"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചിത്രം ഉൾപ്പെടുത്തൽ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:40027-NCC3.jpg|ലഘുചിത്രം]]
പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്കൂൾതല മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും വാർഷിക പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നു. ദിനാചരണ പ്രവർത്തനങ്ങൾ എല്ലാം തന്നെ കുട്ടികളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്നു. SPC, NCC, NSS, LITTLE KITE, Scout  and Guide എന്നിവയുടെ സേവനപ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് കൂടി നടപ്പാക്കുന്നതിൽ ശ്രദ്ധിക്കാറുണ്ട്.മെഡിക്കൽ ക്യാമ്പുകൾ രക്തദാന ക്യാമ്പ്,LED ബൾബ് നിർമ്മിച്ച് വിതരണം നടത്തുക,സോപ്പ് നിർമ്മാണം,ഗ്രോ ബാഗ് നിർമ്മാണം,പച്ചക്കറി തോട്ടം നിർമാണം എന്നിവ കുട്ടികൾ നടത്തുന്ന എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.ലഹരി ഉപയോഗത്തിനും ലിംഗാനീതിയ്ക്കുമെതീരെ നടത്താറുള്ള ഫ്ലാഷ്മോബ്കൾ,  വീഡിയോ പ്രദർശനം, തെരുവുനാടകം എന്നിവയെല്ലാം പ്രശംസനീയമായ പ്രവർത്തനങ്ങളിൽ പെടുന്നു

22:59, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം