"ഗൗരി വിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് കെ  
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീന  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീന  
|സ്കൂൾ ചിത്രം=Gourivilasam j b s
|സ്കൂൾ ചിത്രം=14312gj.jpeg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
'''<u>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ നെട്ടൂർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്</u>'''


== ചരിത്രം =
== ചരിത്രം =
വരി 73: വരി 74:
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പ്രത്യേകമായി സ്‌പോക്കൺ ഇംഗ്ലീഷ് ,സ്ക്രിപ്റ്റ് എന്നിവ പരിശീലിപ്പിക്കുന്നു.
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പ്രത്യേകമായി സ്‌പോക്കൺ ഇംഗ്ലീഷ് ,സ്ക്രിപ്റ്റ് എന്നിവ പരിശീലിപ്പിക്കുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് :എൻ. പി . രാധാകൃഷ്ണൻ, ==
 
== നന്ദനം,നുചിക്കാട്ട്, Po. നെട്ടൂർ.തലശ്ശേരി 5,കണ്ണൂർ ജില്ല. ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 82: വരി 85:




{{#multimaps:11.780209,75.489623|width=800|zoom=16}}
{{Slippymap|lat=11.780209|lon=75.489623|width=800|zoom=16|width=full|height=400|marker=yes}}

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗൗരി വിലാസം ജെ ബി എസ്
വിലാസം
നെട്ടൂർ

നെട്ടൂർ പി.ഒ.
,
670105
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽhmgourivilasamjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14312 (സമേതം)
യുഡൈസ് കോഡ്32020400244
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി പി വി
പി.ടി.എ. പ്രസിഡണ്ട്രതീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷമീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ നെട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

= ചരിത്രം

      ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയേഴിലാണ് സ്കൂൾ സ്ഥാപിച്ചത് എന്ന് ഔദ്യോഗികരേഖകൾ വെളിപ്പെടുത്തുന്ന.പക്ഷെ നൂറിലധികം വർഷം ഈസ്ഥാപനത്തിന് പഴക്കമുണ്ട്. സ്ത്രീകൾക്കും,സമൂഹത്തിലെ അധഃകൃത ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അതിന്റെ പ്രാധാന്യം ഉൾകൊണ്ട്കൊണ്ട് മാവിലച്ചാത്തോത്ത് ചാത്തുക്കുട്ടി നമ്പ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇദ്ദേഹം തലശ്ശേരിയിലെ മുനിസിപ്പൽ സ്കൂളിലെ അധ്യാപകനായിരുന്നു.വടക്കുമ്പാട് ഹിന്ദു ഗേൾസ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ആദ്യമായി ഈ പ്രദേശത്ത് പട്ടിക ജാതിയിൽ പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയത് ഈ വിദ്യാലയത്തിൽ ആണ് സ്ഥാപിതമായ  വർഷം മുതൽ ഇന്ന് വരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനും ജനങ്ങളുടെ അംഗീകാരം നേടാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. 
      പി ടി എ സ്കൂളിന്റെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.കുട്ടികൾക്ക് പഠിക്കാൻ വീടുകളിൽ നല്ല സാഹചര്യം ഒരുക്കുന്നു.സാധാരണ നിലവാരത്തിലുള്ള വീടുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണ് കൂടുതലും.

ഭൗതികസൗകര്യങ്ങൾ

      പ്രീ കെ ഇ ആർ ബിൽഡിങ്ങും,പുതിയ രണ്ടുനില കോൺക്രീറ്റ് ക്ലാസ് മുറികളും ആണ് ഇപ്പോൾ നിലവിലുള്ളത് .എല്ലാ ക്ലാസ് മുറികളും കാവിപൂശിയതാണ് അതിൽ ഒരു ക്ലാസ് മുറി മുഴുവനും ടൈൽ പാകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടു വീതം ശൗചാലയങ്ങൾ ഉണ്ട്.ഇതുനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂറിനൽ യൂണിറ്റും ഉണ്ട്.സ്റ്റോർ മുറിയോടുകൂടിയ ആധുനിക രീതിയിലുള്ള അടുക്കളയാണ്.കുടിവെള്ളത്തിന് കിണർ ഉപയോഗിക്കുന്നു.ആവണ്യശാനുസരണം പൈപ്പ് വഴി വെള്ളം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്.കുറെ കുട്ടികൾക്ക് ഒരുമിച്ച് ഉപയോഗിക്കാൻ ഉതകുന്ന വാഷ് ബേസിൻ സൗകര്യമുണ്ട്. സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉപയോഗ പ്രദമാണ്.ഭാഗികമായി ചുറ്റു മതിലുണ്ട്.കുട്ടികൾക്ക് കലാകായിക പ്രവർത്തനത്തിന് ഉതകുന്ന രീതിയിലുള്ള കളിസ്ഥലമുണ്ട്.പ്രധാനധ്യാപകന് പ്രത്യേക മുറിയുണ്ട്.ഒന്നാം ക്ലാസ് ഒന്നാംതരം പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റിയിട്ടുണ്ട്.
        തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പ്രൈമറി വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗൗരിവിലാസം ജൂനിയർ ബേസിക് സ്കൂൾ. തലശ്ശേരി നഗരസഭയിലെ നെട്ടൂർ പ്രദേശത്തിൽ ബാലത്തിൽ നാലാം വാർഡിൽ തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം.3 ,4 ,5 വാർഡുകളിൽ നിന്നും കൂടാതെ എരഞ്ഞോളി പഞ്ചായത്തിന്റെ വടക്കുമ്പാട് പ്രദേശത്തു നിന്നും ഉള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.കൂടാതെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും പഠനം മതിയാക്കി ധാരാളം കുട്ടികൾ ഇവിടെ എത്താറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി വായനപ്രോത്സാഹിപ്പിക്കാൻ വായന കോർണർ ഒരുക്കിയിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും മറ്റു പ്രധാന മികവുകൾ കണ്ടെത്താനും ക്വിസ് ആഴ്ചയിൽ നടത്താറുണ്ട്.മാസത്തിൽ ഒരു ദിവസം വിദ്യാലയത്തിൽ ബാലസഭ നടത്താറുണ്ട്.രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നുണ്ട്.നീന്തൽ പരിശീലനം നൽകുന്നു.പ്രൊജക്ടർ ഉപയോഗിച്ച കുട്ടികൾക്ക് നല്ല സന്ദേശം നൽകുന്ന ചെറുസിനിമകൾ കണ്ട് ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പ്രത്യേകമായി സ്‌പോക്കൺ ഇംഗ്ലീഷ് ,സ്ക്രിപ്റ്റ് എന്നിവ പരിശീലിപ്പിക്കുന്നു.

മാനേജ്‌മെന്റ് :എൻ. പി . രാധാകൃഷ്ണൻ,

നന്ദനം,നുചിക്കാട്ട്, Po. നെട്ടൂർ.തലശ്ശേരി 5,കണ്ണൂർ ജില്ല.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗൗരി_വിലാസം_ജെ_ബി_എസ്&oldid=2532042" എന്ന താളിൽനിന്ന് ശേഖരിച്ചത്