"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST.JOSEPH LPS KODENCHERY  }}
{{prettyurl|ST.JOSEPH LPS KODENCHERY  }}
{{Infobox School
{{Infobox School
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==
1950 ൽ തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എൽ .പി .സ്കൂൾ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തിൽ ശ്രീ .ഒരപ്പുഴക്കൽ അവിരാ ആശാൻ , ശ്രീ തോമസ്‌ തോപ്പിൽ എന്നിവർ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് പള്ളിയോട് ചേർന്ന ഷെഡിൽ വിദ്യ പകർന്നിരുന്നു .ഈ കാലഘട്ടത്തിൽ വടക്കേ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം  കുട്ടികൾ വിദ്യ നുകർന്നുo 80 ഓളം അധ്യാപകർ അറിവ് പകർന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .
1950 ൽ തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എൽ .പി .സ്കൂൾ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തിൽ ശ്രീ .ഒരപ്പുഴക്കൽ അവിരാ ആശാൻ , ശ്രീ തോമസ്‌ തോപ്പിൽ എന്നിവർ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് പള്ളിയോട് ചേർന്ന ഷെഡിൽ വിദ്യ പകർന്നിരുന്നു .ഈ കാലഘട്ടത്തിൽ വടക്കേ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം  കുട്ടികൾ വിദ്യ നുകർന്നുo 80 ഓളം അധ്യാപകർ അറിവ് പകർന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .
              സുവർണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാർക്കും കൂടാതെ സ്റ്റീമർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാർട്ട്‌ ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും 11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാൽ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തിൽ 17-)0  വാർഡിൽ കോടഞ്ചേരി തുഷാരഗിരി റോഡിൻറെ ഇടതു ഭാഗത്ത്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
   
 
[[സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക.]]
==ഭൗതികസൗകരൃങ്ങൾ==  
==ഭൗതികസൗകരൃങ്ങൾ==  
സ്മാർട്ട്‌ ക്ലാസ് റൂം
സ്മാർട്ട്‌ ക്ലാസ് റൂം
വരി 74: വരി 74:
   
   
[[പ്രമാണം:47416kalam.JPG|ലഘുചിത്രം|വലത്ത്‌|എ.പി.ജെ.അബ്ദുൾ കലാം ]]
[[പ്രമാണം:47416kalam.JPG|ലഘുചിത്രം|വലത്ത്‌|എ.പി.ജെ.അബ്ദുൾ കലാം ]]
എല്ലാ നിലയിലും ടോയ് ലെറ്റ്‌ ,വാഷ്‌ ബേസിൻ സൗകര്യം
ഊട്ടുപുര
വിനോദ പരിപാടികൾ ആസ്വദിക്കാൻ ടി .വി.
സ്റ്റീമർ ഉപയോഗിച്ചുള്ള പാചകം
പുകയില്ലാത്ത അടുപ്പോടു കൂടിയ കിച്ചൻ
ബയോ ഗ്യാസ് പ്ലാന്റ്
വിസിറ്റെർസ് കോർണർ
കുഴൽ കിണർ
ആനയുടെ ശിൽപം 
[[പ്രമാണം:47416elephant1.JPG|ലഘുചിത്രം|വലത്ത്‌|ആനയുടെ ശിൽപം ]]
രാരീരം പാർക്ക്‌
[[പ്രമാണം:47416 rareeram park.JPG|ലഘുചിത്രം|വലത്ത്‌|രാരീരം പാർക്ക് ]]
ലോ ഫ്ലോർ ബസ്‌
പൂന്തോട്ടം
[[പ്രമാണം:47416pookkal1.JPG|ലഘുചിത്രം|വലത്ത്‌|പൂന്തോട്ടം]]
പച്ചക്കറി കൃഷി
ഓഡിറ്റോറിയം
വിശാലമായ ഗ്രൗണ്ട്
ഡിജിറ്റൽ തിയേറ്റർ


==മികവുകൾ==
==മികവുകൾ==
വരി 172: വരി 139:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''കെ.സി.തങ്കച്ചൻ,
{| class="wikitable sortable mw-collapsible mw-collapsed"
 
|+
'''ബിനു എം സെബാസ്റ്റ്യൻ,'''
!ക്രമനമ്പര്
 
!അദ്ധ്യാപകർ
'''ബിജി പി.വി'''
|-
 
|
'''മെറിൻ വർഗീസ്‌'''
|കെ.സി.തങ്കച്ചൻ
 
|-
'''ജാൻസി ആന്റണി,'''
|
 
|ബിനു എം സെബാസ്റ്റ്യൻ
'''അരുൺ ജോസഫ്‌,'''
|-
 
|
'''മൃദുല. പി.ജോസഫ്‌,'''
|ബിജി പി.വി
 
|-
'''ഷിജോ ജോൺ,'''
|
 
|മെറിൻ വർഗീസ്‌
'''സി.റോസമ്മ അഗസ്റ്റ്യൻ,'''
|-
 
|
'''പ്രി൯സി സെബാസ്റ്റ്യൻ,'''
|ജാൻസി ആന്റണി
 
|-
'''അനു തോമസ്,'''
|
 
|അരുൺ ജോസഫ്‌
'''അജയ് മാത്യു,'''
|-
 
|
'''ജോബി ജോസ്,'''
|മൃദുല. പി.ജോസഫ്‌
 
|-
'''ലിൻറ എമ്മാനുവേൽ,'''
|
 
|ഷിജോ ജോൺ
'''മരിയ ജോസ്,'''
|-
 
|
'''ഷീല .വി. ജെ,'''
|സി.റോസമ്മ അഗസ്റ്റ്യൻ
 
|-
'''സെലീന. കെ,'''
|
 
|പ്രി൯സി സെബാസ്റ്റ്യൻ
'''ബിൻസി ജേക്കബ്‌,'''
|-
 
|
'''ജിഷ സ്റ്റീഫൻ,'''
|അനു തോമസ്
 
|-
'''ബീന സി ജെ,'''
|
|അജയ് മാത്യു
|-
|
|ജോബി ജോസ്
|-
|
|ലിൻറ എമ്മാനുവേൽ
|-
|
|മരിയ ജോസ്
|-
|
|ഷീല .വി. ജെ
|-
|
|സെലീന. കെ
|-
|
|ബിൻസി ജേക്കബ്‌
|-
|
|ജിഷ സ്റ്റീഫൻ
|-
|
|ബീന സി ജെ  
|}


==ക്ളബുകൾ==
==ക്ളബുകൾ==
വരി 222: വരി 215:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4321573,76.0051614|width=800px|zoom=12}}
{{Slippymap|lat=11.4321573|lon=76.0051614|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/സെന്റ്_ജോസഫ്_എൽ_പി_എസ്_കോടഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്