"ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തെക്കുമ്പാട്
|പോസ്റ്റോഫീസ്=തെക്കുമ്പാട്  
|പോസ്റ്റോഫീസ്=തെക്കുമ്പാട്  
|പിൻ കോഡ്=670301
|പിൻ കോഡ്=670301
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04972861088
|സ്കൂൾ ഇമെയിൽ=irinavethekkumbadalps@gmail.com
|സ്കൂൾ ഇമെയിൽ=irinavethekkumbadalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദ്രൗപതി കെ എം  
|പ്രധാന അദ്ധ്യാപിക=ശ്രീജ കെ എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശരത്ത് ഉണ്ണിപ്രവൻ
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ഷൈജു
|സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ ചിത്രം= 13526.png|
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഇരിണാവ്
തെക്കുമ്പാട് എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1917 ൽ സ്ഥാപിതമായ സ്കൂൾ
ആദ്യം 5 ക്ലാസുകളായിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് . കുട്ടികളുടെ
എണ്ണക്കുറവ് കാരണം പിന്നീട് 4 ക്ലാസ്സുകൾ ആയി മാറി .കാലാവസ്ഥ
വ്യതിയാനവും ഭൂമിശാസ്ത്രപരമായ മാറ്റവും കൊണ്ട് കടൽ പിറകോട്ട് മാറി അവിടെ
മാട് (ഉയർന്ന ചെളിപ്രദേശം) രൂപം കൊള്ളുകയും ചെയ്തു .തെക്ക് +മാട് =
തെക്കുമ്പാട് എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയപ്പെടുന്നു. വിവിധതരം
കണ്ടൽകാടുകളും സ്ത്രീതെയ്യം കെട്ടിയാടുന്ന തായക്കാവും തെക്കുമ്പാടിന്റെ മറ്റൊരു
പ്രത്യേകതയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓടിട്ട ഒറ്റ ഹാൾ കെട്ടിടം 4 ക്ലാസ്സുകളായി തിരിച്ച് ക്ലാസ്സ് നടത്തുന്നു.ചുറ്റുമതിലില്ല.
ഉപ്പുവെള്ളം നിറ‍ഞ്ഞ പ്രദേശമായതിനാൽ കുടിവെള്ളത്തിനായി പെെപ്പുവെള്ളത്തെ.
ആശ്രയിക്കുന്നു.കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യമുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മികവ്
<nowiki>*</nowiki>സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മികവ്
ഉത്സവത്തിൽ 2017 ൽ സംസ്ഥാന തലം വരെ എത്താൻ സാധിച്ചു.
(വിദ്യാർത്ഥി വിനിമയ പരിപാടി )
<nowiki>*</nowiki>2020 എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചു
<nowiki>*</nowiki>2017-18 വർഷത്തിൽ മാടായി ഉപജില്ലയിലെ ബെസ്റ്റ് ടീച്ചർ
അവാർഡ് കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിലെ കെ.എം.ശ്രീ‍ജ
ടീച്ചർക്ക് സാധിച്ചു


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സിംഗിൾ മാനേജ്‌മെന്റ്
മാനേജർ : ടി.വി . വിജയൻ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!P K VISWANATHAN
!1997-2018
!
|-
|K M DROUPATHI
|2018-2024
|
|-
|K M SREEJA
|2024
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:11.977079587696643, 75.29198315044938 | width=600px | zoom=15 }}
  {{Slippymap|lat=11.977079587696643|lon= 75.29198315044938 |zoom=16|width=800|height=400|marker=yes}}പഴയങ്ങാടി കണ്ണൂർ റൂട്ടിൽ ചെറുകുന്നു തറയിൽ നിന്ന് 3 കി.മീ
 
പഴയങ്ങാടി മാട്ടൂൽ റൂട്ടിൽ ആറുതെങ്ങിൽ നിന്ന് മാട്ടൂൽ-തെക്കുമ്പാട് ബാേട്ട് കടവിൽ നിന്ന് 500 മീറ്റർ ദൂരം

21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ്
വിലാസം
തെക്കുമ്പാട്

തെക്കുമ്പാട്
,
തെക്കുമ്പാട് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04972861088
ഇമെയിൽirinavethekkumbadalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13526 (സമേതം)
യുഡൈസ് കോഡ്32021400410
വിക്കിഡാറ്റQ64458693
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ കെ എം
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ഷൈജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഇരിണാവ് തെക്കുമ്പാട് എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1917 ൽ സ്ഥാപിതമായ സ്കൂൾ ആദ്യം 5 ക്ലാസുകളായിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് . കുട്ടികളുടെ എണ്ണക്കുറവ് കാരണം പിന്നീട് 4 ക്ലാസ്സുകൾ ആയി മാറി .കാലാവസ്ഥ വ്യതിയാനവും ഭൂമിശാസ്ത്രപരമായ മാറ്റവും കൊണ്ട് കടൽ പിറകോട്ട് മാറി അവിടെ മാട് (ഉയർന്ന ചെളിപ്രദേശം) രൂപം കൊള്ളുകയും ചെയ്തു .തെക്ക് +മാട് = തെക്കുമ്പാട് എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയപ്പെടുന്നു. വിവിധതരം കണ്ടൽകാടുകളും സ്ത്രീതെയ്യം കെട്ടിയാടുന്ന തായക്കാവും തെക്കുമ്പാടിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒറ്റ ഹാൾ കെട്ടിടം 4 ക്ലാസ്സുകളായി തിരിച്ച് ക്ലാസ്സ് നടത്തുന്നു.ചുറ്റുമതിലില്ല.

ഉപ്പുവെള്ളം നിറ‍ഞ്ഞ പ്രദേശമായതിനാൽ കുടിവെള്ളത്തിനായി പെെപ്പുവെള്ളത്തെ.

ആശ്രയിക്കുന്നു.കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യമുണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മികവ്

*സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മികവ്

ഉത്സവത്തിൽ 2017 ൽ സംസ്ഥാന തലം വരെ എത്താൻ സാധിച്ചു.

(വിദ്യാർത്ഥി വിനിമയ പരിപാടി )

*2020 എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചു

*2017-18 വർഷത്തിൽ മാടായി ഉപജില്ലയിലെ ബെസ്റ്റ് ടീച്ചർ

അവാർഡ് കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിലെ കെ.എം.ശ്രീ‍ജ

ടീച്ചർക്ക് സാധിച്ചു

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്‌മെന്റ്

മാനേജർ : ടി.വി . വിജയൻ

മുൻസാരഥികൾ

P K VISWANATHAN 1997-2018
K M DROUPATHI 2018-2024
K M SREEJA 2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

പഴയങ്ങാടി കണ്ണൂർ റൂട്ടിൽ ചെറുകുന്നു തറയിൽ നിന്ന് 3 കി.മീ

പഴയങ്ങാടി മാട്ടൂൽ റൂട്ടിൽ ആറുതെങ്ങിൽ നിന്ന് മാട്ടൂൽ-തെക്കുമ്പാട് ബാേട്ട് കടവിൽ നിന്ന് 500 മീറ്റർ ദൂരം