"എം.ടി.എൽ.പി.എസ് കുമരംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| MTLPS Kumaramperoor}}
{{prettyurl| M.T L.P.S Kumarumperoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}കുമ്പളാപൊയ്ക  ചെങ്ങറ  മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു.  ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി  പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ  സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു.  സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു.{{Infobox School  
{{Infobox School
|സ്ഥലപ്പേര്=കുമ്പളാംപൊയ്ക
| സ്ഥലപ്പേര്= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=38620
| സ്കൂൾ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/>
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്=
|യുഡൈസ് കോഡ്=32120801901
| സ്കൂൾ ഫോൺ=  
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1927
| ഉപ ജില്ല=കോന്നി
|സ്കൂൾ വിലാസം= എം.ടി.എൽ.പി.സ്കൂൾ കുമരംപേരൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|പോസ്റ്റോഫീസ്=കുമ്പളാംപൊയ്ക
| ഭരണ വിഭാഗം=സർക്കാർ
|പിൻ കോഡ്=689661
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=mtlpskperoor@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=പത്തനംതിട്ട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=റാന്നി
| പ്രധാന അദ്ധ്യാപകൻ=
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പി.ടി.. പ്രസിഡണ്ട്=        
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
................................
|പഠന വിഭാഗങ്ങൾ2=
== ചരിത്രം ==
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആൻസി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിമി വർഗീസ്
|എം.പി.ടി.. പ്രസിഡണ്ട്=റാണി തോമസ്
|സ്കൂൾ ചിത്രം=IMG-20230313-WA0045.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ഭൗതികസൗകര്യങ്ങൾ ==


== *'''ചരിത്രം*''' ==
    കുമ്പളാപൊയ്ക  ചെങ്ങറ  മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു.  ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി  പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ  സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു.  സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു.
== *'''ഭൗതികസൗകര്യങ്ങൾ*''' ==
      *ഈ സ്കൂളിൽ ഇപ്പോൾ പ്രൈമറിയിൽ നാലാംക്ലാസ് വരെ മുപ്പതോളം കുട്ടികൾ പഠിക്കുന്നു. *കുട്ടികൾക്കാവശ്യമായ ബെഞ്ചും ഡെസ്കും കുട്ടി കസേരകളും സ്കൂളിലുണ്ട്. *വായന പരിപോഷണത്തിന് ക്ലാസ് ലൈബ്രറിയും ഉണ്ട്.  *കായികവിദ്യാഭ്യാസത്തിന് ആവശ്യമായ കളിസ്ഥലം നിർമിച്ചിട്ടുണ്ട്. *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്.                *ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് പാചകഗ്യാസ് ഉപയോഗിക്കുന്നു.        *കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങളും ഗ്ലാസും സ്കൂളിൽ നിന്നും നൽകുന്നു.                    *സ്കൂളിൽ മുൻവശത്തായി വാഴകൃഷി ചെയ്യുന്നു.      *സ്കൂളിന് ചുറ്റുമായി ഫല വൃഷം, പഴ വർഗസസ്യങ്ങളും വളർത്തിയിട്ടുണ്ട്.      *ഭാഗികമായി ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.                            *ഓട് മേഞ്ഞതും വരാന്ത ഉള്ളതുമായ സ്കൂൾ കെട്ടിടമാണ് സ്കൂൾന്നുള്ളത്.                          *സ്കൂളിൻറെ മുറ്റത്ത് മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്.    *പൈപ്പ് കണക്ഷൻ സ്കൂളിനുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*വിദ്യാരംഗം കലാ സാഹിത്യ വേദി
  *ക്ലബ് പ്രവർത്തനങ്ങൾ
*പഠനയാത്ര
*കലോൽസവം                  *ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലേക്ക് പരിശീലനം
* മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
* വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 45: വരി 84:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== '''[[പ്രഥമാധ്യാപകർ]]''' ==
 
 
 
 
==മികവുകൾ==
==മികവുകൾ==
* എല്ലാ ദിവസവും അസംബ്ലി നടത്തപ്പെടുന്നു
* ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ളി *എല്ലാദിവസവും പൊതു വിജ്ഞാനം വർദ്ധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു *ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുന്നു *
*പഠനോത്സവം മികവുത്സവം നല്ലരീതിയിൽ നടത്തുന്നു
*സ്കോളർഷിപ്പ് എൻഡോവ്മെൻറ്-ഓരോ  ക്ലാസിലേക്ക് ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു
*ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ വിവരങ്ങൾ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും സ്കൂൾ പുനരുദ്ധാരണം  അമ്മ വായന


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 65: വരി 105:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
1.ശ്രീമതി പി ജെ ഏലിയമ്മ
2.  ശ്രീ പി എം ഫിലിപ്പ്


3. ശ്രീമതി കുഞ്ഞമ്മ തോമസ്
4.ശ്രീമതി എ വി മറിയാമ്മ
5.ശ്രീമതി റ്റി ജെ  മറിയാമ്മ
6.ശ്രീമതി പി റ്റി ഏലിയാമ്മ
7.ശ്രീമതി എം പി അന്നമ്മ 
8.ശ്രീമതി മറിയാമ്മ
9. ശ്രീമതി വി എസ് അന്നമ്മ
10.ഇ ഏലിയാമ്മ
11.എം സി ശോശാമ്മ
12.ശ്രീമതി റ്റി ജെ  മറിയാമ്മ
13.ശ്രീമതി കെ ജി അന്നമ്മ
14. ശ്രീമതി  എ വി മറിയാമ്മ
15.ശ്രീമതി എം ജെ സാറാമ്മ
16. ശ്രീമതി റ്റി  എസ് ഏലിയാമ്മ 17.ശ്രീമതി അമ്മിണി            18.ശ്രീമതി ലാലി മാത്യു      19.ശ്രീമതി മേരി തോമസ്          പ്രഥമ അധ്യാപികയായി ശ്രീമതി ആൻസി തോമസും, സ്മിത രാജ്, ഗോപിക കൃഷ്ണൻ, ഷാലു ശശി എന്നിവർ അധ്യാപകരായി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 82: വരി 138:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''


==സ്കൂൾ ഫോട്ടോകൾ==
==*'''സ്കൂൾ ഫോട്ടോകൾ'''*==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#. ശ്രീ ജോർജ്ജ് ദാനിയേൽ
2.ഡോക്ടർ ജോർജ് മാത്യു
3. ഡോക്ടർ എം. സി തോമസ്  മണ്ണൂരേത്ത്
4.ജോർജ് വർഗീസ് കാവുംതുണ്ടിയിൽ
5. ജോർജ് മാത്യു കാവുംതുണ്ടയി
6.ഏബ്രഹാം ജേക്കബ് താളിക്കലുങ്കൽ
7.  എംസി ചെറിയാൻ മണ്ണൂരേത്ത്
8.റവ.ഫാ.  ജോജി മാത്യു പേഴുംമൂട്ടിൽ
9. അഡ്വ. ടി സി അലക്സ്
#
#
#
#
#
===അവലംബം===
1. മർത്തോമ സ്കൂൾസ് ഡയറക്ടറി
2. പൂർവ്വകാല അധ്യാപകർ
3. പൂർവ്വ വിദ്യാർത്ഥികൾ
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
വരി 94: വരി 162:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''01. പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസ്സിൽ കയറി, ചെങ്ങറമുക്കിൽ
 
ഇറങ്ങി തലച്ചിറക്കുള്ള വഴിയിൽ 50 മീറ്റർ  മുൻപോട്ടു വരുമ്പോൾ റോഡിൻറെ ഇടതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
* റാന്നിയിൽ നിന്നും വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസ്സിൽ കയറി ചെങ്ങറമുക്കിൽ ഇറങ്ങി,
{{#multimaps:9.408563,76.545662|zoom=10}}
  തലച്ചിറയ്ക്കുള്ള വഴിയിൽ 50 മീറ്റർ മുൻപോട്ട് വരുമ്പോൾ  റോഡിൻറെ ഇടതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
|}
{{Slippymap|lat=9.324262|lon= 76.815154|zoom=16|width=full|height=400|marker=yes}}
|}
|}
"https://schoolwiki.in/എം.ടി.എൽ.പി.എസ്_കുമരംപേരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്