"സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}{{prettyurl|santacruz h s ochanthuruth}}
{{PHSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഓച്ചന്തുരുത്ത്
|സ്ഥലപ്പേര്=ഓച്ചന്തുരുത്ത്
വരി 60: വരി 60:
}}  
}}  


നൂറ്റിഏഴ് വർഷങ്ങൾക്കു മുൻപ് -1915-ഏതാനും സുമനസുകളെ ഈശ്വരൻ എല്പിച്ചൊരു നിയോഗം...... അനേകം മഹത്തുക്കളുടെ ദീർഘദൃഷ്ടിയുടെയും അനേകവർഷത്തെ അവിരാമമായ അധ്വാനത്തിന്റെയും ഫലം......... അതാണ് ഇന്നത്തെ ഓച്ചന്തുരുത്ത് സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ.


യശശ്ശരീരനായ റവ. ഫാ. തോമസ് റോച്ചയുടെയും കുറച്ചു നല്ല മനുഷ്യരുടെയും ശ്രമഫലമായി 1915 -ൽ ഓച്ചന്തുരുത്ത് ക്രുസ് നിലാഗ്രസ് പള്ളിയുടെ കൺവെട്ടത്ത് ഇൻഫാന്റ് ജീസസ് കോൺനെന്റിന്റെ സമീപത്ത് സാന്റാക്രൂസ് ആംഗ്ലോ വെർണാക്കുലർ സ്ക ൾ എന്ന പേരിലാണ് ഈ സ്കുൾ സ്ഥാപിതമായത്. റവ.ഫാ.തോമസ് മുള്ളുർ മാനേജരായിരുന്നപ്പോഴാണ് സ്കുൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലോവർ സെക്കന്ററി സ്കുളായി പ്രവർത്തനമാരംഭിച്ചത്.


== ആമുഖം ==
പനമ്പ് കൊണ്ടുണ്ടാക്കിയ ക്ലാസ്സ്മുറിക്കുള്ളിൽ ആരംഭിച്ച സ്കൂൾ വളരെയധികം പ്രതിസന്ധികൾ തരണം ചെയ്തു വിദ്യാഭ്യാസ വിചക്ഷണനായിരുന്ന വെരി.റവ.മോൺ ജോസഫ് കൊറയയുടെയും പ്രധാനാധ്യാപകന്റെ സ്ഥാനം വഹിച്ചിരുന്ന ശ്രീ കെ എ ജോസഫിന്റെയും സഹാധ്യാപകരായിരുന്ന ശ്രീ ഫ്രാൻസിസ് ശ്രീആന്റണി പങ്ക്യൻ, ശ്രീ.മാനുവൽ, ശ്രീ.ജോസഫ് എന്നിവരുടെ ശ്രമഫലമായി 1946-ൽ വിദ്യാലയവർഷത്തിൽ 1946 -ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. 1946-47, 1948-49 ൽ പത്താം ക്ലാസ് ണന്നിങ്ങനെ പൂർത്തിയാക്കുകയും, 1948-1974 കാലയാളവിൽ ഹെഡ്മാസ്റ്ററായിരുന്ന റവ,ഫാ ജോസഫ് തളിയനേഴത്തിന്റെ ശ്രമഫളമായി 1949-ലെ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 1959-ലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാനുള്ള (10-education) അനുവാദം ലഭിച്ചു.                               


1915ൽ കുരിശിങ്കൽ ക്രൂസ് മിലാഗ്രസ് പള്ളിയുടെ കീഴിൽ ഫാ.റോച്ച മാനേജ്ജറായി ഇൻഫന്റ് ജീസസ് കോൺമോന്റിന്റെ കെട്ടിടത്തിൽ സാന്റാക്രൂസ് ആംഗ്ലോ വെർണാകുലസ് സ്ക്കുൾ എന്ന നാമധേയത്തിലാണ് സ്ക്കൂൾ സ്ഥാപിതമായത്. 1946 സ്ക്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാന്റാക്രൂസ് ലോവർ സെക്കന്ററി സ്ക്കൂൾ എന്ന പേരിൽ ഫ.തോമസ് മുള്ളൂർ മാനേജരായും കെ.ജോസഫ് പ്രധാന അദ്ധ്യാപകനായും പ്രവർത്തനമാരംഭിച്ചു. 1946-47 iv th ഫോറം 1947-48 v th ഫോറം 1948-49 vi th ഫോറം
1974 മുതൽ 1979 വരെ സ്കുളിന്റെ ഹെഡ് മാസ്റ്റർ റവ.ഫാ.പി.എം മാത്തപ്പനായിരുന്ന.1979-ൽ സ്കുൾ വാരാപ്പുഴ അതിരുപതയുടെ കോർപ്പറേറ്റ് എഡ്യുക്കേഷണൻ ഏജൻസിയുടെ സംരക്ഷണയിലായി. പിന്നെയും വളർച്ചയുടെ പടവുകൾ താണ്ടി 2002-ൽ സാന്റാക്രൂസ് ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. റവ.ഫാ.മാത്തപ്പനുശേഷം 1979 മുതൽ 1988 വരെ ശ്രീ.എൻ.എം അലോഷ്യസ് ജോസഫ്, 1980-90-ൽ ശ്രീ.ടി.വി ആന്റണി, 1990-94-ൽ ശ്രീ.കെ.ജെ ജോസഫ്, 1998-2000 ൽ ശ്രീ.സിറിൾ, സി.പത്യാല, 2000-2005-ൽ ശ്രീമതി. പി.ജെ.മേരി, 2007-2008-ൽ ശ്രീമതി.സെറിൽ. ബീന വില്ല്യംസ്, 2008-2013-ൽ ശ്രീമതി.കുഞ്ഞമ്മ ചെറിയാൻ, 2013-2015ശ്രീമതി ഷീബ.കെ.എം, 2013-2018-ൽ ശ്രീമതി, ഉഷ.കെ. എം., 2019-2021 ശ്രീമതി .ജെർട്രുഡ് എം.എസ് എന്നിവർ പ്രധാനദ്ധ്യാപികയായിരുന്ന സ്കുളിന്റെ ഇപ്പോഴെത്തെ പ്രധാനദ്ധ്യാപിക ശ്രീമതി.മേരി കെ എം ആണ്.


1948 മുതൽ 74 വരെ ഫാ.ജോസഫ് തളിയിനേഴത്തായിരുന്നു സ്ക്കൂളിന്റെ സാരഥി.1959 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തുടങ്ങി .1979 മുതൽ സ്ക്കൂളിന്റെ ഭരണാധികാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനൽ ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ശ്രീമതി. ജത്റൂത് എം എസ് പ്രധാന അദ്ധ്യാപികയായ സ്ക്കൂളിൽ 19 അദ്ധ്യാപകരും 4 ഓഫീസ് സ്റ്റാഫും ഉണ്ട്. 306 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
വൈപ്പിൻ കരയിലെ കുഞ്ഞുങ്ങളെ ജിവിത വിജയത്തിന്റെ തീരത്തെത്തിക്കാൻ അദ്ധ്യാപകരോടും മാനേജ് മെന്റിനുമൊപ്പം പരിശ്രമിക്കുന്ന അദ്ധ്യാപകരക്ഷാകർത്ത്യസമിതിയും ഈ വിദ്യാലയത്തിന് കൈത്തങ്ങേകിക്കൊണ്ടിരിക്കുന്നു. വൈപ്പിൻ കരയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കുമൊപ്പം നിലകൊണ്ട്, നാടിന്റെ സ്പന്ദനങ്ങളെ ഉൾക്കൊള്ളുന്ന വിദ്യാലയം ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 83: വരി 85:
*2
*2
----
----
{{#multimaps:10.006356,76.233318999999995|zoom=18}}
{{Slippymap|lat=10.006356|lon=76.233318999999995|zoom=18|width=full|height=400|marker=yes}}
== മേൽവിലാസം ==
== മേൽവിലാസം ==
<!--visbot  verified-chils->-->
<!--visbot  verified-chils->-->