"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.George H S S Muttar}}
{{prettyurl|St.George H S S Muttar}}
വരി 7: വരി 8:
|സ്കൂൾ കോഡ്=46065
|സ്കൂൾ കോഡ്=46065
|എച്ച് എസ് എസ് കോഡ്=04067
|എച്ച് എസ് എസ് കോഡ്=04067
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110900607
|യുഡൈസ് കോഡ്=32110900607
വരി 18: വരി 18:
|സ്കൂൾ ഫോൺ=0477 2219855
|സ്കൂൾ ഫോൺ=0477 2219855
|സ്കൂൾ ഇമെയിൽ=stgeorgehsmuttar@gmail.com
|സ്കൂൾ ഇമെയിൽ=stgeorgehsmuttar@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://sametham.kite.kerala.gov.in/publicView/schools/46065
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലവടി
|ഉപജില്ല=തലവടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=214
|ആൺകുട്ടികളുടെ എണ്ണം 1-10=191
|പെൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=165
|വിദ്യാർത്ഥികളുടെ എണ്ണം 1-10=744
|വിദ്യാർത്ഥികളുടെ എണ്ണം 1-10=356
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=179
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=179
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=744
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=340
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=39
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=744
|പ്രിൻസിപ്പൽ=ഈശോ തോമസ്
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=39
|പ്രിൻസിപ്പൽ=ബിനു ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാജു ഈപ്പൻ
|പ്രധാന അദ്ധ്യാപകൻ= തോമസ് എം കെ
|പി.ടി.എ. പ്രസിഡണ്ട്=ബിജു കെ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=സിബിച്ചൻ സി
|എം.പി.ടി.എ. പ്രസിഡണ്ട്=നീനു അജി
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സന്തോഷ്
|സ്കൂൾ ചിത്രം=1-Dev.jpg
|സ്കൂൾ ചിത്രം=46065 SCHOOL PROFILE.jpeg|
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന്  കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ  സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
== ചരിത്രം ==
== ചരിത്രം ==
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.  
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്.  ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ.  ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്.  1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ  എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു.  ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ  മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.പഠനത്തിനുള്ള മികച്ച ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുവാൻ, സ്കൂൾ മാനേജ്‌മന്റ് പരിശ്രമിച്ചതിന്റെ ഫലമായി 2020 ജനുവരി 28നു രക്ഷാധികാരിയും സ്കൂൾ മാനേജരുമായ ചങ്ങനാശേരി അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പുതിയ സ്കൂൾ കെട്ടിടം ആശീർവദിച്ചു . മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിന്റെ ഉത്‌ഘാടനം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു നാടിനു സമർപ്പിച്ചു.   
പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ  
വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്.  ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ.  ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്.  1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ  എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു.  ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ  മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.   


=== '''<big><u>സ്കൂൾ ജൂബിലി (75 മത് വാർഷികം )</u></big>''' ===
സ്കൂളിന്റെ 75-മത് വാർഷികം ആഘോഷിച്ചു  .ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിന്റെ  സമാപനം വ്യത്യസ്ത പരിപാടികളുമായി 2025 ജനുവരി മാസം കൊണ്ടാടി. അതിനോടനുബന്ധിച്ചു പ്രൗഢമായ സമാപന ഘോഷയാത്ര നടത്തി.
[[പ്രമാണം:46065 JUBILEE2.jpg|ലഘുചിത്രം|School 75th year celebration]]
സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ്  ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം നടത്തി. ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 72:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==
.
*സയൻസ് ,കണക്ക് മാഗസിനുകൾ
*പരിസ്ഥിതി ക്ലബ്ബ്


*സയൻസ് ,കണക്ക് മാഗസിനുകൾ
പരിസ്ഥിതി ക
*വിദ്യാരംഗം കലാസാഹിത്യവേദി
*വിദ്യാരംഗം കലാസാഹിത്യവേദി
വിൻസന്റെഡീപോൾ
*സയൻസ് ക്ലബ്ബ്
*കെ.സി.എസ്.എൽ.
*ഗണിത ക്ലബ്ബ്
 
*ജൂനിയർ റെഡ്ക്രോസ്
 
*
 
*സോഷ്യൽ സയൻസ് ക്ലബ്ബ്
 
*ഗ്രന്ഥശാല
 
*
 
==SCHOOL PHOTOS==
 
<gallery perrow="5">
 
പ്രമാണം:46065-ROBOTIC FEST 1.png|[[പ്രമാണം:46065 little kites .png|ലഘുചിത്രം|LITTLE KITES തനതു പ്രവർത്തനം 2025 -2026 ]][[]][[]]Robotic fest poster-2025
== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത മേലദ്ധ്യക്ഷ്യൻ മാർ ജോസഫ് പെരുത്നോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളിലെ 11 ഹയർ സെക്കണ്ടറിസ്കൂളിൽ ഒന്നാണ് ‍‍ഞങ്ങളുടെ സ്കൂൾ. ഈ മാനേജ്മെന്റിന്റെ കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത് ആണ്. സ്കൂൾ മാനേജർ ഫാ. ജോർജ്ജ് ശ്രാന്വിക്കലാണ്. 
പ്രമാണം:46065 ROBOTIC FEST 4.jpeg|Robotic fest
 
പ്രമാണം:WhatsApp Image 2025-02-15 at 08.39.15.jpeg|Robotic fest[[പ്രമാണം:Merit day 2025.jpg|ലഘുചിത്രം|LAURELS =MERIT DAY 2025]]
പ്രമാണം:WhatsApp Image 2025-02-15 at 08.38.46.jpeg|Robotic fest
പ്രമാണം:WhatsApp Image 2025-02-15 at 08.31.40.jpeg|Robotic fest
പ്രമാണം:WhatsApp Image 2025-02-15 at 08.31.16.jpeg|Robotic fest
പ്രമാണം:WhatsApp Image 2025-02-15 at 08.29.20.jpeg|Robotic fest Inauguration By Thomas MK (HM)
പ്രമാണം:ROBOTIC FEST 2.jpeg|team Robotic fest-2025
പ്രമാണം:46065-ROBOTIC FEST.jpeg|Robotic fest
പ്രമാണം:46065 JUBILEE2.jpg|സ്കൂൾ ജൂബിലിസമാപന സമ്മേളനം
പ്രമാണം:46065 JUBILEE1.jpg|സ്കൂൾ ജൂബിലിസമാപന റാലി|LITTLE KITES തനതു പ്രവർത്തനം 2025 -2026 ]
 
</gallery>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ.ഇ. മാത്യു 
കെ.വി.ജോർജ്ജ്
പി.എസ്. ഈപ്പൻ
വി.വി. മാത്യു
  കെ.വി.ജോയ്സൺ
എ.ഇസഡ് .സ്കറിയ
ജോർജ്ജുക്കുട്ടി പി.ജെ
പി.ജെ.മേരി
എം.ഒ.ത്രേസ്യാമ്മ
സിസി മാത്യു


* കെ.ഇ. മാത്യു (1950-1975)
* കെ.വി.ജോർജ്ജ്(1977-1984)
* പി.എസ്. ഈപ്പൻ(1984-1989)
* വി.വി. മാത്യു(1989-1993)
* കെ.വി.ജോയ്സൺ(1994-1998)
* എ.ഇസഡ് .സ്കറിയ(1998_2003)
* ജോർജ്ജുക്കുട്ടി പി.ജെ(2003-2007)
* പി.ജെ.മേരി(2007-2010)
* എം.ഒ.ത്രേസ്യാമ്മ(2010-2013)
* സിസി മാത്യു(2013-2015)
* സാലിമ്മ ജോസഫ് (2016-2017)
* സാലിമ്മ തോമസ് (2017-2019)
* സി .ലിസി കണിയാംപറമ്പിൽ sabs (2018-2019)
* ശ്രീ സാജു ഈപ്പൻ (2020-2022)
* സീനിയമോൾ മാത്യു (2022-2024)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable"
 
|+
ഡോക്ടർ രാമക്യഷ്ണൻ - മുൻ ഹെൽത്ത് ‍‍ഡയറക്ടർ
!sl no
ജോയി മുട്ടാർ - എഴുത്തുകാരൻ
!പേര്
 
!കർമ്മരംഗം
 
|-
മുട്ടാർ ശശി - എഴുത്തുകാരൻ
|1
 
|ഡോക്ടർ രാമക്യഷ്ണൻ
മുട്ടാർ സോമൻ- എഴുത്തുകാരൻ
|മുൻ ആരോഗ്യ ഡയറക്ടർ
മിനിമോൾ - തുഴച്ചിൽ താരം
|-
|2
|മുട്ടാർ ശശി
|എഴുത്തുകാരൻ
|-
|3
|മുട്ടാർ സോമൻ
|എഴുത്തുകാരൻ
|-
|4
|മിനിമോൾ
|തുഴച്ചിൽ താരം
|-
|5
|ബിജു സി
|ചന്ദ്രയാൻ മിഷൻ ഡയറക്ടർ
|-


==വഴികാട്ടി==  
==വഴികാട്ടി==  
{{#multimaps: 9.393537, 76.509604 | width=800px | zoom=16 }}
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം.
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 9.393537|lon= 76.509604 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
 
 
|----
*
 
 
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_ജോർജ്_എച്ച്_എസ്_എസ്_മുട്ടാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്