"ജി യു പി എസ് കടുപ്പശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻഫോബോക്സ് ചേർത്തു
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G U P S Kaduppassery}}
{{prettyurl|G U P S Kaduppassery}}
വരി 21: വരി 22:
|ഉപജില്ല=ഇരിഞ്ഞാലക്കുട
|ഉപജില്ല=ഇരിഞ്ഞാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം =വേളൂക്കര പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =വേളൂക്കര പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
|വാർഡ്=8
|വാർഡ്=8
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=?
|പ്രധാന അദ്ധ്യാപിക=ബിന്ദു സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോൺ കെ. ജെ
|പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യലക്ഷ്മി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സനിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=വിമ്മി സ‍‍ജി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=23354s.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=23354LOGO.jpg
|logo_size=50px
|logo_size=50px
}}
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു നൂറ്റാണ്ടിന്റെ തുടിക്കുന്ന ചരിത്രവും പാരമ്പര്യവുമുള്ള കടുപ്പശ്ശേരി സർക്കാർ അപ്പർ പ്രൈമറി സ്കൂൾ ഒരു മാതൃകാ ഗ്രാമീണ വിദ്യാലയമാണ്  ഒരു അദ്ധ്യാപകനും 10 വിദ്യാർത്ഥികളുമായി 1911ൽ ആരംഭിച്ച ഈ വിദ്യാലയം, കടുപ്പശ്ശേരി ഗ്രാമത്തിലെ മനുഷ്യസ്നേഹിയായ പൊറത്തൂകാരൻ കുഞ്ഞുവറീത് എന്നയാൾ അദ്ദേഹത്തിൻറെ വീടിന്റെ അകത്തളത്തിലാണ് ആരംഭിച്ചത്.പിന്നീട് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്.


== ചരിത്രം ==
== ചരിത്രം ==
1911ൽ സ്ഥാപിതമായ ഗവൺമെന്റ് സ്കൂൾ ആണിത്.തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാക്കുടയിൽ വെള്ളാങ്കല്ലൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമീണ സ്കൂൾ.എൽ.പി,യു.പി വിഭാഗത്തോടൊപ്പം പ്രീ പ്രൈമറി കൂടിയുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* വിശാലവും സൗകര്യപ്രദവുമായ ക്ലാസ്സ് മുറികൾ
* സ്മാർട്ട് ക്ലാസ്സ് റൂം
* കമ്പ്യൂട്ടർ ലാബ്
* സയൻസ് ലാബ്
* ഗണിത ലാബ്
* ഓഫീസ് റൂം,സ്റ്റാഫ് റൂം
* ലൈബ്രറി
* കളിസ്ഥലം
* വൃത്തിയുളള അടുക്കള
* കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുളള ഓപ്പൺ സ്റ്റേജ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഡാൻസ്
* ചിത്ര രചന
* കരാട്ടെ
* വിവിധ ക്ലബുകൾ


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ശ്രീ.കുഞ്ഞപ്പൻ സാര
ശ്രീമതി.ലാജി വർക്കി
ശ്രീമതി.മരിയ സ്റ്റെല്ല


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ. പി.രാജീവ് (ബഹു.വ്യവസായ വകുപ്പു മന്ത്രി)


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2011 ൽ ശതാബ്ദി ആഘോഷിച്ചു. കലോത്സവം,ശാസ്ത്രമേള എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 6 കി.മീ ദൂരത്തിൽ തൊമ്മാന എന്ന സ്ഥലത്ത് പോട്ട - മൂന്നുപീടിക റോഡിൽ നിന്നും 50 മീ. അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5 കി.മീ ദൂരം


<!--visbot  verified-chils->
near Thommana junction
via Thommana kaduppassery
{{Slippymap|lat=10.341002365074154|lon= 76.25381129420605 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി_യു_പി_എസ്_കടുപ്പശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്