"എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|LMLPS Uzhamalackal}}
{{prettyurl|LMLPS Uzhamalackal}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പുളിമൂട്
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64036357
|യുഡൈസ് കോഡ്=32140600806
|യുഡൈസ് കോഡ്=32140600806
|സ്ഥാപിതദിവസം=18
|സ്ഥാപിതദിവസം=18
|സ്ഥാപിതമാസം=11
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= എൽ. എം എൽ പിഎസ് ഉഴമലക്കൽ ,മുതുവണ്ടാൻകുഴി
|സ്കൂൾ വിലാസം= എൽ. എം എൽ പിഎസ് ഉഴമലക്കൽ പുളിമൂട്
|പോസ്റ്റോഫീസ്=കുളപ്പട  
|പോസ്റ്റോഫീസ്=കുളപ്പട  
|പിൻ കോഡ്=695542
|പിൻ കോഡ്=695542
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റീന വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജി
|പി.ടി.എ. പ്രസിഡണ്ട്=ശശാങ്കൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|എം.പി.ടി.എ. പ്രസിഡണ്ട്=വിനി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42534 school.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
ലൂഥറൻ കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ കീഴിലുള്ള ഒരു ലോവർപ്രൈമറി എയ്ഡഡ് സ്കൂൾ ആണ് എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ. ശക്തമായ പി.റ്റി.എ യുടെയും അധ്യാപകരുടേയും പ്രവർത്തനങ്ങളാൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നല്ലവണ്ണം മുന്നോട്ട് പോകുന്നു.
 


== ചരിത്രം ==
== ചരിത്രം ==
നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1914 നവംബർ മാസത്തിൽ നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പുളിമൂട് മുതുവണ്ടാംകുഴി എന്ന സ്ഥലത്ത്  ലൂഥറൻ സഭ സ്ഥാപിച്ചു ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ആരാധനാലയത്തിൽ പ്രവർത്തനമാരംഭിച്ചു ഈ സ്കൂൾ ഉഴമലയ്ക്കൽ പഞ്ചായത്തിൽ കുളപ്പട പ്രദേശത്ത് ഇന്നുകാണുന്ന 60 സെൻറ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായി ഒന്നു മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.[[എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ/ചരിത്രം|തുടർന്നുവായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
റോഡിൻറെ വശത്തായി സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് എൽ. എം. എൽ. പി. എസ് ഉഴമലയ്ക്കൽ. സ്കൂൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിൽ എത്താൻ റാമ്പും റെയിലും നിർമ്മിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ക്ലാസ് , പ്രീ പ്രൈമറി ക്ലാസ് എന്നിവ നടത്താൻ പ്രത്യേക ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ നടത്തേണ്ട സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1.കലാകായിക പരിശീലനം


2.പ്രവൃത്തിപരിചയ പരിശീലനം


3.ശാസ്ത്രമേള പരിശീലനം <br />4.ടാലെന്റ്റ് ലാബ്


== മികവുകൾ ==
== മികവുകൾ ==
== മുൻ സാരഥികൾ ==


# നാരായണൻ നായർ
# ജെ ജോൺസൻ
# ജെ ഡേവിഡ്
# പി സെബാസ്റ്റ്യൻ
# സി പൊന്നയ്യൻ
# പി സരോജിനി
# പ്രസന്നകുമാരി
# മറിയാമ്മ പി വൈ
# റോസ്‌മേരി
# ഷീജ  എസ് വി <br />


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== മുൻ സാരഥികൾ ==
1.ബാലൻ പണിക്കർ (മു൯ വാ൪ഡ് മെമ്പർ)


2.അഡ്വ ഷൗക്കത്ത് അലി (അഡ്വാക്കററ്)


3.പി മനോഹര൯ (അഡീഷണൽ സെക്രട്ടറി ,സെക്രട്ടറിയേറ്റ് )


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
4.സിന്ധു എസ് (വാർഡ് മെമ്പർ )


5.എ റഹീം (അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ )


6.വി. സദാനന്ദൻ (ജില്ലാ സപ്ലൈ ഓഫീസർ )
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=8.58902|lon=77.03953|zoom=18|width=full|height=400|marker=yes}}


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ പുളിമൂട് പെട്രോൾ പമ്പിന്റെ വലതു ഭാഗത്തെ ചെറിയ റോഡിന് സമീപമാണ് സ്കൂൾ
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.58902,77.03953|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}
 
<!--visbot  verified-chils->
"https://schoolwiki.in/എൽ.എം.എൽ.പി.എസ്._ഉഴമലക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്