"എ.എം.എൽ.പി.എസ്. കോവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A M L P S Kovoor}} | {{prettyurl|A M L P S Kovoor}} | ||
വരി 10: | വരി 11: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64037197 | |വിക്കിഡാറ്റ ക്യു ഐഡി=Q64037197 | ||
|യുഡൈസ് കോഡ്=32141200307 | |യുഡൈസ് കോഡ്=32141200307 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=22 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=may | ||
|സ്ഥാപിതവർഷം=1976 | |സ്ഥാപിതവർഷം=1976 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എ .എം .എൽ .പി .എസ് കോവൂർ | ||
|പോസ്റ്റോഫീസ്=പാളയംകുന്ന് | |പോസ്റ്റോഫീസ്=പാളയംകുന്ന് | ||
|പിൻ കോഡ്=695146 | |പിൻ കോഡ്=695146 | ||
|സ്കൂൾ ഫോൺ=0470 665025 | |സ്കൂൾ ഫോൺ=0470 665025 ,9895889136 | ||
|സ്കൂൾ ഇമെയിൽ=amlpskovoor1@gmail.com | |സ്കൂൾ ഇമെയിൽ=amlpskovoor1@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=72 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=57 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=129 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=പ്രിയലക്ഷ്മി. എസ്സ് | |പ്രധാന അദ്ധ്യാപിക=പ്രിയലക്ഷ്മി. എസ്സ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രഹ് ന | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത | |എം.പി.ടി.എ. പ്രസിഡണ്ട്=ഗീത | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=42239 schoolimage .jpg | ||
|logo_size= | |logo_size=200px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോവൂർ. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ പ്രദേശം വളരെ പിന്നാക്കാവസ്ഥയിൽ ആയിരുന്നു. ഈ പ്രദേശത്തിൻറെ പുരോഗതിക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കാൻ അന്നത്തെ സ്ഥലം എം.എൽ.എ ശ്രീ ടി. എ മജീദ്, ഉടമയായ ശ്രീമതി അമ്മു നാട്ടുകാർ തുടങ്ങിയവർ ശ്രമിച്ചു. 1976 മെയ് ഇരുപത്തി രണ്ടാം തീയതി സ്കൂളിൻറെ ഉദ്ഘാടനം ശ്രീ. മജീദ് എം.എൽ.എ നിർവഹിച്ചു. 1976 ജൂൺ മൂന്നാം തീയതി യാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ എം. ജനാർദ്ദനനും ആദ്യത്തെ വിദ്യാർത്ഥി മുത്താന കിഴക്കേക്കര പുത്തൻവീട്ടിൽ കൃഷ്ണൻ ഉണ്ണിത്താൻ മകൻ കെ. പ്രഭാകര പിള്ളയും ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. ശിവദാസ് ആണ് | |||
പ്രഥമാധ്യാപിക ശ്രീമതി പ്രിയ ലക്ഷ്മി,ഉൾപ്പെടെ ഒമ്പത് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നേകാൽ ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .രണ്ട് വലിയ കെട്ടിടങ്ങൾ ആണ് ഉള്ളത്. 10 ക്ലാസ് മുറികളുമുണ്ട് .ഒരു കമ്പ്യൂട്ടർ ലാബ്, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം എന്നിവയും ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ബാലസഭ | |||
വിദ്യാരംഗം കലാ സാഹിത്യ വേദി | |||
ഗാന്ധിദർശൻ | |||
ഹരിത ക്ലബ് | |||
ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ | |||
സ്കൂൾ മാഗസിൻ | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
== മികവുകൾ2023-2024 ൽ ഗണിതശാസ്ത്രമേള , യുവജനോത്സവം, അറബി കലോത്സവം എന്നിവയിൽ മികവാർന്ന ഗ്രേഡുകൾ കുട്ടികൾ നേടിയിട്ടുണ്ട്. == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീമാൻ എം ജനാർദ്ദനൻ, ശ്രീമതി സുഗന്ധി, ശ്രീമതി സുലോചന, ശ്രീമതി സുജാത. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു. | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | |||
---- | |||
| | {{Slippymap|lat= 8.77579|lon=76.75278|zoom=18|width=full|height=400|marker=yes}} | ||
| | |||
|} | |||
21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കോവൂർ | |
---|---|
വിലാസം | |
കോവൂർ എ .എം .എൽ .പി .എസ് കോവൂർ , പാളയംകുന്ന് പി.ഒ. , 695146 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 22 - may - 1976 |
വിവരങ്ങൾ | |
ഫോൺ | 0470 665025 ,9895889136 |
ഇമെയിൽ | amlpskovoor1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42239 (സമേതം) |
യുഡൈസ് കോഡ് | 32141200307 |
വിക്കിഡാറ്റ | Q64037197 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മരുതി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയലക്ഷ്മി. എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | രഹ് ന |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോവൂർ. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ പ്രദേശം വളരെ പിന്നാക്കാവസ്ഥയിൽ ആയിരുന്നു. ഈ പ്രദേശത്തിൻറെ പുരോഗതിക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കാൻ അന്നത്തെ സ്ഥലം എം.എൽ.എ ശ്രീ ടി. എ മജീദ്, ഉടമയായ ശ്രീമതി അമ്മു നാട്ടുകാർ തുടങ്ങിയവർ ശ്രമിച്ചു. 1976 മെയ് ഇരുപത്തി രണ്ടാം തീയതി സ്കൂളിൻറെ ഉദ്ഘാടനം ശ്രീ. മജീദ് എം.എൽ.എ നിർവഹിച്ചു. 1976 ജൂൺ മൂന്നാം തീയതി യാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ എം. ജനാർദ്ദനനും ആദ്യത്തെ വിദ്യാർത്ഥി മുത്താന കിഴക്കേക്കര പുത്തൻവീട്ടിൽ കൃഷ്ണൻ ഉണ്ണിത്താൻ മകൻ കെ. പ്രഭാകര പിള്ളയും ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. ശിവദാസ് ആണ് പ്രഥമാധ്യാപിക ശ്രീമതി പ്രിയ ലക്ഷ്മി,ഉൾപ്പെടെ ഒമ്പത് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒന്നേകാൽ ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .രണ്ട് വലിയ കെട്ടിടങ്ങൾ ആണ് ഉള്ളത്. 10 ക്ലാസ് മുറികളുമുണ്ട് .ഒരു കമ്പ്യൂട്ടർ ലാബ്, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം എന്നിവയും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗാന്ധിദർശൻ
ഹരിത ക്ലബ്
ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ
സ്കൂൾ മാഗസിൻ
ക്ലബ്ബ് പ്രവർത്തനങ്ങൾ
മികവുകൾ2023-2024 ൽ ഗണിതശാസ്ത്രമേള , യുവജനോത്സവം, അറബി കലോത്സവം എന്നിവയിൽ മികവാർന്ന ഗ്രേഡുകൾ കുട്ടികൾ നേടിയിട്ടുണ്ട്.
മുൻ സാരഥികൾ
ശ്രീമാൻ എം ജനാർദ്ദനൻ, ശ്രീമതി സുഗന്ധി, ശ്രീമതി സുലോചന, ശ്രീമതി സുജാത.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42239
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ