"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
 
{{PHSSchoolFrame/Header}}
 
[[കോഴിക്കോട്]] ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ'''.  '''എം. ജി. എം. എച്ച്. എസ്. എസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  [[കോഴിക്കോട്]] ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. മലയോര ഗ്രാമമായ പുതുപ്പാടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ മേഖലയാണ് ഇത്. 2700 ൽ പരം വിദ്യാർത്ഥികളുടെ  ആശ്രയ കേന്ദ്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.
{{prettyurl|M.G.M.H.S.S. Engapuzha}}
[[പ്രമാണം:47090 MGMHSS .jpg|thumb|സ്കൂളിന്റെ ആകാശ കാഴ്ച ]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഈങ്ങാപ്പുഴ  
|സ്ഥലപ്പേര്=ഈങ്ങാപ്പുഴ  
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1412
|ആൺകുട്ടികളുടെ എണ്ണം 1-10=1414
|പെൺകുട്ടികളുടെ എണ്ണം 1-10=1291
|പെൺകുട്ടികളുടെ എണ്ണം 1-10=1291
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2703
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2705
|അദ്ധ്യാപകരുടെ എണ്ണം 1-10=83
|അദ്ധ്യാപകരുടെ എണ്ണം 1-10=83
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്
|പ്രിൻസിപ്പൽ=അലക്സ്‌ തോമസ് സി
|പ്രിൻസിപ്പൽ=മേരി ഫിലിപ്പോസ് തരകൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ
|പ്രധാന അദ്ധ്യാപകൻ=റെനി വർഗീസ്
|പ്രധാന അദ്ധ്യാപകൻ=തോമസ് എബ്രാഹാം
|പി.ടി.എ. പ്രസിഡണ്ട്=ഫാദർ ജോസഫ് പി വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=ഫാദർ ഗീവർഗീസ് ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ്  
|സ്കൂൾ ചിത്രം=47090-0717.JPG|
|സ്കൂൾ ചിത്രം=47090 schoolphoto.JPG
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ'''.  '''എം. ജി. എം. എച്ച്. എസ്. ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഒാല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു. മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102 /1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി  നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.  സ്കൂളിന്റെ  ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ  ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ  കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര  സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ്  മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഓല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ   102/1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി  നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.  സ്കൂളിന്റെ  ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ  ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ  കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര  സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ്  മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 78:
*  കബ് & ബുൾബുൾ
*  കബ് & ബുൾബുൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  നേച്ചർ ക്ലബ്ബ്
*  സയൻസ് ക്ലബ്ബ്
*  സയൻസ് ക്ലബ്ബ്
*  ഐടി ക്ലബ്ബ്
*  ഐടി ക്ലബ്ബ്
*  സോഷ്യൽ സയൻസ് ക്ലബ്ബ്
*  സോഷ്യൽ സയൻസ് ക്ലബ്ബ്
*  സോഷ്യൽ സർവ്വീസ് ലീഗ്
*  സോഷ്യൽ സർവ്വീസ് ലീഗ്
*  മാത്സ് ക്ലബ്ബ്
*  റോഡ് സുരക്ഷാ ക്ലബ്ബ്
*  റോഡ് സുരക്ഷാ ക്ലബ്ബ്
* ലിറ്റിൽകൈറ്റ്സ്
* ഇംഗ്ഗീഷ്  ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര ഒാർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ  അഭിവന്ദ്യ തേവോദോസിയോസ് തിരുമനസുകൊണ്ട് ‍ കോർപ്പറേറ്റ് മാനേജരായും ശ്രീ അലക്സ് തോമസ് സ്ക്കൂൾ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിക്കുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ  അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസുകൊണ്ട് ‍കോർപ്പറേറ്റ് മാനേജരായും മേരി ഫിലിപ്പോസ് തരകൻ സിപ്രിൻസിപ്പലായും  ശ്രീ തോമസ് എബ്രാഹാം സ്ക്കൂൾ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിക്കുന്നു.


==  സാരഥികൾ ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:700px" border="1"
|-
|-
|1985  -86
|1985  -86
വരി 168: വരി 169:
|-
|-
|2015 - 17
|2015 - 17
|അലക്സി
|അലക്സ് തോമസ്
|-
|-
|2018 - 19
|2018 - 19
|ലിസി ജേക്കബ
|ലിസി ജേക്കബ്
|}
|-
|2019-20
|എബി അലക്സാണ്ടർ
|-
|2020-21
|റോയി  ജോൺ
|-
|2021-2023
|റെനി വർഗീസ്
|-
|2023-2024
|സിബി  വർഗീസ്
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*റ്റി എം പൗലോസ് - പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ്
Dr. അബ്ദുൾ ഹക്കീം (പ്രശസ്ത ഓർത്തോ സർജൻ)
 
==വഴികാട്ടി==
{{#multimaps: 11.468911, 75.969181 | width=800px | zoom=16 }}
                      '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


റ്റി എം പൗലോസ് - പുതുപ്പാടി മ‍ുൻ പഞ്ചായത്ത് പ്രസിഡൻറ്


Dr.നീതു ബെന്നി


മുഹമ്മദ് അജ്സൽ (സന്തോഷ് ട്രോഫി ഫുഡ്ബോൾ താരം)


==വഴികാട്ടി==


*കോഴിക്കോട് - വയനാട്  റോഡിൽ    സ്ഥിതിചെയ്യുന്നു.      
* കോഴിക്കോട് വയനാട് റൂട്ടിൽ ഈങ്ങാപ്പുഴ ഇറങ്ങുക
|----
* കാക്കവയൽ റോഡിൽ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65കി.മി.  അകലം, . മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് ഈങ്ങാപ്പ‍ു�
<nowiki>{{Slippymap|lat=11.47682|lon=75.96526|zoom=22|width=full|height=400|marker=yes}}
                     
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോഴിക്കോട് - വയനാട്  റോഡിൽ    സ്ഥിതിചെയ്യുന്നു.
*ഈങ്ങാപ്പുഴ അഥവാ ഇരുപത്തിനാല് എന്ന സ്ഥലത്തിറങ്ങുക.     
*ഈങ്ങാപ്പുഴ- കാക്കവയൽ റോഡിൽ 600 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം. 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65കി.മി.  അകലം.
* മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് ഈങ്ങാപ്പ‍ുഴ.
<!--visbot  verified-chils->-->
<!--visbot  verified-chils->-->

19:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ. എം. ജി. എം. എച്ച്. എസ്. എസ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. മലയോര ഗ്രാമമായ പുതുപ്പാടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ മേഖലയാണ് ഇത്. 2700 ൽ പരം വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.

സ്കൂളിന്റെ ആകാശ കാഴ്ച
എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ
വിലാസം
ഈങ്ങാപ്പുഴ

ഈങ്ങാപ്പുഴ പി.ഒ.
,
673586
,
കോഴിക്കോട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0495 2235035
ഇമെയിൽmgmeangapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്47090 (സമേതം)
യുഡൈസ് കോഡ്32040300503
വിക്കിഡാറ്റQ64552535
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പാടി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1414
പെൺകുട്ടികൾ1291
ആകെ വിദ്യാർത്ഥികൾ2705
അദ്ധ്യാപകർ83
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരി ഫിലിപ്പോസ് തരകൻ
പ്രധാന അദ്ധ്യാപകൻതോമസ് എബ്രാഹാം
പി.ടി.എ. പ്രസിഡണ്ട്ഫാദർ ഗീവർഗീസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ തോമസ്
അവസാനം തിരുത്തിയത്
02-11-2024Teshubuhatho
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഓല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102/1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 11 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കബ് & ബുൾബുൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • ഐടി ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സോഷ്യൽ സർവ്വീസ് ലീഗ്
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • ലിറ്റിൽകൈറ്റ്സ്
  • ഇംഗ്ഗീഷ് ക്ലബ്ബ്

മാനേജ്മെന്റ്

മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസുകൊണ്ട് ‍കോർപ്പറേറ്റ് മാനേജരായും മേരി ഫിലിപ്പോസ് തരകൻ സിപ്രിൻസിപ്പലായും ശ്രീ തോമസ് എബ്രാഹാം സ്ക്കൂൾ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിക്കുന്നു.

സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985 -86 റവ. ഫാ. ഐസക്ക്
1986 - 87 സി ജെ ജോർജ്ജ്
1987 - 88 കെ ഇ സാമുവൽ
1987 - 88 ദീനാമ്മ കെ റ്റി
1988 - 89 മറിയാമ്മ വി സി‍
1988 - 89 ദീനാമ്മ കെ റ്റി
1989 - 90 നൈനാൻ മാത്യു
1990- 91 ഈപ്പൻ വർഗ്ഗീസ്സ്
1991 - 93 എ ഐ വർഗ്ഗീസ്സ്
1993 - 95 ചെല്ലമ്മ ജി
1995 - 96 പി ഒ അന്നമ്മ
1996 - 97 മാത്യു പണിക്കർ
1997 - 98 അച്ചാമ്മ
1998 - 2000 ജോയിക്കുട്ടി കെ ജി
2000 - 01 എം ജെ ഐസക്ക്
2001 -03 കെ എ അന്നമ്മ
2003 - 04 വി. പി. മാത്യു
2004- 06 ഏലമ്മ തോമസ്
2006- 08 ഗീവർഗ്ഗീസ് പണിക്കർ
2008 - 10 വർഗ്ഗീസ്സ് വി. എം.
2010 - 11 തോമസ് ജേക്കബ്
2011 - 12 മേരി വർഗീസ്
2012 - 14 എ ജോർജ‍ുക‍ുട്ടി
2014 - 15 ജോസ് കോട്ട‍‍ൂർ
2015 - 17 അലക്സ് തോമസ്
2018 - 19 ലിസി ജേക്കബ്
2019-20 എബി അലക്സാണ്ടർ
2020-21 റോയി  ജോൺ
2021-2023 റെനി വർഗീസ്
2023-2024 സിബി വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. അബ്ദുൾ ഹക്കീം (പ്രശസ്ത ഓർത്തോ സർജൻ)

റ്റി എം പൗലോസ് - പുതുപ്പാടി മ‍ുൻ പഞ്ചായത്ത് പ്രസിഡൻറ്

Dr.നീതു ബെന്നി

മുഹമ്മദ് അജ്സൽ (സന്തോഷ് ട്രോഫി ഫുഡ്ബോൾ താരം)

വഴികാട്ടി

  • കോഴിക്കോട് വയനാട് റൂട്ടിൽ ഈങ്ങാപ്പുഴ ഇറങ്ങുക
  • കാക്കവയൽ റോഡിൽ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം

<nowiki>

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോഴിക്കോട് - വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • ഈങ്ങാപ്പുഴ അഥവാ ഇരുപത്തിനാല് എന്ന സ്ഥലത്തിറങ്ങുക.
  • ഈങ്ങാപ്പുഴ- കാക്കവയൽ റോഡിൽ 600 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65കി.മി. അകലം.
  • മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദരമായ ഗ്രാമമാണ് ഈങ്ങാപ്പ‍ുഴ.