ഉള്ളടക്കത്തിലേക്ക് പോവുക

"ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ മാലിപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=മാലിപ്പുറം  
| സ്ഥലപ്പേര്= മാലിപ്പുറം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=26536
| സ്കൂൾ കോഡ്= 26536
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1934
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഐ,.വി.യു.പി.സ്ക്കൂൾ,മാലിപ്പുറം പി.ഒ <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q99508013
| പിൻ കോഡ്=682511
|യുഡൈസ് കോഡ്=32081400102
| സ്കൂൾ ഫോൺ=9746538059
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ= iivupschool265@gmail.com
|സ്ഥാപിതമാസം=ജൂൺ
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1934
| ഉപ ജില്ല=വൈപ്പിൻ
|സ്കൂൾ വിലാസം=ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം 682511
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=മാലിപ്പുറം  
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=682511
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=9495130046
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmiivups@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി  
|ഉപജില്ല=വൈപ്പിൻ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 115
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം= 118
|ലോകസഭാമണ്ഡലം=എറണാകുളം
| വിദ്യാർത്ഥികളുടെ എണ്ണം= 233
|നിയമസഭാമണ്ഡലം=വൈപ്പിൻ
| അദ്ധ്യാപകരുടെ എണ്ണം= 21 
|താലൂക്ക്=കൊച്ചി
| പ്രധാന അദ്ധ്യാപകൻ= വി.എ സുബൈദ     
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
| പി.ടി.. പ്രസിഡണ്ട്= വി.കെ സുഭാഷ്         
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= [[പ്രമാണം:നമ്മുടെ പ്രിയ വിദ്യാലയം.jpg|thumb|83 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് മാലിപ്പുറത്തിന്റെ നെടുംതൂണായി തലയുയർത്തി നിൽക്കുന്ന കലാലയം.]]
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ.എ. പ്രീത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നസീറ ഷാനവാസ്
|എം.പി.ടി.. പ്രസിഡണ്ട്=അബിഷ
|സ്കൂൾ ചിത്രം=SCHOOL PHOTO IIV.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box-width=380px
}}  
== ചരിത്രം ==
== ചരിത്രം ==
തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ.  [[ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]
തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ.  [[ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]
വരി 47: വരി 78:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.അയ്യപ്പൻമാസ്റ്റർ (പ്രഥമ പ്രധാന അധ്യാപകൻ),2.ഹസ്സൻമാസ്റ്റർ,3.അബൂബക്കർമാസ്റ്റർ,4.സുലോചന ടീച്ചർ,5.ഖാലീദ്മാസ്റ്റർ,6.ജാനകിടീച്ചർ,7.സെയ്ദുമുഹമ്മദ്മാസ്റ്റർ,8.തങ്കമണി ടീച്ചർ,9.രുഗ്മിണി ടീച്ചർ,10.അബുൾഖാദർമാസ്റ്റർ,11.മെറീന ഇട്ടൻ ടീച്ചർ12.വി.എ.സുബൈദ ടീച്ചർ(തുടരുന്നു)
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
|-
|'''1.'''
|'''അയ്യപ്പൻമാസ്റ്റർ (പ്രഥമ പ്രധാന അധ്യാപകൻ)'''
|-
|'''2.'''
|'''ഹസ്സൻമാസ്റ്റർ'''
|-
|'''3.'''
|'''അബൂബക്കർമാസ്റ്റർ'''
|-
|'''4.'''
|'''സുലോചന ടീച്ചർ'''
|-
|'''5.'''
|'''ഖാലീദ്മാസ്റ്റർ'''
|-
|'''6.'''
|'''ജാനകി ടീച്ചർ'''
|-
|'''7.'''
|'''സെയ്ദുമുഹമ്മദ്മാസ്റ്റർ'''
|-
|'''8.'''
|'''തങ്കമണി ടീച്ചർ'''
|-
|'''9.'''
|'''രുഗ്മിണി ടീച്ചർ'''
|-
|'''10.'''
|'''അബുൾഖാദർമാസ്റ്റർ'''
|-
|'''11.'''
|'''മെറീന ഇട്ടൻ ടീച്ചർ'''
|-
|'''12.'''
|'''വി.എ.സുബൈദ ടീച്ചർ'''
|-
|'''13.'''
|'''എൻ.എ. പ്രീത 01-05-2021 മുതൽ തുടരുന്നു'''
|}
#
#
#
#
വരി 53: വരി 128:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==1.അലിയാർ കെ.എം (എൻഞ്ചിനീയർ (ഭോപ്പാൽ ),2.ഡോ. ജാഫർ 3.ഡോ.ഉത്തമൻ 4.ഡോ.എം.എ അഷറഫ് (മുൻ തലവൻ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ് )5.മാലിപ്പുറം ഖാലിദ് (സാഹിത്യകാരൻ)6.അമ്മിണി ടീച്ചർ (കവയത്രി )7.പി.പി.സലിംകുമാർ (അസി.എക്സൈസ് കമ്മീഷണർ ...തുടങ്ങിയവർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|1.
|അലിയാർ കെ.എം
|എൻഞ്ചിനീയർ ഭോപ്പാൽ  
|-
|2.
|ഡോ. ജാഫർ  
|ഡോക്ടർ
|-
|3.
|ഡോ.രഘുത്തമൻ
|ഡോക്ടർ
|-
|4.
|ഡോ.എം.എ അഷറഫ്
|മുൻ തലവൻ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ്
|-
|5.
|മാലിപ്പുറം ഖാലിദ്  
|സാഹിത്യകാരൻ
|-
|6.
|അമ്മിണി ടീച്ചർ
|കവയത്രി
|-
|7.
|ടി.പി.സലിംകുമാർ  
|ഐ ആർ എസ് സപ്ലൈക്കോ ജനറൽ മാനേജർ
|-
|8.
|സ്നേഹലത എം.ബി
|ജില്ലാ ജഡ്ജി
|}
 
== ചിത്ര ശാല ==
 
=== പ്രവേശനോത്സവം 2021 ===
 
==== സ്കൂൾ വാർഷികം 2022 ====
#
#
#
#
#
#
[[പ്രമാണം:26536 praveshanam.jpg|ലഘുചിത്രം|praveshanolsavam]]
==വഴികാട്ടി==
==വഴികാട്ടി==
* ഹൈക്കോർട്ട് ബസ്സ്സ്റ്റാന്റിൽനിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിൻ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പിൽനിന്നും കർത്തേടം റോഡിൽ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..
* ഹൈക്കോർട്ട് ബസ്സ്സ്റ്റാന്റിൽനിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിൻ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പിൽനിന്നും കർത്തേടം റോഡിൽ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..
----
----
{{#multimaps:10.020025, 76.226399|zoom=18}}
{{Slippymap|lat=10.020025|lon= 76.226399|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ മാലിപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം

ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം
വിലാസം
മാലിപ്പുറം

മാലിപ്പുറം പി.ഒ.
,
682511
,
എറണാകുളം ജില്ല
സ്ഥാപിതം01 - ജൂൺ - 1934
വിവരങ്ങൾ
ഫോൺ9495130046
ഇമെയിൽhmiivups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26536 (സമേതം)
യുഡൈസ് കോഡ്32081400102
വിക്കിഡാറ്റQ99508013
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളങ്കുന്നപ്പുഴ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ.എ. പ്രീത
പി.ടി.എ. പ്രസിഡണ്ട്നസീറ ഷാനവാസ്
എം.പി.ടി.എ. പ്രസിഡണ്ട്അബിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമ നമ്പർ പേര്
1. അയ്യപ്പൻമാസ്റ്റർ (പ്രഥമ പ്രധാന അധ്യാപകൻ)
2. ഹസ്സൻമാസ്റ്റർ
3. അബൂബക്കർമാസ്റ്റർ
4. സുലോചന ടീച്ചർ
5. ഖാലീദ്മാസ്റ്റർ
6. ജാനകി ടീച്ചർ
7. സെയ്ദുമുഹമ്മദ്മാസ്റ്റർ
8. തങ്കമണി ടീച്ചർ
9. രുഗ്മിണി ടീച്ചർ
10. അബുൾഖാദർമാസ്റ്റർ
11. മെറീന ഇട്ടൻ ടീച്ചർ
12. വി.എ.സുബൈദ ടീച്ചർ
13. എൻ.എ. പ്രീത 01-05-2021 മുതൽ തുടരുന്നു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1. അലിയാർ കെ.എം എൻഞ്ചിനീയർ ഭോപ്പാൽ
2. ഡോ. ജാഫർ ഡോക്ടർ
3. ഡോ.രഘുത്തമൻ ഡോക്ടർ
4. ഡോ.എം.എ അഷറഫ് മുൻ തലവൻ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ്
5. മാലിപ്പുറം ഖാലിദ് സാഹിത്യകാരൻ
6. അമ്മിണി ടീച്ചർ കവയത്രി
7. ടി.പി.സലിംകുമാർ ഐ ആർ എസ് സപ്ലൈക്കോ ജനറൽ മാനേജർ
8. സ്നേഹലത എം.ബി ജില്ലാ ജഡ്ജി

ചിത്ര ശാല

പ്രവേശനോത്സവം 2021

സ്കൂൾ വാർഷികം 2022

praveshanolsavam

വഴികാട്ടി

  • ഹൈക്കോർട്ട് ബസ്സ്സ്റ്റാന്റിൽനിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിൻ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പിൽനിന്നും കർത്തേടം റോഡിൽ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..

Map