂൾ ചിത്രം= mmfrontview.jpg  
|size=350px
|size=350px
വരി 63: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}
}}


 
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മദ്രസത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''പരപ്പിൽ സ്കൂൾ'''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മദ്രസത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്കൂൾ'''.  'പരപ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  


== ചരിത്രം ==
== ചരിത്രം ==
     അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )<br />
     '''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )<br />'''
കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ' അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം'.മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ. ചെമ്പയിൽ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു.   
[[കോഴിക്കോട്|കോഴിക്കോട്ടെ]] മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ '''''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ'''''. '''ചെമ്പയിൽ മമ്മദാക്ക''' എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപ്പുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു.  [[എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/ചരിത്രം|കൂടുതൽ അറിയാൻ]]
1918  ആഗസ്റ്റ് 18-ാം തിയതി അൻസാറുൽ ഇസ്ലാം ബി തഅ് ലീമുൽ അനാം എന്ന പേരിൽ ഒരു കമ്മറ്റി രജിസ്റ്റർ ചെയ്തു ഈ കമ്മറ്റിയുടെ കീഴിലാണ്  മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ ആരംഭിച്ചത്. 1918 ആഗസ്റ്റ് 10-ാം തിയതി മദ്രാസ് ഗവർണർ ആയിരുന്ന പെറ്റ്ലാന്റ് പ്രഭു കോഴിക്കോട് സന്ദർശിച്ചപ്പോൾ മുഹമ്മദൻ എജുക്കേഷനൽ അസോസിയേഷൻ വകയായി പണി തീർന്നു കൊണ്ടിരിക്കുന്ന മദ്രസയുടെ പുതിയ കെട്ടിടത്തിൽ വെച്ച് ഒരു സ്വീകരണം നൽകുകയുണ്ടായി.കോഴിക്കോട്ടെ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനു വേണ്യ സഹായങ്ങൾ അഭ്യർത്ഥിക്കുന്ന ഒരു മെമ്മോറാണ്ടം തദവസരത്തിൽ സമർപ്പിക്കുകയും ചെയ്തു. ഫ്രാൻസിസ് റോഡിൽ കോഴിക്കോട്ടെ പഴക്കം ചെന്ന ഒരു തറവാടായ ഇടിയാനം വീടിന് തൊട്ടു പടിഞ്ഞാറ് ശാദുലി പള്ളിയുടെ മുൻവശത്തെ വെളിമ്പറമ്പാണ് മദ്രസാ കെട്ടിടത്തിനുള്ള സ്ഥലമായി തെര‍ഞ്ഞെടുത്തത് . ഇടിയങ്ങര ശൈഖിന്റെ പള്ളിയിൽ ആണ്ടുതോറും നടക്കാറുള്ള നേർച്ചക്ക് വരുന്ന അപ്പവാണിഭക്കാരുടെ ഒരു സങ്കേതമായിരുന്നു ഈ പറമ്പ് . ഒറ്റയിൽ ഇമ്പിച്ചമ്മതാക്കയുടെ വിദഗ്ധമായ മേൽനോട്ടത്തിൽ കെട്ടിടത്തിന്റെ തറക്കല്ലിടലും ഉത്തരം കയറ്റലും ഒച്ചപ്പാടില്ലാതെ നടന്നു. ഏതാനും മാസത്തിനുള്ളിൽ പണി പൂർയാക്കുകയും ചെയ്തു. അന്നത്തെ മദിരാശി ഹൈക്കോടതി ജഡ്ജ് സർ അബ്ദൂറഹീം ആയിരുന്നു മദ്റസത്തുൽ മുഹമ്മദീയയുടെ ഉൽഘാടനം നിർവഹിച്ചത്. സ്വർണ്ണ താക്കോൽ കൊണ്ടാണ് സ്കൂൾ തുറന്നത്.ഹാജി വി.ആലി ബറാമി ,അഡ്വക്കറ്റ് ബി.പോക്കർ സാഹിബിനോടൊപ്പം മദിരാശിയിൽ പോയി സർ അബ്ദുറഹീമിനെ ക്ഷണിക്കുകയാണുണ്ടായത്. 1918 ഒക്ടോബർ 5-ാം തിയ്യതി ശനിയാഴ്ച്ചയായിരുന്നു. മദ്രസയുടെ ഉദ്ഘാടനം. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൗരപ്രധാനികളും ഉദ്യോഗസ്ഥ പ്രമുഖരും വമ്പിച്ച ജനാവലിയും സന്നിഹിതരായിരുന്നു. ജസ്റ്റിസ് അബ്ദുറഹീം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ഒമ്പത് വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. ക്രമേണ അഭിവൃദ്ധിയുടെ പടവുകൾ കയറി 10 വർഷം പൂർത്തിയായപ്പോൾ 17 അധ്യാപകരും 430 വിദ്യാർത്ഥികളുമായി. മദ്രസയുടെ മൂലധനമായി 130000 രൂപയിൽ 40000 രൂപ പ്രധാന കെട്ടിടത്തിനു വേണ്ടി ചിലവഴിച്ചു. ബാക്കി വന്ന 90000 രൂപക്ക് പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിൽ സ്വത്ത് വാങ്ങി സ്ഥിരവരുമാനം കണ്ടെത്തി.മദ്രസ ഒരു ഹൈസ്കൂളാക്കി ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് ഒരു ഹോസ്റ്റൽ പണിയുന്നതിനും ആവശ്യമായ സാമ്പത്തികസഹായത്തിനു 1923 ൽ ഹൈദ്രാബാദ് നൈസാമിനെ സമീപിച്ചു. നൈസാം അനുവദിച്ച  ഒരു ലക്ഷം രൂപ കോഴിക്കോട്ടെ മുസ്ലിംകളുടെ ഭാഗപ്പോരിൽ മദ്രസത്തുൽ മുഹമ്മദീയക്കു നഷ്ടപ്പെട്ടു.
  സ്രാമ്പിക്കൽ മാളിയേക്കൽ മൊയ്തീൻകോയ മേലേക്കണ്ടി മൊയ്തു,മൊയ്തീൻ വീട്ടിൽ മമ്മദ് ഹാജി,കെ പി മൂസ ബറാമി തുടങ്ങിയവർ സാമ്പത്തികമായി സഹായിച്ചവരാണ്. ഒരു മിഡിൽ സ്ക്കൂളായി പ്രവർത്തനം ആരംഭിച്ച ഇൗ സ്ഥാപനം 1947-ൽ പൂർണ്ണ ഹൈസ്ക്കൂളായി.1969 ഏപ്രിൽ 27-ാം തിയ്യതി മദ്രസത്തുൽ മുഹമ്മദീയ അതിന്റെ 50-ാം പിറന്നാൾ ആഘോഷിച്ചു. കനക ജൂബിലി ആഘോ‍ഷങ്ങൾ കോഴിക്കോട് സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായിരുന്ന പ്രൊഫസർ എം മുഹമ്മദ് ഗനി ഉദ്ഘാടനം  ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ഇമ്പിച്ചി ബാവ അധ്യക്ഷം വഹിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് ഇ.കെ മൊയ്തു ആശംസ നേർന്നു. പിന്നീട് തങ്ങൾസ് റോഡിൽ എം.എം. ജൂബിലി പ്രിപ്പറേറ്ററി സ്കൂൾ സ്ഥാപിച്ചു.
    മലബാറിലെ ഏറ്റവും വലിയ മുസ്ലീം വിദ്യാലയമായിരുന്നു മദ്രസത്തുൽ മുഹമ്മദീയ്യ.ഏറനാട് വള്ളുവനാടു താലൂക്കുകളുടെ  വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ വന്നു പഠിച്ചിരുന്നു. പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്ഥാപനം അനുഗ്രഹീതമായിരുന്നു. പ്രശസ്ത  മതപണ്ഡിതന്മാരായിരുന്ന വി.കെ മൂസ മൗലവി, സാലിഹ് മൗലവി ,പി.സി മുഹമ്മദ് ഹനീഫ തുടങ്ങിയവർ ഇവിടുത്തെ അറബി അധ്യാപകരായിരുന്നു.കെ.മുഹമ്മദലിയും ,പി.വി മുഹമ്മദ് മാസ്റ്ററും കരുത്തരായ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരായിരുന്നു.പിഎസ് മുഹമ്മദ് ഇബ്രാഹീമും എം.പി മൂസമാസ്റ്ററും പ്രൈമറി വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചപ്രധാനധ്യാപകരായിരുന്നു​.എ.കെ ഗോപാലൻ , പി .ആർ  നമ്പ്യാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എകെ. ശേഖര പിഷാരടിയെ പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളും ഇവിടുത്തെ അറിയപ്പെടുന്ന അധ്യാപകരിൽ പെടുന്നു.സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ  ടി. ആലിക്കോയ, എ.വി ശേഷനാരായണ അയ്യരും , കെ.പി മുഹമ്മദ് കോയ ,പി അഹമ്മദ് കോയ, കെ.അഹമ്മദ് കോയ, എന്നിവരും മധുരവനം സി. കൃഷ്ണക്കുറുപ്പ് ,ഹസ്സൻ വാടിയിൽ തുടങ്ങിയ എഴുത്തുകാരും ഇവിടെ സേവനമനുഷ്ഠിച്ചവരിൽ ശ്രദ്ധേയരാണ്. കോയസ്സൻകോയ വീട്ടിൽ മാമുക്കോയഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ.ദീർഘകാല സെക്രട്ടറിയും കറസ്പോണ്ടന്റുമായ  പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമാണ്.സ്കൂളിലെ  പി.ഐ.കെ മെമ്മോറിയൽ ഹാൾ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 83: വരി 73:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
 
* എൻ.സി.സി.
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിൻ.
* എൻ.സി.സി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലാസ് മാഗസിൻ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
* പ്രസിഡന്റ്             കെ. അബ്ദുൽ ​അസീസ്
{| class="wikitable"
* സെക്രട്ടറി             കെ. വി. കുഞ്ഞഹമദ്
!പ്രസിഡന്റ്
* ട്രഷറർ                 പി. എസ്. അസ്സൻ കോയ
|കെ. അബ്ദുൽ ​അസീസ്
|-
!സെക്രട്ടറി
|കെ. വി. കുഞ്ഞഹമദ്
|-
!ട്രഷറർ
|പി. എസ്. അസ്സൻ കോയ
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ'''
'''സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ'''
* കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി (1918)
{| class="wikitable mw-collapsible mw-collapsed"
* ഖാൻ സാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി (1918 - 1930)
! colspan="3" |സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ
* കെ. എം. അസ്സൻ കോയ ഹാജി (1930 - 1947)
|-
* ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി (1947 - 1962)
! ക്രമനമ്പർ !! പേര് !! കാലഘട്ടം
* പി. ഐ.  അഹമ്മദ് കോയ ഹാജി (1962 - 1972)
|-
* പി. എസ്. മാമുകോയ ഹാജി (1972 - 1973)
| 1|| കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി || 1918
* ഹാജി പി. വി. മുഹമ്മദ് ബറാമി (1973 - 1975)
|-
* സി. എ. ഇമ്പിച്ചമ്മദ് (1975 - 1983)
| 2 || ഖാൻസാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി || 1918 - 1930
* കെ. വി. അബ്ദുൽഖാദർ ബറാമി (1983)
|-
* പി. പി. ഉമ്മർ കോയ (1983)
|3|| കെ. എം. അസ്സൻ കോയ ഹാജി || 1930 - 1947
* മൂസ ബറാമി
|-
* കെ. അബ്ദൂൽ അസീസ്
| 4 || ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി || 1947 - 1962
'''സ്കൂളിന്റെ മുൻ സെക്രട്ടറി'''
|-
| 5 || പി. ഐ.  അഹമ്മദ് കോയ ഹാജി || 1962 - 1972
|-
| 6 || പി. എസ്. മാമുകോയ ഹാജി || 1972 - 1973
|-
| 7 || ഹാജി പി. വി. മുഹമ്മദ് ബറാമി || 1973 - 1975
|-
| 8 || സി. എ. ഇമ്പിച്ചമ്മദ് || 1975 - 1983
|-
| 9 || കെ. വി. അബ്ദുൽഖാദർ ബറാമി || 1983
|-
| 10 || പി. പി. ഉമ്മർ കോയ || 1983
|-
|11
|മൂസ ബറാമി
|
|-
|12
|കെ. അബ്ദൂൽ അസീസ്
|
|-
|
|
|
|}'''സ്കൂളിന്റെ മുൻ സെക്രട്ടറി'''
* ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947)
* ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947)
* കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
* കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
വരി 117: വരി 140:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
* പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
* പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
* പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
വരി 124: വരി 148:
* കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്
* കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്
* മാമുക്കോയ  - സിനിമാ നടൻ
* മാമുക്കോയ  - സിനിമാ നടൻ
* ഹൈദരലി ഷിഹാബ് തങ്ങൾ-മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
* കെ.വി. ഉമ്മർ ഫാറൂഖ് - മലാളം സർവ്വകലാശാല പ്രഥമ രജിസ്ട്രാർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}


* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു.      
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി ഫ്രാൻസിസ് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
 
----
|}
{{Slippymap|lat=11.23936|lon=75.77685|zoom=18|width=full|height=400|marker=yes}}
|}
----
 
<!--visbot  verified-chils->
"https://schoolwiki.in/എം.എം.വി.എച്ച്.എസ്സ്.എസ്സ്._പരപ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്